‘ഓടുന്നതിനിടെ യുവതി ഇരുന്ന ഭാഗത്തെ ഡോർ 3തവണ തുറന്നു’; പട്ടാഴിമുക്ക് അപകടത്തിൽ നിർണായക വിവരുമായി ദൃക്സാക്ഷി
പത്തനംതിട്ട: അടൂര്‍ പട്ടാഴിമുക്കില്‍ രണ്ടുപേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അപകടമുണ്ടാകുന്നത് കണ്ട ദൃക്സാക്ഷിയാണ് നിര്‍ണായക വിവരങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവെച്ചത്. അപകടത്തിന് മുൻപ് കാർ ശ്രദ്ധയിൽപ്പെട്ടിരുന്നു...