സമ്പൂർണ സൂര്യഗ്രഹണം ഏപ്രിൽ 8ന്, വിമാനങ്ങൾ മുന്നറിയിപ്പ്, സൂക്ഷിച്ച് പറക്കണം, അറിയിപ്പുമായി അമേരിക്കൻ ഏവിയേഷൻ
വാഷിങ്ടൺ: സൂര്യഗ്രഹണം ഏപ്രിൽ എട്ടിന് നടക്കാനിരിക്കെ വിമാനങ്ങൾക്ക് സുരക്ഷാ മുന്നറിയിപ്പുമായി യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ. എല്ലാ ആഭ്യന്തര (ഇൻസ്ട്രുമെൻ്റ് ഫ്ലൈറ്റ് നിയമങ്ങൾ) ഐഎഫ്ആർ ഫ്ലൈറ്റുകളും...