Thursday, July 16, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home INDIA

തന്റെ ‘ലൂണ’യെ തട്ടിക്കൊണ്ടുപോയെന്ന് പ്രിയങ്ക ഗാന്ധി; രാഹുലിനോടൊപ്പം ഉഷാറായി നടന്ന് ‘ലൂണ’

by Kerala News - Web Desk 01
January 8, 2023
in INDIA
0 0
A A
തന്റെ-‘ലൂണ’യെ-തട്ടിക്കൊണ്ടുപോയെന്ന്-പ്രിയങ്ക-ഗാന്ധി;-രാഹുലിനോടൊപ്പം-ഉഷാറായി-നടന്ന്-‘ലൂണ’
Share on WhatsappShare on FacebookShare on TwitterShare on Telegram

ചണ്ഡീഗഡ്: കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധിയോടൊപ്പം നടക്കാന്‍ നിരവധി രാഷ്ട്രീയ നേതാക്കളും സാമൂഹ്യ പ്രവര്‍ത്തകരും സെലിബ്രിറ്റികളും എത്തിയത് പല തവണ കണ്ടതാണ്. എന്നാല്‍ ശനിയാഴ്ച ഹരിയാനയില്‍ പുനരാരംഭിച്ചപ്പോള്‍ രാഹുലിനൊപ്പം ഇത് വരെ നടക്കാത്ത അപ്രതീക്ഷിത അതിഥിയാണ് കൂടെയുണ്ടായിരുന്നത്. അത് ആരാണെന്ന ചോദ്യം ഉള്ളില്‍ ഉയര്‍ന്നല്ലേ. അത് ‘ലൂണ’യായിരുന്നു.

രാഹുലിന്റെ സഹോദരിയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധിയുടെ പ്രിയപ്പെട്ട വളര്‍ത്തു നായയാണ് ലൂണ. ലൂണയെ കൂട്ടിയായിരുന്നു രാഹുലിന്റെ ഇന്നത്തെ യാത്ര. യാത്ര ആരംഭിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ ലൂണ ട്രെന്‍ഡിംഗ് പട്ടികയില്‍ ഇടം നേടി.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

Luna has been patiently watching you pour all your love on her other canine cousins.

So she decided enough is enough – and joined you herself!

You see, no one wants to share your affection 🙂

We get you Luna!

(Luna, lives with Priyanka Ji – Rahul Ji adores her) pic.twitter.com/6CcpBMKUPt

— Congress (@INCIndia) January 7, 2023

രാഹുല്‍ ഗാന്ധിയും ബോക്‌സിങ് താരം വിജേന്ദര്‍ സിങിനൊപ്പം മുന്നില്‍ നടക്കുന്ന ലൂണയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇതിന് പിന്നാലെ ‘തന്റെ ലൂണയെ തട്ടിക്കൊണ്ടുപോയതായി കാണുന്നു’ എന്ന് പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow

I see Luna has been kidnapped! pic.twitter.com/fpPNuXTaJP

— Priyanka Gandhi Vadra (@priyankagandhi) January 7, 2023

ഘരോണ്ടയിലെ കൊഹന്ദ് ഗ്രാമത്തില്‍ നിന്നാണ് ശനിയാഴ്ച യാത്ര ആരംഭിച്ചത്. യാത്രയില്‍ മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡയും രണ്‍ദീപ് സിങ് സുര്‍ജേവാല എന്നിവരടക്കമുള്ള നേതാക്കള്‍ രാഹുല്‍ ഗാന്ധിയോടൊപ്പമുണ്ടായിരുന്നു. ഗുരുക്ഷേത്ര ജില്ലയില്‍ നിന്നാണ് ഇനി യാത്ര ആരംഭിക്കുക.

ഡിസംബര്‍ 21 മുതല്‍ 23 വരെ ഹരിയാനയില്‍ നടന്ന ആദ്യ ഘട്ട യാത്രയില്‍ നൂഹ്, ഗുരുഗ്രാം, ഫരീദാബാദ് ജില്ലകളിലൂടെ സഞ്ചരിച്ച് 130 കിലോമീറ്റര്‍ പിന്നിട്ടിരുന്നു. സെപ്തംബര്‍ ഏഴിന് ആരംഭിച്ച യാത്ര ജനുവരി 30ന് ശ്രീനഗറില്‍ അവസാനിക്കും. ദേശീയ പതാക ഉയര്‍ത്തിയാണ് യാത്ര അവസാനിപ്പിക്കുക.

Story highlights: Rahul Gandhi was joined by a special guest – his sister Priyanka Gandhi Vadra’s pet dog, Luna

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

ട്രെയിൻ യാത്രയിൽ ഡിജിറ്റൽ ടിക്കറ്റിന് പുതിയ ചട്ടം; ബുക്ക് ചെയ്ത അതേ മൊബൈലിൽ ടിക്കറ്റ് ഹാജരാക്കണം
INDIA

ട്രെയിൻ യാത്രയിൽ ഡിജിറ്റൽ ടിക്കറ്റിന് പുതിയ ചട്ടം; ബുക്ക് ചെയ്ത അതേ മൊബൈലിൽ ടിക്കറ്റ് ഹാജരാക്കണം

July 13, 2026
ഉസ്ബക്കിസ്ഥാനിൽ മലയാളി വിദ്യാർത്ഥിനിയെ ലാപ്ടോപ് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി, പെരിന്തൽമണ്ണ സ്വദേശി അറസ്റ്റിൽ
INDIA

ഉസ്ബക്കിസ്ഥാനിൽ മലയാളി വിദ്യാർത്ഥിനിയെ ലാപ്ടോപ് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി, പെരിന്തൽമണ്ണ സ്വദേശി അറസ്റ്റിൽ

July 7, 2026
കോസ്റ്റ് ഗാർഡ് ക്യാമ്പിലേക്ക് ട്രക്ക് ഇടിച്ചുകയറ്റി ആക്രമണം, 30ലധികം പാകിസ്ഥാനി ഉദ്യോഗസ്ഥർ കൊലപ്പെട്ടു: അവകാശവാദവുമായി ബലൂച് ലിബറേഷൻ ആർമി
INDIA

കോസ്റ്റ് ഗാർഡ് ക്യാമ്പിലേക്ക് ട്രക്ക് ഇടിച്ചുകയറ്റി ആക്രമണം, 30ലധികം പാകിസ്ഥാനി ഉദ്യോഗസ്ഥർ കൊലപ്പെട്ടു: അവകാശവാദവുമായി ബലൂച് ലിബറേഷൻ ആർമി

July 4, 2026
‘ജോലി ഉണ്ട് പക്ഷേ, ശമ്പളമില്ല’; ഇന്ത്യയിലെ ഇസ്രായേൽ എംബസിയുടെ ഇന്‍റേൺഷിപ്പ് പരസ്യത്തിനെതിരെ വൻ പ്രതിഷേധം
INDIA

‘ജോലി ഉണ്ട് പക്ഷേ, ശമ്പളമില്ല’; ഇന്ത്യയിലെ ഇസ്രായേൽ എംബസിയുടെ ഇന്‍റേൺഷിപ്പ് പരസ്യത്തിനെതിരെ വൻ പ്രതിഷേധം

July 3, 2026
എഫ്‌സിആർഎ, ഒസിഐ സേവനങ്ങൾ ഇനി വേഗത്തിൽ: പുതിയ ഡിജിറ്റൽ പോർട്ടലുകൾ അമിത് ഷാ ഉദ്ഘാടനം ചെയ്തു
INDIA

എഫ്‌സിആർഎ, ഒസിഐ സേവനങ്ങൾ ഇനി വേഗത്തിൽ: പുതിയ ഡിജിറ്റൽ പോർട്ടലുകൾ അമിത് ഷാ ഉദ്ഘാടനം ചെയ്തു

July 2, 2026
ഡേകെയറിൽ കുരുന്നുകളോട് ക്രൂരത; വാഷിങ് മെഷീനിൽ അടച്ചു, ടോയ്‍ലറ്റ് ജെറ്റ് സ്പ്രേയിൽ നിന്നും വായിലേക്ക് വെള്ളം ചീറ്റിച്ചു, 5 ആയമാർക്കെതിരെ കേസ്
INDIA

ഡേകെയറിൽ കുരുന്നുകളോട് ക്രൂരത; വാഷിങ് മെഷീനിൽ അടച്ചു, ടോയ്‍ലറ്റ് ജെറ്റ് സ്പ്രേയിൽ നിന്നും വായിലേക്ക് വെള്ളം ചീറ്റിച്ചു, 5 ആയമാർക്കെതിരെ കേസ്

July 2, 2026
ജർമനി പുറത്തായതിന് ‘വാർ’ തീരുമാനത്തെ കുറ്റം പറയാനില്ലെന്ന് ക്യാപ്റ്റൻ, തോൽവിക്ക് കാരണം ടീമിന്‍റെ നിലവാരമില്ലായ്മ
INDIA

ജർമനി പുറത്തായതിന് ‘വാർ’ തീരുമാനത്തെ കുറ്റം പറയാനില്ലെന്ന് ക്യാപ്റ്റൻ, തോൽവിക്ക് കാരണം ടീമിന്‍റെ നിലവാരമില്ലായ്മ

June 30, 2026
ഭാര്യയെ 120 പേര്‍ക്ക് കാഴ്ചവെച്ച യുവാവിന് ശിക്ഷ
INDIA

രാജസ്ഥാനിൽ 13-കാരിയെ കൂട്ടബലാത്സം​ഗംചെയ്തത് 30 പേ‍ർ; പ്രതികളിലേറെയും ഹോട്ടലുടമകളും മാനേജർമാരും; അവശയായിട്ടും മദ്യം നൽകി പീഡിപ്പിച്ചു; കൊടുംക്രൂരത

June 29, 2026
അയോധ്യ സംഭാവനക്കൊള്ളയിൽ ചമ്പത് റായിയെ നേരിട്ട് അതൃപ്തി അറിയിച്ച് ആർഎസ്എസ്
INDIA

അയോധ്യ സംഭാവനക്കൊള്ളയിൽ ചമ്പത് റായിയെ നേരിട്ട് അതൃപ്തി അറിയിച്ച് ആർഎസ്എസ്

June 27, 2026
Next Post
ലൈംഗികാരോപണവും-സാമ്പത്തിക-തട്ടിപ്പുമടക്കമുള്ള-പരാതികള്‍;-മൈസൂരു-ബിഷപ്പിനെ-നീക്കി-വത്തിക്കാന്‍

ലൈംഗികാരോപണവും സാമ്പത്തിക തട്ടിപ്പുമടക്കമുള്ള പരാതികള്‍; മൈസൂരു ബിഷപ്പിനെ നീക്കി വത്തിക്കാന്‍

സൗബിനെയും-സിദ്ധാർത്ഥിനെയും-അടയാളപ്പെടുത്തുന്നു-ജിന്ന്,-തിരക്കഥയാണ്-വില്ലൻ;-ശൈലന്റെ-റിവ്യൂ

സൗബിനെയും സിദ്ധാർത്ഥിനെയും അടയാളപ്പെടുത്തുന്നു ജിന്ന്, തിരക്കഥയാണ് വില്ലൻ; ശൈലന്റെ റിവ്യൂ

വെബ്-സീരീസ്-ചിത്രീകരണത്തിനിടയിൽ-അപകടം;-രോഹിത്-ഷെട്ടിയ്ക്ക്-പരിക്കേറ്റു

വെബ് സീരീസ് ചിത്രീകരണത്തിനിടയിൽ അപകടം; രോഹിത് ഷെട്ടിയ്ക്ക് പരിക്കേറ്റു

“അസറിന്‍-വെയിലല-പോലെ-നീ’;-പ്രണയാര്‍ദ്രമായി-നിരഞ്ജും-അനഘയും;-ഡിയര്‍-വാപ്പിയിലെ-ഗാനം-പുറത്ത്

"അസറിന്‍ വെയിലല പോലെ നീ'; പ്രണയാര്‍ദ്രമായി നിരഞ്ജും അനഘയും; ഡിയര്‍ വാപ്പിയിലെ ഗാനം പുറത്ത്

Please login to join discussion
Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

കെയ്ൻസിലെ പോലീസ് വാച്ച് ഹൗസിൽ മനുഷ്യാവകാശ ലംഘനം: കുട്ടികളോട് മാപ്പ് പറയാൻ ഓസ്‌ട്രേലിയൻ സർക്കാരിന് ഉത്തരവ്

കെയ്ൻസിലെ പോലീസ് വാച്ച് ഹൗസിൽ മനുഷ്യാവകാശ ലംഘനം: കുട്ടികളോട് മാപ്പ് പറയാൻ ഓസ്‌ട്രേലിയൻ സർക്കാരിന് ഉത്തരവ്

July 15, 2026
ടാസ്മാനിയയുടെ പൈതൃകം കാക്കാൻ സർക്കാർ; ചരിത്രപ്രസിദ്ധമായ ബോഗ്സ് ബ്രൂവറി ഏറ്റെടുക്കാൻ താല്പര്യപത്രം നൽകി

ടാസ്മാനിയയുടെ പൈതൃകം കാക്കാൻ സർക്കാർ; ചരിത്രപ്രസിദ്ധമായ ബോഗ്സ് ബ്രൂവറി ഏറ്റെടുക്കാൻ താല്പര്യപത്രം നൽകി

July 15, 2026
മെൽബണിൽ രണ്ട് യുവതികളെ ലൈംഗികമായി ആക്രമിക്കാൻ ശ്രമിച്ചയാൾക്ക് നേരെ പാഞ്ഞടുത്ത് വളർത്തുനായ്ക്കൾ; അക്രമി ഓടി രക്ഷപെട്ടു

മെൽബണിൽ രണ്ട് യുവതികളെ ലൈംഗികമായി ആക്രമിക്കാൻ ശ്രമിച്ചയാൾക്ക് നേരെ പാഞ്ഞടുത്ത് വളർത്തുനായ്ക്കൾ; അക്രമി ഓടി രക്ഷപെട്ടു

July 15, 2026
വിപഞ്ചിക ഗ്രന്ഥശാലയുടെ ദശകം 2026 സാംസ്കാരിക മഹോത്സവം മെൽബണിൽ വിജയകരമായി സമാപിച്ചു

വിപഞ്ചിക ഗ്രന്ഥശാലയുടെ ദശകം 2026 സാംസ്കാരിക മഹോത്സവം മെൽബണിൽ വിജയകരമായി സമാപിച്ചു

July 15, 2026
നെറ്റ് സീറോ ഉപേക്ഷിച്ചാൽ വൈദ്യുതി നിരക്ക് കുറയില്ല: വൺ നേഷൻ വാദങ്ങളെ തള്ളി സിഎസ്ഐആർഒ

നെറ്റ് സീറോ ഉപേക്ഷിച്ചാൽ വൈദ്യുതി നിരക്ക് കുറയില്ല: വൺ നേഷൻ വാദങ്ങളെ തള്ളി സിഎസ്ഐആർഒ

July 15, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist