പരിശുദ്ധ മാത്യൂസ് തൃതിയൻ ബാവായ്ക്ക് റഷ്യൻ ഓർത്തഡോക്സ് സഭയുടെ പരമോന്നത ബഹുമതി

മോസ്‌കോ- റഷ്യ: മലങ്കര സഭയുടെ തലവൻ പരിശുദ്ധ മാർത്തോമാ മാത്യൂസ് ത്രിതീയൻ ബാവായ്ക്ക് റഷ്യൻ ഓർത്തഡോക്സ് സഭയുടെ പരമോന്നത ബഹുമതിയായ “ഗ്ലോറി ആൻഡ് ഹോണർ” (I degree)...

Read more

തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണി, ഡച്ച് രാജകുമാരി അമാലിയ ഒരു വർഷത്തോളം താമസിച്ചത് സ്പെയിനിലെന്ന് റിപ്പോർട്ട്

ഹോഗ്: ഡച്ച് കിരീടാവകാശിയായ രാജകുമാരി അമാലിയ ഭീഷണികളിൽ നിന്ന് രക്ഷപ്പെടാൻ ഒരു വർഷത്തിൽ അധികം കാലം സ്പെയിനിൽ താമസിച്ചതായി റിപ്പോർട്ട്. പ്രാദേശിക മാധ്യമങ്ങളെയും രാജ കുടുംബവുമായ അടുത്ത...

Read more

ഭക്ഷണം നല്‍കാതെ സൂര്യപ്രകാശം മാത്രം നല്‍കിയ കുഞ്ഞ് മരിച്ചു, ഇൻഫ്‌ളുവൻസര്‍ക്ക് എട്ടുവര്‍ഷം തടവ്

ഒരു മാസം പ്രായമുള്ള മകന് ഭക്ഷണം നല്‍കാതെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ റഷ്യൻ ഇൻഫ്‌ളുവൻസർക്ക് എട്ടുവർഷം തടവ്. മാക്‌സിം ല്യുട്ടി എന്നയാളാണ് ശിക്ഷിച്ചത്. തന്റെ കുഞ്ഞിന് അമാനുഷിക കഴിവുകള്‍...

Read more

ഒരുകോടിയിലധികം പൂച്ചയും നായയും ടിവിക്ക് അടിമകൾ; പുതിയ പഠനം പറയുന്നത്

വളർത്തുമൃ​ഗങ്ങളെ ഇന്ന് പലരും മക്കളായിട്ടാണ് കണക്കാക്കുന്നത്. അതിനാൽ തന്നെ അവയോടുള്ള പെരുമാറ്റവും മനുഷ്യരോടുള്ള പെരുമാറ്റം പോലെ തന്നെ ആയിട്ടുണ്ട്. 'പെറ്റ് പാരന്റിം​ഗ്' എന്ന വാക്ക് ഇന്ന് ലോകത്തിന്...

Read more

15 വയസും അതിന് താഴെയുള്ള കുട്ടികൾക്കും പുകവലി നിരോധിക്കാനുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്കിന്റെ നീക്കത്തിന് തിരിച്ചടി

ലണ്ടൻ: 15 വയസും അതിന് താഴെയുള്ള കുട്ടികൾക്കും പുകവലി നിരോധിക്കാനുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്കിന്റെ നീക്കത്തിന് തിരിച്ചടി. പുതിയ ബിൽ ചൊവ്വാഴ്ച ഹൗസ് ഓഫ് കോമൺസിൽ...

Read more

പഴങ്ങളിലും പച്ചക്കറികളിലും കാണപ്പെടുന്ന ‘ഫോറെവർ കെമിക്കൽസ്’ ക്യാൻസറിന് കാരണമാകുമെന്ന് പഠനം

യുകെയിലെ സാധാരണ പഴങ്ങൾ, പച്ചക്കറികൾ, മസാലകൾ എന്നിവയിൽ 'ഫോറെവർ കെമിക്കൽസ്' എന്നറിയപ്പെടുന്ന ദീർഘകാല വിഷവസ്തുക്കൾ കണ്ടെത്തിയതായി ആരോഗ്യ വിഭാഗം മുന്നറിയിപ്പ് നൽകി . ഇത് ക്യാൻസറിന് കാരണമാകുമെന്നാണ്...

Read more

വാടക ഗർഭധാരണം മനുഷ്യത്വ രഹിതം, ശിക്ഷാ നടപടികൾ കൂടുതൽ ശക്തമാക്കാനുള്ള നീക്കത്തിൽ ഇറ്റലി

റോം: വാടക ഗർഭധാരണ രീതിക്കെതിരെ രൂക്ഷ വിമർശനവുമായി ഇറ്റലിയുടെ പ്രധാനമന്ത്രി ജോർജിയ മെലോണി. വാടക ഗർഭ ധാരണം വഴിയുള്ള രക്ഷകർതൃത്വം മനുഷ്യത്വരഹിതമാണെന്നാണ് ഇറ്റാലിയൻ പ്രധാനമന്ത്രി വിശദമാക്കിയത്. വാടക...

Read more

ഫാമിലി വിസ: വരുമാന പരിധി ഉയര്‍ത്തി യു.കെ

ലണ്ടൻ: ഫാമിലി വിസ സ്‌പോണ്‍സർ ചെയ്യുന്നതിനുള്ള കുറഞ്ഞ വരുമാന പരിധി 29,000 പൗണ്ടായി ഉയർത്തി യു.കെ. നേരത്തെ ഇത്, 18,600 പൗണ്ട് ആയിരുന്നു. അടുത്ത വർഷം ആദ്യം...

Read more

ജര്‍മ്മനിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആഴ്ചയില്‍ 20 മണിക്കൂര്‍ വരെ ജോലി ചെയ്യാം

വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഇനിമുതല്‍ ആഴ്ചയില്‍ 20മണിക്കൂര്‍ ജോലി ചെയ്യാന്‍ സാധിക്കും. മാര്‍ച്ച്‌ ഒന്നുമുതല്‍ പുതിയ നിയമം നിലവില്‍ വന്നുകഴിഞ്ഞു. ഈ പുതിയ നടപടി ആയിരക്കണക്കിന് മലയാളി വിദ്യാര്‍ത്ഥികള്‍ക്കാണ്...

Read more

ലിംഗമാറ്റ ശസ്ത്രക്രിയകളും വാടകഗർഭപാത്രവും മനുഷ്യ അന്തസിന് ഭീഷണിയാണെന്ന് വത്തിക്കാൻ, പ്രസ്താവന പുറത്ത്

വത്തിക്കാൻ സിറ്റി: ലിംഗമാറ്റ ശസ്ത്രക്രിയകളും വാടകഗർഭപാത്രം വഴിയുള്ള ജനനങ്ങളും മനുഷ്യന്റെ അന്തസ്സിന് കടുത്ത ഭീഷണികളാണെന്ന് കത്തോലിക്കാസഭയുടെ പ്രസ്താവന. തിങ്കളാഴ്ച്ചയാണ് ഇതുമായി ബന്ധപ്പെട്ട പ്രസ്താവന സഭ പുറത്തിറക്കിയത്. മനുഷ്യജീവനെക്കുറിച്ചുള്ള...

Read more
Page 1 of 34 1 2 34

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist