Tuesday, September 29, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

ഓസ്ട്രേലിയൻ സന്ദർശനത്തിന് ഒരുങ്ങി ചാൾസ് രാജാവും കാമില രാജ്ഞിയും

by Kerala News Web Desk 04
October 17, 2024
in AUSTRALIA
0 0
A A
ഓസ്ട്രേലിയൻ സന്ദർശനത്തിന് ഒരുങ്ങി ചാൾസ് രാജാവും കാമില രാജ്ഞിയും
Share on WhatsappShare on FacebookShare on TwitterShare on Telegram

പതിനൊന്ന് ദിവസത്തെ ഓസ്ട്രേലിയൻ സന്ദർശനത്തിന് ഒരുങ്ങി ചാൾസ് രാജാവും കാമില രാജ്ഞിയും. കാൻസറോട് പോരുതുന്ന ചാൾസ് രാജാവ് താത്ക്കാലികമായി ചികിത്സ നിർത്തിയാണ് ഈ മാസാവസാനം ഓസ്ട്രേലിയയിലേക്കു പോകുന്നത്. യാത്രയ്ക്കായി 75 കാരനായ ചാൾസ് രാജാവിന് ഡോക്ടർമാർ അനുമതി നൽകിയതായി ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. അതേസമയം, വിശ്രമ സമയം കൂടി കൂട്ടിച്ചേർക്കേണ്ടതുള്ളതിനാൽ, പൊതുപരിപാടികൾ കാര്യമായി കുറച്ചിട്ടുണ്ട്.

സിംഹാസനത്തിൽ ഇരിക്കുമ്പോൾ കാൻസർ പോലൊരു ഗുരുതരമായ രോഗത്തോട് പരസ്യമായി പോരാടുന്ന ആദ്യത്തെ ബ്രിട്ടീഷ് രാജാവാണ് ചാൾസ് രാജാവ്. തന്റെ കടമകൾ നിർവഹിക്കണം എന്ന അർപ്പണ ബോധമാണ് ഓസ്ട്രേലിയൻ സന്ദർശനവുമായി മുന്നോട്ട് പോകാൻ രാജാവിനെ പ്രേരിപ്പിക്കുന്നതെന്നാണ് മാധ്യമങ്ങളുടെ റിപ്പോർട്ട്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഫെബ്രുവരിയിൽ രോഗനിർണയം നടത്തിയതിന് ശേഷം ചാൾസ് രാജാവിൻ്റെ ശരീരഭാരം പ്രകടമായ അളവിൽ കുറഞ്ഞിട്ടുണ്ട്. ബ്രിട്ടനുമായുള്ള ഓസ്ട്രേലിയയുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതിന് തന്റെ സന്ദർശനം അനിവാര്യമാണെന്ന് രാജാവ് കരുതുന്നു. ഇരു രാജ്യങ്ങളും ഈ സന്ദർശനത്തെ അതീവ പ്രാധാന്യത്തോടെയാണ് കാണുന്നത്. ബ്രിട്ടീഷ് രാജാവിനെ രാഷ്ട്ര തലവനായി ഇപ്പോഴും അംഗീകരിക്കുന്ന 14 രാജ്യങ്ങളിൽ ഒന്നാണ് ഓസ്ട്രേലിയ.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

എന്നാൽ, രാജാവ് രാഷ്ട്രത്തലവനായി തുടരുന്നതിനെതിരേയുള്ള വികാരം ശക്തമായിരിക്കുന്ന വേളയിൽ ഓസ്ട്രേലിയയിൽ രാജാവിന്റെ സന്ദർശനം കൂടുതൽ പ്രാധാന്യമർഹിക്കുന്ന ഒന്നാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഭരണഘടനാപരമായ രാജവാഴ്‌ച ഉപേക്ഷിക്കുക എന്ന ആശയത്തെ പിന്തുണയ്ക്കുന്നവരുടെ എണ്ണം വർധിക്കുന്നുണ്ട്.

രാഷ്ട്രത്തലവൻ സ്ഥാനത്ത് നിന്ന് തന്നെ നീക്കാൻ ഓസ്ട്രേലിയ തീരുമാനിച്ചാൽ താൻ ഇടപെടില്ലെന്ന് ചാൾസ് രാജാവ് വ്യക്തമാക്കിയതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്‌തിരുന്നു. ഇക്കാര്യം ഓസ്ട്രേലിയൻ പൊതുജനങ്ങൾ തീരുമാനിക്കേണ്ട വിഷയമാണെന്ന് രാജാവിൻ്റെ അസിസ്റ്റൻ്റ പ്രൈവറ്റ് സെക്രട്ടറി നഥാൻ റോസ് പറഞ്ഞു. ഈ വിഷയത്തിൽ വിവാദത്തിനില്ലെന്ന നിലപാടാണ് രാജാവ് സ്വീകരിക്കുന്നത്.

കാൻസർ രോഗനിർണയത്തിനു ശേഷമുള്ള രാജാവിൻ്റെ ഏറ്റവും പ്രധാനപ്പെട്ട വിദേശ പര്യടനവും രാഷ്ട്രത്തലവനെന്ന നിലയിൽ ഓസ്ട്രേലിയയിലേക്കുള്ള അദ്ദേഹത്തിന്റെ ആദ്യ സന്ദർശനവുമാണിത്.

അതിനിടെ, രാജകുടുംബത്തിനുള്ളിൽ അധികാരമാറ്റം നടക്കുന്നതായി ചില സൂചനകളുമുണ്ട്. വില്യം രാജകുമാരനും കെയ്‌റ്റ് രാജകുമാരിയും അടുത്തിടെ കൂടുതലായി വെള്ളിവെളിച്ചത്തിലേക്ക് വന്നു തുടങ്ങിയത് അതിന്റെ സൂചനകളാണ് എന്നാണ് രാജകുടുംബത്തിലെ സംഭവവികാസങ്ങൾ സസൂക്ഷ്‌മം നിരീക്ഷിക്കുന്നവർ അഭിപ്രായപ്പെടുന്നത്.

കാൻസർ ചികിത്സയിലായിരുന്ന കെയ്‌റ്റ് രാജകുമാരി തന്റെ കീമോ തെറാപ്പി ചികിത്സ അവസാനിച്ച വിവരം അറിയിച്ചുകൊണ്ട് ഒരു വീഡിയോ അടുത്തിടെ പങ്കുവച്ചിരുന്നു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

വിക്ടോറിയയിൽ ഡോക്ടർമാർ പണിമുടക്കിലേക്ക്
AUSTRALIA

വിക്ടോറിയയിൽ ഡോക്ടർമാർ പണിമുടക്കിലേക്ക്

September 29, 2026
1.3 മില്യൺ ഡോളറിന്റെ സ്വർണാഭരണങ്ങൾ  കടത്താൻ ശ്രമം; 2.59 ലക്ഷം ഡോളർ പിഴയും നികുതിയും
AUSTRALIA

1.3 മില്യൺ ഡോളറിന്റെ സ്വർണാഭരണങ്ങൾ കടത്താൻ ശ്രമം; 2.59 ലക്ഷം ഡോളർ പിഴയും നികുതിയും

September 29, 2026
ഓസ്‌ട്രേലിയൻ പാർട്ണർ വിസ: ഓഫ്‌ഷോർ അപേക്ഷകർക്ക് കാത്തിരിപ്പ് നീളുന്നു
AUSTRALIA

ഓസ്‌ട്രേലിയൻ പാർട്ണർ വിസ: ഓഫ്‌ഷോർ അപേക്ഷകർക്ക് കാത്തിരിപ്പ് നീളുന്നു

September 29, 2026
ഓസ്‌ട്രേലിയയിൽ വൈറൽ സോഷ്യൽ മീഡിയ ചലഞ്ച് ദുരന്തമാകുന്നു: കളിപ്പാട്ടങ്ങൾ മൈക്രോവേവിൽ ചൂടാക്കിയ 24 കുട്ടികൾക്ക് ഗുരുതര പൊള്ളൽ
AUSTRALIA

ഓസ്‌ട്രേലിയയിൽ വൈറൽ സോഷ്യൽ മീഡിയ ചലഞ്ച് ദുരന്തമാകുന്നു: കളിപ്പാട്ടങ്ങൾ മൈക്രോവേവിൽ ചൂടാക്കിയ 24 കുട്ടികൾക്ക് ഗുരുതര പൊള്ളൽ

September 28, 2026
പദ്ധതി തകർന്നു, പണം മുങ്ങി: ഭവന നിർമ്മാണത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പ് നടത്തി കമ്പനി ലിക്വിഡേഷനിലേക്ക്
AUSTRALIA

പദ്ധതി തകർന്നു, പണം മുങ്ങി: ഭവന നിർമ്മാണത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പ് നടത്തി കമ്പനി ലിക്വിഡേഷനിലേക്ക്

September 28, 2026
ന്യൂ സൗത്ത് വെയിൽസിൽ മൾട്ടി കൾച്ചറൽ ചേംബർ
AUSTRALIA

ന്യൂ സൗത്ത് വെയിൽസിൽ മൾട്ടി കൾച്ചറൽ ചേംബർ

September 28, 2026
പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു
AUSTRALIA

പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു

September 26, 2026
ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം
AUSTRALIA

ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം

September 26, 2026
സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്
AUSTRALIA

സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്

September 26, 2026
Next Post
പുതിയ ആധാർ നിയമങ്ങൾ വിദേശ പൗരന്മാർക്ക് എൻറോൾമെൻ്റ് പ്രശ്നങ്ങൾക്ക് കാരണമാകുന്നു

പുതിയ ആധാർ നിയമങ്ങൾ വിദേശ പൗരന്മാർക്ക് എൻറോൾമെൻ്റ് പ്രശ്നങ്ങൾക്ക് കാരണമാകുന്നു

ജീവനറ്റ് ജന്മനാട്ടിൽ നവീൻ, നെഞ്ചുലഞ്ഞ് വിട നൽകാൻ നാട്; വേദന പങ്കുവെച്ച് സഹപ്രവർത്തകർ, സംസ്കാരം ഇന്ന്

ജീവനറ്റ് ജന്മനാട്ടിൽ നവീൻ, നെഞ്ചുലഞ്ഞ് വിട നൽകാൻ നാട്; വേദന പങ്കുവെച്ച് സഹപ്രവർത്തകർ, സംസ്കാരം ഇന്ന്

തൃശൂരിൽ അഞ്ച് വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അധ്യാപിക അറസ്റ്റിൽ

തൃശൂരിൽ അഞ്ച് വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അധ്യാപിക അറസ്റ്റിൽ

യുവതിയെ വീട്ടിൽ കയറി ബലാത്സംഗം ചെയ്ത ബന്ധുവിന് ശിക്ഷ; ഏഴ് വർഷം കഠിന തടവും പിഴയും വിധിച്ച് കോടതി

യുവതിയെ വീട്ടിൽ കയറി ബലാത്സംഗം ചെയ്ത ബന്ധുവിന് ശിക്ഷ; ഏഴ് വർഷം കഠിന തടവും പിഴയും വിധിച്ച് കോടതി

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

വിക്ടോറിയയിൽ ഡോക്ടർമാർ പണിമുടക്കിലേക്ക്

വിക്ടോറിയയിൽ ഡോക്ടർമാർ പണിമുടക്കിലേക്ക്

September 29, 2026
ഉത്തരേന്ത്യൻ ജയിലുകൾ കേന്ദ്രീകരിച്ച് ഖലിസ്ഥാൻ അനുകൂല സംഘടനകൾ തടവുകാരെ റിക്രൂട്ട് ചെയ്യുന്നതായി രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്

ഉത്തരേന്ത്യൻ ജയിലുകൾ കേന്ദ്രീകരിച്ച് ഖലിസ്ഥാൻ അനുകൂല സംഘടനകൾ തടവുകാരെ റിക്രൂട്ട് ചെയ്യുന്നതായി രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്

September 29, 2026
1.3 മില്യൺ ഡോളറിന്റെ സ്വർണാഭരണങ്ങൾ  കടത്താൻ ശ്രമം; 2.59 ലക്ഷം ഡോളർ പിഴയും നികുതിയും

1.3 മില്യൺ ഡോളറിന്റെ സ്വർണാഭരണങ്ങൾ കടത്താൻ ശ്രമം; 2.59 ലക്ഷം ഡോളർ പിഴയും നികുതിയും

September 29, 2026
ഓസ്‌ട്രേലിയൻ പാർട്ണർ വിസ: ഓഫ്‌ഷോർ അപേക്ഷകർക്ക് കാത്തിരിപ്പ് നീളുന്നു

ഓസ്‌ട്രേലിയൻ പാർട്ണർ വിസ: ഓഫ്‌ഷോർ അപേക്ഷകർക്ക് കാത്തിരിപ്പ് നീളുന്നു

September 29, 2026
ഓസ്‌ട്രേലിയയിൽ വൈറൽ സോഷ്യൽ മീഡിയ ചലഞ്ച് ദുരന്തമാകുന്നു: കളിപ്പാട്ടങ്ങൾ മൈക്രോവേവിൽ ചൂടാക്കിയ 24 കുട്ടികൾക്ക് ഗുരുതര പൊള്ളൽ

ഓസ്‌ട്രേലിയയിൽ വൈറൽ സോഷ്യൽ മീഡിയ ചലഞ്ച് ദുരന്തമാകുന്നു: കളിപ്പാട്ടങ്ങൾ മൈക്രോവേവിൽ ചൂടാക്കിയ 24 കുട്ടികൾക്ക് ഗുരുതര പൊള്ളൽ

September 28, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist