MIDDLE EAST

ഖത്തറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന മലയാളിയടക്കം 8 മുൻ നാവികസേന ഉദ്യോഗസ്ഥരെയും വിട്ടയച്ചു

ഖത്തർ : ഖത്തറിൽ തടവിലായിരുന്ന മലയാളിയടക്കം 8 മുൻ നാവിക സേന ഉദ്യോഗസ്ഥരെയും വിട്ടയച്ചു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന എട്ടു മുൻ ഇന്ത്യൻ നാവികരെയാണ് ഖത്തർ സ്വതന്ത്രരാക്കിയത്. മലയാളിയായ...

Read more

യുഎഇയിൽ ‘അഹ്‍ലൻ മോദിക്കായി’ 700 കലാകാരന്മാരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ തകൃതി; രജിസ്ട്രേഷൻ 65,000 കടന്നു

അബുദാബി: യുഎഇയിൽ ഇന്ത്യൻ സമൂഹത്തെ കാണാൻ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്ന 'അഹ്‍ലൻ മോദി' പരിപാടിക്കായി ഒരുക്കങ്ങൾ സജീവം. എഴുന്നൂറിലധികം കലാകാരന്മാരാണ് സ്വീകരണ പരിപാടികൾക്കായി ഒരുക്കങ്ങൾ നടത്തുന്നത്. ഫെബ്രുവരി...

Read more

ചരിത്ര മാറ്റത്തിനൊരുങ്ങി സൗദി, മദ്യശാല തുറന്നേക്കും

റിയാദ്: സൗദി അറേബ്യ ചരിത്രത്തിലാദ്യമായി ആദ്യത്തെ മദ്യശാല തലസ്ഥാനമായ റിയാദിൽ തുറക്കാൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. മുസ്ലീം ഇതര നയതന്ത്രജ്ഞർർക്കാണ് മദ്യം ലഭ്യമാക്കുകയെന്ന് റിപ്പോർട്ടിൽ പറയുന്നു. അന്താരാഷ്ട്ര വാർത്താ...

Read more

ദുബായില്‍ മലയാളിയെ കൊന്ന് കുഴിച്ചിട്ടു; രണ്ട് പാക് സ്വദേശികള്‍ അറസ്റ്റില്‍

എമിറേറ്റില്‍ മലയാളിയെ കൊന്ന് കുഴിച്ചിട്ടു. തിരുവനന്തപുരം മുട്ടട സ്വദേശി അനില്‍ കുമാര്‍ വിന്‍സന്റ് (60) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അനില്‍ കുമാര്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ ജീവനക്കാരനടക്കം...

Read more

പ്രവാസികൾ സ്വന്തമായി ജീവിക്കാൻ കൂടി സമയം കണ്ടെത്തണം : പി. എം. എ. ഗഫൂർ

റിയാദ്‌: മറ്റുള്ളവരുടെ പ്രയാസങ്ങൾക്ക്‌ സാന്ത്വനം നൽകുന്നതിനൊപ്പം സ്വന്തമായി ജീവിക്കാൻ കൂടി പ്രവാസി സമയം കണ്ടെത്തണമെന്ന് പ്രമുഖ വാഗ്മിയും എഴുത്തുകാരനുമായ പി.എം.എ ഗഫൂർ അഭിപ്രായപ്പെട്ടു. സ്വന്തക്കാർക്ക്‌‌ വേണ്ടിയുള്ള തിരക്കു...

Read more

സൗദി ബഹിരാകാശത്ത് എത്തിയ ചരിത്രമുഹൂർത്തം ഇനി തപാൽ മുദ്രയിൽ

റിയാദ്: ബഹിരാകാശത്ത് സൗദി അറേബ്യ സ്വന്തം സഞ്ചാരികളെ എത്തിച്ച ആ ചരിത്രമുഹൂർത്തം ഇനി തപാൽ മുദ്രയിൽ. റയാന ബർനാവിയുടെയും അലി അൽഖർനിയുടെയും ആദ്യ ബഹിരാകാശ യാത്രയുടെ സ്‌മരണക്കായാണ്...

Read more

ഓൺലൈൻ വഴിയുള്ള ഒറ്റ റീചാർജിൽ യുഎഇയിലെ മലയാളി പ്രവാസി യുവതിക്ക് നഷ്ടമായത് 8300 ദിർഹം

ദുബൈ: ഓൺലൈൻ വഴിയുള്ള ഒറ്റ റീചാർജിൽ യുഎഇയിലെ മലയാളി പ്രവാസി യുവതിക്ക് നഷ്ടമായത് 8300 ദിർഹം അഥവാ, ഒരു ലക്ഷത്തി എൺപതിനായിരത്തിലധികം രൂപ. യുഎഇയിലെ സ്വകാര്യ സ്ഥാപനത്തിൽ...

Read more

27 കോടി രൂപ ബാധ്യത വരുത്തി മലയാളി മുങ്ങി; നാട്ടിൽ രാഷ്ട്രീയ സ്വാധീനമുണ്ടെന്ന് വെല്ലുവിളിച്ചതായി സൗദി വ്യവസായി

റിയാദ്: മലയാളി ബിസിനസിൽ തന്നെ വഞ്ചിച്ച് കോടികളുടെ ബാധ്യതയുണ്ടാക്കി മുങ്ങിയെന്ന് സൗദി വ്യവസായി. ബിസിനസ് പങ്കാളിയായിരുന്ന മലപ്പുറം സ്വദേശി തന്നെ വഞ്ചിച്ച് 27 കോടി രൂപയുടെ ബാധ്യത...

Read more

സ്‌പൈസ്‌ജെറ്റിന് അനുകൂലം; പിടിച്ചുവെച്ച വിമാനം വിട്ടുനല്‍കാന്‍ ദുബൈ കോടതി ഉത്തരവ്

ദുബൈ: ദുബൈയില്‍ പിടിച്ചുവെച്ച സ്‌പൈസ് ജെറ്റ് വിമാനം വിട്ടുനല്‍കാന്‍ ഉത്തരവിട്ട് ദുബൈ ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ കോടതി. ഒക്ടോബര്‍ അവസാനം ദുബൈയില്‍ പിടിച്ചുവെച്ച വിമാനമാണ് വിട്ടുനല്‍കാന്‍ ഉത്തരവിട്ടത്....

Read more

വമ്പൻ കരാർ; ലണ്ടന്‍ ഹീത്രു വിമാനത്താവളത്തിന്റെ ഓഹരികള്‍ സൗദി അറേബ്യ സ്വന്തമാക്കുന്നു

റിയാദ്: ലണ്ടന്‍ ഹീത്രു വിമാനത്താവളത്തിന്റെ 10 ശതമാനം ഓഹരികള്‍ സ്വന്തമാക്കാനൊരുങ്ങി സൗദി അറേബ്യ. സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെൻറ് ഫണ്ടും സ്പാനിഷ് പശ്ചാത്തല വികസന ഭീമനായ ഫെറോവിയല്‍ കമ്പനിയും...

Read more
Page 1 of 26 1 2 26

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist