Tuesday, September 29, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

1.3 മില്യൺ ഡോളറിന്റെ സ്വർണാഭരണങ്ങൾ കടത്താൻ ശ്രമം; 2.59 ലക്ഷം ഡോളർ പിഴയും നികുതിയും

by Kerala News Web Desk 04
September 29, 2026
in AUSTRALIA
0 0
A A
1.3 മില്യൺ ഡോളറിന്റെ സ്വർണാഭരണങ്ങൾ  കടത്താൻ ശ്രമം; 2.59 ലക്ഷം ഡോളർ പിഴയും നികുതിയും
Share on WhatsappShare on FacebookShare on TwitterShare on Telegram

സിഡ്നി: 1.3 മില്യൺ ഓസ്‌ട്രേലിയൻ ഡോളറിലധികം വിലമതിക്കുന്ന സ്വർണാഭരണങ്ങൾ കസ്റ്റംസിൽ പ്രഖ്യാപിക്കാതെ ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുവരാൻ ശ്രമിച്ച യാത്രക്കാരന് 2.59 ലക്ഷം ഡോളറിലധികം പിഴയും നികുതിയും അടയ്ക്കേണ്ടിവന്നു.
യുഎഇയിൽ നിന്ന് സിഡ്നി ഇന്റർനാഷണൽ എയർപോർട്ടിലെത്തിയ ഓസ്‌ട്രേലിയൻ റെസിഡന്റിനെയാണ് ഓസ്‌ട്രേലിയൻ ബോർഡർ ഫോഴ്‌സ് (ABF) ഉദ്യോഗസ്ഥർ പരിശോധനയ്ക്കായി തിരഞ്ഞെടുത്തത്. ബാഗേജ് പരിശോധനയ്ക്കിടെ രണ്ട് കണ്ടെയ്‌നറുകളിലായി 8.5 കിലോഗ്രാം സ്വർണാഭരണങ്ങൾ കണ്ടെത്തുകയായിരുന്നു.
ആഭരണങ്ങളുടെ ആകെ മൂല്യം 1.3 മില്യൺ ഓസ്‌ട്രേലിയൻ ഡോളറിലധികം വരുന്നതായി ABF അറിയിച്ചു.

ഇറക്കുമതി പ്രഖ്യാപനം നടത്തിയില്ല
1,000 ഓസ്‌ട്രേലിയൻ ഡോളറിന് മുകളിൽ മൂല്യമുള്ള ഇറക്കുമതി സാധനങ്ങൾ ഓസ്‌ട്രേലിയയിൽ ഉപയോഗത്തിനായി ക്ലിയർ ചെയ്യുമ്പോൾ നിർബന്ധമായും import declaration സമർപ്പിക്കണം. എന്നാൽ യാത്രക്കാരൻ സ്വർണാഭരണങ്ങൾക്കായി ആവശ്യമായ പ്രഖ്യാപനം നടത്തിയിരുന്നില്ല.ABF ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിൽ, കസ്റ്റംസ് തീരുവയും deferred GSTയും അടയ്ക്കുന്നത് ഒഴിവാക്കാനാണ് ആഭരണങ്ങൾ പ്രഖ്യാപിക്കാതിരുന്നതെന്ന് യാത്രക്കാരൻ സമ്മതിച്ചതായി അധികൃതർ അറിയിച്ചു.
സ്വർണാഭരണങ്ങൾക്ക് ബാധകമായ കസ്റ്റംസ് തീരുവയും deferred GSTയും ചേർന്ന് ഏകദേശം 2.09 ലക്ഷം ഡോളർ വരുമെന്നാണ് കണക്കാക്കിയത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

50,448 ഡോളർ പിഴ
തുടർന്ന് ABF ഉദ്യോഗസ്ഥർ സ്വർണാഭരണങ്ങൾ കസ്റ്റഡിയിലെടുത്ത് കൂടുതൽ പരിശോധനയ്ക്കായി Trade Intervention Unit (TIU)-ന് കൈമാറി.അടുത്ത ദിവസം പ്രഖ്യാപിക്കാത്ത സാധനങ്ങൾ സംബന്ധിച്ച് യാത്രക്കാരന് 50,448.04 ഓസ്‌ട്രേലിയൻ ഡോളറിന്റെ infringement notice നൽകി.പിഴയ്ക്കൊപ്പം കുടിശ്ശികയായ കസ്റ്റംസ് തീരുവയും deferred GSTയും ഉൾപ്പെടെ ആകെ 259,352.92 ഓസ്‌ട്രേലിയൻ ഡോളർ യാത്രക്കാരൻ അടച്ചു. തുക പൂർണമായി അടച്ചതിനെ തുടർന്ന് സ്വർണാഭരണങ്ങൾ യാത്രക്കാരന് വിട്ടുനൽകി.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

യാത്രക്കാർക്ക് മുന്നറിയിപ്പുമായി ABF
കസ്റ്റംസ് തീരുവയും GSTയും ഒഴിവാക്കാൻ ശ്രമിക്കുന്നത് ഗുരുതരമായ നിയമലംഘനമാണെന്ന് ABF Acting Superintendent Neil Singh മുന്നറിയിപ്പ് നൽകി.യാത്രക്കാർ രാജ്യത്തേക്ക് കൊണ്ടുവരുന്ന തീരുമാനിക്കപ്പെട്ട നികുതിക്കും തീരുവയ്ക്കും വിധേയമായ സാധനങ്ങൾ കൃത്യമായും സത്യസന്ധമായും പ്രഖ്യാപിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
യാത്രക്കാരുടെ പെരുമാറ്റവും തത്സമയ ഇന്റലിജൻസ് വിവരങ്ങളും ഉപയോഗിച്ച് നിയമലംഘനം നടത്താൻ സാധ്യതയുള്ളവരെ ABF ഉദ്യോഗസ്ഥർ തിരിച്ചറിയുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.ഓസ്‌ട്രേലിയയിലേക്ക് സ്വർണം ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള സാധനങ്ങൾ കൊണ്ടുവരുന്നവർക്ക് അവയുടെ സ്വഭാവവും മൂല്യവും അനുസരിച്ച് ആവശ്യമായ കസ്റ്റംസ് പ്രഖ്യാപനങ്ങൾ മുൻകൂട്ടി പരിശോധിക്കണമെന്ന് ABF നിർദേശിച്ചു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

വിക്ടോറിയയിൽ ഡോക്ടർമാർ പണിമുടക്കിലേക്ക്
AUSTRALIA

വിക്ടോറിയയിൽ ഡോക്ടർമാർ പണിമുടക്കിലേക്ക്

September 29, 2026
ഓസ്‌ട്രേലിയൻ പാർട്ണർ വിസ: ഓഫ്‌ഷോർ അപേക്ഷകർക്ക് കാത്തിരിപ്പ് നീളുന്നു
AUSTRALIA

ഓസ്‌ട്രേലിയൻ പാർട്ണർ വിസ: ഓഫ്‌ഷോർ അപേക്ഷകർക്ക് കാത്തിരിപ്പ് നീളുന്നു

September 29, 2026
ഓസ്‌ട്രേലിയയിൽ വൈറൽ സോഷ്യൽ മീഡിയ ചലഞ്ച് ദുരന്തമാകുന്നു: കളിപ്പാട്ടങ്ങൾ മൈക്രോവേവിൽ ചൂടാക്കിയ 24 കുട്ടികൾക്ക് ഗുരുതര പൊള്ളൽ
AUSTRALIA

ഓസ്‌ട്രേലിയയിൽ വൈറൽ സോഷ്യൽ മീഡിയ ചലഞ്ച് ദുരന്തമാകുന്നു: കളിപ്പാട്ടങ്ങൾ മൈക്രോവേവിൽ ചൂടാക്കിയ 24 കുട്ടികൾക്ക് ഗുരുതര പൊള്ളൽ

September 28, 2026
പദ്ധതി തകർന്നു, പണം മുങ്ങി: ഭവന നിർമ്മാണത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പ് നടത്തി കമ്പനി ലിക്വിഡേഷനിലേക്ക്
AUSTRALIA

പദ്ധതി തകർന്നു, പണം മുങ്ങി: ഭവന നിർമ്മാണത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പ് നടത്തി കമ്പനി ലിക്വിഡേഷനിലേക്ക്

September 28, 2026
ന്യൂ സൗത്ത് വെയിൽസിൽ മൾട്ടി കൾച്ചറൽ ചേംബർ
AUSTRALIA

ന്യൂ സൗത്ത് വെയിൽസിൽ മൾട്ടി കൾച്ചറൽ ചേംബർ

September 28, 2026
പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു
AUSTRALIA

പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു

September 26, 2026
ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം
AUSTRALIA

ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം

September 26, 2026
സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്
AUSTRALIA

സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്

September 26, 2026
ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ
AUSTRALIA

ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ

September 26, 2026
Next Post
ഉത്തരേന്ത്യൻ ജയിലുകൾ കേന്ദ്രീകരിച്ച് ഖലിസ്ഥാൻ അനുകൂല സംഘടനകൾ തടവുകാരെ റിക്രൂട്ട് ചെയ്യുന്നതായി രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്

ഉത്തരേന്ത്യൻ ജയിലുകൾ കേന്ദ്രീകരിച്ച് ഖലിസ്ഥാൻ അനുകൂല സംഘടനകൾ തടവുകാരെ റിക്രൂട്ട് ചെയ്യുന്നതായി രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്

വിക്ടോറിയയിൽ ഡോക്ടർമാർ പണിമുടക്കിലേക്ക്

വിക്ടോറിയയിൽ ഡോക്ടർമാർ പണിമുടക്കിലേക്ക്

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

വിക്ടോറിയയിൽ ഡോക്ടർമാർ പണിമുടക്കിലേക്ക്

വിക്ടോറിയയിൽ ഡോക്ടർമാർ പണിമുടക്കിലേക്ക്

September 29, 2026
ഉത്തരേന്ത്യൻ ജയിലുകൾ കേന്ദ്രീകരിച്ച് ഖലിസ്ഥാൻ അനുകൂല സംഘടനകൾ തടവുകാരെ റിക്രൂട്ട് ചെയ്യുന്നതായി രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്

ഉത്തരേന്ത്യൻ ജയിലുകൾ കേന്ദ്രീകരിച്ച് ഖലിസ്ഥാൻ അനുകൂല സംഘടനകൾ തടവുകാരെ റിക്രൂട്ട് ചെയ്യുന്നതായി രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്

September 29, 2026
1.3 മില്യൺ ഡോളറിന്റെ സ്വർണാഭരണങ്ങൾ  കടത്താൻ ശ്രമം; 2.59 ലക്ഷം ഡോളർ പിഴയും നികുതിയും

1.3 മില്യൺ ഡോളറിന്റെ സ്വർണാഭരണങ്ങൾ കടത്താൻ ശ്രമം; 2.59 ലക്ഷം ഡോളർ പിഴയും നികുതിയും

September 29, 2026
ഓസ്‌ട്രേലിയൻ പാർട്ണർ വിസ: ഓഫ്‌ഷോർ അപേക്ഷകർക്ക് കാത്തിരിപ്പ് നീളുന്നു

ഓസ്‌ട്രേലിയൻ പാർട്ണർ വിസ: ഓഫ്‌ഷോർ അപേക്ഷകർക്ക് കാത്തിരിപ്പ് നീളുന്നു

September 29, 2026
ഓസ്‌ട്രേലിയയിൽ വൈറൽ സോഷ്യൽ മീഡിയ ചലഞ്ച് ദുരന്തമാകുന്നു: കളിപ്പാട്ടങ്ങൾ മൈക്രോവേവിൽ ചൂടാക്കിയ 24 കുട്ടികൾക്ക് ഗുരുതര പൊള്ളൽ

ഓസ്‌ട്രേലിയയിൽ വൈറൽ സോഷ്യൽ മീഡിയ ചലഞ്ച് ദുരന്തമാകുന്നു: കളിപ്പാട്ടങ്ങൾ മൈക്രോവേവിൽ ചൂടാക്കിയ 24 കുട്ടികൾക്ക് ഗുരുതര പൊള്ളൽ

September 28, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist