‘ഹവാന സിൻഡ്രം’: പിന്നില്‍ റഷ്യൻ ഇന്‍റലിജൻസെന്ന്

ബെർലിൻ: ലോകമെന്പാടും അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥരെ ബാധിച്ച 'ഹവാന സിൻഡ്രം' എന്ന ദുരൂഹ ആരോഗ്യപ്രശ്നത്തിനു പിന്നില്‍ റഷ്യൻ ഇന്‍റലിജൻസാണെന്ന് റിപ്പോർട്ട്. ശബ്ദതരംഗങ്ങളെ ആയുധമാക്കുന്ന സംവിധാനങ്ങള്‍ ഉപയോഗിച്ച്‌ റഷ്യൻ...

Read more

വീരോചിതമായ സാക്ഷ്യത്തിന് വൈദികരോടു നന്ദി പറഞ്ഞ് ഫ്രാൻസിസ് മാര്‍പാപ്പ

വത്തിക്കാൻസിറ്റി: വീരോചിതമായ സാക്ഷ്യത്തിന് വൈദികർക്കു നന്ദി പറഞ്ഞ് ഫ്രാൻസിസ് മാർപാപ്പ. പോരായ്മകളും തെറ്റുകളും ക്രിസ്തുവിലേക്ക് അടുക്കാനും പുതുജീവിതം ആരംഭിക്കാനുമുള്ള അവസരമാക്കി മാറ്റണമെന്നും മാർപാപ്പ പറഞ്ഞു. പെസഹാദിനമായ ഇന്നലെ...

Read more

‘ക്യാമ്പസിലെ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിനിടെ വിദ്വേഷ പ്രചാരണം’: ആരോപണവുമായി യുകെയിലെ ഇന്ത്യൻ വിദ്യാർത്ഥി

ലണ്ടൻ: ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിന്‍റെ പ്രചാരണത്തിനിടെ തനിക്കു നേരെ വിദ്വേഷ കാമ്പെയിനുണ്ടായെന്ന് ഇന്ത്യൻ വിദ്യാർത്ഥി. തന്നെ ഫാസിസ്റ്റ് എന്ന് വിളിച്ച് ആക്ഷേപിച്ചെന്നാണ്...

Read more

ഒഇടി സർട്ടിഫിക്കറ്റ് ‘കുറുക്കുവഴി’യിൽ സംഘടിപ്പിച്ച യുകെയിലെത്തിയ നഴ്സുമാരുടെ ഭാവി തുലാസിൽ

ലണ്ടൻ ∙ ഒഇടി (ഒക്യുപ്പേഷണൽ ഇംഗ്ലിഷ് ടെസ്റ്റ്) പരീക്ഷ ‘കുറുക്കുവഴി’യിൽ പാസായി ബ്രിട്ടനിലെത്തിയ 148 നഴ്സുമാരുടെ ഭാവി തുലാസിൽ. 2022 ഓഗസ്റ്റിനു ശേഷം ചണ്ഡിഗഡിലെ ഒഇടി കേന്ദ്രത്തിൽനിന്നും...

Read more

അസാൻജിനെ ഉടൻ നാടുകടത്തില്ല; അപ്പീല്‍ പരിഗണിക്കാൻ ബ്രിട്ടീഷ് കോടതി

ലണ്ടൻ: യു.എസിലേക്ക് നാടുകടത്തുന്നതിനെതിരെ ജൂലിയൻ അസാൻജ് നല്‍കിയ അപ്പീല്‍ പരിഗണിക്കാൻ ബ്രിട്ടീഷ് കോടതി. നാടുകടത്തുന്നതുമായി ബന്ധപ്പെട്ട ബ്രിട്ടീഷ്, യു.എസ് സർക്കാറുകള്‍ മതിയായ ഉറപ്പുനല്‍കുന്നതില്‍ പരാജയപ്പെട്ടാല്‍ അസാൻജിന്റെ അപ്പീല്‍...

Read more

സ്വതന്ത്ര വ്യാപാര കരാറിലേര്‍പ്പെട്ട് ന്യൂസിലാൻഡും യൂറോപ്യൻ യൂണിയനും

യൂറോപ്യൻ യൂണിയനുമായി സ്വതന്ത്ര വ്യാപാര കരാറില്‍ ഏർപ്പെട്ട് ന്യൂസിലാൻഡ്. കരാർ മെയ് 1 മുതലാണ് പ്രാബല്യത്തില്‍ വരുന്നത്. രാജ്യത്തെ പാർലമെന്റ് കരാർ അംഗീകരിച്ചതായി ന്യൂസിലാൻഡ് വാണിജ്യകൃഷി മന്ത്രി...

Read more

‘മോസ്‌കോ ആക്രമണത്തിന് പിന്നില്‍ ഇസ്ലാമിക തീവ്രവാദികള്‍’; യുക്രെയിനുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി പുടിൻ

മോസ്‌കോ: മോസ്‌കോയിലുണ്ടായ ഭീകരാക്രമണത്തിന് പിന്നില്‍ ഇസ്ലാമിക തീവ്രവാദികളാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. ആക്രമണത്തില്‍ യുക്രെയിന് പങ്കുണ്ടെന്ന വാദവും അദ്ദേഹം ആവർത്തിച്ചു. ക്രെംലിനിലെ യോഗത്തിലാണ് പുടിൻ ഇക്കാര്യം...

Read more

ഇന്ത്യൻ വിദ്യാര്‍ഥിനി ലണ്ടനില്‍ ട്രക്കിടിച്ച്‌ മരിച്ചു

ലണ്ടൻ: സൈക്കിളില്‍ താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെ ഇന്ത്യൻ വിദ്യാർഥിനി ലണ്ടനില്‍ ട്രക്കിടിച്ച്‌ മരിച്ചു. ലണ്ടൻ സ്കൂള്‍ ഓഫ് ഇകണോമിക്സില്‍ പി.എച്ച്‌.ഡി വിദ്യാർഥിയായിരുന്ന ചീസ്ത കൊച്ചാർ (33) ആണ് മരിച്ചത്....

Read more

മോസ്‌കോ ആക്രമണം: ഭീകരര്‍ക്ക് പരിശീലനം ലഭിച്ചത് പാകിസ്ഥാനിലെന്ന് ആരോപണം

മോസ്കോ: റഷ്യയിലെ മോസ്കോയില്‍ ക്രോക്കസ് സിറ്റി ഹാളില്‍ 137 പേരുടെ ജീവനെടുത്ത ഐസിസ് ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരെ വിമർശനവുമായി അഫ്ഗാനിലെ താലിബാൻ ഭരണകൂടം. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐസിസ്...

Read more

ഭീകരാക്രമണം : പിന്നിൽ പ്രവർത്തിച്ചവരെ വെറുതെ വിടില്ലെന്ന് പുടിൻ

മോസ്കോ: ഭീകരാക്രമണത്തിന്റെ നടുക്കം മാറാതെ റഷ്യ. ക്രൊക്കസ് സിറ്റി ഹാളിലെക്ക് കടന്നുകയറി ജനങ്ങൾക്കുനേരെ തുരുതുരാ നിറയൊഴിച്ചവർ പിടിയിലായെന്ന് റഷ്യ പറയുന്നുണ്ട് എങ്കിലും ഈ ആക്രമണത്തിന് പിന്നിലെ ദുരൂഹതകൾ...

Read more
Page 2 of 33 1 2 3 33

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist