Friday, August 14, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home EUROPE

കുട്ടികളുടെ ഫോണുകളില്‍ നഗ്‌നചിത്രങ്ങള്‍ നിരോധിക്കണം, ഇല്ലെങ്കില്‍ നടപടി; ആപ്പിളിനോടും ഗൂഗിളിനോടും ബ്രിട്ടന്‍

by Kerala News Web Desk 04
June 9, 2026
in EUROPE
0 0
A A
കുട്ടികളുടെ ഫോണുകളില്‍ നഗ്‌നചിത്രങ്ങള്‍ നിരോധിക്കണം, ഇല്ലെങ്കില്‍ നടപടി; ആപ്പിളിനോടും ഗൂഗിളിനോടും ബ്രിട്ടന്‍
Share on WhatsappShare on FacebookShare on TwitterShare on Telegram

ലണ്ടന്‍: ബ്രിട്ടനിലെ കുട്ടികളുടെ ഫോണുകളിലും മറ്റ് ഉപകരണങ്ങളിലും നഗ്‌നചിത്രങ്ങള്‍ നിരോധിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ബ്രിട്ടന്‍ ഗൂഗിളിനോടും ആപ്പിളിനോടും ആവശ്യപ്പെട്ടു. 18 വയസ്സിന് താഴെയുള്ളവരുടെ സ്മാര്‍ട്ട്ഫോണുകളില്‍ ഇതിനുള്ള സൗകര്യം ഏര്‍പ്പെടുത്തണം എന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ ആവശ്യപ്പെട്ടു. കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ ലഭ്യമാകുന്നതിനെതിരെ കടുത്ത നടപടികള്‍ പ്രഖ്യാപിക്കാന്‍ സ്റ്റാര്‍മര്‍ തയ്യാറെടുക്കുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം.

കുട്ടികള്‍ അവരുടെ ഫോണുകളിലും മറ്റ് ഉപകരണങ്ങളിലും നഗ്‌നചിത്രങ്ങള്‍ എടുക്കുന്നതും അയക്കുന്നതും കാണുന്നതും തടയണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഇതിനായി ഒന്നുകില്‍ ഫോണുകളില്‍ തന്നെയുള്ള ഫീച്ചറുകള്‍ പ്രവര്‍ത്തനക്ഷമമാക്കണം. അല്ലെങ്കില്‍ സോഫ്റ്റ്വെയര്‍ അപ്ഡേറ്റ് ചെയ്യണം-ലണ്ടന്‍ ടെക് വീക്കില്‍ സംസാരിക്കവെ ഗൂഗിളും ആപ്പിളും അടക്കമുള്ള കമ്പനികളോട് സ്റ്റാര്‍മര്‍ ആവശ്യപ്പെട്ടു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

മൂന്ന് മാസത്തിനകം കമ്പനികള്‍ സ്വമേധയാ ഇക്കാര്യം നടപ്പാക്കിയില്ലെങ്കില്‍ കമ്പനികളെ അതിന് നിര്‍ബന്ധിതരാക്കുന്ന നിയമനിര്‍മ്മാണം കൊണ്ടുവരുമെന്ന് അദ്ദേഹം വ്യക്തമാക്കി. അനുസരിച്ചില്ലെങ്കില്‍ കമ്പനികള്‍ക്ക് പിഴ ചുമത്തുകയോ നിയമനടപടി സ്വീകരിക്കുകയോ ചെയ്യും. യുകെയില്‍ നിലവിലുള്ളതും പുതുതായി വില്‍ക്കുന്നതുമായ സ്മാര്‍ട്ട്ഫോണുകള്‍ക്കും ടാബ്ലെറ്റുകള്‍ക്കും ഇത് ബാധകമാകും. ഓപ്പറേറ്റിംഗ് സിസ്റ്റം കമ്പനികളെയും റീട്ടെയിലര്‍മാര്‍ ഉള്‍പ്പെടെയുള്ള വിതരണക്കാരെയും നിയമപരിധിയില്‍ ഉള്‍പ്പെടുത്തുമെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി. മുതിര്‍ന്നവരുടെ ഫോണുകളെയും ഡിവൈസുകളെയും ഇത് ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘ഇതൊരു അസാധ്യമായ വെല്ലുവിളിയല്ല. ലോകത്തിലെ ഏറ്റവും നൂതനമായ കമ്പനികള്‍ക്ക് ഇത് പരിഹരിക്കാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു’-അദ്ദേഹം പറഞ്ഞു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഇതിന് മറുപടിയായി, ‘കുട്ടികളെ ഓണ്‍ലൈനില്‍ സംരക്ഷിക്കുന്നതില്‍ തങ്ങള്‍ പ്രതിബദ്ധരാണെന്ന് ഗൂഗിള്‍ വക്താവ് പറഞ്ഞു. സ്വകാര്യത സംരക്ഷിച്ചുകൊണ്ടുള്ള ഫലപ്രദമായ പരിഹാരങ്ങള്‍ കണ്ടെത്തുന്നതിന് പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ആപ്പിള്‍ ഇതിനകം തന്നെ ബ്രിട്ടനിലെ ഉപയോക്താക്കളുടെ പ്രായം പരിശോധിച്ചുറപ്പിച്ചിട്ടുണ്ട്. ഐമെസേജ് ഉള്‍പ്പെടെയുള്ള ആപ്പുകളില്‍ ബ്ലോക്കിംഗ് സേവനവും വാഗ്ദാനം ചെയ്യുന്നുണ്ട്. കുട്ടികള്‍ മെസേജസ്, എയര്‍ഡ്രോപ്പ്, ഫേസ്ടൈം എന്നിവയിലൂടെ നഗ്‌നചിത്രങ്ങളും വീഡിയോകളും അയക്കുമ്പോഴോ സ്വീകരിക്കുമ്പോഴോ ഇതിലെ കമ്മ്യൂണിക്കേഷന്‍ സേഫ്റ്റി ഫീച്ചര്‍ മുന്നറിയിപ്പ് നല്‍കുംു. ചൈല്‍ഡ് അക്കൗണ്ട് ഉള്ള 18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് ഈ ടൂള്‍ മുന്‍കൂട്ടി ഓണ്‍ ചെയ്തിട്ടുണ്ടാകും, രക്ഷിതാക്കള്‍ക്ക് ഐക്ലൗഡ് ഫാമിലി ക്രമീകരണങ്ങളിലൂടെ ഇത് ഓണ്‍ ചെയ്യാനും സാധിക്കുമെന്ന് ആപ്പിള്‍ വ്യക്തമാക്കുന്നു.

കുട്ടികളുടെ ഓണ്‍ലൈന്‍ ഉപയോഗവുമായി ബന്ധപ്പെട്ട് ബ്രിട്ടന്‍ ഇതിനകം ശ്രദ്ധേയമായ നിയമങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഓണ്‍ലൈന്‍ സേഫ്റ്റി ആക്ട് ആണ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ പാലിക്കേണ്ട നിയമങ്ങളും കടമകളും ഇതിലുണ്ട്. ഇത് നടപ്പിലാക്കുന്നതും നിയന്ത്രിക്കുന്നതും മീഡിയ റെഗുലേറ്ററായ ഓഫ്‌കോം ആണ്.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

മാൾട്ടയിൽ വിദേശ ടൂറിസ്റ്റുകളുടെ അഴിഞ്ഞാട്ടം: സുയിക്കിയിൽ രാത്രികാല റെയ്ഡ് ശക്തമാക്കി പോലീസ്
EUROPE

മാൾട്ടയിൽ വിദേശ ടൂറിസ്റ്റുകളുടെ അഴിഞ്ഞാട്ടം: സുയിക്കിയിൽ രാത്രികാല റെയ്ഡ് ശക്തമാക്കി പോലീസ്

August 13, 2026
ഒടുവിൽ ആ കാത്തിരിപ്പിന് വിരാമം; ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജിന റോഡ്രിഗസും വിവാഹിതരായി
EUROPE

ഒടുവിൽ ആ കാത്തിരിപ്പിന് വിരാമം; ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജിന റോഡ്രിഗസും വിവാഹിതരായി

August 12, 2026
മാൾട്ടയിൽ ഫ്ലാറ്റ് വില കുതിച്ചുയരുന്നു: ദേശീയ ശരാശരിയേക്കാൾ 61% ഉയർന്ന നിരക്കുമായി സ്ലീമ ഒന്നാമത്
EUROPE

മാൾട്ടയിൽ ഫ്ലാറ്റ് വില കുതിച്ചുയരുന്നു: ദേശീയ ശരാശരിയേക്കാൾ 61% ഉയർന്ന നിരക്കുമായി സ്ലീമ ഒന്നാമത്

August 7, 2026
മാൾട്ടയിൽ വീട്ടുപടിക്കൽ വെച്ചിരുന്ന ഒലിവ് മരം പിഴുതെടുത്തു; രണ്ട് യുവാക്കളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ
EUROPE

മാൾട്ടയിൽ വീട്ടുപടിക്കൽ വെച്ചിരുന്ന ഒലിവ് മരം പിഴുതെടുത്തു; രണ്ട് യുവാക്കളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ

August 7, 2026
മാൾട്ടയിലെ പശുക്കൾക്ക് ക്ഷയരോഗമുക്ത പദവി നഷ്ടമായി; കാരണം പരിശോധനയിലെ വീഴ്ചയും ജീവനക്കാരുടെ ക്ഷാമവും
EUROPE

മാൾട്ടയിലെ പശുക്കൾക്ക് ക്ഷയരോഗമുക്ത പദവി നഷ്ടമായി; കാരണം പരിശോധനയിലെ വീഴ്ചയും ജീവനക്കാരുടെ ക്ഷാമവും

August 7, 2026
മാൾട്ട മലങ്കര സിറിയക് ഓർത്തഡോക്സ് ദേവാലയത്തിൽ ഫാ. പോൾ പി. ജോർജിന് പ്രൗഢഗംഭീര യാത്രയയപ്പ്
EUROPE

മാൾട്ട മലങ്കര സിറിയക് ഓർത്തഡോക്സ് ദേവാലയത്തിൽ ഫാ. പോൾ പി. ജോർജിന് പ്രൗഢഗംഭീര യാത്രയയപ്പ്

August 3, 2026
മാൾട്ടയിൽ ലൈസൻസില്ലാത്ത ടൂറിസ്റ്റ് വാടകയിടങ്ങൾ (Short-lets) വ്യാപകമായ നിയമലംഘനങ്ങളുടെ കേന്ദ്രമായി മാറുന്നു
EUROPE

മാൾട്ടയിൽ ലൈസൻസില്ലാത്ത ടൂറിസ്റ്റ് വാടകയിടങ്ങൾ (Short-lets) വ്യാപകമായ നിയമലംഘനങ്ങളുടെ കേന്ദ്രമായി മാറുന്നു

August 3, 2026
നീന്തിയെത്തിയത് 60000 മൊറോക്കൻ കുടിയേറ്റക്കാർ, കടുത്ത നിലപാടിലേക്ക് സ്പെയിൻ
EUROPE

നീന്തിയെത്തിയത് 60000 മൊറോക്കൻ കുടിയേറ്റക്കാർ, കടുത്ത നിലപാടിലേക്ക് സ്പെയിൻ

August 3, 2026
ജീവനക്കാരുടെ ജോലി സമയം രേഖപ്പെടുത്തുന്നില്ല, ഇൻഫോസിസിന് രണ്ട് കോടി രൂപയോളം പിഴയിട്ട് ഫ്രാൻസ്
EUROPE

ജീവനക്കാരുടെ ജോലി സമയം രേഖപ്പെടുത്തുന്നില്ല, ഇൻഫോസിസിന് രണ്ട് കോടി രൂപയോളം പിഴയിട്ട് ഫ്രാൻസ്

August 3, 2026
Next Post
ഇന്ത്യാക്കാർക്ക് വലിയ ആശ്വാസം: എച്ച്-1ബി വിസകൾക്ക് അധിക ഫീസ് ചുമത്തിയ ഉത്തരവ് റദ്ദാക്കി

ഇന്ത്യാക്കാർക്ക് വലിയ ആശ്വാസം: എച്ച്-1ബി വിസകൾക്ക് അധിക ഫീസ് ചുമത്തിയ ഉത്തരവ് റദ്ദാക്കി

വിക്ടോറിയൻ വാഹന ഉടമകൾക്ക് രജിസ്ട്രേഷൻ ഫീസിൽ 20% റീബേറ്റ്; അപേക്ഷകൾ ജൂലൈ 31 വരെ

വിക്ടോറിയൻ വാഹന ഉടമകൾക്ക് രജിസ്ട്രേഷൻ ഫീസിൽ 20% റീബേറ്റ്; അപേക്ഷകൾ ജൂലൈ 31 വരെ

കാട്ടുപന്നി ശല്യം രൂക്ഷം; കർഷകർക്ക് കോടികളുടെ നഷ്ടം

കാട്ടുപന്നി ശല്യം രൂക്ഷം; കർഷകർക്ക് കോടികളുടെ നഷ്ടം

നെതന്യാഹുവിന് ട്രംപിൻ്റെ മുന്നറിയിപ്പ്; ആക്രമണ, പ്രത്യാക്രമണങ്ങൾക്ക് താൽക്കാലിക ശമനം

നെതന്യാഹുവിന് ട്രംപിൻ്റെ മുന്നറിയിപ്പ്; ആക്രമണ, പ്രത്യാക്രമണങ്ങൾക്ക് താൽക്കാലിക ശമനം

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

പുതിയ ഫെയർ വർക്ക് കോർട്ട് വരുന്നു, ശമ്പളത്തട്ടിപ്പുകൾക്ക് ഇനി അതിവേഗം പരിഹാരം

സഹദിയ നസ്റിന്റെ മരണം: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കുടുംബം; ദുരൂഹതയെന്ന് ബന്ധുക്കൾ

August 14, 2026
ജെൻസികൾക്ക് സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി; ‘ജീവിതത്തിൽ കുറുക്കുവഴികൾ തിരഞ്ഞെടുക്കരുത്’

ചെങ്കോട്ടയിൽ വന്ദേമാതരം മുഴങ്ങും; പ്രധാനമന്ത്രി ത്രിവർണ പതാക ഉയർത്തുമ്പോൾ 21 ആചാര വെടി; പുഷ്പവൃഷ്ടിക്ക് രണ്ട് ഹെലികോപ്ടറുകൾ

August 14, 2026
9-ാം നാൾ പൃഥ്വിരാജിന്റെ ‘ഖലീഫ’ തിയറ്ററുകളിൽ; ശ്രദ്ധനേടി കൗണ്ട് ഡൗൺ പോസ്റ്റർ

ഏഴ് മാസങ്ങൾക്ക് മുൻപേ അനൗൺസ് ചെയ്ത ഡേറ്റിൽ തന്നെ ‘ഖലീഫ’ തിയേറ്ററുകളിലെത്തും! ട്രെയ്‌ലർ ഉടൻ

August 14, 2026
ഇരച്ചെത്തി മണ്ണും വെള്ളവും; ഉത്തരാഖണ്ഡിൽ തുരങ്കത്തിനുള്ളിൽ തൊഴിലാളികൾ കുടുങ്ങി; 16 പേരെ രക്ഷപ്പെടുത്തി, രക്ഷാപ്രവർത്തനം തുടരുന്നു

ഇരച്ചെത്തി മണ്ണും വെള്ളവും; ഉത്തരാഖണ്ഡിൽ തുരങ്കത്തിനുള്ളിൽ തൊഴിലാളികൾ കുടുങ്ങി; 16 പേരെ രക്ഷപ്പെടുത്തി, രക്ഷാപ്രവർത്തനം തുടരുന്നു

August 14, 2026
കുടുംബ വഴക്കിനിടെ ഭാര്യയുടെ പക്ഷം പിടിച്ചു, മകളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച അച്ഛൻ, അറസ്റ്റ്

സര്‍പ്പദോഷമുണ്ടെന്ന് പറഞ്ഞ് ഭയപ്പെടുത്തി വീട്ടമ്മയിൽ നിന്ന് സ്വർണവും പണവും തട്ടി, അന്തിക്കാട് രണ്ട് പേർ പിടിയിൽ

August 14, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist