Thursday, October 22, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home EUROPE

ട്രംപിനെ തള്ളി ഫ്രഞ്ച് പ്രസിഡന്റ്; ‘ബുദ്ധിശൂന്യമായ പരാമർശം, പ്രതിഷേധങ്ങൾക്ക് കാരണം കുടിയേറ്റക്കാരാണെന്ന വാദം തീർത്തും തെറ്റ്’

by Kerala News Web Desk 04
October 22, 2026
in EUROPE
0 0
A A
ട്രംപിനെ തള്ളി ഫ്രഞ്ച് പ്രസിഡന്റ്; ‘ബുദ്ധിശൂന്യമായ പരാമർശം, പ്രതിഷേധങ്ങൾക്ക് കാരണം കുടിയേറ്റക്കാരാണെന്ന വാദം തീർത്തും തെറ്റ്’
Share on WhatsappShare on FacebookShare on TwitterShare on Telegram

പാരീസ്: ഫ്രാൻസിലെ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ പ്രസ്താവനകളെ തള്ളി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ട്രംപിന്റെ പേരെടുത്ത് പറയാതെയായിരുന്നു ഇമ്മാനുവൽ മാക്രോൺ മറുപടി നൽകിയത്. ചില വിദേശ നേതാക്കൾ സ്വന്തം രാഷ്ട്രീയ നേട്ടങ്ങൾക്കായി ഫ്രാൻസിലെ നിലവിലെ സാമൂഹിക സാഹചര്യങ്ങൾ ചൂഷണംചെയ്യുകയാണെന്നും ഫ്രഞ്ച് പ്രസിഡന്റ് കുറ്റപ്പെടുത്തി.

ഫ്രാൻസിലെ പ്രതിഷേധങ്ങൾക്കും അക്രമസംഭവങ്ങൾക്കും കാരണം കുടിയേറ്റവും ഇസ്ലാമിസ്റ്റുകളുമാണെന്ന ട്രംപിന്റെ വാദത്തെ ഫ്രഞ്ച് പ്രസിഡന്റ് പൂർണമായും തള്ളിക്കളഞ്ഞു. ഇത്തരം പരാമർശങ്ങൾ തീർത്തും തെറ്റാണെന്നായിരുന്നു ഇമ്മാനുവൽ മാക്രോണിന്റെ പ്രതികരണം. വിദേശ നേതാക്കളടക്കം പലരും നടത്തിയത് ഒരിക്കലും അം​ഗീകരിക്കാൻ കഴിയാത്തതും അങ്ങേയറ്റം ബുദ്ധിശൂന്യമായ അഭിപ്രായങ്ങളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ട്രംപിനെ ഉദ്ദേശിച്ചാണോ ഇത് പറഞ്ഞതെന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ മറ്റുള്ളവർക്കൊപ്പം അദ്ദേഹത്തെയും ഉദ്ദേശിക്കുന്നുണ്ടെന്നായിരുന്നു ഇമ്മാനുവൽ മാക്രോണിന്റെ മറുപടി.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഫ്രാൻസിൽ ഒരിക്കലും സംഭവിച്ചിട്ടില്ലാത്ത കാര്യങ്ങളാണ് വ്യാജമായി പ്രചരിപ്പിക്കുന്നത്. ഇത്തരം ദൃശ്യങ്ങൾ എഐ സഹായത്തോടെ നിർമിച്ചതാണ്. കുടിയേറ്റക്കാരും ഇസ്ലാമിസ്റ്റുകളും ഫ്രാൻസിനെ ആക്രമിച്ച് കീഴടക്കിയെന്നാണ് ചിലർ അവകാശപ്പെടുന്നത്. എന്നാൽ, ഇത് പൂർണമായും തെറ്റാണെന്നും ഫ്രഞ്ച് പ്രസിഡന്റ് വ്യക്തമാക്കി. നമ്മുടെ രാജ്യത്തെക്കുറിച്ച് ഇപ്പോൾ മോശമായി സംസാരിക്കുന്നവരെല്ലാം നമ്മുടെ രാജ്യത്തെ സ്നേഹിക്കാത്തവരാണ്. അവരെക്കൊണ്ട് വലിയ ശല്യമാണുള്ളത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിലുള്ള ചില നേതാക്കൾ, അവർ ഈ മേഖലയിലുള്ളവരായാലും അറ്റ്ലാന്റിക് സമുദ്രത്തിന് അപ്പുറത്തുള്ളവരായാലും ഫ്രാൻസിനെതിരേ ചില ബുദ്ധികേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്ന എഐ നിർമിത ഉള്ളടക്കങ്ങൾ ആവർത്തിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുകയാണ്. അവരുടെ രാഷ്ട്രീയ പ്രചാരണങ്ങൾക്കായി അവർ നമ്മുടെ രാജ്യത്തെ ഉപയോ​ഗിക്കുകയാണെന്നും ഇമ്മാനുവൽ മാക്രോൺ പറഞ്ഞു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഫ്രാൻസിലെ പ്രതിഷേധങ്ങൾക്കും അക്രമസംഭവങ്ങൾക്കും കാരണം കുടിയേറ്റമാണെന്നായിരുന്നു യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാദം. ഉടൻ തന്നെ പാരീസ് ഒരു മുസ്ലീം ന​ഗരമായി മാറുമെന്നും എത്രയും വേ​ഗം ഫ്രാൻസ് അവരുടെ അതിർത്തികൾ അടയ്ക്കണമെന്നും ട്രംപ് പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് പേരെടുത്ത് പറഞ്ഞില്ലെങ്കിലും ട്രംപിന് മറുപടിയായി ഫ്രഞ്ച് പ്രസിഡന്റ് രം​ഗത്തെത്തിയിരിക്കുന്നത്.

വിദ്യാഭ്യാസസ്ഥാപനങ്ങളിൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ആവശ്യപ്പെട്ടും ആവശ്യമായ അധ്യാപകരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടും വിദ്യാർഥികളാണ് ഫ്രാൻസിൽ പ്രക്ഷോഭം ആരംഭിച്ചത്. പിന്നാലെ ഇത് ബഹുജന പ്രക്ഷോഭമായി മാറി. രാജ്യത്തെ ജീവിതച്ചെലവ് വർധിച്ചതും വിലക്കയറ്റവും ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് ജനങ്ങൾ തെരുവിലിറങ്ങിയത്. ഈ പ്രതിഷേധങ്ങൾക്കിടെ പലയിടത്തും അക്രമസംഭവങ്ങളും അരങ്ങേറിയിരുന്നു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

യൂറോപ്പ് കത്തുന്നു; അൽബേനിയയിലും ഫ്രാൻസിലും ആക്രമണങ്ങൾ, ഇറ്റലിയും സ്പെയിനും പോർച്ചുഗലും പ്രക്ഷോഭപാതയിൽ
EUROPE

യൂറോപ്പ് കത്തുന്നു; അൽബേനിയയിലും ഫ്രാൻസിലും ആക്രമണങ്ങൾ, ഇറ്റലിയും സ്പെയിനും പോർച്ചുഗലും പ്രക്ഷോഭപാതയിൽ

October 21, 2026
ഡേറ്റ സെന്റർ ആക്രമണത്തിൽ വലഞ്ഞ് റഷ്യ, ജനങ്ങൾ കുടുങ്ങി
EUROPE

ഡേറ്റ സെന്റർ ആക്രമണത്തിൽ വലഞ്ഞ് റഷ്യ, ജനങ്ങൾ കുടുങ്ങി

October 20, 2026
‘ഇന്ത്യയിലേക്ക് പോ, ഇത് അവസാന മുന്നറിയിപ്പ്!’ യുകെയിൽ ഇന്ത്യൻ വിദ്യാർഥികളെ ഭീഷണിപ്പെടുത്തി സംഘം
EUROPE

‘ഇന്ത്യയിലേക്ക് പോ, ഇത് അവസാന മുന്നറിയിപ്പ്!’ യുകെയിൽ ഇന്ത്യൻ വിദ്യാർഥികളെ ഭീഷണിപ്പെടുത്തി സംഘം

October 20, 2026
ഇറ്റലിയിൽ വൻ പ്രക്ഷോഭം; വിലക്കയറ്റത്തിനെതിരെ ജനം തെരുവിലിറങ്ങി
EUROPE

ഇറ്റലിയിൽ വൻ പ്രക്ഷോഭം; വിലക്കയറ്റത്തിനെതിരെ ജനം തെരുവിലിറങ്ങി

October 19, 2026
ശസ്ത്രക്രിയക്ക് പിന്നാലെ വിശ്വാസി സമൂഹത്തെ അഭിസംബോധന ചെയ്‌ത് ലിയോ പതിനാലാമൻ മാർപാപ്പ
EUROPE

ശസ്ത്രക്രിയക്ക് പിന്നാലെ വിശ്വാസി സമൂഹത്തെ അഭിസംബോധന ചെയ്‌ത് ലിയോ പതിനാലാമൻ മാർപാപ്പ

October 19, 2026
ഫ്രാൻസിലെ പ്രതിഷേധം യൂറോപ്പ് ആകെ പടരുന്നു
EUROPE

ഫ്രാൻസിലെ പ്രതിഷേധം യൂറോപ്പ് ആകെ പടരുന്നു

October 19, 2026
ലിയോ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചു
EUROPE

ലിയോ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചു

October 14, 2026
ജർമനിയിൽ പെൺകുട്ടിക്ക് നേരേ റോബോട്ടിന്റെ ലൈം​ഗികാതിക്രമം; കാറിന്റെ ഡിക്കിയിൽനിന്ന് റോബോട്ടിനെ പിടികൂടി പൊലീസ്
EUROPE

ജർമനിയിൽ പെൺകുട്ടിക്ക് നേരേ റോബോട്ടിന്റെ ലൈം​ഗികാതിക്രമം; കാറിന്റെ ഡിക്കിയിൽനിന്ന് റോബോട്ടിനെ പിടികൂടി പൊലീസ്

October 14, 2026
എഐ റോബോട്ടിലും ലിംഗവിവേചനം; ഒരേ ജോലി എന്നിട്ടും സ്ത്രീകൾക്ക് പ്രതിഫലക്കാര്യത്തിൽ 10.25% കുറവെന്ന് പഠനം
EUROPE

എഐ റോബോട്ടിലും ലിംഗവിവേചനം; ഒരേ ജോലി എന്നിട്ടും സ്ത്രീകൾക്ക് പ്രതിഫലക്കാര്യത്തിൽ 10.25% കുറവെന്ന് പഠനം

October 10, 2026
Next Post
ഓസ്‌ട്രേലിയയിൽ പ്രവാസി മലയാളി മായ സനൽ നിര്യാതയായി

ബ്രിസ്ബേനിൽ അന്തരിച്ച മായ വർഗീസിന്റെ സംസ്കാരം ശനിയാഴ്ച്ച മൗണ്ട് ഗ്രവാത്ത് സെമിത്തേരിയിൽ

ഇന്ത്യ-ഓസ്ട്രേലിയ സംയുക്ത സൈനികാഭ്യാസം ‘ഓസ്ട്രഹിന്ദ് 2026’ തിരുവനന്തപുരത്ത് ആരംഭിച്ചു

ഇന്ത്യ-ഓസ്ട്രേലിയ സംയുക്ത സൈനികാഭ്യാസം ‘ഓസ്ട്രഹിന്ദ് 2026’ തിരുവനന്തപുരത്ത് ആരംഭിച്ചു

ഓസ്‌ട്രേലിയൻ പ്രവാസികൾക്കിടയിലെ ചൈനീസ് സ്വാധീനം: ശക്തമായ ആശങ്ക പ്രകടിപ്പിച്ച് യു.എസ് എംബസി

ഓസ്‌ട്രേലിയൻ പ്രവാസികൾക്കിടയിലെ ചൈനീസ് സ്വാധീനം: ശക്തമായ ആശങ്ക പ്രകടിപ്പിച്ച് യു.എസ് എംബസി

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയൻ പ്രവാസികൾക്കിടയിലെ ചൈനീസ് സ്വാധീനം: ശക്തമായ ആശങ്ക പ്രകടിപ്പിച്ച് യു.എസ് എംബസി

ഓസ്‌ട്രേലിയൻ പ്രവാസികൾക്കിടയിലെ ചൈനീസ് സ്വാധീനം: ശക്തമായ ആശങ്ക പ്രകടിപ്പിച്ച് യു.എസ് എംബസി

October 22, 2026
ഇന്ത്യ-ഓസ്ട്രേലിയ സംയുക്ത സൈനികാഭ്യാസം ‘ഓസ്ട്രഹിന്ദ് 2026’ തിരുവനന്തപുരത്ത് ആരംഭിച്ചു

ഇന്ത്യ-ഓസ്ട്രേലിയ സംയുക്ത സൈനികാഭ്യാസം ‘ഓസ്ട്രഹിന്ദ് 2026’ തിരുവനന്തപുരത്ത് ആരംഭിച്ചു

October 22, 2026
ഓസ്‌ട്രേലിയയിൽ പ്രവാസി മലയാളി മായ സനൽ നിര്യാതയായി

ബ്രിസ്ബേനിൽ അന്തരിച്ച മായ വർഗീസിന്റെ സംസ്കാരം ശനിയാഴ്ച്ച മൗണ്ട് ഗ്രവാത്ത് സെമിത്തേരിയിൽ

October 22, 2026
ട്രംപിനെ തള്ളി ഫ്രഞ്ച് പ്രസിഡന്റ്; ‘ബുദ്ധിശൂന്യമായ പരാമർശം, പ്രതിഷേധങ്ങൾക്ക് കാരണം കുടിയേറ്റക്കാരാണെന്ന വാദം തീർത്തും തെറ്റ്’

ട്രംപിനെ തള്ളി ഫ്രഞ്ച് പ്രസിഡന്റ്; ‘ബുദ്ധിശൂന്യമായ പരാമർശം, പ്രതിഷേധങ്ങൾക്ക് കാരണം കുടിയേറ്റക്കാരാണെന്ന വാദം തീർത്തും തെറ്റ്’

October 22, 2026
പാമ്പാടി ബസ് അപകടം മരിച്ചതിൽ ഓസ്‌ട്രേലിയൻ M.S.W വിദ്യാർത്ഥി കൃപ മെറിൻ കുര്യാക്കോസും

പാമ്പാടി ബസ് അപകടം മരിച്ചതിൽ ഓസ്‌ട്രേലിയൻ M.S.W വിദ്യാർത്ഥി കൃപ മെറിൻ കുര്യാക്കോസും

October 22, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist