Tuesday, November 10, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home EUROPE

‘കൂട്ടിലടച്ചു, 600ഓളം പേർ പീഡിപ്പിച്ചു’; കുട്ടികളെ ലക്ഷ്യമിട്ട് ഗ്രൂമിങ് ഗ്യാങുകൾ, പ്രതികൾക്ക് പാക് പശ്ചാത്തലമെന്ന് യുകെ എംപി

by Kerala News Web Desk 04
June 3, 2026
in EUROPE
0 0
A A
‘കൂട്ടിലടച്ചു, 600ഓളം പേർ പീഡിപ്പിച്ചു’; കുട്ടികളെ ലക്ഷ്യമിട്ട് ഗ്രൂമിങ് ഗ്യാങുകൾ, പ്രതികൾക്ക് പാക് പശ്ചാത്തലമെന്ന് യുകെ എംപി
Share on WhatsappShare on FacebookShare on TwitterShare on Telegram

ലണ്ടൻ: കുട്ടികളെ ലക്ഷ്യമിട്ട് നടക്കുന്ന ലൈംഗിക പീഡനങ്ങളെയും ഗ്രൂമിങ് ഗ്യാങ്ങുകളെയും കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുകെ എംപി റൂപർട്ട് ലോ. കൊടും ക്രൂരതകളെ അതിജീവിച്ചവരുടെ വെളിപ്പെടുത്തലുകൾ അദ്ദേഹം പാർലമെന്‍റിൽ വായിച്ചു. സ്വതന്ത്ര അന്വേഷണത്തിൽ പുറത്തുവന്ന വിവരങ്ങൾ ലോകം അറിയണമെന്നും ഇനിയെങ്കിലും ജനപ്രതിനിധികൾ ഇതിനെതിരെ രംഗത്തു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ ഗ്യാങ്ങുകൾക്ക് പാക് പശ്ചാത്തലമുണ്ടെന്നാണ് എംപി പറയുന്നത്.

ആസൂത്രിതമായ ലൈംഗിക അതിക്രമം, അതിക്രൂരമായ ആക്രമണം, പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായ ഗുരുതരമായ വീഴ്ചകൾ എന്നിവയെ കുറിച്ച് അതിജീവിതകളുടെ വെളിപ്പെടുത്തലാണ് മന്ത്രി പാർലമെന്‍റിൽ വായിച്ചത്. റൂപർട്ട് ലോയുടെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം നടന്ന സ്വതന്ത്ര അന്വേഷണത്തിൽ യുകെയിലെ 85-ലധികം പ്രദേശങ്ങളിൽ ഗ്യാങ്ങുകൾ കുട്ടികളെ ലൈംഗിക ചൂഷണം ചെയ്യുന്നതായി കണ്ടെത്തിയിരുന്നു. ഈ മാഫിയകളിൽ ഭൂരിഭാഗവും പാകിസ്താൻ പശ്ചാത്തലമുള്ള പുരുഷന്മാരാണെന്നും റിപ്പോർട്ടിൽ പറയുന്നു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

അതിജീവിതകളുടെ മൊഴികൾ
താൻ നേരിട്ട അതിക്രമത്തെക്കുറിച്ച് ഒരു അതിജീവിതയുടെ വാക്കുകൾ പാർലമെന്റിനെ ആകെ ഉലയ്ക്കുന്നതായിരുന്നു- “അയാൾ എന്നെ പീഡിപ്പിച്ചു. അതിനുശേഷം ഒരു ഒഴിഞ്ഞ മദ്യക്കുപ്പി ശരീരത്തിലേക്ക് ബലമായി കയറ്റി. അന്ന് എനിക്ക് വെറും 12 വയസ്സ് മാത്രമായിരുന്നു പ്രായം”. മറ്റൊരു പെൺകുട്ടി പറഞ്ഞതിങ്ങനെ- “നിരവധി പുരുഷന്മാർ ചേർന്ന് എന്റെ കൈകാലുകൾ പിടിച്ചുവച്ച് ബലാത്സംഗം ചെയ്തു. ആക്രമണത്തിന് ശേഷം അവർ എന്നെ ക്രൂരമായി മർദ്ദിച്ചു. ആരോടെങ്കിലും ഇത് പറഞ്ഞാൽ എന്നെയും കുടുംബത്തെയും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി.”

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

യുകെ പൊലീസിനെതിരെയും ചില അതിജീവിതകൾ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വെച്ച് തന്നെ പീഡിപ്പിച്ച കൂട്ടത്തിൽ പൊലീസ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നുവെന്ന് ഒരു പെണ്‍കുട്ടി വെളിപ്പെടുത്തി. മറ്റൊരു പെൺകുട്ടി പറഞ്ഞത്, തന്റെ 13-ാം വയസ്സിൽ തുടങ്ങിയ പീഡനം മൂന്ന് വർഷത്തോളം നീണ്ടുനിന്നെന്നും അറുന്നൂറോളം പുരുഷന്മാർ തന്നെ പീഡിപ്പിച്ചെന്നുമാണ്. പതിനഞ്ചോളം പെണ്‍കുട്ടികളെ കൂട്ടിലടച്ച നിലയിൽ കണ്ടെന്ന് മറ്റൊരു യുവതി വെളിപ്പെടുത്തി.

പെൺകുട്ടികളെ മയക്കുമരുന്നിനും മദ്യത്തിനും അടിമകളാക്കി, ഭീഷണിപ്പെടുത്തി ദീർഘകാലം ചൂഷണം ചെയ്യുന്നതിനെയാണ് ‘ഗ്രൂമിങ് ഗ്യാങ്സ്’ എന്ന് വിളിക്കുന്നത്. റോഥർഹാം, റോച്ച്‌ഡേൽ, ഓൾഡ്‌ഹാം തുടങ്ങിയ നഗരങ്ങളിൽ ഇത്തരം മാഫിയകളെ കണ്ടെത്തിയെന്നാണ് സ്വതന്ത്രാന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. ഈ വിഷയത്തിൽ തങ്ങൾ നടത്തിയ അന്വേഷണ റിപ്പോർട്ട് വരും ദിവസങ്ങളിൽ പുറത്തുവിടുമെന്ന് പറഞ്ഞാണ് റൂപർട്ട് ലോ പ്രസംഗം അവസാനിപ്പിച്ചത്.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

സ്പെയിനിലെ ട്രയിൻ അപകടം: 64 മരണം സ്ഥിരീകരിച്ചു, മരണസംഖ്യ ഉയർന്നേക്കാൻ സാധ്യത; നിരവധി പേർക്ക് ഗുരുതര പരിക്ക്
EUROPE

സ്പെയിനിലെ ട്രയിൻ അപകടം: 64 മരണം സ്ഥിരീകരിച്ചു, മരണസംഖ്യ ഉയർന്നേക്കാൻ സാധ്യത; നിരവധി പേർക്ക് ഗുരുതര പരിക്ക്

October 29, 2026
‘മരിച്ച വ്യക്തികളുടെ അനുമതിയില്ല’: മമ്മികളെ പ്രദർശനത്തിൽ നിന്ന് മാറ്റി സ്കോട്ടിഷ് മ്യൂസിയം; പിന്നാലെ വിമർശനം
EUROPE

‘മരിച്ച വ്യക്തികളുടെ അനുമതിയില്ല’: മമ്മികളെ പ്രദർശനത്തിൽ നിന്ന് മാറ്റി സ്കോട്ടിഷ് മ്യൂസിയം; പിന്നാലെ വിമർശനം

October 24, 2026
4 ലക്ഷം വർഷം പഴക്കമുള്ള ജീവിയെ കുറിച്ച് തെളിവ് നൽകി സൈബീരിയൻ ഗുഹയിലെ അസ്ഥികഷ്ണങ്ങൾ! യാക്കിനോട് സാമ്യമെന്ന് ഗവേഷകർ
EUROPE

4 ലക്ഷം വർഷം പഴക്കമുള്ള ജീവിയെ കുറിച്ച് തെളിവ് നൽകി സൈബീരിയൻ ഗുഹയിലെ അസ്ഥികഷ്ണങ്ങൾ! യാക്കിനോട് സാമ്യമെന്ന് ഗവേഷകർ

October 24, 2026
ട്രംപിനെ തള്ളി ഫ്രഞ്ച് പ്രസിഡന്റ്; ‘ബുദ്ധിശൂന്യമായ പരാമർശം, പ്രതിഷേധങ്ങൾക്ക് കാരണം കുടിയേറ്റക്കാരാണെന്ന വാദം തീർത്തും തെറ്റ്’
EUROPE

ട്രംപിനെ തള്ളി ഫ്രഞ്ച് പ്രസിഡന്റ്; ‘ബുദ്ധിശൂന്യമായ പരാമർശം, പ്രതിഷേധങ്ങൾക്ക് കാരണം കുടിയേറ്റക്കാരാണെന്ന വാദം തീർത്തും തെറ്റ്’

October 22, 2026
യൂറോപ്പ് കത്തുന്നു; അൽബേനിയയിലും ഫ്രാൻസിലും ആക്രമണങ്ങൾ, ഇറ്റലിയും സ്പെയിനും പോർച്ചുഗലും പ്രക്ഷോഭപാതയിൽ
EUROPE

യൂറോപ്പ് കത്തുന്നു; അൽബേനിയയിലും ഫ്രാൻസിലും ആക്രമണങ്ങൾ, ഇറ്റലിയും സ്പെയിനും പോർച്ചുഗലും പ്രക്ഷോഭപാതയിൽ

October 21, 2026
ഡേറ്റ സെന്റർ ആക്രമണത്തിൽ വലഞ്ഞ് റഷ്യ, ജനങ്ങൾ കുടുങ്ങി
EUROPE

ഡേറ്റ സെന്റർ ആക്രമണത്തിൽ വലഞ്ഞ് റഷ്യ, ജനങ്ങൾ കുടുങ്ങി

October 20, 2026
‘ഇന്ത്യയിലേക്ക് പോ, ഇത് അവസാന മുന്നറിയിപ്പ്!’ യുകെയിൽ ഇന്ത്യൻ വിദ്യാർഥികളെ ഭീഷണിപ്പെടുത്തി സംഘം
EUROPE

‘ഇന്ത്യയിലേക്ക് പോ, ഇത് അവസാന മുന്നറിയിപ്പ്!’ യുകെയിൽ ഇന്ത്യൻ വിദ്യാർഥികളെ ഭീഷണിപ്പെടുത്തി സംഘം

October 20, 2026
ഇറ്റലിയിൽ വൻ പ്രക്ഷോഭം; വിലക്കയറ്റത്തിനെതിരെ ജനം തെരുവിലിറങ്ങി
EUROPE

ഇറ്റലിയിൽ വൻ പ്രക്ഷോഭം; വിലക്കയറ്റത്തിനെതിരെ ജനം തെരുവിലിറങ്ങി

October 19, 2026
ശസ്ത്രക്രിയക്ക് പിന്നാലെ വിശ്വാസി സമൂഹത്തെ അഭിസംബോധന ചെയ്‌ത് ലിയോ പതിനാലാമൻ മാർപാപ്പ
EUROPE

ശസ്ത്രക്രിയക്ക് പിന്നാലെ വിശ്വാസി സമൂഹത്തെ അഭിസംബോധന ചെയ്‌ത് ലിയോ പതിനാലാമൻ മാർപാപ്പ

October 19, 2026
Next Post
ലോകത്തെ ഞെട്ടിച്ച് പുതിയ കൂട്ടുക്കെട്ട്, താലിബാനുമായി സൈനിക സഹകരണ കരാറിൽ ഒപ്പുവെച്ച് റഷ്യ

ലോകത്തെ ഞെട്ടിച്ച് പുതിയ കൂട്ടുക്കെട്ട്, താലിബാനുമായി സൈനിക സഹകരണ കരാറിൽ ഒപ്പുവെച്ച് റഷ്യ

അടിയന്തിര കാലാവസ്ഥാ മുന്നറിയിപ്പുമായി യുഎന്‍ ഏജന്‍സി, സൂപ്പര്‍ എല്‍നിനോ കേരളത്തെയും ബാധിക്കാം

അടിയന്തിര കാലാവസ്ഥാ മുന്നറിയിപ്പുമായി യുഎന്‍ ഏജന്‍സി, സൂപ്പര്‍ എല്‍നിനോ കേരളത്തെയും ബാധിക്കാം

സൗത്ത് ഓസ്‌ട്രേലിയയിൽ വിചിത്ര സംഭവം : ജയിൽ ചാടിയ തടവുകാരി മദ്യക്കുപ്പികളുമായി തിരികെ കയറി

സൗത്ത് ഓസ്‌ട്രേലിയയിൽ വിചിത്ര സംഭവം : ജയിൽ ചാടിയ തടവുകാരി മദ്യക്കുപ്പികളുമായി തിരികെ കയറി

വർക്ക് ആൻഡ് ഹോളിഡേ വിസ ബാലറ്റ് തീയതികൾ പ്രഖ്യാപിച്ചു

വർക്ക് ആൻഡ് ഹോളിഡേ വിസ ബാലറ്റ് തീയതികൾ പ്രഖ്യാപിച്ചു

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിൽ പുതിയ വിസ നിയമം പ്രാബല്യത്തിൽ

ഓസ്‌ട്രേലിയയിൽ പുതിയ വിസ നിയമം പ്രാബല്യത്തിൽ

November 7, 2026
ഇന്ധനവിലക്കയറ്റം: സർവീസുകൾ കുറയ്ക്കാനും നിരക്കുകൾ പുതുക്കാനും ക്വാണ്ടസ്; ഓസ്‌ട്രേലിയൻ വ്യോമയാന മേഖലയിൽ പ്രതിസന്ധി

ഇന്ധനവിലക്കയറ്റം: സർവീസുകൾ കുറയ്ക്കാനും നിരക്കുകൾ പുതുക്കാനും ക്വാണ്ടസ്; ഓസ്‌ട്രേലിയൻ വ്യോമയാന മേഖലയിൽ പ്രതിസന്ധി

November 7, 2026
ഓസ്‌ട്രേലിയയിൽ ‘ഡെത്ത് ടാക്സ്’ വിവാദം കത്തുന്നു; വിൽപത്രങ്ങൾ തിരുത്താൻ ഒരുങ്ങി കുടുംബങ്ങൾ!

ഓസ്‌ട്രേലിയയിൽ ‘ഡെത്ത് ടാക്സ്’ വിവാദം കത്തുന്നു; വിൽപത്രങ്ങൾ തിരുത്താൻ ഒരുങ്ങി കുടുംബങ്ങൾ!

November 7, 2026
വൈറ്റ് ഹൗസിൽ വൻ അഴിച്ചുപണി, ചീഫ് ഓഫ് സ്റ്റാഫ് പുറത്ത്

വൈറ്റ് ഹൗസിൽ വൻ അഴിച്ചുപണി, ചീഫ് ഓഫ് സ്റ്റാഫ് പുറത്ത്

November 7, 2026
ഇസ്രായേലിൽ നെതന്യാഹു യുഗത്തിന് അന്ത്യമാകുന്നു, ഐസൻകോട്ടിന് പിന്തുണയേറുന്നു

ഇസ്രായേലിൽ നെതന്യാഹു യുഗത്തിന് അന്ത്യമാകുന്നു, ഐസൻകോട്ടിന് പിന്തുണയേറുന്നു

November 7, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist