Saturday, November 7, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home WORLD

ഇസ്രായേലിൽ നെതന്യാഹു യുഗത്തിന് അന്ത്യമാകുന്നു, ഐസൻകോട്ടിന് പിന്തുണയേറുന്നു

by Kerala News Web Desk 04
November 7, 2026
in WORLD
0 0
A A
ഇസ്രായേലിൽ നെതന്യാഹു യുഗത്തിന് അന്ത്യമാകുന്നു, ഐസൻകോട്ടിന് പിന്തുണയേറുന്നു
Share on WhatsappShare on FacebookShare on TwitterShare on Telegram

ടെൽ അവീവ്: ഇസ്രായേലിൽ ബെഞ്ചമിൻ നെതന്യാഹു യുഗത്തിന് അന്ത്യം. യാഷർ പാർട്ടി നേതാവ് ഗാദി ഐസൻകോട്ട് പ്രധാനമന്ത്രി ആകുമെന്ന് ഉറപ്പായി. തിങ്കളാഴ്ച പുതിയ സർക്കാരിനെ പ്രഖ്യാപിക്കും എന്ന് പ്രസിഡണ്ട് വ്യക്തമാക്കിയതോടെയാണ് നെതന്യാഹു യുഗത്തിന് അന്ത്യമാകുന്നത്. നെതന്യാഹുവിനെ പ്രധാനമന്ത്രി പദത്തിൽ നിന്ന് ഒഴിപ്പിക്കുന്നതിൽ നിർണായകമായത് അറബ് പാർട്ടികളുടെ പിന്തുണയാണ്. നെതന്യാഹുവിനെ കൈവിട്ട് സഖ്യകക്ഷിയായ തീവ്ര വലത് പക്ഷ പാർട്ടിയും രംഗത്തെത്തിയതോടെ പതനം പൂർത്തിയായി. ഇതോടെ ഇസ്രയേലിൽ നെതന്യാഹുവിനെ അധികാരത്തിൽ നിന്ന് അകറ്റി നിർത്താൻ അസാധാരണ സഖ്യത്തിന് വഴിയൊരുങ്ങുകയായിരുന്നു. യാഷർ പാർട്ടി നേതാവ് ഗാദി ഐസൻകോട്ടിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കുമെന്ന് 11 സീറ്റുള്ള അറബ് ജോയിന്‍റ് ലിസ്റ്റ് പ്രഖ്യാപിച്ചു. ആരെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കുമെന്ന് തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്നാണ് ഇസ്രയേൽ പ്രസിഡന്‍റിന്‍റെ അറിയിപ്പ്. നിലവിലെ സാഹചര്യത്തിൽ ഐസൻകോട്ടിനെ ക്ഷണിക്കാതെ പറ്റില്ലെന്നാണ് വിലയിരുത്തലുകൾ.

ശത്രുവിന്‍റെ ശത്രു മിത്രം ആകുന്ന കഥ ഇസ്രയേലിൽ പുത്തൻ രൂപത്തിൽ ആവർത്തിക്കുന്നു. ആർക്കും ഭൂരിപക്ഷം നേടാനാകാതെ പോയ സെനറ്റ് തെരഞ്ഞെടുപ്പിൽ നെതന്യാഹു സഖ്യത്തിന് 53, ഐസൻകോട്ട് സഖ്യത്തിന് 48, അറബ് പാർട്ടികൾക്കെല്ലാം ചേർന്ന് 19 എന്നതായിരുന്നു കക്ഷി നില. കേവല ഭൂരിപക്ഷമാർക്കുമില്ലാത്ത രാഷ്ട്രീയ സാഹചര്യത്തിൽ പല സമവാക്യങ്ങളും ചർച്ച ചെയ്യപ്പെട്ടു. കഴിഞ്ഞ രണ്ട് ദിവസമായി ഇസ്രയേൽ പ്രസിഡന്‍റ് ഐസക് ഹെർസോഗ് നടത്തിയ മാരത്തൺ ചർച്ചകളിൽ ഐസൻകോട്ടിന് പിന്തുണയേറി. സഖ്യ സമവാക്യങ്ങൾ മാറി മറിഞ്ഞു. ഇപ്പോൾ ഐസൻകോട്ടിനൊപ്പം 67 പേരും നെതന്യാഹുവിനൊപ്പം 46 ഉം എന്നതാണ് പുറത്ത് കേൾക്കുന്ന കക്ഷി നില. ഒറ്റ നോട്ടത്തിൽ കണക്ക് ശരിയായെന്ന് തോന്നുമെങ്കിലും ഒന്നും അന്തിമമല്ലെന്നാണ് കഴിഞ്ഞ ദിവസത്തെ ടെലിവിഷൻ അഭിസംബോധനയിൽ ഹെർസോഗ് വ്യക്തമാക്കിയത്. സഖ്യങ്ങൾക്ക് അകത്ത് ആരുടെയൊക്കെ പിന്തുണ സ്വീകരിക്കാമെന്നതിൽ ആശങ്ക തീർന്നിട്ടില്ല. ശനിയാഴ്ച വൈകിയോ തിങ്കളാഴ്ചയോ ഹെർസോഗ് ഒരു നേതാവിനെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കും. 28 ദിവസത്തിനുള്ളിൽ പിന്തുണ തെളിയിച്ച് അയാൾ സത്യപ്രതിജ്ഞ ചെയ്യണം. പരമാവധി 14 ദിവസം കൂടി സമയം നീട്ടി നൽകും. അതുണ്ടായില്ലെങ്കിൽ അടുത്ത വർഷം വീണ്ടും തെരഞ്ഞെടുക്ക് നടക്കുന്ന സാഹചര്യം വരും. ഇപ്പോഴത്തെ ക്രിമനൽ സർക്കാരിനെ പുറത്താക്കാനാണ് ഞങ്ങളുടെ പിന്തുണയെന്ന് അറബ് ജോയിന്‍റ് ലിസ്റ്റ് നേതാവ് അഹമ്മദ് ടിബി വ്യക്തമാക്കി. ഐസൻകോട്ടിനുള്ള പിന്തുണ ആ കാരണം കൊണ്ടുമാത്രം. ഐസൻകോട്ടിന്‍റെ മറ്റ് സഖ്യകക്ഷികളിൽ എല്ലാവരും ഈ പിന്തുണ സ്വീകരിക്കുന്നതിനോട് യോജിക്കുന്നില്ല. പുറത്ത് നിന്നുള്ള പിന്തുണയെന്ന് പറയുമ്പോഴും ഉപാധികളിൽ വ്യക്തയില്ല. മറുവശത്ത് അറബ് പാർട്ടികൾ തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്നും നേതാക്കളെ അറസ്റ്റ് ചെയ്യണമെന്നും നെതന്യാഹുവും സഖ്യകക്ഷികളും ആവർത്തിച്ചാവശ്യപ്പെടുന്നു. അന്തിമ തീരുമാനം പ്രസിഡന്‍റിന്‍റെ കൈയ്യിൽ.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

കടുത്ത തലവേദനയും കണ്ണിന് വീക്കവും, പരിശോധനയിൽ കണ്ണിനുള്ളിൽ മുളച്ച്, വേരുകളാഴ്ത്തിയ വിത്ത്! ഞെട്ടിയത് ഡോക്ടർമാർ
WORLD

കടുത്ത തലവേദനയും കണ്ണിന് വീക്കവും, പരിശോധനയിൽ കണ്ണിനുള്ളിൽ മുളച്ച്, വേരുകളാഴ്ത്തിയ വിത്ത്! ഞെട്ടിയത് ഡോക്ടർമാർ

November 3, 2026
ഇസ്രായേലിലെ അന്തിമ ഫലം പുറത്ത്, പുതിയ പാർലമെന്റ് നവംബർ 10ന്
WORLD

ഇസ്രായേലിലെ അന്തിമ ഫലം പുറത്ത്, പുതിയ പാർലമെന്റ് നവംബർ 10ന്

October 31, 2026
ലോകത്തിലെ എറ്റവും വലിയ ക്രിപ്റ്റോ എക്സ്ചേഞ്ചിൽ ഹാക്കിംഗ്, ബൈനാൻസിലെ 6 ബില്യൺ ഡോളർ മൂല്യമുള്ള ക്രിപ്റ്റോ നഷ്ടമായി; പിന്നിൽ നോർത്ത് കൊറിയൻ സംഘം?
WORLD

ലോകത്തിലെ എറ്റവും വലിയ ക്രിപ്റ്റോ എക്സ്ചേഞ്ചിൽ ഹാക്കിംഗ്, ബൈനാൻസിലെ 6 ബില്യൺ ഡോളർ മൂല്യമുള്ള ക്രിപ്റ്റോ നഷ്ടമായി; പിന്നിൽ നോർത്ത് കൊറിയൻ സംഘം?

October 31, 2026
ഇസ്രയേലിൽ നിർണായകമാവുക അറബ് പാർട്ടികൾ; അവരുമായി ചേർന്ന് ഒരിക്കലും സർക്കാർ രൂപീകരിക്കില്ലെന്ന് നെതന്യാഹു
WORLD

ഇസ്രയേലിൽ നിർണായകമാവുക അറബ് പാർട്ടികൾ; അവരുമായി ചേർന്ന് ഒരിക്കലും സർക്കാർ രൂപീകരിക്കില്ലെന്ന് നെതന്യാഹു

October 28, 2026
ട്രംപിൻ്റെ കടുത്ത വിമർശകൻ ലുല ഡി സിൽവ നാലാമതും ബ്രസീൽ പ്രസിഡൻ്റ് സ്ഥാനത്തേക്ക് ജയിച്ചു
WORLD

ട്രംപിൻ്റെ കടുത്ത വിമർശകൻ ലുല ഡി സിൽവ നാലാമതും ബ്രസീൽ പ്രസിഡൻ്റ് സ്ഥാനത്തേക്ക് ജയിച്ചു

October 26, 2026
നിയമങ്ങൾ കടുപ്പിച്ച് ബുർകിനാ ഫാസോ; വധശിക്ഷ പുനഃസ്ഥാപിച്ചു, സൗന്ദര്യമത്സരങ്ങൾക്ക് വിലക്ക്
WORLD

നിയമങ്ങൾ കടുപ്പിച്ച് ബുർകിനാ ഫാസോ; വധശിക്ഷ പുനഃസ്ഥാപിച്ചു, സൗന്ദര്യമത്സരങ്ങൾക്ക് വിലക്ക്

October 26, 2026
ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ മരിച്ചെന്നും സഹോദരി ഭരണം പിടിച്ചെന്നും പ്രചാരണം
WORLD

ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ മരിച്ചെന്നും സഹോദരി ഭരണം പിടിച്ചെന്നും പ്രചാരണം

October 21, 2026
ഓൺലൈൻ പരസ്യങ്ങൾ ഉപയോഗിച്ച് ലോകമാകെ വൻ ചാരപ്രവർത്തനവുമായി ഇസ്രയേൽ; വിവരം ചോർത്തിയ പരസ്യ ഏജൻസിക്ക് വിലക്ക്!
WORLD

ഓൺലൈൻ പരസ്യങ്ങൾ ഉപയോഗിച്ച് ലോകമാകെ വൻ ചാരപ്രവർത്തനവുമായി ഇസ്രയേൽ; വിവരം ചോർത്തിയ പരസ്യ ഏജൻസിക്ക് വിലക്ക്!

October 19, 2026
ചിലന്തിയെ പേടിപ്പിക്കാൻ കടലാസ് കത്തിച്ചു; പിന്നാലെ കത്തിയമർന്നത് ഒരു കോടി വിലയുള്ള വില്ല!
WORLD

ചിലന്തിയെ പേടിപ്പിക്കാൻ കടലാസ് കത്തിച്ചു; പിന്നാലെ കത്തിയമർന്നത് ഒരു കോടി വിലയുള്ള വില്ല!

October 16, 2026
Next Post
വൈറ്റ് ഹൗസിൽ വൻ അഴിച്ചുപണി, ചീഫ് ഓഫ് സ്റ്റാഫ് പുറത്ത്

വൈറ്റ് ഹൗസിൽ വൻ അഴിച്ചുപണി, ചീഫ് ഓഫ് സ്റ്റാഫ് പുറത്ത്

ഓസ്‌ട്രേലിയയിൽ ‘ഡെത്ത് ടാക്സ്’ വിവാദം കത്തുന്നു; വിൽപത്രങ്ങൾ തിരുത്താൻ ഒരുങ്ങി കുടുംബങ്ങൾ!

ഓസ്‌ട്രേലിയയിൽ ‘ഡെത്ത് ടാക്സ്’ വിവാദം കത്തുന്നു; വിൽപത്രങ്ങൾ തിരുത്താൻ ഒരുങ്ങി കുടുംബങ്ങൾ!

ഇന്ധനവിലക്കയറ്റം: സർവീസുകൾ കുറയ്ക്കാനും നിരക്കുകൾ പുതുക്കാനും ക്വാണ്ടസ്; ഓസ്‌ട്രേലിയൻ വ്യോമയാന മേഖലയിൽ പ്രതിസന്ധി

ഇന്ധനവിലക്കയറ്റം: സർവീസുകൾ കുറയ്ക്കാനും നിരക്കുകൾ പുതുക്കാനും ക്വാണ്ടസ്; ഓസ്‌ട്രേലിയൻ വ്യോമയാന മേഖലയിൽ പ്രതിസന്ധി

ഓസ്‌ട്രേലിയയിൽ പുതിയ വിസ നിയമം പ്രാബല്യത്തിൽ

ഓസ്‌ട്രേലിയയിൽ പുതിയ വിസ നിയമം പ്രാബല്യത്തിൽ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിൽ പുതിയ വിസ നിയമം പ്രാബല്യത്തിൽ

ഓസ്‌ട്രേലിയയിൽ പുതിയ വിസ നിയമം പ്രാബല്യത്തിൽ

November 7, 2026
ഇന്ധനവിലക്കയറ്റം: സർവീസുകൾ കുറയ്ക്കാനും നിരക്കുകൾ പുതുക്കാനും ക്വാണ്ടസ്; ഓസ്‌ട്രേലിയൻ വ്യോമയാന മേഖലയിൽ പ്രതിസന്ധി

ഇന്ധനവിലക്കയറ്റം: സർവീസുകൾ കുറയ്ക്കാനും നിരക്കുകൾ പുതുക്കാനും ക്വാണ്ടസ്; ഓസ്‌ട്രേലിയൻ വ്യോമയാന മേഖലയിൽ പ്രതിസന്ധി

November 7, 2026
ഓസ്‌ട്രേലിയയിൽ ‘ഡെത്ത് ടാക്സ്’ വിവാദം കത്തുന്നു; വിൽപത്രങ്ങൾ തിരുത്താൻ ഒരുങ്ങി കുടുംബങ്ങൾ!

ഓസ്‌ട്രേലിയയിൽ ‘ഡെത്ത് ടാക്സ്’ വിവാദം കത്തുന്നു; വിൽപത്രങ്ങൾ തിരുത്താൻ ഒരുങ്ങി കുടുംബങ്ങൾ!

November 7, 2026
വൈറ്റ് ഹൗസിൽ വൻ അഴിച്ചുപണി, ചീഫ് ഓഫ് സ്റ്റാഫ് പുറത്ത്

വൈറ്റ് ഹൗസിൽ വൻ അഴിച്ചുപണി, ചീഫ് ഓഫ് സ്റ്റാഫ് പുറത്ത്

November 7, 2026
ഇസ്രായേലിൽ നെതന്യാഹു യുഗത്തിന് അന്ത്യമാകുന്നു, ഐസൻകോട്ടിന് പിന്തുണയേറുന്നു

ഇസ്രായേലിൽ നെതന്യാഹു യുഗത്തിന് അന്ത്യമാകുന്നു, ഐസൻകോട്ടിന് പിന്തുണയേറുന്നു

November 7, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist