Tuesday, November 3, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home WORLD

കടുത്ത തലവേദനയും കണ്ണിന് വീക്കവും, പരിശോധനയിൽ കണ്ണിനുള്ളിൽ മുളച്ച്, വേരുകളാഴ്ത്തിയ വിത്ത്! ഞെട്ടിയത് ഡോക്ടർമാർ

by Kerala News Web Desk 04
November 3, 2026
in WORLD
0 0
A A
കടുത്ത തലവേദനയും കണ്ണിന് വീക്കവും, പരിശോധനയിൽ കണ്ണിനുള്ളിൽ മുളച്ച്, വേരുകളാഴ്ത്തിയ വിത്ത്! ഞെട്ടിയത് ഡോക്ടർമാർ
Share on WhatsappShare on FacebookShare on TwitterShare on Telegram

നാല് മാസമായി കടുത്ത തലവേദനയും കാഴ്ച പ്രശ്നങ്ങളും അനുഭവപ്പെട്ടിരുന്ന 42 -കാരന്‍റെ കണ്ണിനുള്ളിൽ നിന്ന് മുളച്ച വിത്ത് കണ്ടെത്തി. വിത്തിന്‍റെ വേരുകൾ കണ്ണിലെ അതിലോലമായ കോശങ്ങളിലേക്ക് വരെ വളർന്നിരുന്നെന്ന് റിപ്പോർട്ടുകൾ. റഷ്യയിലെ സൈബീരിയ സ്വദേശിയായ മാക്‌സിം സ്ലെപ്‌സോവ് എന്നയാളാണ് ഈ അസാധാരണമായ ആരോഗ്യപ്രശ്നത്തെ തുടർന്ന് ചികിത്സ തേടിയത്. കണ്ണിൽ തുടർച്ചയായി വീക്കവും കാഴ്ചശക്തി കുറഞ്ഞുവരുന്നതുമായിരുന്നു മാക്‌സിയെ ആശുപത്രിയിലെത്തിച്ച പ്രശ്നങ്ങൾ.

സൈബീരിയയിലെ വിദൂരപ്രദേശമായ അബിയിസ്കി ജില്ലയിലേക്ക് മാക്‌സിം യാത്ര പോയതോടെയാണ് സംഭവങ്ങളുടെ തുടക്കം. സുഹൃത്തിനെ സന്ദർശിക്കുന്നതിനും മീൻപിടിക്കാനും കാട്ടുപഴങ്ങൾ ശേഖരിക്കാനുമായിരുന്നു അദ്ദേഹത്തിന്‍റെ യാത്ര. യാത്രയ്ക്കിടെ ഒരു മരക്കൊമ്പ് കണ്ണിൽ തട്ടിയതായി അദ്ദേഹം പറയുന്നു. തുടർന്ന് വെള്ളം ഉപയോഗിച്ച് കണ്ണ് കഴുകിയ മാക്‌സിം, കണ്ണിനുള്ളിൽ നിന്നും ചെറിയൊരു മരത്തൊലി കഷണം പുറത്തെടുത്തു. പ്രശ്നം പരിഹരിച്ചുവെന്നായിരുന്നു അദ്ദേഹം കരുതിയത്. അതിനാൽ തന്നെ പരിക്കിനെ കാര്യമായെടുത്തില്ല. എന്നാൽ, ആ അപകടത്തിൽ ഒരു ചെറിയ വിത്ത് അദ്ദേഹത്തിന്‍റെ കണ്ണിനുള്ളിൽ അവശേഷിച്ചെന്ന് ദ സൺ റിപ്പോർട്ട് ചെയ്യുന്നു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ആദ്യ അവഗണിച്ചെങ്കിലും തുടർന്നുള്ള മാസങ്ങളിൽ ആരോഗ്യപ്രശ്നങ്ങൾ വഷളായി. വിട്ടുമാറാത്ത തലവേദന, കണ്ണിൽ വീക്കം, വ്യക്തമായി കാണാനുള്ള ബുദ്ധിമുട്ട് എന്നിവ അദ്ദേഹത്തെ അലട്ടി. റഷ്യൻ പത്രമായ കൊംസോമോൾസ്കായ പ്രാവ്ദയുടെ റിപ്പോർട്ട് പ്രകാരം, വിദൂരപ്രദേശത്ത് താമസിച്ചിരുന്നതിനാൽ വിദഗ്ധ ചികിത്സ തേടുന്നതും അദ്ദേഹത്തിന് തുടക്കത്തിൽ ബുദ്ധിമുട്ടായി. ഒടുവിൽ യാകുത്സ്കിലെത്തിയ മാക്‌സിം അടിയന്തര നേത്രചികിത്സാ കേന്ദ്രത്തിൽ പരിശോധനയ്ക്ക് വിധേയനായി. ഈ പരിശോധനയിലാണ് കണ്ണിനുള്ളിൽ കുടുങ്ങിയ വിത്ത് മുളച്ച് തുടങ്ങിയതായി ഡോക്ടർമാർ കണ്ടെത്തിയത്. വിത്തിന്‍റെ വേരുകൾ ഏകദേശം മൂന്ന് മില്ലിമീറ്ററോളം വളർന്ന് കണ്ണിന്‍റെ വെള്ളഭാഗത്തെ പൊതിഞ്ഞുനിൽക്കുന്ന നേർത്ത പാളിയായ കൺജങ്റ്റൈവയുടെ കോശങ്ങളിലേക്ക് തുളച്ചുകയറിത്തുടങ്ങിയിരുന്നു! ചികിത്സയ്ക്ക് ശേഷം മാക്‌സിമിന് തലവേദനയിൽ ഉടൻ ആശ്വാസം ലഭിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഇസ്രായേലിലെ അന്തിമ ഫലം പുറത്ത്, പുതിയ പാർലമെന്റ് നവംബർ 10ന്
WORLD

ഇസ്രായേലിലെ അന്തിമ ഫലം പുറത്ത്, പുതിയ പാർലമെന്റ് നവംബർ 10ന്

October 31, 2026
ലോകത്തിലെ എറ്റവും വലിയ ക്രിപ്റ്റോ എക്സ്ചേഞ്ചിൽ ഹാക്കിംഗ്, ബൈനാൻസിലെ 6 ബില്യൺ ഡോളർ മൂല്യമുള്ള ക്രിപ്റ്റോ നഷ്ടമായി; പിന്നിൽ നോർത്ത് കൊറിയൻ സംഘം?
WORLD

ലോകത്തിലെ എറ്റവും വലിയ ക്രിപ്റ്റോ എക്സ്ചേഞ്ചിൽ ഹാക്കിംഗ്, ബൈനാൻസിലെ 6 ബില്യൺ ഡോളർ മൂല്യമുള്ള ക്രിപ്റ്റോ നഷ്ടമായി; പിന്നിൽ നോർത്ത് കൊറിയൻ സംഘം?

October 31, 2026
ഇസ്രയേലിൽ നിർണായകമാവുക അറബ് പാർട്ടികൾ; അവരുമായി ചേർന്ന് ഒരിക്കലും സർക്കാർ രൂപീകരിക്കില്ലെന്ന് നെതന്യാഹു
WORLD

ഇസ്രയേലിൽ നിർണായകമാവുക അറബ് പാർട്ടികൾ; അവരുമായി ചേർന്ന് ഒരിക്കലും സർക്കാർ രൂപീകരിക്കില്ലെന്ന് നെതന്യാഹു

October 28, 2026
ട്രംപിൻ്റെ കടുത്ത വിമർശകൻ ലുല ഡി സിൽവ നാലാമതും ബ്രസീൽ പ്രസിഡൻ്റ് സ്ഥാനത്തേക്ക് ജയിച്ചു
WORLD

ട്രംപിൻ്റെ കടുത്ത വിമർശകൻ ലുല ഡി സിൽവ നാലാമതും ബ്രസീൽ പ്രസിഡൻ്റ് സ്ഥാനത്തേക്ക് ജയിച്ചു

October 26, 2026
നിയമങ്ങൾ കടുപ്പിച്ച് ബുർകിനാ ഫാസോ; വധശിക്ഷ പുനഃസ്ഥാപിച്ചു, സൗന്ദര്യമത്സരങ്ങൾക്ക് വിലക്ക്
WORLD

നിയമങ്ങൾ കടുപ്പിച്ച് ബുർകിനാ ഫാസോ; വധശിക്ഷ പുനഃസ്ഥാപിച്ചു, സൗന്ദര്യമത്സരങ്ങൾക്ക് വിലക്ക്

October 26, 2026
ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ മരിച്ചെന്നും സഹോദരി ഭരണം പിടിച്ചെന്നും പ്രചാരണം
WORLD

ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ മരിച്ചെന്നും സഹോദരി ഭരണം പിടിച്ചെന്നും പ്രചാരണം

October 21, 2026
ഓൺലൈൻ പരസ്യങ്ങൾ ഉപയോഗിച്ച് ലോകമാകെ വൻ ചാരപ്രവർത്തനവുമായി ഇസ്രയേൽ; വിവരം ചോർത്തിയ പരസ്യ ഏജൻസിക്ക് വിലക്ക്!
WORLD

ഓൺലൈൻ പരസ്യങ്ങൾ ഉപയോഗിച്ച് ലോകമാകെ വൻ ചാരപ്രവർത്തനവുമായി ഇസ്രയേൽ; വിവരം ചോർത്തിയ പരസ്യ ഏജൻസിക്ക് വിലക്ക്!

October 19, 2026
ചിലന്തിയെ പേടിപ്പിക്കാൻ കടലാസ് കത്തിച്ചു; പിന്നാലെ കത്തിയമർന്നത് ഒരു കോടി വിലയുള്ള വില്ല!
WORLD

ചിലന്തിയെ പേടിപ്പിക്കാൻ കടലാസ് കത്തിച്ചു; പിന്നാലെ കത്തിയമർന്നത് ഒരു കോടി വിലയുള്ള വില്ല!

October 16, 2026
ലോകാവസാനം പോലെ ചുവന്നുതുടുത്ത് ആകാശം, വിഷപ്പുകയിൽ ശ്വാസം മുട്ടി, മാസ്ക്കണിഞ്ഞ് ജനങ്ങൾ
WORLD

ലോകാവസാനം പോലെ ചുവന്നുതുടുത്ത് ആകാശം, വിഷപ്പുകയിൽ ശ്വാസം മുട്ടി, മാസ്ക്കണിഞ്ഞ് ജനങ്ങൾ

October 16, 2026
Next Post
ബംഗ്ലദേശിൽ തൊഴിലാളി പ്രക്ഷോഭം ശക്തം, 500ലധികം ഫാക്ടറികൾ അടച്ചു

ബംഗ്ലദേശിൽ തൊഴിലാളി പ്രക്ഷോഭം ശക്തം, 500ലധികം ഫാക്ടറികൾ അടച്ചു

ഇറാനിലെ യുഎസ് വ്യോമാക്രമണം; ‘നയതന്ത്ര ചർച്ചകൾക്കുള്ള വാതിൽ തുറന്നിരിക്കുകയാണെന്ന് ട്രംപ്, സൈനിക നടപടി പെട്ടന്നില്ല

ഇറാനിലെ യുഎസ് വ്യോമാക്രമണം; 'നയതന്ത്ര ചർച്ചകൾക്കുള്ള വാതിൽ തുറന്നിരിക്കുകയാണെന്ന് ട്രംപ്, സൈനിക നടപടി പെട്ടന്നില്ല

വാടക താങ്ങാനാകുന്നില്ല; ഓസ്‌ട്രേലിയയിൽ തെരുവുകളിലും കാർ പാർക്കിങ്ങുകളിലും അഭയം തേടുന്നവർ കൂടുന്നു

വാടക താങ്ങാനാകുന്നില്ല; ഓസ്‌ട്രേലിയയിൽ തെരുവുകളിലും കാർ പാർക്കിങ്ങുകളിലും അഭയം തേടുന്നവർ കൂടുന്നു

വയോങ് സിറോ മലബാർ മിഷനിൽ തിരുനാൾ മഹോത്സവം; മൂന്ന് ഒത്തുചേരലുകളുടെ ഭക്തിസാന്ദ്രമായ ആഘോഷം

വയോങ് സിറോ മലബാർ മിഷനിൽ തിരുനാൾ മഹോത്സവം; മൂന്ന് ഒത്തുചേരലുകളുടെ ഭക്തിസാന്ദ്രമായ ആഘോഷം

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഹിന്ദിക്കൊപ്പം തമിഴിനും പദവി വേണം; ഓസ്‌ട്രേലിയൻ സർക്കാരിന്റെ നയരൂപീകരണത്തിനെതിരെ തമിഴ് സമൂഹം രംഗത്ത്

ഹിന്ദിക്കൊപ്പം തമിഴിനും പദവി വേണം; ഓസ്‌ട്രേലിയൻ സർക്കാരിന്റെ നയരൂപീകരണത്തിനെതിരെ തമിഴ് സമൂഹം രംഗത്ത്

November 3, 2026
വയോങ്ങ് സെന്റ് ഗ്രീഗോറിയോസ് പള്ളിയിൽ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ ഭക്തിസാന്ദ്രമായി സമാപിച്ചു

വയോങ്ങ് സെന്റ് ഗ്രീഗോറിയോസ് പള്ളിയിൽ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ ഭക്തിസാന്ദ്രമായി സമാപിച്ചു

November 3, 2026
രാജ്യം വിട്ടാൽ മടക്കമില്ല! പ്രൊട്ടക്ഷൻ വിസ അപേക്ഷകർക്ക് പുതിയ നിയന്ത്രണങ്ങളുമായി ഓസ്‌ട്രേലിയൻ ആഭ്യന്തര വകുപ്പ്

രാജ്യം വിട്ടാൽ മടക്കമില്ല! പ്രൊട്ടക്ഷൻ വിസ അപേക്ഷകർക്ക് പുതിയ നിയന്ത്രണങ്ങളുമായി ഓസ്‌ട്രേലിയൻ ആഭ്യന്തര വകുപ്പ്

November 3, 2026
ക്യാപ്റ്റൻ സ്തേഫാനോസ് കുര്യൻ കുളത്തുങ്കൽ സിഡ്‌നിയിൽ നിര്യാതനായി; സംസ്കാരം നവംബർ 7 ശനിയാഴ്ച

ക്യാപ്റ്റൻ സ്തേഫാനോസ് കുര്യൻ കുളത്തുങ്കൽ സിഡ്‌നിയിൽ നിര്യാതനായി; സംസ്കാരം നവംബർ 7 ശനിയാഴ്ച

November 3, 2026
വയോങ് സിറോ മലബാർ മിഷനിൽ തിരുനാൾ മഹോത്സവം; മൂന്ന് ഒത്തുചേരലുകളുടെ ഭക്തിസാന്ദ്രമായ ആഘോഷം

വയോങ് സിറോ മലബാർ മിഷനിൽ തിരുനാൾ മഹോത്സവം; മൂന്ന് ഒത്തുചേരലുകളുടെ ഭക്തിസാന്ദ്രമായ ആഘോഷം

November 3, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist