Tuesday, November 3, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home MIDDLE EAST

ഇറാനിലെ യുഎസ് വ്യോമാക്രമണം; ‘നയതന്ത്ര ചർച്ചകൾക്കുള്ള വാതിൽ തുറന്നിരിക്കുകയാണെന്ന് ട്രംപ്, സൈനിക നടപടി പെട്ടന്നില്ല

by Kerala News Web Desk 04
November 3, 2026
in MIDDLE EAST
0 0
A A
ഇറാനിലെ യുഎസ് വ്യോമാക്രമണം; ‘നയതന്ത്ര ചർച്ചകൾക്കുള്ള വാതിൽ തുറന്നിരിക്കുകയാണെന്ന് ട്രംപ്, സൈനിക നടപടി പെട്ടന്നില്ല
Share on WhatsappShare on FacebookShare on TwitterShare on Telegram

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഇറാന്‍റെ ഖെഷ്ം ദ്വീപിലും സമീപ പ്രദേശത്തും ശക്തമായ സ്ഫോടനങ്ങൾ നടന്നതായി റിപ്പോർട്ട്. യുഎസ് വ്യോമാക്രമണം നടത്തുകയും ഇറാന്‍റെ വ്യോമ പ്രതിരോധ സംവിധാനം തിരിച്ചടിക്കുകയും ചെയ്തതിനെ തുടർന്നാണ് സംഘർഷം രൂക്ഷമായത്. ഇറാനെതിരെ പെട്ടെന്ന് സൈനിക നടപടി സ്വീകരിക്കാൻ തിടുക്കമില്ലെന്നും അതേസമയം നയതന്ത്ര ചർച്ചകൾക്കുള്ള വാതിലുകൾ തുറന്നിട്ടിട്ടുണ്ടെന്നും യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. അമേരിക്ക ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധങ്ങൾ ഇറാന്റെ സമ്പദ്‌വ്യവസ്ഥയെയും സാമ്പത്തിക ശേഷിയെയും സാരമായി ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇറാൻ വിഷയത്തിൽ യുഎസിലെ ഉന്നതർക്കിടയിൽ വ്യത്യസ്ത അഭിപ്രായങ്ങളാണ് നിലനിൽക്കുന്നത്. ഉപരാഷ്ട്രപതി ജെ.ഡി വാൻസ്, വൈറ്റ് ഹൗസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് എന്നിവർ നയതന്ത്ര ചർച്ചകളെ പിന്തുണയ്ക്കുമ്പോൾ, ഡെപ്യൂട്ടി പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എന്നിവർ കടുത്ത സൈനിക നടപടിയെയാണ് അനുകൂലിക്കുന്നത്. സാമ്പത്തിക ഉപരോധം ശക്തിപ്പെടുത്താനാണ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ അടക്കമുള്ളവരുടെ നിർദ്ദേശം.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

സംഘർഷം ലഘൂകരിച്ച് യുഎസ്-ഇറാൻ ചർച്ചകൾ പുനരാരംഭിക്കുന്നതിനായി ഖത്തർ സജീവമായി രംഗത്തുണ്ട്. ഇതിനായി മൂന്ന് ദിവസത്തെ ആശ്വാസ നടപടികൾ ഉൾപ്പെടുത്തിയുള്ള നിർദ്ദേശം ഖത്തർ ഇരുരാജ്യങ്ങൾക്കും മുന്നിൽ വെച്ചിട്ടുണ്ട്. ചർച്ചകൾ പുനരാരംഭിക്കാൻ ചൈനയും റഷ്യയും പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇറാന്‍റെ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം ഏറ്റെടുക്കാൻ തയ്യാറാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ വ്യക്തമാക്കിയിട്ടുണ്ട്. നയതന്ത്ര ചർച്ചകൾ പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ, വിപണിയിലെ ആശങ്കകൾ കുറയുകയും അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവിലയിൽ ബാരലിന് ഏകദേശം 10 ഡോളറിന്‍റെ കുറവ് രേഖപ്പെടുത്തുകയും ചെയ്തു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഹോർമുസ് കടലിടുക്കിൽ 27 ഇന്ത്യക്കാരുമായി പോയ എണ്ണക്കപ്പലിനു നേരെ ആക്രമണം
MIDDLE EAST

ഹോർമുസ് കടലിടുക്കിൽ 27 ഇന്ത്യക്കാരുമായി പോയ എണ്ണക്കപ്പലിനു നേരെ ആക്രമണം

October 31, 2026
സ്മിത്ത് മച്ചാർ ഉൾപ്പടെ ഫ്ളൈ ദുബായ് ജീവനക്കാർക്ക് യുഎഇയുടെ ഉന്നത ബഹുമതി
MIDDLE EAST

സ്മിത്ത് മച്ചാർ ഉൾപ്പടെ ഫ്ളൈ ദുബായ് ജീവനക്കാർക്ക് യുഎഇയുടെ ഉന്നത ബഹുമതി

October 28, 2026
ഇറാന്‍റെ പരമോന്നത നേതാവ് മുജ്തബ ഖമനേയി എന്തുകൊണ്ട് പൊതുവേദികളിൽ എത്തുന്നില്ല? കാരണം വ്യക്തമാക്കി റിപ്പോർട്ടുകൾ
MIDDLE EAST

ഇറാന്‍റെ പരമോന്നത നേതാവ് മുജ്തബ ഖമനേയി എന്തുകൊണ്ട് പൊതുവേദികളിൽ എത്തുന്നില്ല? കാരണം വ്യക്തമാക്കി റിപ്പോർട്ടുകൾ

October 24, 2026
സൗദിയെ സംരക്ഷിക്കാൻ യുകെ രംഗത്തിറങ്ങുന്നു
MIDDLE EAST

സൗദിയെ സംരക്ഷിക്കാൻ യുകെ രംഗത്തിറങ്ങുന്നു

October 21, 2026
ഹോർമുസ് കടലിടുക്കിന് സമീപം കപ്പലുകൾക്ക് നേരെ വീണ്ടും ആക്രമണം: ഒരു കപ്പൽ മുങ്ങി, ഒരെണ്ണം മുങ്ങുന്നു
MIDDLE EAST

ഹോർമുസ് കടലിടുക്കിന് സമീപം കപ്പലുകൾക്ക് നേരെ വീണ്ടും ആക്രമണം: ഒരു കപ്പൽ മുങ്ങി, ഒരെണ്ണം മുങ്ങുന്നു

October 15, 2026
സൗദി അറേബ്യയിലെ ഇന്ത്യൻ അംബാസഡർക്ക് കൊയിലാണ്ടി നാട്ടുക്കൂട്ടം സ്വീകരണം നൽകി
MIDDLE EAST

സൗദി അറേബ്യയിലെ ഇന്ത്യൻ അംബാസഡർക്ക് കൊയിലാണ്ടി നാട്ടുക്കൂട്ടം സ്വീകരണം നൽകി

October 14, 2026
റിയാദ് ലക്ഷ്യമാക്കി രണ്ട് ക്രൂയിസ് മിസൈലുകൾ, അരാംകോ കെട്ടിടത്തിന് നേരെ ആക്രമണം
MIDDLE EAST

റിയാദ് ലക്ഷ്യമാക്കി രണ്ട് ക്രൂയിസ് മിസൈലുകൾ, അരാംകോ കെട്ടിടത്തിന് നേരെ ആക്രമണം

October 14, 2026
പുതിയ തൊഴിൽ വിസക്കാർക്ക് കുടുംബത്തെ ഒപ്പം കൊണ്ടുവരാം; നിർണായക തീരുമാനവുമായി സൗദി ആഭ്യന്തര മന്ത്രാലയം
MIDDLE EAST

പുതിയ തൊഴിൽ വിസക്കാർക്ക് കുടുംബത്തെ ഒപ്പം കൊണ്ടുവരാം; നിർണായക തീരുമാനവുമായി സൗദി ആഭ്യന്തര മന്ത്രാലയം

October 7, 2026
ഇസ്രയേലിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും നിർത്തിവെച്ച് ഫ്ലൈ ദുബായ്
MIDDLE EAST

ഇസ്രയേലിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും നിർത്തിവെച്ച് ഫ്ലൈ ദുബായ്

October 1, 2026
Next Post
വാടക താങ്ങാനാകുന്നില്ല; ഓസ്‌ട്രേലിയയിൽ തെരുവുകളിലും കാർ പാർക്കിങ്ങുകളിലും അഭയം തേടുന്നവർ കൂടുന്നു

വാടക താങ്ങാനാകുന്നില്ല; ഓസ്‌ട്രേലിയയിൽ തെരുവുകളിലും കാർ പാർക്കിങ്ങുകളിലും അഭയം തേടുന്നവർ കൂടുന്നു

വയോങ് സിറോ മലബാർ മിഷനിൽ തിരുനാൾ മഹോത്സവം; മൂന്ന് ഒത്തുചേരലുകളുടെ ഭക്തിസാന്ദ്രമായ ആഘോഷം

വയോങ് സിറോ മലബാർ മിഷനിൽ തിരുനാൾ മഹോത്സവം; മൂന്ന് ഒത്തുചേരലുകളുടെ ഭക്തിസാന്ദ്രമായ ആഘോഷം

ക്യാപ്റ്റൻ സ്തേഫാനോസ് കുര്യൻ കുളത്തുങ്കൽ സിഡ്‌നിയിൽ നിര്യാതനായി; സംസ്കാരം നവംബർ 7 ശനിയാഴ്ച

ക്യാപ്റ്റൻ സ്തേഫാനോസ് കുര്യൻ കുളത്തുങ്കൽ സിഡ്‌നിയിൽ നിര്യാതനായി; സംസ്കാരം നവംബർ 7 ശനിയാഴ്ച

രാജ്യം വിട്ടാൽ മടക്കമില്ല! പ്രൊട്ടക്ഷൻ വിസ അപേക്ഷകർക്ക് പുതിയ നിയന്ത്രണങ്ങളുമായി ഓസ്‌ട്രേലിയൻ ആഭ്യന്തര വകുപ്പ്

രാജ്യം വിട്ടാൽ മടക്കമില്ല! പ്രൊട്ടക്ഷൻ വിസ അപേക്ഷകർക്ക് പുതിയ നിയന്ത്രണങ്ങളുമായി ഓസ്‌ട്രേലിയൻ ആഭ്യന്തര വകുപ്പ്

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഹിന്ദിക്കൊപ്പം തമിഴിനും പദവി വേണം; ഓസ്‌ട്രേലിയൻ സർക്കാരിന്റെ നയരൂപീകരണത്തിനെതിരെ തമിഴ് സമൂഹം രംഗത്ത്

ഹിന്ദിക്കൊപ്പം തമിഴിനും പദവി വേണം; ഓസ്‌ട്രേലിയൻ സർക്കാരിന്റെ നയരൂപീകരണത്തിനെതിരെ തമിഴ് സമൂഹം രംഗത്ത്

November 3, 2026
വയോങ്ങ് സെന്റ് ഗ്രീഗോറിയോസ് പള്ളിയിൽ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ ഭക്തിസാന്ദ്രമായി സമാപിച്ചു

വയോങ്ങ് സെന്റ് ഗ്രീഗോറിയോസ് പള്ളിയിൽ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ ഭക്തിസാന്ദ്രമായി സമാപിച്ചു

November 3, 2026
രാജ്യം വിട്ടാൽ മടക്കമില്ല! പ്രൊട്ടക്ഷൻ വിസ അപേക്ഷകർക്ക് പുതിയ നിയന്ത്രണങ്ങളുമായി ഓസ്‌ട്രേലിയൻ ആഭ്യന്തര വകുപ്പ്

രാജ്യം വിട്ടാൽ മടക്കമില്ല! പ്രൊട്ടക്ഷൻ വിസ അപേക്ഷകർക്ക് പുതിയ നിയന്ത്രണങ്ങളുമായി ഓസ്‌ട്രേലിയൻ ആഭ്യന്തര വകുപ്പ്

November 3, 2026
ക്യാപ്റ്റൻ സ്തേഫാനോസ് കുര്യൻ കുളത്തുങ്കൽ സിഡ്‌നിയിൽ നിര്യാതനായി; സംസ്കാരം നവംബർ 7 ശനിയാഴ്ച

ക്യാപ്റ്റൻ സ്തേഫാനോസ് കുര്യൻ കുളത്തുങ്കൽ സിഡ്‌നിയിൽ നിര്യാതനായി; സംസ്കാരം നവംബർ 7 ശനിയാഴ്ച

November 3, 2026
വയോങ് സിറോ മലബാർ മിഷനിൽ തിരുനാൾ മഹോത്സവം; മൂന്ന് ഒത്തുചേരലുകളുടെ ഭക്തിസാന്ദ്രമായ ആഘോഷം

വയോങ് സിറോ മലബാർ മിഷനിൽ തിരുനാൾ മഹോത്സവം; മൂന്ന് ഒത്തുചേരലുകളുടെ ഭക്തിസാന്ദ്രമായ ആഘോഷം

November 3, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist