Friday, October 23, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home MIDDLE EAST

സൗദിയെ സംരക്ഷിക്കാൻ യുകെ രംഗത്തിറങ്ങുന്നു

by Kerala News Web Desk 04
October 21, 2026
in MIDDLE EAST
0 0
A A
സൗദിയെ സംരക്ഷിക്കാൻ യുകെ രംഗത്തിറങ്ങുന്നു
Share on WhatsappShare on FacebookShare on TwitterShare on Telegram

റിയാദ്: ഹൂത്തി ആക്രമണത്തിൽ നിന്ന് സൗദി അറേബ്യക്ക് പ്രതിരോധമൊരുക്കാൻ യു കെയും എത്തും. ഹൂത്തികളുടെ ആക്രമണങ്ങളെ ചെറുക്കാൻ സൗദിക്ക് വേണ്ടി യു കെ പോർവിമാനങ്ങൾ വിന്യസിക്കാനാണ് തീരുമാനം. കൂടുതൽ രാജ്യങ്ങളുമായി സൗദി ചർച്ചകൾ നടത്തുന്നുണ്ട്. അതിനിടെ സൗദി തലസ്ഥാനമായ റിയാദിലേക്ക് ഹൂത്തികൾ വീണ്ടും ആക്രമണം നടത്തി. മിസൈലുകൾ തകർത്തതായി സൗദി സേന അറിയിച്ചു. സംഘർഷങ്ങൾക്കടെ മേഖലയിൽ നിർണായക ചർച്ചകൾ നടക്കുകയാണ്. ഫ്രാൻസുമായി യു എ ഇ തന്ത്രപ്രധാന പ്രതിരോധ സഹകരണ കരാറിലേക്ക് നീങ്ങുകയാണ്. ഇതിനായി ചട്ടക്കൂട് രൂപീകരിച്ചു. അതേസമയം അമേരിക്ക – ഇറാൻ സംഘ‍ർഷത്തിൽ സമാധാന ചർച്ചകൾ വീണ്ടും സജീവമാകുന്നു എന്നും റിപ്പോർട്ടുകളുണ്ട്.

സമാധാന ചർച്ചകൾ യാഥാർത്ഥ്യമാകുമോ?
അമേരിക്ക – ഇറാൻ സംഘർഷ ആശങ്കകൾക്കിടെ വീണ്ടും ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ ചർച്ചകൾ സജീവമാകുകയാണ്. റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലെവറോവ്, ഇറാൻ പരമാധികാര സുരക്ഷ കൗൺസിൽ മേധാവി മുഹ്സിൻ റിസയിയുമായി ചർച്ച നടത്തി. ഇറാന്‍റെ യുറേനിയം ശേഖരം സമവായമെന്ന നിലയിൽ ഏറ്റുവാങ്ങി സൂക്ഷിക്കാം എന്ന് റഷ്യ അറിയിച്ചിരുന്നു. അതിനിടെ പാക് സേന മേധാവിയും ടെഹ്റാനിൽ എത്തുന്നുണ്ട്. അതേസമയം അമേരിക്കൻ യുദ്ധകാര്യ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് ഇസ്രയേലിൽ എത്തിയതായി അക്സിയോസ് റിപ്പോർട്ട് ചെയ്തു. മുൻകൂട്ടി അറിയിക്കാതെ ഉള്ള സന്ദർശനം ആണെന്നാണ് റിപ്പോർട്ട്. ഇത് സമാധാന ചർച്ചകളുടെ ഭാഗമാണെന്നാണ് സൂചന. അതിനിടെ ലോകത്തെ മുഴുവൻ ഇന്‍റർനെറ്റും സ്തംഭിപ്പിക്കുന്ന തരത്തിൽ ഹോർമൂസിലൂടെ കടന്നു പോകുന്ന ഇന്‍റർനെറ്റ് ശൃംഖലയെ ലക്ഷ്യമിടുമെന്ന പുതിയ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഇറാൻ.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഹോർമുസ് കടലിടുക്കിന് സമീപം കപ്പലുകൾക്ക് നേരെ വീണ്ടും ആക്രമണം: ഒരു കപ്പൽ മുങ്ങി, ഒരെണ്ണം മുങ്ങുന്നു
MIDDLE EAST

ഹോർമുസ് കടലിടുക്കിന് സമീപം കപ്പലുകൾക്ക് നേരെ വീണ്ടും ആക്രമണം: ഒരു കപ്പൽ മുങ്ങി, ഒരെണ്ണം മുങ്ങുന്നു

October 15, 2026
സൗദി അറേബ്യയിലെ ഇന്ത്യൻ അംബാസഡർക്ക് കൊയിലാണ്ടി നാട്ടുക്കൂട്ടം സ്വീകരണം നൽകി
MIDDLE EAST

സൗദി അറേബ്യയിലെ ഇന്ത്യൻ അംബാസഡർക്ക് കൊയിലാണ്ടി നാട്ടുക്കൂട്ടം സ്വീകരണം നൽകി

October 14, 2026
റിയാദ് ലക്ഷ്യമാക്കി രണ്ട് ക്രൂയിസ് മിസൈലുകൾ, അരാംകോ കെട്ടിടത്തിന് നേരെ ആക്രമണം
MIDDLE EAST

റിയാദ് ലക്ഷ്യമാക്കി രണ്ട് ക്രൂയിസ് മിസൈലുകൾ, അരാംകോ കെട്ടിടത്തിന് നേരെ ആക്രമണം

October 14, 2026
പുതിയ തൊഴിൽ വിസക്കാർക്ക് കുടുംബത്തെ ഒപ്പം കൊണ്ടുവരാം; നിർണായക തീരുമാനവുമായി സൗദി ആഭ്യന്തര മന്ത്രാലയം
MIDDLE EAST

പുതിയ തൊഴിൽ വിസക്കാർക്ക് കുടുംബത്തെ ഒപ്പം കൊണ്ടുവരാം; നിർണായക തീരുമാനവുമായി സൗദി ആഭ്യന്തര മന്ത്രാലയം

October 7, 2026
ഇസ്രയേലിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും നിർത്തിവെച്ച് ഫ്ലൈ ദുബായ്
MIDDLE EAST

ഇസ്രയേലിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും നിർത്തിവെച്ച് ഫ്ലൈ ദുബായ്

October 1, 2026
സ്ത്രീകൾക്ക് ഉൾപ്പെടെ കൂട്ട ആയുധ പരിശീലനം നൽകി  ഇറാൻ
MIDDLE EAST

സ്ത്രീകൾക്ക് ഉൾപ്പെടെ കൂട്ട ആയുധ പരിശീലനം നൽകി ഇറാൻ

October 1, 2026
സ്മിത് മച്ചാരിന്റെ ആരോഗ്യനില തൃപ്തികരം, ഫ്ലൈദുബൈ ഇസ്രായേൽ സർവീസുകൾ റദ്ദാക്കി
MIDDLE EAST

സ്മിത് മച്ചാരിന്റെ ആരോഗ്യനില തൃപ്തികരം, ഫ്ലൈദുബൈ ഇസ്രായേൽ സർവീസുകൾ റദ്ദാക്കി

October 1, 2026
യുഎഇയിൽ ഇന്ത്യൻ പാസ്‌പോർട്ട്, വിസ സേവനങ്ങൾക്കായി പുതിയ ടെൻഡർ; പ്രവാസികൾ അറിയേണ്ട പ്രധാന വിവരങ്ങൾ
MIDDLE EAST

യുഎഇയിൽ ഇന്ത്യൻ പാസ്‌പോർട്ട്, വിസ സേവനങ്ങൾക്കായി പുതിയ ടെൻഡർ; പ്രവാസികൾ അറിയേണ്ട പ്രധാന വിവരങ്ങൾ

September 30, 2026
ആമയുടെ പുറത്തിരുന്ന് റീൽ, ദമ്പതികൾക്കെതിരെ നിയമനടപടി
MIDDLE EAST

ആമയുടെ പുറത്തിരുന്ന് റീൽ, ദമ്പതികൾക്കെതിരെ നിയമനടപടി

September 30, 2026
Next Post
ഓസ്‌ട്രേലിയയിൽ സന്ദർശനത്തിനെത്തിയ മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു

ഓസ്‌ട്രേലിയയിൽ സന്ദർശനത്തിനെത്തിയ മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു

വെസ്റ്റേൺ സിഡ്നി വിമാനത്താവളം ഒക്ടോബർ 25 മുതൽ യാത്രാ സർവീസുകൾക്കായി തുറക്കും

വെസ്റ്റേൺ സിഡ്നി വിമാനത്താവളം ഒക്ടോബർ 25 മുതൽ യാത്രാ സർവീസുകൾക്കായി തുറക്കും

ഓസ്‌ട്രേലിയൻ കൗമാരക്കാരുടെ സുരക്ഷ അപകടത്തിൽ; ‘സെക്‌സ്‌റ്റോർഷൻ’ ഭീഷണിയിൽ പത്തിലൊരാൾ

ഓസ്‌ട്രേലിയൻ കൗമാരക്കാരുടെ സുരക്ഷ അപകടത്തിൽ; ‘സെക്‌സ്‌റ്റോർഷൻ’ ഭീഷണിയിൽ പത്തിലൊരാൾ

യൂറോപ്പ് കത്തുന്നു; അൽബേനിയയിലും ഫ്രാൻസിലും ആക്രമണങ്ങൾ, ഇറ്റലിയും സ്പെയിനും പോർച്ചുഗലും പ്രക്ഷോഭപാതയിൽ

യൂറോപ്പ് കത്തുന്നു; അൽബേനിയയിലും ഫ്രാൻസിലും ആക്രമണങ്ങൾ, ഇറ്റലിയും സ്പെയിനും പോർച്ചുഗലും പ്രക്ഷോഭപാതയിൽ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയൻ പ്രവാസികൾക്കിടയിലെ ചൈനീസ് സ്വാധീനം: ശക്തമായ ആശങ്ക പ്രകടിപ്പിച്ച് യു.എസ് എംബസി

ഓസ്‌ട്രേലിയൻ പ്രവാസികൾക്കിടയിലെ ചൈനീസ് സ്വാധീനം: ശക്തമായ ആശങ്ക പ്രകടിപ്പിച്ച് യു.എസ് എംബസി

October 22, 2026
ഇന്ത്യ-ഓസ്ട്രേലിയ സംയുക്ത സൈനികാഭ്യാസം ‘ഓസ്ട്രഹിന്ദ് 2026’ തിരുവനന്തപുരത്ത് ആരംഭിച്ചു

ഇന്ത്യ-ഓസ്ട്രേലിയ സംയുക്ത സൈനികാഭ്യാസം ‘ഓസ്ട്രഹിന്ദ് 2026’ തിരുവനന്തപുരത്ത് ആരംഭിച്ചു

October 22, 2026
ഓസ്‌ട്രേലിയയിൽ പ്രവാസി മലയാളി മായ സനൽ നിര്യാതയായി

ബ്രിസ്ബേനിൽ അന്തരിച്ച മായ വർഗീസിന്റെ സംസ്കാരം ശനിയാഴ്ച്ച മൗണ്ട് ഗ്രവാത്ത് സെമിത്തേരിയിൽ

October 22, 2026
ട്രംപിനെ തള്ളി ഫ്രഞ്ച് പ്രസിഡന്റ്; ‘ബുദ്ധിശൂന്യമായ പരാമർശം, പ്രതിഷേധങ്ങൾക്ക് കാരണം കുടിയേറ്റക്കാരാണെന്ന വാദം തീർത്തും തെറ്റ്’

ട്രംപിനെ തള്ളി ഫ്രഞ്ച് പ്രസിഡന്റ്; ‘ബുദ്ധിശൂന്യമായ പരാമർശം, പ്രതിഷേധങ്ങൾക്ക് കാരണം കുടിയേറ്റക്കാരാണെന്ന വാദം തീർത്തും തെറ്റ്’

October 22, 2026
പാമ്പാടി ബസ് അപകടം മരിച്ചതിൽ ഓസ്‌ട്രേലിയൻ M.S.W വിദ്യാർത്ഥി കൃപ മെറിൻ കുര്യാക്കോസും

പാമ്പാടി ബസ് അപകടം മരിച്ചതിൽ ഓസ്‌ട്രേലിയൻ M.S.W വിദ്യാർത്ഥി കൃപ മെറിൻ കുര്യാക്കോസും

October 22, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist