Friday, October 16, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home MIDDLE EAST

ഹോർമുസ് കടലിടുക്കിന് സമീപം കപ്പലുകൾക്ക് നേരെ വീണ്ടും ആക്രമണം: ഒരു കപ്പൽ മുങ്ങി, ഒരെണ്ണം മുങ്ങുന്നു

by Kerala News Web Desk 04
October 15, 2026
in MIDDLE EAST
0 0
A A
ഹോർമുസ് കടലിടുക്കിന് സമീപം കപ്പലുകൾക്ക് നേരെ വീണ്ടും ആക്രമണം: ഒരു കപ്പൽ മുങ്ങി, ഒരെണ്ണം മുങ്ങുന്നു
Share on WhatsappShare on FacebookShare on TwitterShare on Telegram

ദുബായ്: ഹോർമുസ് കടലിടുക്കിന് സമീപം രണ്ട് ചരക്ക് കപ്പലുകൾക്ക് നേരെ ആക്രമണം. ഒരു ചരക്കുകപ്പൽ മുങ്ങി. ആക്രമണം നേരിട്ട രണ്ടാമത്തെ ചരക്കുകകപ്പൽ മുങ്ങിക്കൊണ്ടിരിക്കുകയാണ്. സിംഗപ്പൂർ പതാകയേന്തിയ ‘ജി.എഫ്.എസ് പ്രൈഡ്’ എന്ന കണ്ടെയ്നർ കപ്പലാണ് ആക്രമണത്തിന് ഇരയായി മുങ്ങിയത്. മറ്റൊരു ചരക്കുകപ്പൽ മുങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതേത് കപ്പലാണെന്ന് വ്യക്തത വന്നിട്ടില്ല.

യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന പിയോണീസ് ഷിപ്പ് മാനേജ്‌മെന്റ് നിയന്ത്രിക്കുന്ന ചെറിയ കണ്ടെയ്നർ കപ്പലാണ് മുങ്ങിയ ജി.എഫ്.എസ് പ്രൈഡ്. 2,824 ടി.ഇ.യു ശേഷിയുള്ള ഈ കപ്പലിന് നേരെ പ്രൊജക്ടൈൽ ആക്രമണം നടന്നുവെന്നാണ് വിവരം. രണ്ട് കപ്പലുകളിലെയും ജീവനക്കാരുടെ വിവരങ്ങളോ ഇവരുടെ ആരോഗ്യവിവരങ്ങളോ പുറത്തുവന്നിട്ടില്ല. ഇടക്കാല തെരഞ്ഞെടുപ്പിന് മുൻപ് ശക്തമായ ആക്രമണം ഇറാനെതിരെ നടത്തില്ലെന്ന് അമേരിക്ക വ്യക്തമാക്കിയിരുന്നു. എന്നാൽ അമേരിക്കയിൽ നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ ട്രംപിന് തിരിച്ചടിയുണ്ടാകണം എന്നാണ് ഇറാൻ്റെ താത്പര്യം. ഇതിനായി ഹോർമുസിൽ ആക്രമണം കടുപ്പിക്കാൻ ഇറാൻ ലക്ഷ്യമിടുന്നതായി നേരത്തേ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്‌തിരുന്നു. അതിനാൽ തന്നെ ഇറാൻ തൊടുത്തുവിട്ട മിസൈൽ ആയിരിക്കാം കപ്പലുകളിൽ പതിച്ചതെന്നാണ് സംശയം. ഹോർമുസിൽ ആക്രമണം കടുപ്പിച്ച് അന്താരാഷ്ട്ര തലത്തിൽ എണ്ണവില കുത്തനെ ഉയർത്താനായാൽ അതിലൂടെ അമേരിക്കയെ സമ്മർദ്ദത്തിലാക്കാനും തെരഞ്ഞെടുപ്പിൽ ട്രംപിന് തിരിച്ചടി നൽകാനും സാധിക്കുമെന്നാണ് ഇറാൻ്റെ കണക്കുകൂട്ടൽ.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

സൗദി അറേബ്യയിലെ ഇന്ത്യൻ അംബാസഡർക്ക് കൊയിലാണ്ടി നാട്ടുക്കൂട്ടം സ്വീകരണം നൽകി
MIDDLE EAST

സൗദി അറേബ്യയിലെ ഇന്ത്യൻ അംബാസഡർക്ക് കൊയിലാണ്ടി നാട്ടുക്കൂട്ടം സ്വീകരണം നൽകി

October 14, 2026
റിയാദ് ലക്ഷ്യമാക്കി രണ്ട് ക്രൂയിസ് മിസൈലുകൾ, അരാംകോ കെട്ടിടത്തിന് നേരെ ആക്രമണം
MIDDLE EAST

റിയാദ് ലക്ഷ്യമാക്കി രണ്ട് ക്രൂയിസ് മിസൈലുകൾ, അരാംകോ കെട്ടിടത്തിന് നേരെ ആക്രമണം

October 14, 2026
പുതിയ തൊഴിൽ വിസക്കാർക്ക് കുടുംബത്തെ ഒപ്പം കൊണ്ടുവരാം; നിർണായക തീരുമാനവുമായി സൗദി ആഭ്യന്തര മന്ത്രാലയം
MIDDLE EAST

പുതിയ തൊഴിൽ വിസക്കാർക്ക് കുടുംബത്തെ ഒപ്പം കൊണ്ടുവരാം; നിർണായക തീരുമാനവുമായി സൗദി ആഭ്യന്തര മന്ത്രാലയം

October 7, 2026
ഇസ്രയേലിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും നിർത്തിവെച്ച് ഫ്ലൈ ദുബായ്
MIDDLE EAST

ഇസ്രയേലിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും നിർത്തിവെച്ച് ഫ്ലൈ ദുബായ്

October 1, 2026
സ്ത്രീകൾക്ക് ഉൾപ്പെടെ കൂട്ട ആയുധ പരിശീലനം നൽകി  ഇറാൻ
MIDDLE EAST

സ്ത്രീകൾക്ക് ഉൾപ്പെടെ കൂട്ട ആയുധ പരിശീലനം നൽകി ഇറാൻ

October 1, 2026
സ്മിത് മച്ചാരിന്റെ ആരോഗ്യനില തൃപ്തികരം, ഫ്ലൈദുബൈ ഇസ്രായേൽ സർവീസുകൾ റദ്ദാക്കി
MIDDLE EAST

സ്മിത് മച്ചാരിന്റെ ആരോഗ്യനില തൃപ്തികരം, ഫ്ലൈദുബൈ ഇസ്രായേൽ സർവീസുകൾ റദ്ദാക്കി

October 1, 2026
യുഎഇയിൽ ഇന്ത്യൻ പാസ്‌പോർട്ട്, വിസ സേവനങ്ങൾക്കായി പുതിയ ടെൻഡർ; പ്രവാസികൾ അറിയേണ്ട പ്രധാന വിവരങ്ങൾ
MIDDLE EAST

യുഎഇയിൽ ഇന്ത്യൻ പാസ്‌പോർട്ട്, വിസ സേവനങ്ങൾക്കായി പുതിയ ടെൻഡർ; പ്രവാസികൾ അറിയേണ്ട പ്രധാന വിവരങ്ങൾ

September 30, 2026
ആമയുടെ പുറത്തിരുന്ന് റീൽ, ദമ്പതികൾക്കെതിരെ നിയമനടപടി
MIDDLE EAST

ആമയുടെ പുറത്തിരുന്ന് റീൽ, ദമ്പതികൾക്കെതിരെ നിയമനടപടി

September 30, 2026
ഹൂതികളുടെ ആക്രമണം: സൗദിയിലെ തങ്ങളുടെ ഉദ്യോഗസ്ഥർക്ക് കർശന ജാഗ്രതാ നിർദേശം നൽകി അമേരിക്ക
MIDDLE EAST

ഹൂതികളുടെ ആക്രമണം: സൗദിയിലെ തങ്ങളുടെ ഉദ്യോഗസ്ഥർക്ക് കർശന ജാഗ്രതാ നിർദേശം നൽകി അമേരിക്ക

September 21, 2026
Next Post
കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ശേഖരിച്ചു: ഓസ്‌ട്രേലിയയിൽ ഇന്ത്യൻ യുവാവ് പിടിയിൽ

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ശേഖരിച്ചു: ഓസ്‌ട്രേലിയയിൽ ഇന്ത്യൻ യുവാവ് പിടിയിൽ

ജർമ്മനിയിൽ ഫ്ലാറ്റിൽ തീപിടിത്തം; മൂന്നു മലയാളികൾ കൊല്ലപ്പെട്ടു, ഒരാൾ കസ്റ്റഡിയിൽ

ജർമ്മനിയിൽ ഫ്ലാറ്റിൽ തീപിടിത്തം; മൂന്നു മലയാളികൾ കൊല്ലപ്പെട്ടു, ഒരാൾ കസ്റ്റഡിയിൽ

യുവാക്കൾക്ക് സ്വന്തമായി വീട് വാങ്ങാൻ സുവർണ്ണാവസരം; വില കുറഞ്ഞതിന് പിന്നാലെ നികുതി ഇളവുകളുമായി സർക്കാർ

യുവാക്കൾക്ക് സ്വന്തമായി വീട് വാങ്ങാൻ സുവർണ്ണാവസരം; വില കുറഞ്ഞതിന് പിന്നാലെ നികുതി ഇളവുകളുമായി സർക്കാർ

മെൽബണിൽ രെഹോലൈഫ് ചർച്ചിന്റെ ‘ “എഫ്ഫത്താ” മീറ്റിംഗ് ഒക്ടോബർ 17ന്

മെൽബണിൽ രെഹോലൈഫ് ചർച്ചിന്റെ ‘ “എഫ്ഫത്താ" മീറ്റിംഗ് ഒക്ടോബർ 17ന്

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ചിലന്തിയെ പേടിപ്പിക്കാൻ കടലാസ് കത്തിച്ചു; പിന്നാലെ കത്തിയമർന്നത് ഒരു കോടി വിലയുള്ള വില്ല!

ചിലന്തിയെ പേടിപ്പിക്കാൻ കടലാസ് കത്തിച്ചു; പിന്നാലെ കത്തിയമർന്നത് ഒരു കോടി വിലയുള്ള വില്ല!

October 16, 2026
ഓസ്‌ട്രേലിയയിൽ മുതിർന്ന പൗരന്മാർക്കുള്ള ഇൻഷുറൻസ് റിബേറ്റ് വെട്ടിക്കുറയ്ക്കാനാവില്ല; സെനറ്റിൽ ബില്ലിന് തിരിച്ചടി

ഓസ്‌ട്രേലിയയിൽ മുതിർന്ന പൗരന്മാർക്കുള്ള ഇൻഷുറൻസ് റിബേറ്റ് വെട്ടിക്കുറയ്ക്കാനാവില്ല; സെനറ്റിൽ ബില്ലിന് തിരിച്ചടി

October 16, 2026
ട്രാൻസിറ്റ് വിസ നിഷേധിച്ച് ന്യൂസിലൻഡും ഓസ്‌ട്രേലിയയും; മൂന്ന് വർഷമായി കുക്ക് ഐലൻഡിൽ കുടുങ്ങി വിദേശ വനിത

ട്രാൻസിറ്റ് വിസ നിഷേധിച്ച് ന്യൂസിലൻഡും ഓസ്‌ട്രേലിയയും; മൂന്ന് വർഷമായി കുക്ക് ഐലൻഡിൽ കുടുങ്ങി വിദേശ വനിത

October 16, 2026
ഓസ്‌ട്രേലിയയിൽ തൊഴിലില്ലായ്മ നിരക്ക് 4.7 ശതമാനമായി ഉയർന്നു

ഓസ്‌ട്രേലിയയിൽ തൊഴിലില്ലായ്മ നിരക്ക് 4.7 ശതമാനമായി ഉയർന്നു

October 16, 2026
അമിത പ്രവർത്തനച്ചെലവ്: ഓസ്‌ട്രേലിയയിലെ സർവീസുകൾ പകുതിയായി ചുരുക്കാൻ ആഡംബര കപ്പൽ കമ്പനിയായ കാർണിവൽ

അമിത പ്രവർത്തനച്ചെലവ്: ഓസ്‌ട്രേലിയയിലെ സർവീസുകൾ പകുതിയായി ചുരുക്കാൻ ആഡംബര കപ്പൽ കമ്പനിയായ കാർണിവൽ

October 16, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist