Friday, October 16, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

ഓസ്‌ട്രേലിയയിൽ തൊഴിലില്ലായ്മ നിരക്ക് 4.7 ശതമാനമായി ഉയർന്നു

by Kerala News Web Desk 04
October 16, 2026
in AUSTRALIA
0 0
A A
ഓസ്‌ട്രേലിയയിൽ തൊഴിലില്ലായ്മ നിരക്ക് 4.7 ശതമാനമായി ഉയർന്നു
Share on WhatsappShare on FacebookShare on TwitterShare on Telegram

ഓസ്‌ട്രേലിയയിൽ തൊഴിലില്ലായ്മ നിരക്ക് 4.7 ശതമാനമായി ഉയർന്നതായി ഓസ്‌ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് (ABS) വ്യക്തമാക്കി. കഴിഞ്ഞ മാസത്തെ നിരക്ക് പ്രതീക്ഷിച്ചതിലും ഉയർന്ന 4.6 ശതമാനമായിരുന്നുവെങ്കിലും, ഇത് പിന്നീട് 4.7 ശതമാനമായി എ.ബി.എസ് പുതുക്കി നിശ്ചയിക്കുകയായിരുന്നു. കോവിഡ് ലോക്ക്ഡൗണുകളിൽ നിന്ന് രാജ്യം കരകയറിക്കൊണ്ടിരുന്ന 2021 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും മോശം തൊഴിലില്ലായ്മ നിരക്കാണിത്. അന്ന് 5.2 ശതമാനമായിരുന്നു തൊഴിൽരഹിതരുടെ നിരക്ക്.

ഈ മാസം രാജ്യത്ത് ജോലി ചെയ്യുന്നവരുടെ എണ്ണത്തിൽ 39,000 പേരുടെ കുറവുണ്ടായപ്പോൾ, തൊഴിലില്ലാത്തവരുടെ എണ്ണത്തിൽ 9,000 പേരുടെ വർദ്ധനവുണ്ടായതായി എ.ബി.എസ് ലേബർ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം മേധാവി സീൻ ക്രിക്ക് പറഞ്ഞു. ഇതോടെ രാജ്യത്തെ ജനസംഖ്യാനുപാതിക തൊഴിൽ നിരക്ക് 0.3 ശതമാനം ഇടിഞ്ഞ് 63.6 ശതമാനത്തിലും, തൊഴിൽ പങ്കാളിത്ത നിരക്ക് 0.2 ശതമാനം കുറഞ്ഞ് 66.8 ശതമാനത്തിലുമെത്തി. കഴിഞ്ഞ ഏതാനും വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഈ സെപ്റ്റംബറിൽ ഉയർന്ന ശതമാനം ആളുകൾ തൊഴിൽരഹിതരായി തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

തൊഴിൽ നഷ്ടപ്പെട്ട പതിനായിരക്കണക്കിന് ആളുകൾക്ക് ഇത് കനത്ത തിരിച്ചടിയാണെങ്കിലും, നിരക്കിലെ വർദ്ധനവ് ക്രിസ്മസിന് മുന്നോടിയായി റിസർവ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ (RBA) വരുത്തിയേക്കാമായിരുന്ന പലിശ നിരക്ക് വർദ്ധനവിന് തടയിട്ടേക്കും. തൊഴിലില്ലായ്മ നിരക്ക് 4.7 ശതമാനത്തിലേക്ക് ഉയർന്നത് പണപ്പെരുപ്പക്കണക്കുകൾ കൂടുതൽ പരിശോധിക്കാൻ ആർ.ബി.ഐക്ക് സാവകാശം നൽകുമെന്ന് ഓക്സ്ഫോർഡ് ഇക്കണോമിക്സ് ഓസ്‌ട്രേലിയയിലെ ഓസ്കർ ഗുത്ത് വിലയിരുത്തി. അടുത്ത വർഷം ആദ്യ പാദത്തിൽ മാത്രമേ അടുത്ത പലിശ നിരക്ക് വർദ്ധനവിന് സാധ്യതയുള്ളൂവെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ അനുമാനം.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

പണപ്പെരുപ്പം നിയന്ത്രണവിധേയമാക്കാനും പലിശ നിരക്കുകൾ ക്രമേണ കുറയ്ക്കാനും തൊഴിലില്ലായ്മ നിരക്ക് 5 ശതമാനം വരെ ഉയർന്നേക്കാമെന്ന് റിസർവ് ബാങ്ക് ഗവർണർ മിഷേൽ ബുല്ലക്ക് നേരത്തെ സൂചിപ്പിച്ചിരുന്നു. വരും മാസങ്ങളിൽ കൂടുതൽ പേർക്ക് ജോലി നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നാണ് ഓസ്കർ ഗുത്തിന്റെ മുന്നറിയിപ്പ്. ഇന്ധനവില വർദ്ധനവും കർശനമായ പണനയങ്ങളും തൊഴിൽ വിപണിയെ ബാധിക്കുന്നതിനാൽ 2027-ഓടെ തൊഴിലില്ലായ്മ നിരക്ക് 4.8 ശതമാനത്തിന് മുകളിലേക്ക് ഉയർന്നേക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഓസ്‌ട്രേലിയയിൽ മുതിർന്ന പൗരന്മാർക്കുള്ള ഇൻഷുറൻസ് റിബേറ്റ് വെട്ടിക്കുറയ്ക്കാനാവില്ല; സെനറ്റിൽ ബില്ലിന് തിരിച്ചടി
AUSTRALIA

ഓസ്‌ട്രേലിയയിൽ മുതിർന്ന പൗരന്മാർക്കുള്ള ഇൻഷുറൻസ് റിബേറ്റ് വെട്ടിക്കുറയ്ക്കാനാവില്ല; സെനറ്റിൽ ബില്ലിന് തിരിച്ചടി

October 16, 2026
ട്രാൻസിറ്റ് വിസ നിഷേധിച്ച് ന്യൂസിലൻഡും ഓസ്‌ട്രേലിയയും; മൂന്ന് വർഷമായി കുക്ക് ഐലൻഡിൽ കുടുങ്ങി വിദേശ വനിത

അമിത പ്രവർത്തനച്ചെലവ്: ഓസ്‌ട്രേലിയയിലെ സർവീസുകൾ പകുതിയായി ചുരുക്കാൻ ആഡംബര കപ്പൽ കമ്പനിയായ കാർണിവൽ

അമൃത ലങ്കയുടെ മരണം: മെൽബണിലെ മൊനാഷ് ചിൽഡ്രൻസ് ഹോസ്പിറ്റലിന് ഗുരുതര വീഴ്ചയെന്ന് കൊറോണർ

ഓസ്‌ട്രേലിയയിൽ ദീപാവലി ബോർഡുകൾ തകർത്ത നിലയിൽ; വംശീയ വിദ്വേഷമെന്ന് ഇന്ത്യൻ സമൂഹം

സഹപ്രവർത്തക കൊണ്ടുവന്ന ഭക്ഷണത്തിൽ മാരക വിഷം കലർത്തി 43കാരി, കഴിച്ചവർക്ക് അസ്വസ്ഥത, അറസ്റ്റ്

മെൽബണിൽ രെഹോലൈഫ് ചർച്ചിന്റെ ‘ “എഫ്ഫത്താ” മീറ്റിംഗ് ഒക്ടോബർ 17ന്

യുവാക്കൾക്ക് സ്വന്തമായി വീട് വാങ്ങാൻ സുവർണ്ണാവസരം; വില കുറഞ്ഞതിന് പിന്നാലെ നികുതി ഇളവുകളുമായി സർക്കാർ

October 15, 2026
കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ശേഖരിച്ചു: ഓസ്‌ട്രേലിയയിൽ ഇന്ത്യൻ യുവാവ് പിടിയിൽ

Next Post
ട്രാൻസിറ്റ് വിസ നിഷേധിച്ച് ന്യൂസിലൻഡും ഓസ്‌ട്രേലിയയും; മൂന്ന് വർഷമായി കുക്ക് ഐലൻഡിൽ കുടുങ്ങി വിദേശ വനിത

ട്രാൻസിറ്റ് വിസ നിഷേധിച്ച് ന്യൂസിലൻഡും ഓസ്‌ട്രേലിയയും; മൂന്ന് വർഷമായി കുക്ക് ഐലൻഡിൽ കുടുങ്ങി വിദേശ വനിത

ഓസ്‌ട്രേലിയയിൽ മുതിർന്ന പൗരന്മാർക്കുള്ള ഇൻഷുറൻസ് റിബേറ്റ് വെട്ടിക്കുറയ്ക്കാനാവില്ല; സെനറ്റിൽ ബില്ലിന് തിരിച്ചടി

ഓസ്‌ട്രേലിയയിൽ മുതിർന്ന പൗരന്മാർക്കുള്ള ഇൻഷുറൻസ് റിബേറ്റ് വെട്ടിക്കുറയ്ക്കാനാവില്ല; സെനറ്റിൽ ബില്ലിന് തിരിച്ചടി

ചിലന്തിയെ പേടിപ്പിക്കാൻ കടലാസ് കത്തിച്ചു; പിന്നാലെ കത്തിയമർന്നത് ഒരു കോടി വിലയുള്ള വില്ല!

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ചിലന്തിയെ പേടിപ്പിക്കാൻ കടലാസ് കത്തിച്ചു; പിന്നാലെ കത്തിയമർന്നത് ഒരു കോടി വിലയുള്ള വില്ല!

ചിലന്തിയെ പേടിപ്പിക്കാൻ കടലാസ് കത്തിച്ചു; പിന്നാലെ കത്തിയമർന്നത് ഒരു കോടി വിലയുള്ള വില്ല!

October 16, 2026
ഓസ്‌ട്രേലിയയിൽ മുതിർന്ന പൗരന്മാർക്കുള്ള ഇൻഷുറൻസ് റിബേറ്റ് വെട്ടിക്കുറയ്ക്കാനാവില്ല; സെനറ്റിൽ ബില്ലിന് തിരിച്ചടി

ഓസ്‌ട്രേലിയയിൽ മുതിർന്ന പൗരന്മാർക്കുള്ള ഇൻഷുറൻസ് റിബേറ്റ് വെട്ടിക്കുറയ്ക്കാനാവില്ല; സെനറ്റിൽ ബില്ലിന് തിരിച്ചടി

October 16, 2026
ട്രാൻസിറ്റ് വിസ നിഷേധിച്ച് ന്യൂസിലൻഡും ഓസ്‌ട്രേലിയയും; മൂന്ന് വർഷമായി കുക്ക് ഐലൻഡിൽ കുടുങ്ങി വിദേശ വനിത

ട്രാൻസിറ്റ് വിസ നിഷേധിച്ച് ന്യൂസിലൻഡും ഓസ്‌ട്രേലിയയും; മൂന്ന് വർഷമായി കുക്ക് ഐലൻഡിൽ കുടുങ്ങി വിദേശ വനിത

October 16, 2026
ഓസ്‌ട്രേലിയയിൽ തൊഴിലില്ലായ്മ നിരക്ക് 4.7 ശതമാനമായി ഉയർന്നു

ഓസ്‌ട്രേലിയയിൽ തൊഴിലില്ലായ്മ നിരക്ക് 4.7 ശതമാനമായി ഉയർന്നു

October 16, 2026
അമിത പ്രവർത്തനച്ചെലവ്: ഓസ്‌ട്രേലിയയിലെ സർവീസുകൾ പകുതിയായി ചുരുക്കാൻ ആഡംബര കപ്പൽ കമ്പനിയായ കാർണിവൽ

അമിത പ്രവർത്തനച്ചെലവ്: ഓസ്‌ട്രേലിയയിലെ സർവീസുകൾ പകുതിയായി ചുരുക്കാൻ ആഡംബര കപ്പൽ കമ്പനിയായ കാർണിവൽ

October 16, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist