മാൾട്ടയിലെ ഫ്ലോറിയാനയിൽ ജനസംഖ്യാ പ്രതിസന്ധി രൂക്ഷം; ‘മാമോദീസകളേക്കാൾ കൂടുതൽ ശവസംസ്കാരങ്ങൾ’

ഫ്ലോറിയാന: മാൾട്ടയിലെ ചരിത്രപ്രസിദ്ധമായ ഫ്ലോറിയാനയിൽ ജനസംഖ്യാ പ്രതിസന്ധി രൂക്ഷമാകുന്നു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള കാലയളവിൽ പ്രദേശത്തെ ജനസംഖ്യയിൽ ഏകദേശം മൂന്നിൽ രണ്ട് കുറവുണ്ടായതായി ഫ്ലോറിയാന ലോക്കൽ കൗൺസിൽ...

Read more

മാൾട്ടയിൽ ലൈംഗിക രോഗബാധ കുതിച്ചുയരുന്നു; ഒരു ദശാബ്ദത്തിനിടെ കേസുകൾ അഞ്ചിരട്ടിയോളം വർധിച്ചു

വാലറ്റ: മാൾട്ടയിൽ ലൈംഗികമായി പകരുന്ന രോഗങ്ങളുടെ (STI) റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളിൽ വൻ വർധന. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ STI കേസുകളുടെ എണ്ണം ഏകദേശം അഞ്ചിരട്ടിയായതായി ആരോഗ്യവകുപ്പിന്റെ...

Read more

‘അനുചിത വസ്ത്രധാരണം’; 400-ലധികം വിനോദസഞ്ചാരികൾക്ക് പിഴ

മാൾട്ട: പൊതുസ്ഥലങ്ങളിൽ ‘അനുചിതമായ വസ്ത്രധാരണം’ നടത്തിയെന്നാരോപിച്ച് മാൾട്ടയിൽ 400-ലധികം വിനോദസഞ്ചാരികൾക്ക് പിഴ ചുമത്തി. ഓഗസ്റ്റ് 18 വരെയുള്ള കണക്കുകൾ പ്രകാരം ആകെ 401 പിഴകളാണ് പൊലീസ് ചുമത്തിയത്.ജൂലൈ...

Read more

സൂപ്പർവാലുവിന്റെ സീഡ് മിക്സ് കഴിക്കരുത്; സാൽമൊണല്ല മുന്നറിയിപ്പുമായി അധികൃതർ

മാൾട്ട: സാൽമൊണല്ല ബാക്ടീരിയയുടെ സാന്നിധ്യത്തിന് സാധ്യതയുള്ളതിനാൽ സൂപ്പർവാലുവിന്റെ (SuperValu) ഒരു സീഡ് മിക്സ് ഉൽപ്പന്നം ഉപഭോഗിക്കരുതെന്ന് മാൾട്ടയിലെ ഭക്ഷ്യസുരക്ഷാ അധികൃതർ മുന്നറിയിപ്പ് നൽകി.Food Safety and Security...

Read more

ഗോസോയിൽ വ്യാപക വൈദ്യുതി മുടക്കം; Xagħraയിലെ തിരുനാൾ ആഘോഷങ്ങൾ ഇരുട്ടിലായി

ഗോസോ: മാൾട്ടയിലെ ഗോസോ ദ്വീപിന്റെ വലിയൊരു ഭാഗത്ത് വെള്ളിയാഴ്ച വൈകുന്നേരം വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് Xagħraയിലെ തിരുനാൾ മുന്നോടിയായുള്ള ആഘോഷങ്ങൾ ഇരുട്ടിലായി. ആഘോഷങ്ങളിൽ പങ്കെടുക്കാനായി വലിയ ജനക്കൂട്ടം...

Read more

ഹേസൽനട്ട് അലർജിയുള്ളവർ ഈ ഉൽപ്പന്നം കഴിക്കരുത്; മാൾട്ടയിൽ ഭക്ഷ്യസുരക്ഷാ മുന്നറിയിപ്പ്

മാൾട്ട: ഹേസൽനട്ട് അലർജിയുള്ളവർ ഒരു പ്രത്യേക ഭക്ഷ്യ ഉൽപ്പന്നം കഴിക്കരുതെന്ന് മാൾട്ടയിലെ ഫുഡ് സേഫ്റ്റി ആൻഡ് സെക്യൂരിറ്റി അതോറിറ്റി (FSSA) മുന്നറിയിപ്പ് നൽകി. Amo Essere ബ്രാൻഡിന്റെ...

Read more

ഗോസോയിൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് 28കാരന് പരിക്ക്

ഗോസോ: ജോലി ചെയ്യുന്നതിനിടെ ഒന്നര നിലയോളം ഉയരത്തിൽ നിന്ന് വീണ് 28കാരനായ തൊഴിലാളിക്ക് ഗുരുതര പരിക്ക്. ജീവൻ അപകടത്തിലായ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച തൊഴിലാളിയെ പിന്നീട് ഹെലികോപ്റ്റർ...

Read more

മാൾട്ടയിൽ വിവേചനവും അതിക്രമങ്ങളും വർദ്ധിക്കുന്നു: നാലിലൊരാൾ ഇരയാകുന്നതായി സർവേ

മാൾട്ട: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മാൾട്ടയിലെ നാലിൽ ഒരാൾ വീതം ഏതെങ്കിലും തരത്തിലുള്ള വിവേചനമോ പീഡനമോ നേരിട്ടതായി പുതിയ കണക്കുകൾ. നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (NSO) നടത്തിയ...

Read more

മാൾട്ടയിൽ രക്തദാനത്തിന് രാത്രി വരെ അവസരം; സെന്റർ പ്രവർത്തനസമയം നീട്ടി

മാൾട്ട: കൂടുതൽ പേർക്ക് രക്തദാനം ചെയ്യാൻ അവസരം ഒരുക്കുന്നതിന്റെ ഭാഗമായി മാൾട്ടയിലെ ഗ’മാംഗിയ ബ്ലഡ് ഡൊണേഷൻ സെന്റർ സെപ്റ്റംബർ 4ന് രാത്രി 8 മണിവരെ പ്രവർത്തിക്കും. സെപ്റ്റംബർ...

Read more

മാൾട്ടയിലെ റെസ്റ്റോറന്റ് ബില്ലുകളിൽ അധിക ചാർജുകൾ; ഉപഭോക്തൃ സംഘടന മുന്നറിയിപ്പ് നൽകി

മാൾട്ട: റെസ്റ്റോറന്റുകളിൽ ഭക്ഷണം കഴിക്കുന്ന ഉപഭോക്താക്കൾക്ക് മുൻകൂട്ടി അറിയിക്കാതെ ‘കോപെർട്ടോ’ (Coperto), സർവീസ് ചാർജ് തുടങ്ങിയ അധിക തുകകൾ ബില്ലിൽ ഉൾപ്പെടുത്തുന്നതിനെതിരെ മാൾട്ടയിലെ ഉപഭോക്തൃ സംഘടന രംഗത്ത്....

Read more
Page 3 of 90 1 2 3 4 … 90

LATESTNEWS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist