Tuesday, June 23, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home EUROPE

ബ്രിട്ടനിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു,11 പേരുടെ നില ​ഗുരുതരം

by Kerala News Web Desk 04
June 20, 2026
in EUROPE
0 0
A A
ബ്രിട്ടനിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു,11 പേരുടെ നില ​ഗുരുതരം
Share on WhatsappShare on FacebookShare on TwitterShare on Telegram

ലണ്ടൻ: ബ്രിട്ടനിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. 60 ലേറെ പേർക്ക് പരിക്കേറ്റു. 11 പേരുടെ നിലഗുരുതരമാണ്. ലണ്ടനിൽ നിന്ന് 90 കിലോ മീറ്റർ അകലെ ബെഡ്ഫോഡിലാണ് അപകടം ഉണ്ടായത്. നിലവിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.

ഇന്നലെ വൈകുന്നേരം പ്രാദേശിക സമയം 5.15ഓടു കൂടിയാണ് അപകടം ഉണ്ടായത്. ബെഡ്ഫോഡിന് സമീപത്തുവെച്ച് ഒരു ട്രെയിനിൻ്റെ പിറകിൽ മറ്റൊരു ട്രെയിൻ ഇടിച്ചു കയറുകയായിരുന്നു. സി​ഗ്നൽ സംവിധാനത്തിൽ തകരാർ സംഭവിച്ചതിനെ തുടർന്ന് ലോകോ പൈലറ്റ് ട്രെയിൻ നിർത്തി പരിശോധിക്കുകയായിരുന്നു. ഇതിന് പിന്നാലെ വന്ന മറ്റൊരു ട്രെയിൻ ഇടിച്ചു കയറുകയായിരുന്നു. 60 പേർക്ക് പരിക്കേറ്റു. ഇതിൽ 11 പേരുടെ ആരോ​ഗ്യനില അതീവ ​ഗുരുതരമാണെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. അപകടത്തിൽ മരിച്ചയാൾ ലോകോ പൈലറ്റ് ആണെന്നും റിപ്പോർട്ടുണ്ട്. അപകടത്തിൻ്റെ മറ്റു വിവരങ്ങൾ പുറത്തുവരാനുണ്ട്. നിലവിൽ ട്രെയിൻ ​ഗതാ​ഗത സംവിധാനം നിലച്ചിരിക്കുകയാണ്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
IMG-20240906-WA0012

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

മോസ്കോയ്ക്ക് മീതെ യുക്രൈൻ ഡ്രോണുകൾ; നാല് വിമാനത്താവളങ്ങൾ അടച്ചുപൂട്ടി റഷ്യ
EUROPE

മോസ്കോയ്ക്ക് മീതെ യുക്രൈൻ ഡ്രോണുകൾ; നാല് വിമാനത്താവളങ്ങൾ അടച്ചുപൂട്ടി റഷ്യ

June 22, 2026
ഇറാൻ- അമേരിക്ക സമാധാന ചർച്ചയിൽ കല്ലുകടി
EUROPE

ഇറാൻ- അമേരിക്ക സമാധാന ചർച്ചയിൽ കല്ലുകടി

June 22, 2026
തുരന്നുതുരന്നപ്പോള്‍ കണ്ടത് കൊട്ടാരം; നിധി വേട്ടക്കാരെ പിടിക്കാനെത്തിയ പൊലീസ് ഞെട്ടി!
EUROPE

തുരന്നുതുരന്നപ്പോള്‍ കണ്ടത് കൊട്ടാരം; നിധി വേട്ടക്കാരെ പിടിക്കാനെത്തിയ പൊലീസ് ഞെട്ടി!

June 22, 2026
വെള്ളക്കെട്ട് ഒഴിവാക്കാന്‍ വംശനാശം വന്ന ജീവികളെ ഇറക്കി ലണ്ടന്‍ നഗരസഭ; ഫലം അത്ഭുതകരം!
EUROPE

വെള്ളക്കെട്ട് ഒഴിവാക്കാന്‍ വംശനാശം വന്ന ജീവികളെ ഇറക്കി ലണ്ടന്‍ നഗരസഭ; ഫലം അത്ഭുതകരം!

June 20, 2026
ബീച്ചിലെ പുതിയ നിയമത്തിനെതിരെ പരിഹാസം; ഇറ്റാലിയന്‍ ബീച്ചില്‍ കുട ചൂടാന്‍ പ്രായപരിധി!
EUROPE

ബീച്ചിലെ പുതിയ നിയമത്തിനെതിരെ പരിഹാസം; ഇറ്റാലിയന്‍ ബീച്ചില്‍ കുട ചൂടാന്‍ പ്രായപരിധി!

June 19, 2026
ഭാര്യയെ 120 പേര്‍ക്ക് കാഴ്ചവെച്ച യുവാവിന് ശിക്ഷ
EUROPE

ഭാര്യയെ 120 പേര്‍ക്ക് കാഴ്ചവെച്ച യുവാവിന് ശിക്ഷ

June 18, 2026
ക്രിസ്ത്യൻ പെൺകുട്ടികളെ ബലാത്സംഗം ചെയ്ത ‘ഗ്രൂമിങ് ഗ്യാങ്’, പിന്നിൽ പാകിസ്ഥാനികൾ; നാടുകടത്തണം, ചൂഷണം മതപരമായ മുൻവിധിയോടെയെന്ന് ബ്രിട്ടീഷ് എംപി
EUROPE

ക്രിസ്ത്യൻ പെൺകുട്ടികളെ ബലാത്സംഗം ചെയ്ത ‘ഗ്രൂമിങ് ഗ്യാങ്’, പിന്നിൽ പാകിസ്ഥാനികൾ; നാടുകടത്തണം, ചൂഷണം മതപരമായ മുൻവിധിയോടെയെന്ന് ബ്രിട്ടീഷ് എംപി

June 18, 2026
പുടിന്റെ വിമര്‍ശകനായ കാര്‍ട്ടൂണിസ്റ്റിനെ അയല്‍രാജ്യത്ത് വെടിവെച്ചുകൊന്നു
EUROPE

പുടിന്റെ വിമര്‍ശകനായ കാര്‍ട്ടൂണിസ്റ്റിനെ അയല്‍രാജ്യത്ത് വെടിവെച്ചുകൊന്നു

June 17, 2026
ലിങ്ക് വിൻസ്റ്റാർ മാത്യുവിന് പീസ് കമ്മിഷണർ നിയമനം
EUROPE

ലിങ്ക് വിൻസ്റ്റാർ മാത്യുവിന് പീസ് കമ്മിഷണർ നിയമനം

June 17, 2026
Next Post
ബുദ്ധിപൂർവ്വം ചിന്തിക്കാൻ താൻ ഇസ്രയേൽ അധികൃതരോട് ആവശ്യപ്പെട്ടെന്ന് ട്രംപ്; നെതന്യാഹുവിനോട് സംസാരിച്ചോ എന്ന ചോദ്യത്തിന് മറുപടിയില്ല

ബുദ്ധിപൂർവ്വം ചിന്തിക്കാൻ താൻ ഇസ്രയേൽ അധികൃതരോട് ആവശ്യപ്പെട്ടെന്ന് ട്രംപ്; നെതന്യാഹുവിനോട് സംസാരിച്ചോ എന്ന ചോദ്യത്തിന് മറുപടിയില്ല

ഇസ്രായേൽ – യുഎൻ പ്രതിനിധികൾ തമ്മിൽ വാക്കേറ്റം

ഇസ്രായേൽ - യുഎൻ പ്രതിനിധികൾ തമ്മിൽ വാക്കേറ്റം

റിട്ടാട്രൂട്ടൈഡ് (Retatrutide) എന്ന വ്യാജ പെപ്റ്റൈഡ് ഉൽപന്നത്തിനെതിരെ ആരോഗ്യ മുന്നറിയിപ്പ്; ഓസ്‌ട്രേലിയയിൽ ആറ് പേർക്ക് ഗുരുതരമായ കരൾ രോഗബാധ

റിട്ടാട്രൂട്ടൈഡ് (Retatrutide) എന്ന വ്യാജ പെപ്റ്റൈഡ് ഉൽപന്നത്തിനെതിരെ ആരോഗ്യ മുന്നറിയിപ്പ്; ഓസ്‌ട്രേലിയയിൽ ആറ് പേർക്ക് ഗുരുതരമായ കരൾ രോഗബാധ

ലോകകപ്പിലെ ആദ്യ ജയവുമായി ഈജിപ്ത്; ന്യൂസിലൻഡിനെ തോൽപിച്ച് സലയും സംഘവും

ലോകകപ്പിലെ ആദ്യ ജയവുമായി ഈജിപ്ത്; ന്യൂസിലൻഡിനെ തോൽപിച്ച് സലയും സംഘവും

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

സിഡ്നിയിൽ ടോൾ പരിധി കുറച്ചു; മോട്ടോർ വാഹന ഉടമകൾക്ക് പ്രതിവർഷം 520 ഡോളർ വരെ ലാഭിക്കാം

സിഡ്നിയിൽ ടോൾ പരിധി കുറച്ചു; മോട്ടോർ വാഹന ഉടമകൾക്ക് പ്രതിവർഷം 520 ഡോളർ വരെ ലാഭിക്കാം

June 23, 2026
ക്വീൻസ്‌ലൻഡിൽ കുറ്റകൃത്യങ്ങൾ അടിച്ചമർത്താൻ 7.2 ബില്യൺ ഡോളറിന്റെ ബൃഹദ് പദ്ധതി പ്രഖ്യാപിച്ച് സർക്കാർ

ക്വീൻസ്‌ലൻഡിൽ കുറ്റകൃത്യങ്ങൾ അടിച്ചമർത്താൻ 7.2 ബില്യൺ ഡോളറിന്റെ ബൃഹദ് പദ്ധതി പ്രഖ്യാപിച്ച് സർക്കാർ

June 23, 2026
വൂൾവർത്ത്സ് സൗജന്യ പ്രൊമോഷൻ പാളി: സമ്മാനങ്ങൾ കിട്ടാതെ ഉപഭോക്താക്കൾ വലയുന്നു, പരക്കെ പ്രതിഷേധം

വൂൾവർത്ത്സ് സൗജന്യ പ്രൊമോഷൻ പാളി: സമ്മാനങ്ങൾ കിട്ടാതെ ഉപഭോക്താക്കൾ വലയുന്നു, പരക്കെ പ്രതിഷേധം

June 23, 2026
മനുഷ്യക്കടത്ത് ആരോപണങ്ങൾ നിഷേധിച്ച് വൈസ്‌ടെക് ചെയർമാൻ റിച്ചാർഡ് വൈറ്റ്; ഓഹരി വിപണിയിൽ വൻ ഇടിവ്

മനുഷ്യക്കടത്ത് ആരോപണങ്ങൾ നിഷേധിച്ച് വൈസ്‌ടെക് ചെയർമാൻ റിച്ചാർഡ് വൈറ്റ്; ഓഹരി വിപണിയിൽ വൻ ഇടിവ്

June 23, 2026
കോഴി ഫാമുകൾ ‘ലോക്ക്ഡൗണിൽ’; പക്ഷിപ്പനി ഭീഷണിയെ പ്രതിരോധിക്കാൻ കടുത്ത നടപടികൾ

കോഴി ഫാമുകൾ ‘ലോക്ക്ഡൗണിൽ’; പക്ഷിപ്പനി ഭീഷണിയെ പ്രതിരോധിക്കാൻ കടുത്ത നടപടികൾ

June 23, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist