Thursday, October 1, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home USA

ഇസ്രായേൽ – യുഎൻ പ്രതിനിധികൾ തമ്മിൽ വാക്കേറ്റം

by Kerala News Web Desk 04
June 20, 2026
in USA
0 0
A A
ഇസ്രായേൽ – യുഎൻ പ്രതിനിധികൾ തമ്മിൽ വാക്കേറ്റം
Share on WhatsappShare on FacebookShare on TwitterShare on Telegram

ന്യൂയോർക്ക്: ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്ത് നടന്ന പൊതുയോഗത്തിൽ ഇസ്രായേൽ പ്രതിനിധിയും യുഎൻ സെക്രട്ടറി ജനറലിന്റെ പ്രത്യേക പ്രതിനിധിയും തമ്മിൽ വാക്കേറ്റം. സംഘർഷ സാഹചര്യങ്ങളിലെ ലൈംഗിക അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാചരണത്തോടനുബന്ധിച്ച് വെള്ളിയാഴ്ച നടന്ന പൊതുയോഗത്തിലാണ് രൂക്ഷമായ വാക്കേറ്റം അരങ്ങേറിയത്. ലൈംഗിക അതിക്രമങ്ങളുടെ പേരിൽ ഇസ്രായേലിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ റിപ്പോർട്ട് തയ്യാറാക്കിയ യുഎൻ പ്രത്യേക പ്രതിനിധി പ്രമിള പാറ്റൻ രാജിവെക്കണമെന്ന് ഇസ്രായേലിന്റെ യുഎൻ സ്ഥാനപതി ഡാനി ഡാനൻ ആവശ്യപ്പെട്ടതിനിടെ ആണ് ഡാനി ഡാനനും യുഎൻ സെക്രട്ടറി ജനറലിന്റെ പ്രത്യേക പ്രതിനിധിയായ വനേസ ഫ്രേസിയറും തമ്മിൽ കൊമ്പുകോർത്തത്.

ലൈംഗിക അതിക്രമങ്ങളുടെ പേരിൽ ആദ്യമായി ഇസ്രായേലിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ റിപ്പോർട്ട് തയ്യാറാക്കിയ പ്രമിള പാറ്റൻ രാജിവെക്കണമെന്നായിരുന്നു ഡാനൻ ആവശ്യപ്പെട്ടത്. റിപ്പോർട്ട് പക്ഷപാതപരമാണെന്നും അദ്ദേഹം ആരോപിച്ചു. ഇസ്രായേലിനെ ലക്ഷ്യമിടാനുള്ള സെക്രട്ടറി ജനറലിന്റെ അമിത താൽപര്യത്തിന് പ്രമിള പാറ്റൻ വഴങ്ങിക്കൊടുത്തു എന്നായിരുന്നു ഇസ്രായേൽ പ്രതിനിധിയുടെ വിമർശനം.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഇതിനിടെ, ഇടപെട്ട വനേസ ഫ്രേസിയർ, ഡാനോൻ വ്യക്തിപരമായ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും റിപ്പോർട്ടിന് പിന്നിൽ തെളിവുകൾ ഉണ്ടെന്നും ചൂണ്ടിക്കാട്ടി. ഇതോടെ ഇരുവരും തമ്മിലുള്ള വാഗ്വാദം കടുത്തു.”നിങ്ങൾ ആ സമ്മർദത്തിന് വഴങ്ങി, സെക്രട്ടറി ജനറലിന് ഇസ്രായേലിനെ ലക്ഷ്യമിടാനുള്ള ആവേശത്തിന് നിങ്ങൾ കൂട്ടുനിന്നു”- ഡാനൻ പറഞ്ഞു. ഫ്രേസിയർ തടയാൻ ശ്രമിച്ചതിനിടെ, “ഇല്ല, നിങ്ങൾ മിണ്ടാതിരിക്കണം, കാരണം ഇപ്പോൾ ഞാൻ സംസാരിക്കുകയാണ്. നിങ്ങൾ സംസാരിച്ചു, ഇനി ഞാൻ സംസാരിക്കും. നിങ്ങൾ സംസാരിച്ചു, ഇനി ഞാൻ സംസാരിക്കും. കഷ്ടം തന്നെ. ഇസ്രായേലിനെതിരെയുള്ള ഈ ഭീഷണിപ്പെടുത്തലിൽ നിങ്ങളും പങ്കാളിയാണ്. കഷ്ടം തന്നെ. നിങ്ങൾക്ക് വേണമെങ്കിൽ പുറത്തേക്ക് പോകാം.”- ഡാനൻ തുടർന്നു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

“ഞങ്ങൾ ഒരു അംഗരാജ്യമാണ്. നിങ്ങൾ യുഎന്നിന് വേണ്ടി ജോലി ചെയ്യുന്നതാണ്. അതിനാൽ ഇപ്പോൾ മിണ്ടാതിരിക്കണം. നിങ്ങളുടെ ലജ്ജാകരമായ റിപ്പോർട്ടിനൊപ്പം മിണ്ടാതിരിക്കണം”- ഡാനി ഡാനൻ പറഞ്ഞു.

മാൾട്ടയുടെ മുൻ യുഎൻ സ്ഥാനപതി കൂടിയായ വാനെസ ഫ്രേസർ ഈ ആഴ്ച പുറത്തിറക്കിയ റിപ്പോർട്ടിൽ, പലസ്തീൻ കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വൻതോതിൽ വർധിച്ചുവെന്ന ആശങ്ക ഉയർത്തിയിട്ടുണ്ട്. കുട്ടികൾക്കെതിരായ അവകാശ ലംഘനങ്ങളുടെ പേരിൽ യുഎന്നിന്റെ ‘ലിസ്റ്റ് ഓഫ് ഷേം’ കരിമ്പട്ടികയിലാണ് ഇസ്രായേലിനെ ഉൾപ്പെടുത്തിയിരുന്നത്. കഴിഞ്ഞ മാസം പുറത്തുവന്ന പ്രമിള പാറ്റന്റെ റിപ്പോർട്ടിനെ ‘പുതിയ അധപതനം’ എന്ന് ഡാനി ഡാനൻ വിശേഷിപ്പിച്ചിരുന്നു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

എഐയിൽ അമിത നിയന്ത്രണം വേണ്ടെന്ന് ഡൊണാൾഡ് ട്രംപ്
USA

എഐയിൽ അമിത നിയന്ത്രണം വേണ്ടെന്ന് ഡൊണാൾഡ് ട്രംപ്

September 30, 2026
ഇറാനിലെ സ്കൂളിന് നേരേയുണ്ടായ യുഎസ് വ്യോമാക്രമണത്തിന് പിന്നിൽ എഐ സാങ്കേതികവിദ്യയുടെ പിഴവെന്ന് റിപ്പോർട്ട്
USA

ഇറാനിലെ സ്കൂളിന് നേരേയുണ്ടായ യുഎസ് വ്യോമാക്രമണത്തിന് പിന്നിൽ എഐ സാങ്കേതികവിദ്യയുടെ പിഴവെന്ന് റിപ്പോർട്ട്

September 25, 2026
‘ഇന്ത്യക്കും യുക്രൈന്‍റെ മുന്നറിയിപ്പ്, നിങ്ങളുടെ പൗരന്മാരെ പുടിൻ യുദ്ധത്തിലേക്ക് വലിച്ചിഴക്കുന്നു
USA

‘ഇന്ത്യക്കും യുക്രൈന്‍റെ മുന്നറിയിപ്പ്, നിങ്ങളുടെ പൗരന്മാരെ പുടിൻ യുദ്ധത്തിലേക്ക് വലിച്ചിഴക്കുന്നു

September 25, 2026
അമേരിക്കയിലെ പ്രമുഖ മാധ്യമങ്ങൾക്ക് വൈറ്റ് ഹൗസിൽ വിലക്കുമായി ട്രംപ്, നൽകുന്നത് വ്യാജവാർത്തകളെന്ന് വാദം
USA

അമേരിക്കയിലെ പ്രമുഖ മാധ്യമങ്ങൾക്ക് വൈറ്റ് ഹൗസിൽ വിലക്കുമായി ട്രംപ്, നൽകുന്നത് വ്യാജവാർത്തകളെന്ന് വാദം

September 19, 2026
ഗ്രീൻലാൻഡിന്റെ സുരക്ഷയിലടക്കം ഇനി നിയന്ത്രണം അമേരിക്കയ്ക്ക്; സുപ്രധാന കരാറിലെത്തിയെന്ന് ഡൊണാൾഡ് ട്രംപ്
USA

ഗ്രീൻലാൻഡിന്റെ സുരക്ഷയിലടക്കം ഇനി നിയന്ത്രണം അമേരിക്കയ്ക്ക്; സുപ്രധാന കരാറിലെത്തിയെന്ന് ഡൊണാൾഡ് ട്രംപ്

September 19, 2026
അമേരിക്കക്കെതിരെ യുഎസിലെ ഇന്ത്യൻ അംബാസഡർ : റഷ്യൻ എണ്ണ; രാജ്യത്തെ 140 കോടി ജനങ്ങളുടെ ഊർജ സുരക്ഷയ്ക്കാണ് പരിഗണന
USA

അമേരിക്കക്കെതിരെ യുഎസിലെ ഇന്ത്യൻ അംബാസഡർ : റഷ്യൻ എണ്ണ; രാജ്യത്തെ 140 കോടി ജനങ്ങളുടെ ഊർജ സുരക്ഷയ്ക്കാണ് പരിഗണന

September 18, 2026
‘മുൻ കാമുകിയെ കൊല്ലണം’; ചാറ്റ്ജിപിടിയുമായി യുവാവിന്റെ സംഭാഷണം; വിവരം കൈമാറി ഓപ്പൺ എഐ, പിന്നാലെ അറസ്റ്റ്
USA

‘മുൻ കാമുകിയെ കൊല്ലണം’; ചാറ്റ്ജിപിടിയുമായി യുവാവിന്റെ സംഭാഷണം; വിവരം കൈമാറി ഓപ്പൺ എഐ, പിന്നാലെ അറസ്റ്റ്

September 17, 2026
‘ബഹിരാകാശത്ത് ആയുധങ്ങളുണ്ട് ‘; നിർണായക വെളിപ്പെടുത്തലുമായി അമേരിക്ക, ശത്രുവിനെതിരെ പ്രയോഗിക്കാവുന്ന ആയുധങ്ങളെന്ന് അവകാശവാദം
USA

‘ബഹിരാകാശത്ത് ആയുധങ്ങളുണ്ട് ‘; നിർണായക വെളിപ്പെടുത്തലുമായി അമേരിക്ക, ശത്രുവിനെതിരെ പ്രയോഗിക്കാവുന്ന ആയുധങ്ങളെന്ന് അവകാശവാദം

September 15, 2026
ഇന്ത്യൻ വംശജനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് അമേരിക്ക
USA

ഇന്ത്യൻ വംശജനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് അമേരിക്ക

September 15, 2026
Next Post
റിട്ടാട്രൂട്ടൈഡ് (Retatrutide) എന്ന വ്യാജ പെപ്റ്റൈഡ് ഉൽപന്നത്തിനെതിരെ ആരോഗ്യ മുന്നറിയിപ്പ്; ഓസ്‌ട്രേലിയയിൽ ആറ് പേർക്ക് ഗുരുതരമായ കരൾ രോഗബാധ

റിട്ടാട്രൂട്ടൈഡ് (Retatrutide) എന്ന വ്യാജ പെപ്റ്റൈഡ് ഉൽപന്നത്തിനെതിരെ ആരോഗ്യ മുന്നറിയിപ്പ്; ഓസ്‌ട്രേലിയയിൽ ആറ് പേർക്ക് ഗുരുതരമായ കരൾ രോഗബാധ

ലോകകപ്പിലെ ആദ്യ ജയവുമായി ഈജിപ്ത്; ന്യൂസിലൻഡിനെ തോൽപിച്ച് സലയും സംഘവും

ലോകകപ്പിലെ ആദ്യ ജയവുമായി ഈജിപ്ത്; ന്യൂസിലൻഡിനെ തോൽപിച്ച് സലയും സംഘവും

‘രേണുവിനെ ഉപദ്രവിക്കരുത്, മറിച്ചെങ്കിൽ നിങ്ങൾ തോൽക്കും, നട്ടുവളർത്തിയ മരങ്ങൾ പോലല്ല ഈ മരം’; അനീഷ് രവി

'രേണുവിനെ ഉപദ്രവിക്കരുത്, മറിച്ചെങ്കിൽ നിങ്ങൾ തോൽക്കും, നട്ടുവളർത്തിയ മരങ്ങൾ പോലല്ല ഈ മരം'; അനീഷ് രവി

പാർട്ടിക്ക് പിന്നാലെ 250 കിലോമീറ്റർ വേഗതയിൽ പാഞ്ഞ് ബിഎംഡബ്ല്യു, ഡിവൈഡറിൽ ഇടിച്ച് അപകടം, ചിതറിത്തെറിച്ച നിലയിൽ മൃതദേഹഭാഗങ്ങൾ

പാർട്ടിക്ക് പിന്നാലെ 250 കിലോമീറ്റർ വേഗതയിൽ പാഞ്ഞ് ബിഎംഡബ്ല്യു, ഡിവൈഡറിൽ ഇടിച്ച് അപകടം, ചിതറിത്തെറിച്ച നിലയിൽ മൃതദേഹഭാഗങ്ങൾ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

സിഡ്നിയിൽ വീണ്ടും സോളാർ തട്ടിപ്പ്? ‘മക്കാർതർ സോളാർ’ ലിക്വിഡേഷനിലേക്ക് നീങ്ങിയതോടെ ആശങ്കയൊഴിയാതെ ഉപഭോക്താക്കൾ

സിഡ്നിയിൽ വീണ്ടും സോളാർ തട്ടിപ്പ്? ‘മക്കാർതർ സോളാർ’ ലിക്വിഡേഷനിലേക്ക് നീങ്ങിയതോടെ ആശങ്കയൊഴിയാതെ ഉപഭോക്താക്കൾ

October 1, 2026
ഇസ്രയേലിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും നിർത്തിവെച്ച് ഫ്ലൈ ദുബായ്

ഇസ്രയേലിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും നിർത്തിവെച്ച് ഫ്ലൈ ദുബായ്

October 1, 2026
സ്ത്രീകൾക്ക് ഉൾപ്പെടെ കൂട്ട ആയുധ പരിശീലനം നൽകി  ഇറാൻ

സ്ത്രീകൾക്ക് ഉൾപ്പെടെ കൂട്ട ആയുധ പരിശീലനം നൽകി ഇറാൻ

October 1, 2026
സ്മിത് മച്ചാരിന്റെ ആരോഗ്യനില തൃപ്തികരം, ഫ്ലൈദുബൈ ഇസ്രായേൽ സർവീസുകൾ റദ്ദാക്കി

സ്മിത് മച്ചാരിന്റെ ആരോഗ്യനില തൃപ്തികരം, ഫ്ലൈദുബൈ ഇസ്രായേൽ സർവീസുകൾ റദ്ദാക്കി

October 1, 2026
ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ആദരവറിയിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു; ‘ധീരതയുടെ പ്രതീകമെന്ന്’ പ്രശംസ

ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ആദരവറിയിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു; ‘ധീരതയുടെ പ്രതീകമെന്ന്’ പ്രശംസ

October 1, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist