ലിമാവാടി : നോർത്തേൺ അയർലൻഡിലെ ലിമാവാടിയിൽ താമസിസിച്ചിരുന്ന പാലാ കിഴതടിയൂർ ചാരം തൊട്ടിൽ
ശ്രീ മാത്തുകുട്ടിയുടെയും ശ്രീമതി ലിസ മാത്തുകുട്ടിയുടെയും മകൾ ശ്രീമതി അന്നു മാത്യുവാണ് (28 വയസ്സ്) യു കെ യിൽ നിര്യാതയായത്.
കഴിഞ്ഞ വർഷമാണ് നഴ്സിംഗ് ഹോമിൽ കെയറർ വിസയിൽ ശ്രീമതി അന്നു മാത്യു യു കെ യിൽ എത്തിയത്. ഖത്തറിൽ ജോലി ചെയ്തിരുന്ന ഭർത്താവ് ശ്രീ രെഞ്ചു തോമസ് ഈ വർഷം ജനുവരിയിലാണ് യു കെ യിൽ എത്തിയത്.സംസ്കാരം പിന്നീട്.