Saturday, December 6, 2025
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home INDIA

ബ്രിജ് ഭൂഷണെതിരായ സമരം അവസാനിപ്പിച്ച് ഗുസ്തി താരങ്ങള്‍; തീരുമാനം ചര്‍ച്ചയ്ക്ക് ശേഷം

by Kerala News - Web Desk 01
January 21, 2023
in INDIA
0 0
A A
ബ്രിജ്-ഭൂഷണെതിരായ-സമരം-അവസാനിപ്പിച്ച്-ഗുസ്തി-താരങ്ങള്‍;-തീരുമാനം-ചര്‍ച്ചയ്ക്ക്-ശേഷം
Share on WhatsappShare on FacebookShare on TwitterShare on Telegram

ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ അദ്ധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിനെതിരായ സമരം അവസാനിപ്പിച്ച് ഗുസ്തി താരങ്ങള്‍. കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂറുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനം. താരങ്ങള്‍ ഉന്നയിച്ച മിക്ക ആവശ്യങ്ങളും അംഗീകരിച്ച സര്‍ക്കാര്‍ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ ബ്രിജ് ഭൂഷണ്‍ മാറി നില്‍ക്കുമെന്നും വ്യക്തമാക്കി.

ആരോപണങ്ങള്‍ അന്വേഷിക്കുന്നതിനായി മേല്‍നോട്ട സമതിയെ രൂപീകരിക്കും. കമ്മിറ്റിയില്‍ ആരൊക്കെയുണ്ടാകുമെന്ന് ഇന്ന് പ്രഖ്യാപിക്കും. ഈ കമ്മിറ്റി തന്നെയാകും ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുക. ഒരു മാസത്തിനുള്ളില്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അനുരാഗ് താക്കൂര്‍ വ്യക്തമാക്കി.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

കായിക മന്ത്രിയുമായി ഗുസ്തി താരങ്ങള്‍ നടത്തിയ ആദ്യ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞിരുന്നു. ഇന്നലെ നടന്ന രണ്ടാം ഘട്ട ചര്‍ച്ച ഏഴു മണിക്കൂറോളം നീണ്ടു. ലൈംഗികാരോപണം നേരിടുന്ന ബ്രിജ് ഭൂഷണ്‍ രാജി വെക്കണം, ഫെഡറേഷന്‍ പിരിച്ചുവിടണം തുടങ്ങിയ ആവശ്യങ്ങളായിരുന്നു താരങ്ങള്‍ ഉന്നയിച്ചത്.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow

Story Highlights: Wrestlers’ protest against WFI chief called off

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
COCONUT LAGOON
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

2025ല്‍ ഇന്ത്യന്‍ വെബ്‌സൈറ്റുകള്‍ക്കെതിരെ നടന്നത് 26 കോടി സൈബര്‍ ആക്രമണങ്ങള്‍- സെക്രൈറ്റ് റിപ്പോര്‍ട്ട്
INDIA

2025ല്‍ ഇന്ത്യന്‍ വെബ്‌സൈറ്റുകള്‍ക്കെതിരെ നടന്നത് 26 കോടി സൈബര്‍ ആക്രമണങ്ങള്‍- സെക്രൈറ്റ് റിപ്പോര്‍ട്ട്

December 5, 2025
ടാറ്റ ട്രസ്റ്റ് ചെയർമാൻ്റെ അമ്മ സൈമൺ ടാറ്റ അന്തരിച്ചു
INDIA

ടാറ്റ ട്രസ്റ്റ് ചെയർമാൻ്റെ അമ്മ സൈമൺ ടാറ്റ അന്തരിച്ചു

December 5, 2025
മദ്രസ അധ്യാപകനെ ചാട്ട കൊണ്ട് പൊതിരെ തല്ലി യുവതി; അടിച്ചത് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് ആരോപിച്ച്, ദൃശ്യം പുറത്ത്
INDIA

മദ്രസ അധ്യാപകനെ ചാട്ട കൊണ്ട് പൊതിരെ തല്ലി യുവതി; അടിച്ചത് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് ആരോപിച്ച്, ദൃശ്യം പുറത്ത്

December 5, 2025
മോദിയെ പുടിൻ രഹസ്യ ചർച്ചക്ക് വിളിച്ച് കയറ്റിയ കാർ, ഓറസ് സെനറ്റ്; ആ ‘റഷ്യൻ സ്വർണവും’ പുടിനൊപ്പം ഇന്ത്യയിൽ!
INDIA

മോദിയെ പുടിൻ രഹസ്യ ചർച്ചക്ക് വിളിച്ച് കയറ്റിയ കാർ, ഓറസ് സെനറ്റ്; ആ ‘റഷ്യൻ സ്വർണവും’ പുടിനൊപ്പം ഇന്ത്യയിൽ!

December 4, 2025
അമേരിക്കയിൽ നവദമ്പതികളുടെ ദാരുണ മരണം; ഇന്ത്യക്കാരനെ നരഹത്യ കുറ്റം ചുമത്തി അറസ്റ്റ് ചെയ്‌തു
INDIA

അമേരിക്കയിൽ നവദമ്പതികളുടെ ദാരുണ മരണം; ഇന്ത്യക്കാരനെ നരഹത്യ കുറ്റം ചുമത്തി അറസ്റ്റ് ചെയ്‌തു

December 4, 2025
ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് വേട്ട; ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റുകളെ വധിച്ചു, മൂന്ന് ജവാന്മാര്‍ക്ക് വീരമൃത്യു
INDIA

ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് വേട്ട; ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റുകളെ വധിച്ചു, മൂന്ന് ജവാന്മാര്‍ക്ക് വീരമൃത്യു

December 4, 2025
എന്തുകൊണ്ടാണ് ഇന്ത്യൻ പ്രവാസികൾ തിരിച്ചുവരാത്തത്? ഇന്ത്യൻ അമേരിക്കക്കാരുടെ ഉത്തരം വൈറൽ
INDIA

എന്തുകൊണ്ടാണ് ഇന്ത്യൻ പ്രവാസികൾ തിരിച്ചുവരാത്തത്? ഇന്ത്യൻ അമേരിക്കക്കാരുടെ ഉത്തരം വൈറൽ

December 3, 2025
സഞ്ചാർ സാഥി ആപ്പ് വഴി ശേഖരിക്കുന്ന വിവരങ്ങൾ ഉപയോ​ഗപ്പെടുത്തും; സമ്മതിച്ച് കേന്ദ്രസർക്കാർ, സൈബര്‍ തട്ടിപ്പ് തടയാനെന്ന് വിശദീകരണം
INDIA

സഞ്ചാർ സാഥി ആപ്പ് വഴി ശേഖരിക്കുന്ന വിവരങ്ങൾ ഉപയോ​ഗപ്പെടുത്തും; സമ്മതിച്ച് കേന്ദ്രസർക്കാർ, സൈബര്‍ തട്ടിപ്പ് തടയാനെന്ന് വിശദീകരണം

December 3, 2025
യുദ്ധം വേണമെങ്കിൽ യുദ്ധം; മുന്നറിയിപ്പുമായി പുടിൻ
INDIA

യുദ്ധം വേണമെങ്കിൽ യുദ്ധം; മുന്നറിയിപ്പുമായി പുടിൻ

December 3, 2025
Next Post
ഗര്‍ഭധാരണത്തിന്-മന്ത്രവാദം;-യുവതിയെ-മനുഷ്യ-അസ്ഥി-പൊടിച്ച്-കഴിപ്പിച്ചു,-ഭര്‍ത്താവടക്കം-ഏഴുപേര്‍-അറസ്റ്റില്‍

ഗര്‍ഭധാരണത്തിന് മന്ത്രവാദം; യുവതിയെ മനുഷ്യ അസ്ഥി പൊടിച്ച് കഴിപ്പിച്ചു, ഭര്‍ത്താവടക്കം ഏഴുപേര്‍ അറസ്റ്റില്‍

ന്യൂസിലന്‍ഡില്‍-ജസിന്‍ഡയുടെ-പിന്‍ഗാമിയായി-ക്രിസ്-ഹിപ്കിന്‍സ്

ന്യൂസിലന്‍ഡില്‍ ജസിന്‍ഡയുടെ പിന്‍ഗാമിയായി ക്രിസ് ഹിപ്കിന്‍സ്

സീറ്റ്-ബെൽറ്റിടാതെ-യാത്ര,-ഇൻസ്റ്റാഗ്രാം-വീഡിയോ-വിനയായി;-ഋഷി-സുനകിന്-പിഴ-ഈടാക്കി-പൊലീസ്

സീറ്റ് ബെൽറ്റിടാതെ യാത്ര, ഇൻസ്റ്റാഗ്രാം വീഡിയോ വിനയായി; ഋഷി സുനകിന് പിഴ ഈടാക്കി പൊലീസ്

അജയന്റെ-രണ്ടാം-മോഷണവുമായി-ടോവിനോ;-ഫസ്റ്റ്-ലുക്ക്-പോസ്റ്റർ-പുറത്ത്

അജയന്റെ രണ്ടാം മോഷണവുമായി ടോവിനോ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

Please login to join discussion
Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിൽ നിന്ന് ഇന്ത്യയിലേക്ക് പണമയയ്ക്കുന്നവർക്കായി ‘മൈ ട്രാൻസ്മിറ്റ്’ സീറോ ഫീസ് ഓഫർ

ഓസ്‌ട്രേലിയയിൽ നിന്ന് ഇന്ത്യയിലേക്ക് പണമയയ്ക്കുന്നവർക്കായി ‘മൈ ട്രാൻസ്മിറ്റ്’ സീറോ ഫീസ് ഓഫർ

December 5, 2025
കൃത്രിമക്കാൽ നൽകാമെന്ന് മമ്മൂട്ടി; ‘നടക്കു’മെന്ന ഉറപ്പിൽ സന്ധ്യ തിരികെ നാട്ടിലേക്ക്

കൃത്രിമക്കാൽ നൽകാമെന്ന് മമ്മൂട്ടി; ‘നടക്കു’മെന്ന ഉറപ്പിൽ സന്ധ്യ തിരികെ നാട്ടിലേക്ക്

December 5, 2025
അൽഷിമേഴ്‌സ് രോഗത്തിനെതിരെ മെൽബൺ നാസൽ സ്പ്രേ: ഒരു പുതിയ മുന്നേറ്റം

അൽഷിമേഴ്‌സ് രോഗത്തിനെതിരെ മെൽബൺ നാസൽ സ്പ്രേ: ഒരു പുതിയ മുന്നേറ്റം

December 5, 2025
പശ്ചിമ ഓസ്‌ട്രേലിയയിൽ മത്സ്യബന്ധന നിരോധനം

പശ്ചിമ ഓസ്‌ട്രേലിയയിൽ മത്സ്യബന്ധന നിരോധനം

December 5, 2025
രാഹുലിന്റെ അറസ്റ്റ് വൈകുന്നതിന് പിന്നിൽ രാഷ്ട്രീയം

രാഹുലിന്റെ അറസ്റ്റ് വൈകുന്നതിന് പിന്നിൽ രാഷ്ട്രീയം

December 5, 2025
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist