Wednesday, July 22, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home INDIA

മോദി ഏറ്റെടുക്കുമോ ആ ക്ഷണം?; രാഹുല്‍ ഗാന്ധി വന്നത് പോലെ പ്രധാനമന്ത്രിയെ തെക്കേ ഇന്ത്യയിലെ ഈ സീറ്റിലേക്ക് ക്ഷണിച്ച് ബിജെപി

by Kerala News - Web Desk 01
January 12, 2023
in INDIA
0 0
A A
മോദി-ഏറ്റെടുക്കുമോ-ആ-ക്ഷണം?;-രാഹുല്‍-ഗാന്ധി-വന്നത്-പോലെ-പ്രധാനമന്ത്രിയെ-തെക്കേ-ഇന്ത്യയിലെ-ഈ-സീറ്റിലേക്ക്-ക്ഷണിച്ച്-ബിജെപി
Share on WhatsappShare on FacebookShare on TwitterShare on Telegram

ഹൈദരാബാദ്: 2024 ലെ പാർലിമെന്ററി തെരഞ്ഞെടുപ്പിൽ പ്രധാന മന്ത്രി നരേന്ദ്രമോദിയെ മത്സരിപ്പിക്കാൻ ക്ഷണിച്ച് തെലങ്കാന ബിജെപി. മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മൂന്നാം ടേമെന്ന മോഹവും ദേശീയ രാഷ്ട്രീയ സ്വപ്നങ്ങളെന്ന അഭിലാഷങ്ങളെ പരാജയപ്പെടുത്തണമെന്ന ഉറച്ച തീരുമാനത്തിലാണ് ബിജെപി. മോദിയെ ഔദ്യോഗികമായി ക്ഷണിക്കാൻ പദ്ധതിയിട്ടതായി മഹ്ബൂബ് നഗറിലെ മുൻ എംപിയും മതിർന്ന ബിജെപി നേതാവുമായ എ പി ജിതേന്ദർ റെഡ്ഡി. ജനുവരി16-17 തീയതികളിൽ ന്യൂഡൽഹിയിൽ നടക്കുന്ന ബിജെപി ദേശീയ എക്സിക്യൂട്ടീവ് യോഗത്തിൽ മഹ്ബൂബ് നഗറിൽ നിന്ന് മത്സരിക്കണമെന്ന് അഭ്യർത്ഥിച്ച് മോദിക്ക് കത്ത് നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ഡിസംബറിൽ നടക്കാനിരിക്കുന്ന തെരഞ്ഞടുപ്പിൽ തെലങ്കാനയിൽ നിന്ന് മത്സരിക്കുമെന്ന് പ്രഖ്യാപനം നടത്തിയാൽ പാർട്ടി പ്രവർത്തകർക്ക് ഉണർവുണ്ടാകും. ഇത് പാർട്ടിക്ക് അധികാരം നേടാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് സംസ്ഥാന ബിജെപി വിശ്വസിക്കുന്നതായി റെഡ്ഡി പറഞ്ഞു.  തെലങ്കാന ദക്ഷിണേന്ത്യയുടെ കവാടമാണ്. ‘ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ബിജെപി വികസനം ആഗ്രഹിക്കുന്നുവെന്നും എല്ലാ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേയും ജനങ്ങളെ സേവിക്കുമെന്നുമുള്ള ശക്തമായ സന്ദേശം സംസ്ഥാനത്ത് നിന്ന് മത്സരിക്കുന്ന പ്രധാനമന്ത്രി നൽകുമെന്നും’ അദ്ദേഹം കൂട്ടിച്ചേർത്തു.

2023 വർഷാവസാനം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും തുടർന്ന് നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പുകളിലും മെഹ്ബൂബ് നഗറിലെ മോദിയുടെ സാന്നിധ്യം പാർട്ടിക്ക് ഗുണം ചെയ്യും. നഗരത്തിലെ ഉന്നത ബിജെപി നേതൃത്വം നടത്തിയ സർവേയിലൂടെ കണ്ടെത്തിയതായി പാർട്ടി ഉൾപ്പടെ വെളിപ്പെടുത്തിയതായി റിപ്പോർട്ടുണ്ട്. അടിസ്ഥാന സൗകര്യ വികസനം, ഡോ കെ ലക്ഷ്മൺ തുടങ്ങിയ മുതിർന്ന പാർട്ടി നേതാക്കളെ പാർലമെന്ററി ബോർഡിലേക്ക് നിയമിക്കുക, ഹൈദരാബാദിൽ ദേശീയ എക്‌സിക്യൂട്ടീവ് യോഗം നടത്തുക, നിരവധി വികസന സംരംഭങ്ങളുടെ പ്രഖ്യാപനം നടത്തുക വഴി പ്രധാനമന്ത്രി ദക്ഷിണേന്ത്യയ്ക്ക് കൂടുതൽ ഊന്നൽ നൽകുന്നുണ്ട്. പ്രത്യേകിച്ച് റെയിൽ, റോഡ് പദ്ധതികൾക്കെന്ന് റെഡ്ഡി പറഞ്ഞു. ജനുവരി 19 ന് മോദിയുടെ ഹൈദരാബാദ് സന്ദർശനത്തിൽ സെക്കന്തരാബാദിനും മഹ്ബൂബ് നഗറിനും ഇടയിലുള്ള ഇരട്ടി റെയിൽവേ പാത ഉദ്ഘാടനം ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു. 1,410 കോടിയുടെ പദ്ധതിയാണ്. ഒരു കോടി രൂപയ്ക്കുള്ള തറക്കല്ലിടലും മോദി നിർവഹിക്കുമെന്നും റെഡ്ഡി പറഞ്ഞു. 

STORY HIGHLIGHTS: Telengana BJP to invite Modi to contest from state

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

IMG-20240906-WA0012

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

യുക്രൈൻ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യൻ ആക്രമണം; മലയാളിയടക്കം 10 നാവികർ കൊല്ലപ്പെട്ടു
INDIA

July 21, 2026
ട്രെയിൻ യാത്രയിൽ ഡിജിറ്റൽ ടിക്കറ്റിന് പുതിയ ചട്ടം; ബുക്ക് ചെയ്ത അതേ മൊബൈലിൽ ടിക്കറ്റ് ഹാജരാക്കണം

July 13, 2026
ഉസ്ബക്കിസ്ഥാനിൽ മലയാളി വിദ്യാർത്ഥിനിയെ ലാപ്ടോപ് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി, പെരിന്തൽമണ്ണ സ്വദേശി അറസ്റ്റിൽ

July 7, 2026
കോസ്റ്റ് ഗാർഡ് ക്യാമ്പിലേക്ക് ട്രക്ക് ഇടിച്ചുകയറ്റി ആക്രമണം, 30ലധികം പാകിസ്ഥാനി ഉദ്യോഗസ്ഥർ കൊലപ്പെട്ടു: അവകാശവാദവുമായി ബലൂച് ലിബറേഷൻ ആർമി

July 4, 2026
‘ജോലി ഉണ്ട് പക്ഷേ, ശമ്പളമില്ല’; ഇന്ത്യയിലെ ഇസ്രായേൽ എംബസിയുടെ ഇന്‍റേൺഷിപ്പ് പരസ്യത്തിനെതിരെ വൻ പ്രതിഷേധം

July 3, 2026
എഫ്‌സിആർഎ, ഒസിഐ സേവനങ്ങൾ ഇനി വേഗത്തിൽ: പുതിയ ഡിജിറ്റൽ പോർട്ടലുകൾ അമിത് ഷാ ഉദ്ഘാടനം ചെയ്തു

July 2, 2026
ഡേകെയറിൽ കുരുന്നുകളോട് ക്രൂരത; വാഷിങ് മെഷീനിൽ അടച്ചു, ടോയ്‍ലറ്റ് ജെറ്റ് സ്പ്രേയിൽ നിന്നും വായിലേക്ക് വെള്ളം ചീറ്റിച്ചു, 5 ആയമാർക്കെതിരെ കേസ്

ജർമനി പുറത്തായതിന് ‘വാർ’ തീരുമാനത്തെ കുറ്റം പറയാനില്ലെന്ന് ക്യാപ്റ്റൻ, തോൽവിക്ക് കാരണം ടീമിന്‍റെ നിലവാരമില്ലായ്മ

June 30, 2026
ഭാര്യയെ 120 പേര്‍ക്ക് കാഴ്ചവെച്ച യുവാവിന് ശിക്ഷ
INDIA

രാജസ്ഥാനിൽ 13-കാരിയെ കൂട്ടബലാത്സം​ഗംചെയ്തത് 30 പേ‍ർ; പ്രതികളിലേറെയും ഹോട്ടലുടമകളും മാനേജർമാരും; അവശയായിട്ടും മദ്യം നൽകി പീഡിപ്പിച്ചു; കൊടുംക്രൂരത

June 29, 2026
Next Post
‘ഗവര്‍ണറെ-തിരിച്ചുവിളിയ്ക്കണം’;-രാഷ്ട്രപതിയെ-കണ്ട്-ഡിഎംകെ

'ഗവര്‍ണറെ തിരിച്ചുവിളിയ്ക്കണം'; രാഷ്ട്രപതിയെ കണ്ട് ഡിഎംകെ

വായ്പാ-തർക്കത്തിന്റെ-പേരിൽ-ഡൽഹിയിൽ-വയോധികയെ-കൊലപ്പെടുത്തി-കുഴിച്ചുമൂടി;-മൂന്ന്-പേർ-അറസ്റ്റിൽ

വായ്പാ തർക്കത്തിന്റെ പേരിൽ ഡൽഹിയിൽ വയോധികയെ കൊലപ്പെടുത്തി കുഴിച്ചുമൂടി; മൂന്ന് പേർ അറസ്റ്റിൽ

ശശി-തരൂരുണ്ടെങ്കില്‍-തിരുവനന്തപുരത്തേക്കില്ല;-അല്ലെങ്കില്‍-ഒരു-കൈനോക്കാമെന്ന-വിശ്വാസത്തില്‍-സുരേഷ്-ഗോപി

ശശി തരൂരുണ്ടെങ്കില്‍ തിരുവനന്തപുരത്തേക്കില്ല; അല്ലെങ്കില്‍ ഒരു കൈനോക്കാമെന്ന വിശ്വാസത്തില്‍ സുരേഷ് ഗോപി

ലക്ഷദ്വീപ്-ബിജെപിയില്‍-തമ്മിലടി;-സ്ഥാപക-പ്രസിഡന്റ്-മുത്തുക്കോയയെ-സസ്‌പെന്‍ഡ്-ചെയ്തു

ലക്ഷദ്വീപ് ബിജെപിയില്‍ തമ്മിലടി; സ്ഥാപക പ്രസിഡന്റ് മുത്തുക്കോയയെ സസ്‌പെന്‍ഡ് ചെയ്തു

Please login to join discussion
Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

മിനിമം ബാലൻസ് ഇല്ലെന്ന് പറഞ്ഞ് ബാങ്ക് 590 രൂപ പിഴ ഈടാക്കി, കോടതിയിൽ പോരാടി യുവാവ് 15000 രൂപ നഷ്ടപരിഹാരം

മിനിമം ബാലൻസ് ഇല്ലെന്ന് പറഞ്ഞ് ബാങ്ക് 590 രൂപ പിഴ ഈടാക്കി, കോടതിയിൽ പോരാടി യുവാവ് 15000 രൂപ നഷ്ടപരിഹാരം

July 21, 2026
കാനഡയ്ക്കെതിരെ 50 ശതമാനം നികുതി ഭീഷണിയുമായി ട്രംപ്, കാട്ടുതീ പടരുന്നതിലും നികുതി ചുമത്താൻ ആലോചന

കാനഡയ്ക്കെതിരെ 50 ശതമാനം നികുതി ഭീഷണിയുമായി ട്രംപ്, കാട്ടുതീ പടരുന്നതിലും നികുതി ചുമത്താൻ ആലോചന

July 21, 2026
യുക്രൈൻ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യൻ ആക്രമണം; മലയാളിയടക്കം 10 നാവികർ കൊല്ലപ്പെട്ടു

യുക്രൈൻ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യൻ ആക്രമണം; മലയാളിയടക്കം 10 നാവികർ കൊല്ലപ്പെട്ടു

July 21, 2026
സംഘ‍ർഷ മേഖലകളിലെ വേദന സംഹാരി, ഐഎസ് അടക്കമുള്ള ഭീകര സംഘടനകളുടെ ലഹരി, കടത്താൻ ശ്രമിച്ചത് 1000 കോടിയുടെ ട്രാമഡോൾ ഗുളികകൾ

ജർമ്മനിയിൽ മലയാളി യുവാവ് ജിൻസൺ കുര്യൻ അന്തരിച്ചു : ദുഃഖത്തിൽ പ്രവാസി സമൂഹം

July 20, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist