Tuesday, October 21, 2025
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home INDIA

‘പേരും തൊപ്പിയും കാരണം കർശന പരിശോധന’; വിമാനത്താവള ഉദ്യോഗസ്ഥർക്കെതിരെ ആരോപണവുമായി നടി

by Kerala News - Web Desk 01
January 20, 2023
in INDIA
0 0
A A
‘പേരും-തൊപ്പിയും-കാരണം-കർശന-പരിശോധന’;-വിമാനത്താവള-ഉദ്യോഗസ്ഥർക്കെതിരെ-ആരോപണവുമായി-നടി
Share on WhatsappShare on FacebookShare on TwitterShare on Telegram

കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ചലച്ചിത്ര താരം സനം ഷെട്ടി. ചെന്നൈയിലേക്കുള്ള യാത്രക്കിടെ 190 യാത്രക്കാരില്‍ തന്നെയും തൊപ്പിധരിച്ച മറ്റ് രണ്ട് ഇസ്ലാം സമുദായത്തില്‍പ്പെട്ടവരെയും മാത്രം കര്‍ശന പരിശോധനയ്ക്ക് വിധേയരാക്കിയെന്നാണ് ആരോപണം. സംഭവത്തില്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

തന്റെ പേരും അവര്‍ ധരിച്ചിരുന്ന തൊപ്പിയുമാണ് വിവേചനത്തിന് കാരണമെന്ന് സംശയിക്കുന്നതായി നടി അഭിപ്രായപ്പെട്ടു. ‘190 യാത്രക്കാരില്‍ ഞങ്ങള്‍ മൂന്ന് പേരുടെ ലഗേജുകള്‍ മാത്രമാണ് പരിശോധിച്ചത്.എന്റെ പേരും മറ്റ് രണ്ട് പേരുടെ പ്രത്യേക വസ്ത്രധാരണവുമാണ് സംശയം സൃഷ്ടിച്ചത്. സംഭവത്തില്‍ ഞാന്‍ മാനസികമായി ഏറെ അസ്വസ്ഥ ആയിരുന്നു. ഒന്നുകൂടി വ്യക്തമാക്കിയാല്‍ ഇത് വിവേചനമായിരുന്നു’, സനം ഷെട്ടി ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയില്‍ വ്യക്തമാക്കി.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

Stop discriminating based on religion, name, dress code @airindiain .
What’s your criteria for random checks? #airindia #securityexcuse pic.twitter.com/JHcOAEQ2N8

— Sanam Shetty (@ungalsanam) January 15, 2023

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുളള പരിശോധനയാണിതെന്നായിരുന്നു അധികൃതര്‍ പറഞ്ഞിരുന്നതെന്നും എന്നാല്‍ മറ്റ് യാത്രക്കാരെ എന്തുകൊണ്ടാണ് പരിശോധിക്കാത്തതെന്ന തന്റെ ചോദ്യത്തിന് അവര്‍ക്ക് മറുപടി ഇല്ലായിരുന്നുവെന്നും സനം ഷെട്ടി പറഞ്ഞു. മതത്തിന്റെ പേരിലുളള ഇത്തരം വിവേചനങ്ങള്‍ അവസാനിപ്പിക്കണമെന്നും നടി കൂട്ടിച്ചേര്‍ത്തു.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow

STORY HIGHLIGHTS: Film star Sanam Shetty has made a serious allegation against the security check at coimbatore International Airport

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
COCONUT LAGOON
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

ദീപം തെളിച്ച് ദീപാവലിയെ വരവേറ്റ് രാജ്യം; അയോധ്യയിൽ 26 ലക്ഷം ദീപങ്ങള്‍ തെളിയിച്ചു
INDIA

ദീപം തെളിച്ച് ദീപാവലിയെ വരവേറ്റ് രാജ്യം; അയോധ്യയിൽ 26 ലക്ഷം ദീപങ്ങള്‍ തെളിയിച്ചു

October 20, 2025
മൊസാംബിക്കിൽ ബോട്ട് മുങ്ങി അപകടം; മലയാളിയടക്കം 5 പേരെ കാണാനില്ല, 3 ഇന്ത്യക്കാര്‍ മരിച്ചു
INDIA

മൊസാംബിക്കിൽ ബോട്ട് മുങ്ങി അപകടം; മലയാളിയടക്കം 5 പേരെ കാണാനില്ല, 3 ഇന്ത്യക്കാര്‍ മരിച്ചു

October 18, 2025
ലോകവ്യാപകമായി യൂട്യൂബ് സ്‌ട്രീമിംഗ് തടസപ്പെട്ടു
INDIA

ലോകവ്യാപകമായി യൂട്യൂബ് സ്‌ട്രീമിംഗ് തടസപ്പെട്ടു

October 16, 2025
ട്രാൻസ്ജെൻഡർ വിഭാഗത്തിലെ 25 ഓളം പേർ ഒരുമിച്ച് വിഷം കഴിച്ച് ആശുപത്രിയിൽ, ഫിനൈൽ എന്ന് സംശയം; സംഭവം മധ്യപ്രദേശിൽ
INDIA

ട്രാൻസ്ജെൻഡർ വിഭാഗത്തിലെ 25 ഓളം പേർ ഒരുമിച്ച് വിഷം കഴിച്ച് ആശുപത്രിയിൽ, ഫിനൈൽ എന്ന് സംശയം; സംഭവം മധ്യപ്രദേശിൽ

October 16, 2025
ദില്ലി സൗത്ത് ഏഷ്യൻ സർവ്വകലാശാല പീഡനം, ‘ക്യാമ്പസിലെ ഒഴിഞ്ഞ മൂലയിലേക്ക് വലിച്ചുകൊണ്ടുപോയി, ഉള്ളിൽ പോലും സുരക്ഷിതമല്ല’; മലയാളി വിദ്യാർത്ഥികൾ
INDIA

ദില്ലി സൗത്ത് ഏഷ്യൻ സർവ്വകലാശാല പീഡനം, ‘ക്യാമ്പസിലെ ഒഴിഞ്ഞ മൂലയിലേക്ക് വലിച്ചുകൊണ്ടുപോയി, ഉള്ളിൽ പോലും സുരക്ഷിതമല്ല’; മലയാളി വിദ്യാർത്ഥികൾ

October 15, 2025
ഭാര്യ മരിച്ചത് റോഡപകടത്തിലെന്ന് മൊഴി, പിതാവിൻ്റെ സംശയം ചെന്നെത്തിയത് ഇൻഷുറൻസ് തുകയ്ക്ക് വേണ്ടിയുള്ള കൊലപാതകത്തിൽ; ഭർത്താവ് പിടിയിൽ
INDIA

ഭാര്യ മരിച്ചത് റോഡപകടത്തിലെന്ന് മൊഴി, പിതാവിൻ്റെ സംശയം ചെന്നെത്തിയത് ഇൻഷുറൻസ് തുകയ്ക്ക് വേണ്ടിയുള്ള കൊലപാതകത്തിൽ; ഭർത്താവ് പിടിയിൽ

October 15, 2025
ഗാസ ഇനി ശാന്തം, യുദ്ധം അവസാനിച്ചു; സമാധാന കരാര്‍ ഒപ്പുവെച്ചു
INDIA

ഗാസ ഇനി ശാന്തം, യുദ്ധം അവസാനിച്ചു; സമാധാന കരാര്‍ ഒപ്പുവെച്ചു

October 14, 2025
ഇന്ത്യ കാനഡ നയതന്ത്ര ബന്ധം; പൂർവ്വ സ്ഥിതിയിലാക്കാനുള്ള നടപടികൾ വേഗത്തിലാക്കും
INDIA

ഇന്ത്യ കാനഡ നയതന്ത്ര ബന്ധം; പൂർവ്വ സ്ഥിതിയിലാക്കാനുള്ള നടപടികൾ വേഗത്തിലാക്കും

October 14, 2025
‘തീരുമാനത്തില്‍ താന്‍ അമ്പരന്നു പോയി’; ഈജിപ്ത് സമാധാന ഉച്ചകോടിയിൽ മോദി പങ്കെടുക്കാത്തതിൽ വിമർശനവുമായി തരൂർ
INDIA

‘തീരുമാനത്തില്‍ താന്‍ അമ്പരന്നു പോയി’; ഈജിപ്ത് സമാധാന ഉച്ചകോടിയിൽ മോദി പങ്കെടുക്കാത്തതിൽ വിമർശനവുമായി തരൂർ

October 14, 2025
Next Post
ഗൂഗിളിലും-കൂട്ടപ്പിരിച്ചുവിടല്‍;-12000-ജീവനക്കാരെ-പുറത്താക്കും

ഗൂഗിളിലും കൂട്ടപ്പിരിച്ചുവിടല്‍; 12000 ജീവനക്കാരെ പുറത്താക്കും

നിശാക്ലബ്ബില്‍-ലൈംഗികാതിക്രമം;-ബ്രസീല്‍-താരം-ഡാനി-ആല്‍വസ്-അറസ്റ്റില്‍

നിശാക്ലബ്ബില്‍ ലൈംഗികാതിക്രമം; ബ്രസീല്‍ താരം ഡാനി ആല്‍വസ് അറസ്റ്റില്‍

അപര്‍ണ-ബാലമുരളിയോട്-അപമര്യാദയായി-പെരുമാറിയ-സംഭവം;-വിദ്യാര്‍ത്ഥിക്ക്-സസ്പെൻഷൻ

അപര്‍ണ ബാലമുരളിയോട് അപമര്യാദയായി പെരുമാറിയ സംഭവം; വിദ്യാര്‍ത്ഥിക്ക് സസ്പെൻഷൻ

‘എൻപി-42’;-നിവിൻ-ഹനീഫ്-അദേനി-ചിത്രത്തിന്-തുടക്കമായി

'എൻപി 42'; നിവിൻ-ഹനീഫ് അദേനി ചിത്രത്തിന് തുടക്കമായി

Please login to join discussion
Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ബസിടിച്ച് ബൈക്കിൽ നിന്ന് തെറിച്ചുവീണു; അച്ഛനൊപ്പം പോവുകയായിരുന്ന 12കാരൻ അതേ ബസ് കയറി മരിച്ചു

ബസിടിച്ച് ബൈക്കിൽ നിന്ന് തെറിച്ചുവീണു; അച്ഛനൊപ്പം പോവുകയായിരുന്ന 12കാരൻ അതേ ബസ് കയറി മരിച്ചു

October 20, 2025
‘അർജുനെ ഒരുവർഷം മുമ്പും ക്ലാസ് ടീച്ചർ മർദിച്ചു’; മർദനമേറ്റതിന്റെ ദൃശ്യങ്ങൾ പുറത്ത്, കൂടുതൽ ആരോപണങ്ങളുമായി കുടുംബം

‘അർജുനെ ഒരുവർഷം മുമ്പും ക്ലാസ് ടീച്ചർ മർദിച്ചു’; മർദനമേറ്റതിന്റെ ദൃശ്യങ്ങൾ പുറത്ത്, കൂടുതൽ ആരോപണങ്ങളുമായി കുടുംബം

October 20, 2025
ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുത്ത് സന്തോഷത്തോടെ മടങ്ങി ​ഗ്രീഷ്മ, പിന്നെ കണ്ടത് തൂങ്ങിമരിച്ച നിലയിൽ, അസ്വാഭാവിക മരണത്തിന് കേസ്

ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുത്ത് സന്തോഷത്തോടെ മടങ്ങി ​ഗ്രീഷ്മ, പിന്നെ കണ്ടത് തൂങ്ങിമരിച്ച നിലയിൽ, അസ്വാഭാവിക മരണത്തിന് കേസ്

October 20, 2025
ദീപം തെളിച്ച് ദീപാവലിയെ വരവേറ്റ് രാജ്യം; അയോധ്യയിൽ 26 ലക്ഷം ദീപങ്ങള്‍ തെളിയിച്ചു, ദില്ലിയിൽ മലിനീകരണത്തോതിൽ ആശങ്ക

ദീപം തെളിച്ച് ദീപാവലിയെ വരവേറ്റ് രാജ്യം; അയോധ്യയിൽ 26 ലക്ഷം ദീപങ്ങള്‍ തെളിയിച്ചു, ദില്ലിയിൽ മലിനീകരണത്തോതിൽ ആശങ്ക

October 20, 2025
രമേശ് ചെന്നിത്തലയുടെ മാതാവ് എൻ. ദേവകിയമ്മ അന്തരിച്ചു

രമേശ് ചെന്നിത്തലയുടെ മാതാവ് എൻ. ദേവകിയമ്മ അന്തരിച്ചു

October 20, 2025
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist