Wednesday, November 25, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home INDIA

300 കോടിയുടെ ലഹരിമരുന്നുമായി പാകിസ്ഥാന്‍ ബോട്ട് ഗുജറാത്ത് തീരത്ത് പിടിയില്‍

by Kerala News - Web Desk 01
December 27, 2022
in INDIA
0 0
A A
300-കോടിയുടെ-ലഹരിമരുന്നുമായി-പാകിസ്ഥാന്‍-ബോട്ട്-ഗുജറാത്ത്-തീരത്ത്-പിടിയില്‍
Share on WhatsappShare on FacebookShare on TwitterShare on Telegram

അഹമ്മദാബാദ്: ഗുജറാത്ത് തീരത്തിനടുത്ത് ആയുധങ്ങളുമായി എത്തിയ പാകിസ്ഥാന്‍ മത്സ്യബന്ധനബോട്ട് പിടിയിലായി. ‘അല്‍ സഹോലി’ എന്ന ബോട്ടാണ് പിടിച്ചെടുത്തത്. ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കോസ്റ്റ് ഗാര്‍ഡും ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡും സംയുക്തമായി ചേര്‍ന്ന് നടത്തിയ ഓപ്പറേഷനിലാണ് ബോട്ട് പിടിച്ചെടുത്തത്. ബോട്ടിലുണ്ടായിരുന്ന പത്ത് പേരെ അറസ്റ്റ് ചെയ്തു. 300 കോടി രൂപ വരുന്ന 40 കിലോ ലഹരിമരുന്നും ആറ് പിസ്റ്റളും ഉള്‍പ്പെടെയുള്ള ആയുധ സാമഗ്രികളാണ് ബോട്ടില്‍ നിന്നും കണ്ടെത്തിയത്.

@IndiaCoastGuard in joint ops with ATS #Gujarat, apprehended #Pakistani Fishing Boat Al Soheli with 10 crew in Indian waters. During rummaging Arms, ammunition & approx 40 Kgs #narcotics worth Rs 300 cr found concealed. Boat being brought to #Okha for further investigation. pic.twitter.com/3YwzKne6bQ

— Indian Coast Guard (@IndiaCoastGuard) December 26, 2022

പാകിസ്ഥാനിലെ കറാച്ചിയില്‍ നിന്നാണ് ബോട്ട് എത്തിയതെന്നാണ് ഇന്റലിജന്‍സിന് ലഭിച്ച വിവരം. പ്രതിരോധ വൃത്തങ്ങളാണ് ഈ കാര്യം അറിയിച്ചത്. ബോട്ടും കസ്റ്റഡിയില്‍ ആയവരേയും ഒഖ തുറമുഖത്തേക്ക് കൂടുതല്‍ പരിശോധനയ്ക്കായി കൊണ്ട്‌പോയി.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

കോസ്റ്റ് ഗാര്‍ഡും ഗുജറാത്ത് ഭീകര വിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് നടത്തുന്ന ഏഴാമത്തെ ഓപ്പറേഷനാണിത്. ലഹരി മരുന്നിനെ കൂടാതെ ആയുധങ്ങള്‍ ലഭിക്കുന്നത് ഇതാദ്യമായാണ് എന്നാണ് കോസ്റ്റ് ഗാര്‍ഡ് പറയുന്നത്. കഴിഞ്ഞ 18 മാസത്തിനിടെ 1,930 കോടി രൂപ വിലമതിക്കുന്ന 346 കിലോഗ്രാം ഹെറോയിന്‍ പിടികൂടിയതായും 44 പാകിസ്ഥാന്‍, ഏഴ് ഇറാനിയന്‍ പൗരന്മാരെ പിടികൂടിയതായും ഗാര്‍ഡ് വ്യക്തമാക്കി.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

Story Highlights: Pakistani boat with drugs worth 300 crores seized off Gujarat coast

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഇന്ത്യയുടെ ജെൻ സി: പ്രതീക്ഷയുടെ കതിരോ, അതോ വഞ്ചിക്കപ്പെട്ട തലമുറയോ? (- ജോർജ്ജ് എബ്രഹാം)
INDIA

ഇന്ത്യയുടെ ജെൻ സി: പ്രതീക്ഷയുടെ കതിരോ, അതോ വഞ്ചിക്കപ്പെട്ട തലമുറയോ? (- ജോർജ്ജ് എബ്രഹാം)

November 24, 2026
കുപ്പിവെള്ളത്തിൽ കാൻസറിന് കാരണമാകുന്ന രാസ വസ്തുക്കൾ; ബിസ്‌ലേരിക്കെതിരെ പ്രോസിക്യൂഷന് അനുമതി നൽകി എഫ്എസ്എസ്എഐ
INDIA

കുപ്പിവെള്ളത്തിൽ കാൻസറിന് കാരണമാകുന്ന രാസ വസ്തുക്കൾ; ബിസ്‌ലേരിക്കെതിരെ പ്രോസിക്യൂഷന് അനുമതി നൽകി എഫ്എസ്എസ്എഐ

November 23, 2026
ഹിന്ദുവോട്ടുകൾ വെട്ടിമാറ്റിയെന്ന് യോ​ഗി ആദിത്യനാഥ്
INDIA

ഹിന്ദുവോട്ടുകൾ വെട്ടിമാറ്റിയെന്ന് യോ​ഗി ആദിത്യനാഥ്

November 18, 2026
‘ഇന്ത്യ വലിയ ദുരന്തത്തിൻ്റെ വക്കിൽ’; രാഹുൽ ഗാന്ധിയുടെ പ്രതികരണം അമേരിക്കയിൽ; രാജ്യത്തിൻ്റെ പ്രതിച്ഛായ തകർക്കുന്നതെന്ന് ബിജെപി
INDIA

‘ഇന്ത്യ വലിയ ദുരന്തത്തിൻ്റെ വക്കിൽ’; രാഹുൽ ഗാന്ധിയുടെ പ്രതികരണം അമേരിക്കയിൽ; രാജ്യത്തിൻ്റെ പ്രതിച്ഛായ തകർക്കുന്നതെന്ന് ബിജെപി

November 18, 2026
സോണിയ ഗാന്ധിയുടെ പുസ്തക പ്രകാശന ചടങ്ങിലെ ഇരിപ്പിട ക്രമീകരണത്തിൽ വിമർശനം
INDIA

സോണിയ ഗാന്ധിയുടെ പുസ്തക പ്രകാശന ചടങ്ങിലെ ഇരിപ്പിട ക്രമീകരണത്തിൽ വിമർശനം

November 17, 2026
ഇന്ത്യയിലേക്കുള്ള വീസ വിഭാഗങ്ങൾ ഒമ്പതായി ചുരുക്കി; അപേക്ഷയിലെ വിവരങ്ങൾ 70 ശതമാനം വരെ കുറച്ചു
INDIA

ഇന്ത്യയിലേക്കുള്ള വീസ വിഭാഗങ്ങൾ ഒമ്പതായി ചുരുക്കി; അപേക്ഷയിലെ വിവരങ്ങൾ 70 ശതമാനം വരെ കുറച്ചു

November 14, 2026
സൗദി അറേബ്യയിലേക്കുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ച് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും.
INDIA

സൗദി അറേബ്യയിലേക്കുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ച് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും.

November 14, 2026
‘സോണിയ ഗാന്ധി മിസ്റ്റീരിയസ് ഫോറിനർ’, നെഹ്‌റു കുടുംബത്തിന് എതിരായ സോഷ്യൽ മീഡിയ പരാമർശങ്ങൾ; കങ്കണ റണാവത്തിനെതിരെ കേസ്
INDIA

‘സോണിയ ഗാന്ധി മിസ്റ്റീരിയസ് ഫോറിനർ’, നെഹ്‌റു കുടുംബത്തിന് എതിരായ സോഷ്യൽ മീഡിയ പരാമർശങ്ങൾ; കങ്കണ റണാവത്തിനെതിരെ കേസ്

November 14, 2026
രാഹുൽ ഗാന്ധിക്കെതിരെ എഎപിയുടെ ‘പപ്പു’ പോസ്റ്റർ
INDIA

രാഹുൽ ഗാന്ധിക്കെതിരെ എഎപിയുടെ ‘പപ്പു’ പോസ്റ്റർ

November 6, 2026
Next Post
ഇന്ന്-ക്രിസ്മസ്;-യുദ്ധത്തില്‍-ക്ഷീണിച്ചവരെയും-ദരിദ്രരെയും-ഓര്‍മിക്കണമെന്ന്-മാര്‍പാപ്പയുടെ-സന്ദേശം

ഇന്ന് ക്രിസ്മസ്; യുദ്ധത്തില്‍ ക്ഷീണിച്ചവരെയും ദരിദ്രരെയും ഓര്‍മിക്കണമെന്ന് മാര്‍പാപ്പയുടെ സന്ദേശം

സൗദിയില്‍-ക്രിസ്മസിനെ-ആവേശത്തോടെ-സ്വാഗതം-ചെയ്ത്-വിദേശികളും-സ്വദേശികളും;-വിശാലതയുടെയും-സഹിഷ്ണുതയുടേയും-പൂക്കാലം

സൗദിയില്‍ ക്രിസ്മസിനെ ആവേശത്തോടെ സ്വാഗതം ചെയ്ത് വിദേശികളും സ്വദേശികളും; വിശാലതയുടെയും സഹിഷ്ണുതയുടേയും പൂക്കാലം

കമ്മ്യൂണിസ്റ്റ്-നേതാവ്-പുഷ്പ-കമല്‍-ധഹല്‍-വീണ്ടും-നേപ്പാള്‍-പ്രധാനമന്ത്രി;-തിങ്കളാഴ്ച-സത്യപ്രതിജ്ഞ

കമ്മ്യൂണിസ്റ്റ് നേതാവ് പുഷ്പ കമല്‍ ധഹല്‍ വീണ്ടും നേപ്പാള്‍ പ്രധാനമന്ത്രി; തിങ്കളാഴ്ച സത്യപ്രതിജ്ഞ

അതിശൈത്യവും-ശീത-കൊടുങ്കാറ്റും;-അമേരിക്കയില്‍-34-മരണം

അതിശൈത്യവും ശീത കൊടുങ്കാറ്റും; അമേരിക്കയില്‍ 34 മരണം

Please login to join discussion
Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഇന്ത്യയുടെ ജെൻ സി: പ്രതീക്ഷയുടെ കതിരോ, അതോ വഞ്ചിക്കപ്പെട്ട തലമുറയോ? (- ജോർജ്ജ് എബ്രഹാം)

ഇന്ത്യയുടെ ജെൻ സി: പ്രതീക്ഷയുടെ കതിരോ, അതോ വഞ്ചിക്കപ്പെട്ട തലമുറയോ? (- ജോർജ്ജ് എബ്രഹാം)

November 24, 2026
ഓസ്‌ട്രേലിയൻ തൊഴിൽ വിപണിയിൽ ആശങ്ക; ഐടി, ബാങ്കിംഗ് മേഖലകളിലെ പിരിച്ചുവിടൽ മലയാളികളെയും ബാധിക്കുന്നു

ഓസ്‌ട്രേലിയൻ തൊഴിൽ വിപണിയിൽ ആശങ്ക; ഐടി, ബാങ്കിംഗ് മേഖലകളിലെ പിരിച്ചുവിടൽ മലയാളികളെയും ബാധിക്കുന്നു

November 24, 2026
ബ്രസീലിൽ വൻ മയക്കുമരുന്ന് വേട്ട; ഓസ്‌ട്രേലിയൻ ബന്ധമുള്ള അന്താരാഷ്ട്ര സംഘത്തിലെ അഞ്ച് പേർ പിടിയിൽ

ബ്രസീലിൽ വൻ മയക്കുമരുന്ന് വേട്ട; ഓസ്‌ട്രേലിയൻ ബന്ധമുള്ള അന്താരാഷ്ട്ര സംഘത്തിലെ അഞ്ച് പേർ പിടിയിൽ

November 24, 2026
ചരിത്രനേട്ടവുമായി ഡോ. രമ്യ രാമൻ; ഓസ്‌ട്രേലിയൻ മെഡിക്കൽ സംഘടനയുടെ പുതിയ അമരക്കാരി

ചരിത്രനേട്ടവുമായി ഡോ. രമ്യ രാമൻ; ഓസ്‌ട്രേലിയൻ മെഡിക്കൽ സംഘടനയുടെ പുതിയ അമരക്കാരി

November 24, 2026
വൃക്ക രോഗത്തിന് കാരണമായ മെർക്കുറി കലർന്ന ഫെയ്സ് ക്രീം; കസ്റ്റമർകെയർ നമ്പർ കാസർകോട്ടെ സ്ത്രീയുടെ പേരിൽ

വൃക്ക രോഗത്തിന് കാരണമായ മെർക്കുറി കലർന്ന ഫെയ്സ് ക്രീം; കസ്റ്റമർകെയർ നമ്പർ കാസർകോട്ടെ സ്ത്രീയുടെ പേരിൽ

November 24, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist