Tuesday, August 11, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

ശ്രീരാഗോത്സവം – നവംബർ 12 ഞായറാഴ്ച മെൽബണിൽ

by Kerala News Web Desk 04
November 3, 2023
in AUSTRALIA
0 0
A A
ശ്രീരാഗോത്സവം – നവംബർ 12 ഞായറാഴ്ച മെൽബണിൽ
Share on WhatsappShare on FacebookShare on TwitterShare on Telegram

മെൽബൺ : ഒരിക്കലും ഉണ്ടായിട്ടില്ലാത്ത ഒരു സംഗീത പരിപാടിക്ക് മെൽബണിലെ സംഗീത പ്രേമികൾ ആവേശത്തോടെ തയ്യാറെടുക്കുന്നു. മെൽബൺ മലയാളികൾക്ക് സുപരിചിതമായ Springvale City Hall -ൽ ആണ് ഈ കലാനിശ അരങ്ങേറുന്നത്. നവംബർ 12 ഞായറാഴ്ച വൈകുന്നേരം 05:00 മണി മുതൽ രാത്രി 09:00 മണിവരെ ഒരുങ്ങുന്ന സംഗീത നിശ നയിക്കുന്നത് മലയാളത്തിലെ പ്രശസ്ത പിന്നണിഗായകൻ എം.ജി ശ്രീകുമാറും സംഘവുമാണ് . തൻ്റെ പ്രശസ്ത ഗാനങ്ങളുടെ ആലാപന സമയത്ത് ഉണ്ടായ രസകരമായ സംഭവങ്ങളുടെ ഓർമ്മ പുതുക്കൽ കാണികളുമായി സംവദിക്കുന്ന ഒരു സ്പെഷ്യൽ ഷോ ആയിരിക്കും ഓസ്‌ട്രേലിയൻ പര്യടനത്തിലുടനീളം കാഴ്ചവക്കുന്നതെന്ന് ‘ശ്രീകുട്ടൻ’ എന്ന് ഏറെ അടുപ്പമുള്ളവർ വിളിക്കുന്ന എംജി ശ്രീകുമാർ സംഘാടകരോട് പറഞ്ഞു. കലാ നിശക്ക് മാറ്റ് കൂട്ടുവാൻ ഈ വർഷത്തെ മികച്ച ഗായികക്കുള്ള അവാർഡ് കരസ്‌ഥമാക്കിയ മൃദുല വാര്യരും; പ്രശസ്ത സിനിമാ നടിയും,ഗായികയുമായ ഭാമയും; റിയാലിറ്റി ഷോയിലൂടെ പ്രശസ്തയായ അഞ്ചു ജോസഫും, അടിപൊളി പാട്ടുകളുടെ രാജകുമാരൻ റഹ്മാനും , കീബോർഡിൽ വിസ്മയങ്ങൾ തീർക്കുന്ന അനൂപ് കോവളവും ഈ ഷോ ഒരു ഗംഭീര വിജയമാക്കാൻ ഒപ്പമുണ്ട്.

4 മണിക്കൂർ നീളുന്ന ശ്രീരാഗോത്സവം, ആഘോഷമാക്കാൻ മെൽബണിലെ പ്രശസ്ത നൃത്ത ഗ്രൂപ്പുകളും അണിചേരുന്നു .കേരളതനിമയിലൂന്നിയ രുചികരമായ ഭക്ഷണങ്ങളുമായി ഫുഡ് കൗണ്ടറും ഉണ്ടായിരിക്കുന്നതാണെന്ന് MAV ഭാരവാഹികൾ അറിയിച്ചു.മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയയും, ഫ്ലൈവേൾഡ് മൈഗ്രേഷൻ ആൻഡ് ലീഗൽ സർവീസ്, ഏഷ്യ ട്രാവെൽസ് എന്നിവയുടെ സഹകരണത്തോടെ അവതരിപ്പിക്കുന്ന ‘ശ്രീരാഗോത്സവം 2023’ എന്ന അതിശയകരവും മനോഹരവും ആകർഷകവും കണ്ണഞ്ചിപ്പിക്കുന്നതുമായ സ്റ്റേജ് ഇവന്റിനുള്ള ടിക്കറ്റുകൾ വേഗത്തിൽ വിറ്റുപോകുന്നു എന്നാണ് റിപ്പോർട്ടുകൾ .നിങ്ങളുടെ ഇഷ്ടപ്പെട്ട സീറ്റ് ഉറപ്പിക്കാൻ ഇന്ന് തന്നെ ടിക്കറ്റ് ബുക്ക് ചെയ്യുക!

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

Booking Link : *https://www.trybooking.com/CKSIU *
തീയതി : നവംബർ 12 ഞായറാഴ്ച
സമയം : വൈകുന്നേരം 05:00 മണി മുതൽ രാത്രി 09:00 മണിവരെ
സ്‌ഥലം : സ്പ്രിങ് വെയിൽ ടൌൺ ഹാൾ
Address : 397 Springvale Rd, Springvale VIC 3171

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഓസ്‌ട്രേലിയയിൽ വിസ കാലാവധി കഴിഞ്ഞവർക്ക് കനത്ത തിരിച്ചടി; അഭയാർത്ഥി അപേക്ഷ തള്ളിയാൽ ജോലി ചെയ്യാനുള്ള അനുമതി റദ്ദാക്കാൻ പുതിയ നിയമം
AUSTRALIA

August 10, 2026
2026 വെസ്റ്റേൺ ഓസ്‌ട്രേലിയൻ ഇന്നൊവേറ്റേഴ്‌സ് ഓഫ് ദി ഇയർ അവാർഡ്: ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു

മാർഗരറ്റ് റിവർ കമ്മ്യൂണിറ്റിക്കായി കുക്ക് ലേബർ ഗവൺമെന്റിന്റെ വൻ പദ്ധതികൾ; ഫണ്ട് അനുവദിച്ചു

വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ ഹരിതോർജ്ജ തൊഴിൽ പരിശീലനത്തിനായി അത്യാധുനിക ‘ക്ലീൻ എനർജി സ്കിൽ ഹബ്ബ്’ വരുന്നു

റേ ഓവൻ റിസർവ് നവീകരണം പൂർത്തിയായി: 5 മില്യൺ ഡോളറിന്റെ പദ്ധതിയുമായി കുക്ക് ലേബർ സർക്കാർ

വെസ്റ്റേൺ ഓസ്‌ട്രേലിയയുടെ പ്രകൃതിഭംഗി സംരക്ഷിക്കാൻ കമ്മ്യൂണിറ്റി മാലിന്യ നിർമാർജന ഗ്രാന്റുകൾ പ്രഖ്യാപിച്ചു

വെസ്റ്റേൺ ഓസ്‌ട്രേലിയൻ മ്യൂസിക് വീക്കിന് തുടക്കമായി; പ്രാദേശിക കലാകാരന്മാർക്ക് വലിയ പിന്തുണയുമായി സർക്കാർ

കോളി ട്രാൻസിഷൻ ട്രെയിനിംഗ് സെന്റർ പ്രവർത്തനം ആരംഭിച്ചു; ആദ്യ ബാച്ച് വിദ്യാർത്ഥികൾക്ക് സ്വാഗതം

ഈസ്റ്റ് പെർത്തിൽ 56 സോഷ്യൽ ഹൗസിംഗ് ഫ്ലാറ്റുകളുമായി പശ്ചിമ ഓസ്‌ട്രേലിയൻ സർക്കാർ; വയോജന കേന്ദ്രവും ഉടൻ വരും

Next Post
നാടിനെ നടുക്കിയ ക്രൂരത; ആലുവയില്‍ 5 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ നാളെ വിധി

ഏലപ്പാറയിൽ വ്യാജ ഡോക്ടർ പിടിയിൽ

ഏലപ്പാറയിൽ വ്യാജ ഡോക്ടർ പിടിയിൽ

ഗാസ നഗരം വളഞ്ഞ് ഇസ്രയേൽ, ഹമാസ് കേന്ദ്രങ്ങൾ തകർത്തു, പൊലിഞ്ഞത് 9000 ജീവൻ

കഞ്ചിക്കോട് ദേശീയപാതയിലെ സിനിമാ സ്റ്റൈല്‍ കവര്‍ച്ച, തട്ടിയെടുത്തത് നാലരക്കോടി, കുട്ടാരു മായാവി പിടിയില്‍

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

പൂപ്പൽ ബാധിച്ച ഇറച്ചിയും കട്ലെറ്റും പാൽ ഉൽപന്നങ്ങളും, ബെംഗളൂരു നഗരത്തിലെ പ്രമുഖ മാളിൽ നിന്ന് കണ്ട് കെട്ടിയത് 132 കിലോ പഴകിയ ഭക്ഷ്യവസ്തുക്കൾ

പൂപ്പൽ ബാധിച്ച ഇറച്ചിയും കട്ലെറ്റും പാൽ ഉൽപന്നങ്ങളും, ബെംഗളൂരു നഗരത്തിലെ പ്രമുഖ മാളിൽ നിന്ന് കണ്ട് കെട്ടിയത് 132 കിലോ പഴകിയ ഭക്ഷ്യവസ്തുക്കൾ

August 10, 2026
ഓസ്‌ട്രേലിയയിൽ വിസ കാലാവധി കഴിഞ്ഞവർക്ക് കനത്ത തിരിച്ചടി; അഭയാർത്ഥി അപേക്ഷ തള്ളിയാൽ ജോലി ചെയ്യാനുള്ള അനുമതി റദ്ദാക്കാൻ പുതിയ നിയമം

ഓസ്‌ട്രേലിയയിൽ വിസ കാലാവധി കഴിഞ്ഞവർക്ക് കനത്ത തിരിച്ചടി; അഭയാർത്ഥി അപേക്ഷ തള്ളിയാൽ ജോലി ചെയ്യാനുള്ള അനുമതി റദ്ദാക്കാൻ പുതിയ നിയമം

August 10, 2026
2026 വെസ്റ്റേൺ ഓസ്‌ട്രേലിയൻ ഇന്നൊവേറ്റേഴ്‌സ് ഓഫ് ദി ഇയർ അവാർഡ്: ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു

2026 വെസ്റ്റേൺ ഓസ്‌ട്രേലിയൻ ഇന്നൊവേറ്റേഴ്‌സ് ഓഫ് ദി ഇയർ അവാർഡ്: ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു

August 10, 2026
മാർഗരറ്റ് റിവർ കമ്മ്യൂണിറ്റിക്കായി കുക്ക് ലേബർ ഗവൺമെന്റിന്റെ വൻ പദ്ധതികൾ; ഫണ്ട് അനുവദിച്ചു

മാർഗരറ്റ് റിവർ കമ്മ്യൂണിറ്റിക്കായി കുക്ക് ലേബർ ഗവൺമെന്റിന്റെ വൻ പദ്ധതികൾ; ഫണ്ട് അനുവദിച്ചു

August 10, 2026
വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ ഹരിതോർജ്ജ തൊഴിൽ പരിശീലനത്തിനായി അത്യാധുനിക ‘ക്ലീൻ എനർജി സ്കിൽ ഹബ്ബ്’ വരുന്നു

വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ ഹരിതോർജ്ജ തൊഴിൽ പരിശീലനത്തിനായി അത്യാധുനിക ‘ക്ലീൻ എനർജി സ്കിൽ ഹബ്ബ്’ വരുന്നു

August 10, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist