GNPC Australia കുടുംബത്തിലെ അംഗമായ വിക്ടോറിയയിലെ Lalor-ൽ താമസിക്കുന്ന ദിപുവിന്റെയും കൊച്ചുമോളുടെയും ഇളയ മകൾ Jasmine Ann Mathew (5yrs) കഴിഞ്ഞ വ്യാഴാഴ്ച നവംബർ 2-ആം തീയതി Royal Childrens Hospital ൽ വച്ച് നിര്യാതയായി .ജാസ്മിന് Jeromie എന്ന സഹോദരനും Juan എന്ന സഹോദരിയും ഉണ്ട്.
ദിപു കോട്ടയം വടവാതൂർ സ്വദേശിയും കൊച്ചുമോൾ പാമ്പാടി വെള്ളൂർ സ്വദേശിനിയും ആണ്. ദിപു Woolworth Epping ലും കൊച്ചുമോൾ Northern Hospital Epping ൽ Nurse ആയും ജോലി ചെയ്തു വരുന്നു.കോട്ടയം ഭദ്രാസനത്തിലെ സീനിയർ വൈദികൻ തോമസ്സ് പതിയാക്കൽ അച്ചന്റെ കൊച്ചുമകൾ ആണ് അന്തരിച്ച ജാസ്മിൻ മോൾ.






























