Tuesday, August 11, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home TV & CINEMA

38 ഭാഷകളിൽ 3 ഫോര്‍മാറ്റില്‍: സൂര്യയുടെ ‘കങ്കുവ’സംബന്ധിച്ച് വന്‍ അപ്ഡേറ്റ്.!

by Kerala News Web Desk 04
November 23, 2023
in TV & CINEMA
0 0
A A
38 ഭാഷകളിൽ 3 ഫോര്‍മാറ്റില്‍: സൂര്യയുടെ ‘കങ്കുവ’സംബന്ധിച്ച് വന്‍ അപ്ഡേറ്റ്.!
Share on WhatsappShare on FacebookShare on TwitterShare on Telegram

കൊച്ചി: സൂര്യ എന്ന നടന്റെ മഹത്തായ യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലായിരിക്കും ‘കങ്കുവ’ എന്ന വാഗ്ദാനം ചെയ്തുകൊണ്ടാണ് സംവിധയകാൻ സിരുത്തൈ ശിവ ഈ സിനിമ ഒരുക്കിയിരിക്കുന്നത് . ‘കങ്കുവ’ എന്ന ബിഗ് ബജറ്റ് ചിത്രം ഒരു മൾട്ടി-പാർട്ട് റിലീസിനായി സജ്ജമാക്കിയിരിക്കുകയാണ് ഈ സംവിധായകൻ . ചിത്രത്തിന്റെ ആദ്യ അധ്യായം 2024 വേനലവധിക്ക് സ്‌ക്രീനുകളിൽ പ്രദർശിപ്പിക്കും, ഇത് സിനിമാലോകത്തു ഒരു അത്ഭുതപൂർവ്വമായ യാത്രയ്ക്ക് തുടക്കം കുറിക്കുകയാണ് .

‘കങ്കുവ’ 38 ഭാഷകളിൽ മാത്രമല്ല, ഇമേഴ്‌സീവ് ഐമാക്സ് ഫോർമാറ്റിലും, 2ഡി , 3ഡി പതിപ്പിലും പ്രദർശനം നടത്തും. ലോകമെമ്പാടുമുള്ള ഈ മഹത്തായ റിലീസ് ഇന്ത്യൻ സിനിമയ്‌ക്കായി ഇതുവരെ റിലീസ് ചെയ്യപ്പെടാത്ത പ്രദേശങ്ങളും ചാർട്ട് ചെയ്യാൻ ലക്ഷ്യമിടുന്നു. ഇത് ആഗോള സിനിമാറ്റിക് അനുഭവങ്ങളുടെ ഒരു പുതിയ യുഗത്തെ അറിയിക്കുന്നു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

നവംബർ 12-ന് പുറത്തിറക്കിയ ദീപാവലി പോസ്റ്റർ ‘കങ്കുവ’യുടെ ഗംഭീര വരവാണു കാണിച്ചിരിക്കുന്നത് . 2024 ഏപ്രിൽ 11 ന് ഈ സിനിമ റിലീസ് ചെയ്യുന്നതിനെ കുറിച്ചും സൂചനകൾ നൽകുന്നുണ്ട് . ഈ ബിഗ് ബജറ്റ് സിനിമയുടെ വിസ്മയിപ്പിക്കുന്ന കാഴ്ചകൾക്കായി ആകാംക്ഷയോടെയാണ് സിനിമാപ്രേമികൾ കാത്തിരിക്കുന്നത്.
1000 വർഷങ്ങൾക്ക് മുമ്പുള്ള കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന ‘കങ്കുവ’ യിൽ ഒരു യോദ്ധാവായാണ് സൂര്യ എത്തുന്നത് . സിനിമയുടെ വിപുലമായ ക്യാൻവാസിലേക്കും നൂതനമായ ചലച്ചിത്രനിർമ്മാണ വൈദഗ്ധ്യത്തിലേക്കും ഒരു വിസ്മയകരമായ കാഴ്ചയാണ് നൽകുന്നുത് .

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഈ ബിഗ് ബജറ്റ് പ്രോജക്റ്റിൽ ഒരു സുപ്രധാന വേഷത്തിൽ എത്തുന്ന ബോളിവുഡ് താരം ദിഷ പടാനിയുടെ സാന്നിധ്യം ചിത്രത്തിന്റെ ആകർഷണം വർദ്ധിപ്പിക്കുന്നു. സ്റ്റുഡിയോ ഗ്രീനും UV ക്രിയേഷൻസും ചേർന്ന് നിർമ്മിക്കുന്ന, ‘കങ്കുവ’ ഏകദേശം 350 കോടിയുടെ ഒരു ബിഗ് ബഡ്ജറ്റാണ് എന്നുള്ളത് ചിത്രത്തിന്റെ നൂതനമായ നിർമ്മാണ പ്രവർത്തനത്തിന്റെ തെളിവാണ്.

ദേശീയ അംഗീകാരങ്ങൾ നേടിയിട്ടുള്ള സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ചിത്രത്തിന്റെ സംഗീതത്തിനു നേതൃത്വം നൽകിയിരിക്കുന്നത് . ഛായാഗ്രഹണ സംവിധായകൻ വെട്രി പളനിസാമിയാണ് ദൃശ്യവിസ്മയം ഒരുക്കിയിരിക്കുന്നത്. മലയാളത്തിലെ എഡിറ്റിംഗ് വിദഗ്ദനായ നിഷാദ് യൂസഫാണ് ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഓസ്കർ നേട്ടത്തിൽ ടോം ക്രൂസ്; ആജീവനാന്ത നേട്ടങ്ങൾക്കുള്ള അംഗീകാരമായി ഓണററി പുരസ്കാരം നൽകി അക്കാദമി
TV & CINEMA

ഓസ്കർ നേട്ടത്തിൽ ടോം ക്രൂസ്; ആജീവനാന്ത നേട്ടങ്ങൾക്കുള്ള അംഗീകാരമായി ഓണററി പുരസ്കാരം നൽകി അക്കാദമി

November 18, 2025
അമ്മ തെരഞ്ഞെടുപ്പ്: ബാബുരാജ് പിൻമാറണമെന്ന് നടി മല്ലിക സുകുമാരൻ
TV & CINEMA

അമ്മ തെരഞ്ഞെടുപ്പ്: ബാബുരാജ് പിൻമാറണമെന്ന് നടി മല്ലിക സുകുമാരൻ

July 29, 2025
‘മലയാള സിനിമയുടെ അഭിമാനമാവട്ടെ’; ‘എമ്പുരാന്’ വിജയാശംസകളുമായി മമ്മൂട്ടി
TV & CINEMA

‘മലയാള സിനിമയുടെ അഭിമാനമാവട്ടെ’; ‘എമ്പുരാന്’ വിജയാശംസകളുമായി മമ്മൂട്ടി

March 26, 2025
‘എമ്പുരാൻ’ ആവേശം ഉസ്ബക്കിസ്ഥാനിലേക്കും; റിലീസ് ദിനം മലയാളി വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക ഷോ
TV & CINEMA

‘എമ്പുരാൻ’ ആവേശം ഉസ്ബക്കിസ്ഥാനിലേക്കും; റിലീസ് ദിനം മലയാളി വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക ഷോ

March 25, 2025
കളക്ഷനില്‍ പറപറന്ന് ‘എമ്പുരാന്‍’
TV & CINEMA

കളക്ഷനില്‍ പറപറന്ന് ‘എമ്പുരാന്‍’

March 20, 2025
എത്ര നേടി മമ്മൂട്ടിയുടെ ഡൊമനിക്? ആരെയൊക്കെ ഓപ്പണിംഗില്‍ മറികടന്നു?
TV & CINEMA

എത്ര നേടി മമ്മൂട്ടിയുടെ ഡൊമനിക്? ആരെയൊക്കെ ഓപ്പണിംഗില്‍ മറികടന്നു?

January 24, 2025
പാന്‍ ഇന്ത്യന്‍ ഓള്‍ ടൈം റെക്കോഡുകള്‍ തവിടുപൊടി; പുഷ്പ 2 ആദ്യദിന കളക്ഷനില്‍ ഞെട്ടി ഇന്ത്യന്‍ സിനിമ ലോകം
TV & CINEMA

പാന്‍ ഇന്ത്യന്‍ ഓള്‍ ടൈം റെക്കോഡുകള്‍ തവിടുപൊടി; പുഷ്പ 2 ആദ്യദിന കളക്ഷനില്‍ ഞെട്ടി ഇന്ത്യന്‍ സിനിമ ലോകം

December 6, 2024
ശോഭിത ധൂലിപാലയും നാഗചൈതന്യയും വിവാഹിതരായി; ആദ്യ ചിത്രങ്ങള്‍ പങ്കുവച്ച് നാഗാര്‍ജുന
TV & CINEMA

ശോഭിത ധൂലിപാലയും നാഗചൈതന്യയും വിവാഹിതരായി; ആദ്യ ചിത്രങ്ങള്‍ പങ്കുവച്ച് നാഗാര്‍ജുന

December 5, 2024
പുഷ്പരാജേ താനിതെന്ത് പോക്കാടോ ! 1000 കോടി പടത്തെയും വീഴ്ത്തി, ഞെട്ടിച്ച് പുഷ്പ 2 പ്രീ സെയിൽ കളക്ഷൻ
TV & CINEMA

പുഷ്പരാജേ താനിതെന്ത് പോക്കാടോ ! 1000 കോടി പടത്തെയും വീഴ്ത്തി, ഞെട്ടിച്ച് പുഷ്പ 2 പ്രീ സെയിൽ കളക്ഷൻ

December 4, 2024
Next Post
പ്രതികളെ പിടിച്ചത് രാഹുൽ മാങ്കൂട്ടത്തിലിന്റെ കാറിൽ വെച്ച്; രാജ്യസുരക്ഷക്ക് ഭീഷണിയെന്ന് പൊലീസ് റിപ്പോർട്ട്

പ്രതികളെ പിടിച്ചത് രാഹുൽ മാങ്കൂട്ടത്തിലിന്റെ കാറിൽ വെച്ച്; രാജ്യസുരക്ഷക്ക് ഭീഷണിയെന്ന് പൊലീസ് റിപ്പോർട്ട്

‘റോബിനെ’ വീണ്ടും തടഞ്ഞ് എംവിഡി; നടപടി വൻ പൊലീസ് സന്നാഹത്തോടെ, പിഴ അടപ്പിച്ചു

'റോബിനെ' വീണ്ടും തടഞ്ഞ് എംവിഡി; നടപടി വൻ പൊലീസ് സന്നാഹത്തോടെ, പിഴ അടപ്പിച്ചു

ന്യൂമോണിയ മാറാനെന്നും പറഞ്ഞ് കുഞ്ഞിനെ പഴുപ്പിച്ച ഇരുമ്പുവടി കൊണ്ട് അടിച്ചത് 40 തവണ

ന്യൂമോണിയ മാറാനെന്നും പറഞ്ഞ് കുഞ്ഞിനെ പഴുപ്പിച്ച ഇരുമ്പുവടി കൊണ്ട് അടിച്ചത് 40 തവണ

ഇന്ത്യന്‍ സിനിമ ഒക്ടോബറില്‍ നേടിയത് 812 കോടി; അതില്‍ 50 ശതമാനവും നേടിയത് ഒരു സിനിമ!

ഇന്ത്യന്‍ സിനിമ ഒക്ടോബറില്‍ നേടിയത് 812 കോടി; അതില്‍ 50 ശതമാനവും നേടിയത് ഒരു സിനിമ!

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

യുവതി ഫ്ളാറ്റിൽ കുത്തേറ്റ് മരിച്ചനിലയിൽ, യുവാവിന്റെ മൃതദേഹം റെയിൽവേട്രാക്കിൽ; രണ്ടുപേരും ഒരേകമ്പനിയിലെ എൻജിനീയർമാർ

ഭാര്യയെ മര്‍ദ്ദിക്കാന്‍ പറ്റിയില്ല, കലിപ്പ് തീർത്തത് അമ്മായിഅമ്മയ്ക്ക് നേരെ, 45 കാരനായ മരുമകൻ അറസ്റ്റിൽ

August 11, 2026
സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ചെന്ന കേസ് തൊപ്പിക്ക് വീണ്ടും നോട്ടീസ് അയച്ച് പോലീസ്

സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ചെന്ന കേസ് തൊപ്പിക്ക് വീണ്ടും നോട്ടീസ് അയച്ച് പോലീസ്

August 11, 2026
കുടുംബ വഴക്കിനിടെ ഭാര്യയുടെ പക്ഷം പിടിച്ചു, മകളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച അച്ഛൻ, അറസ്റ്റ്

കുടുംബ വഴക്കിനിടെ ഭാര്യയുടെ പക്ഷം പിടിച്ചു, മകളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച അച്ഛൻ, അറസ്റ്റ്

August 11, 2026
പൂപ്പൽ ബാധിച്ച ഇറച്ചിയും കട്ലെറ്റും പാൽ ഉൽപന്നങ്ങളും, ബെംഗളൂരു നഗരത്തിലെ പ്രമുഖ മാളിൽ നിന്ന് കണ്ട് കെട്ടിയത് 132 കിലോ പഴകിയ ഭക്ഷ്യവസ്തുക്കൾ

പൂപ്പൽ ബാധിച്ച ഇറച്ചിയും കട്ലെറ്റും പാൽ ഉൽപന്നങ്ങളും, ബെംഗളൂരു നഗരത്തിലെ പ്രമുഖ മാളിൽ നിന്ന് കണ്ട് കെട്ടിയത് 132 കിലോ പഴകിയ ഭക്ഷ്യവസ്തുക്കൾ

August 10, 2026
ഓസ്‌ട്രേലിയയിൽ വിസ കാലാവധി കഴിഞ്ഞവർക്ക് കനത്ത തിരിച്ചടി; അഭയാർത്ഥി അപേക്ഷ തള്ളിയാൽ ജോലി ചെയ്യാനുള്ള അനുമതി റദ്ദാക്കാൻ പുതിയ നിയമം

ഓസ്‌ട്രേലിയയിൽ വിസ കാലാവധി കഴിഞ്ഞവർക്ക് കനത്ത തിരിച്ചടി; അഭയാർത്ഥി അപേക്ഷ തള്ളിയാൽ ജോലി ചെയ്യാനുള്ള അനുമതി റദ്ദാക്കാൻ പുതിയ നിയമം

August 10, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist