Tuesday, August 11, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home INDIA

മതംമാറ്റം ഇനി കടുക്കും! കാരണം അന്വേഷിക്കും, പൊലീസ് തീരുമാനിക്കും; ബില്ലുമായി ഛത്തീസ്ഗഡ്

by Kerala News Web Desk 04
February 21, 2024
in INDIA
0 0
A A
മതംമാറ്റം ഇനി കടുക്കും! കാരണം അന്വേഷിക്കും, പൊലീസ് തീരുമാനിക്കും; ബില്ലുമായി ഛത്തീസ്ഗഡ്
Share on WhatsappShare on FacebookShare on TwitterShare on Telegram

ദില്ലി: മതപരിവർത്തനം തടയാൻ ലക്ഷ്യമിട്ടുള്ള ബിൽ നിയമസഭയിൽ അവതരിപ്പിക്കാനൊരുങ്ങുകയാണ് ഛത്തീസ്ഗഢിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ബി ജെ പി സർക്കാർ. മതപരിവർത്തനത്തിന് കഠിനമായ ശിക്ഷകൾ ഉള‍‍പ്പെടുത്തിയ വ്യവസ്ഥകളടക്കമാണ് ബിൽ അവതരിപ്പിക്കുക. മറ്റൊരു മതത്തിലേക്ക് മാറാൻ ആഗ്രഹിക്കുന്ന വ്യക്തി കുറഞ്ഞത് 60 ദിവസം മുമ്പ് ജില്ലാ മജിസ്‌ട്രേറ്റിന് വ്യക്തിപരമായ വിശദാംശങ്ങൾ അടക്കം പൂരിപ്പിച്ച അപേക്ഷ സമർപ്പിക്കണമെന്ന് നിർദ്ദിഷ്ട ബില്ലിൽ ആവശ്യപ്പെടുന്നു. തുടർന്ന് മതംമാറ്റത്തിനുള്ള കാരണം പൊലീസ് അന്വേഷിക്കും. മതംമാറ്റം നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയാൽ 10 വർഷം വരെ തടവ് ശിക്ഷ ബിൽ വ്യവസ്ഥ ചെയ്യുന്നു. പൊലീസിന് ബോധ്യപ്പെട്ടാൽ മാത്രമേ മതംമാറ്റത്തിനുള്ള അനുമതി മജിസ്ട്രേറ്റിന് കൈമാറു. ശേഷം മജിസ്രേറ്റാക്കും അന്തിമ തീരുമാനമെടുക്കുക.

ഛത്തീസ്ഗഢ് നിയമവിരുദ്ധ മതപരിവർത്തന നിരോധന ബില്ലിന്‍റെ കരട് തയ്യാറായെന്നും നിയമസഭയിൽ അവതരിപ്പിക്കുന്നതിന് മുമ്പ് ഭേദഗതികൾക്ക് ഉണ്ടായാക്കേമെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു. അധികാര ദുർവിനിയോഗം, നിർബന്ധം, സ്വാധീനം, പ്രേരണ, വഞ്ചനാപരമായ മാർഗങ്ങൾ, വിവാഹം എന്നിവയിലൂടെയുള്ള മതപരിവർത്തനം നിയമവിരുദ്ധമായി കണക്കാക്കും.
മതംമാറ്റത്തിനുള്ള അപേക്ഷ സമർപ്പിച്ച് 60 ദിവസത്തിനകം വ്യക്തികൾ പരിശോധനയ്ക്കായി മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാകണം. ഹാജരാകാതെയുള്ള മതംമാറ്റം നിയമവിരുദ്ധമായി കണക്കാക്കും. ജില്ലാ മജിസ്‌ട്രേറ്റ് സ്ഥിരീകരണ തീയതി വരെ ഓഫീസിന്‍റെ നോട്ടീസ് ബോർഡിൽ ഡിക്ലറേഷന്‍റെ പകർപ്പ് പ്രദർശിപ്പിക്കണം. കൂടാതെ ഓരോ മതപരിവർത്തനത്തിന്‍റെയും റെക്കോർഡ് സൂക്ഷിക്കണമെന്നും ബില്ലിൽ പറയുന്നു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

വ്യക്തിയുടെ മതംമാറ്റത്തെ രക്തബന്ധമുള്ളവരോ ദത്തെടുത്ത വ്യക്തിയോ എതിർക്കുന്ന സാഹചര്യത്തിൽ എഫ് ഐ ആർ ഫയൽ ചെയ്യാം. ജാമ്യമില്ലാ വകുപ്പ് പ്രകാരമായിരിക്കും കേസ്. പ്രായപൂർത്തിയാകാത്തവരെയോ സ്ത്രീകളെയോ പട്ടികജാതി അല്ലെങ്കിൽ പട്ടികവർഗത്തിൽപ്പെട്ട വ്യക്തികളെ നിയമവിരുദ്ധമായി മതപരിവർത്തനം ചെയ്താൽ രണ്ട് വർഷം മുതൽ 10 വർഷം വരെ തടവും 25,000 രൂപ പിഴയും ശിക്ഷ ലഭിക്കാം. കൂട്ട മതപരിവർത്തനത്തിന് കുറഞ്ഞത് മൂന്ന് വർഷവും പരമാവധി 10 വർഷവും ശിക്ഷയും 50,000 രൂപ പിഴയും ലഭിക്കും. കൂടാതെ, മതപരിവർത്തനത്തിന് ഇരയായവർക്ക് 5 ലക്ഷം രൂപ വരെ നഷ്ടപരിഹാരവും നൽകേണ്ടി വരും. എന്നാൽ പഴയ മതത്തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് നിയമം ബാധകമല്ല.
നേരത്തെ കൊണ്ടഗാവ്, നാരായൺപൂർ തുടങ്ങിയ ജില്ലകളിൽ ക്രിസ്ത്യൻ മതം സ്വീകരിച്ച ആദിവാസികൾക്ക് നേരെ ആക്രമണങ്ങളുണ്ടായിരുന്നു. ഇതിന് പിന്നാലെ അസംബ്ലി തെരഞ്ഞെടുപ്പിൽ മതപരിവർത്തനം ഒരു പ്രധാന ചർച്ചാ വിഷയവുമായി. തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയാണ് ബി ജെ പി സർക്കാർ കടുത്ത നിബന്ധനകളുള്ള ബിൽ അവതരിപ്പിക്കാനൊരുങ്ങുന്നത്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

പൂപ്പൽ ബാധിച്ച ഇറച്ചിയും കട്ലെറ്റും പാൽ ഉൽപന്നങ്ങളും, ബെംഗളൂരു നഗരത്തിലെ പ്രമുഖ മാളിൽ നിന്ന് കണ്ട് കെട്ടിയത് 132 കിലോ പഴകിയ ഭക്ഷ്യവസ്തുക്കൾ
INDIA

പൂപ്പൽ ബാധിച്ച ഇറച്ചിയും കട്ലെറ്റും പാൽ ഉൽപന്നങ്ങളും, ബെംഗളൂരു നഗരത്തിലെ പ്രമുഖ മാളിൽ നിന്ന് കണ്ട് കെട്ടിയത് 132 കിലോ പഴകിയ ഭക്ഷ്യവസ്തുക്കൾ

August 10, 2026
ഒമ്പതുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 51-കാരന് വധശിക്ഷ
INDIA

ഒമ്പതുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 51-കാരന് വധശിക്ഷ

August 10, 2026
എൽജിബിടിക്യു വിഭാഗം സമൂഹത്തിന്റെ അവിഭാജ്യ ഘടകം, എന്നാൽ സ്വവർഗ വിവാഹത്തോട് യോജിപ്പില്ല; ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്
INDIA

എൽജിബിടിക്യു വിഭാഗം സമൂഹത്തിന്റെ അവിഭാജ്യ ഘടകം, എന്നാൽ സ്വവർഗ വിവാഹത്തോട് യോജിപ്പില്ല; ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്

August 7, 2026
ഗുസ്തി താരങ്ങൾക്ക് നേരെയുള്ള ലൈംഗികാതിക്രമക്കേസ്; ബ്രിജ് ഭൂഷണനെ വെറുതെ വിട്ട് കോടതി
INDIA

ഗുസ്തി താരങ്ങൾക്ക് നേരെയുള്ള ലൈംഗികാതിക്രമക്കേസ്; ബ്രിജ് ഭൂഷണനെ വെറുതെ വിട്ട് കോടതി

August 3, 2026
വിദ്യാർത്ഥികൾക്ക് മാപ്പ് നൽകിയെന്ന് മോദി, മറുചോദ്യവുമായി സിജെപി
INDIA

വിദ്യാർത്ഥികൾക്ക് മാപ്പ് നൽകിയെന്ന് മോദി, മറുചോദ്യവുമായി സിജെപി

August 1, 2026
യുക്രൈനിൽ ചരക്ക് കപ്പലിലെ ഇന്ത്യൻ നാവികനെ കാണാതായി, കുടുംബം ആശങ്കയിൽ
INDIA

യുക്രൈനിൽ ചരക്ക് കപ്പലിലെ ഇന്ത്യൻ നാവികനെ കാണാതായി, കുടുംബം ആശങ്കയിൽ

August 1, 2026
യുവാവ് ഓസ്ട്രേലിയയിൽ എന്ന് ഭാര്യ, രണ്ട് വർഷമായി ബന്ധുക്കൾക്ക് ഫോണിൽ പോലും കിട്ടിയില്ല; അന്വേഷണത്തിൽ തെളിഞ്ഞത് ഭാര്യയുടെ കാമുകന്‍റെയും സുഹൃത്തിന്‍റെയും ക്രൂരത
INDIA

യുവാവ് ഓസ്ട്രേലിയയിൽ എന്ന് ഭാര്യ, രണ്ട് വർഷമായി ബന്ധുക്കൾക്ക് ഫോണിൽ പോലും കിട്ടിയില്ല; അന്വേഷണത്തിൽ തെളിഞ്ഞത് ഭാര്യയുടെ കാമുകന്‍റെയും സുഹൃത്തിന്‍റെയും ക്രൂരത

August 1, 2026
മഹാരാഷ്ട്രയിൽ കെട്ടിടം തകർന്നുവീണ് ഒൻപത് മരണം; ആളുകൾ കുടുങ്ങികിടക്കുന്നതായി സംശയം
INDIA

മഹാരാഷ്ട്രയിൽ കെട്ടിടം തകർന്നുവീണ് ഒൻപത് മരണം; ആളുകൾ കുടുങ്ങികിടക്കുന്നതായി സംശയം

July 31, 2026
പ്രവാസികളിലെ ആത്മഹത്യാ നിരക്ക് ഉയരുന്നു; കണക്കുകളിൽ ആശങ്ക
INDIA

പ്രവാസികളിലെ ആത്മഹത്യാ നിരക്ക് ഉയരുന്നു; കണക്കുകളിൽ ആശങ്ക

July 31, 2026
Next Post
ക്രിമിനൽ കേസിൽ കുടുങ്ങിയ കണ്ണൂർ സ്വദേശിയെ യുഎഇയിൽ നിന്ന് നാടു കടത്തില്ല

ക്രിമിനൽ കേസിൽ കുടുങ്ങിയ കണ്ണൂർ സ്വദേശിയെ യുഎഇയിൽ നിന്ന് നാടു കടത്തില്ല

വനിതാ ഡോക്ടർക്ക് മുന്നിൽ ഓണ്‍ലൈൻ ചികിത്സക്കിടെ സ്വയംഭോഗം, പ്രതി പിജി വിദ്യാർത്ഥി, 1 മാസമായിട്ടും പിടികൂടിയില്ല

വനിതാ ഡോക്ടർക്ക് മുന്നിൽ ഓണ്‍ലൈൻ ചികിത്സക്കിടെ സ്വയംഭോഗം, പ്രതി പിജി വിദ്യാർത്ഥി, 1 മാസമായിട്ടും പിടികൂടിയില്ല

‘ഫിർ ഏക് ബാർ മോദി സർക്കാർ’; തെരഞ്ഞെടുപ്പ് പ്രചാരണം ​ഗാനം പുറത്തിറക്കി ബിജെപി

'ഫിർ ഏക് ബാർ മോദി സർക്കാർ'; തെരഞ്ഞെടുപ്പ് പ്രചാരണം ​ഗാനം പുറത്തിറക്കി ബിജെപി

ഉന്നത ഉദ്യോഗസ്ഥന് യഥാർത്ഥ വരുമാനം ശമ്പളത്തിന്റെ 119 ഇരട്ടി; വിരമിച്ച ശേഷം പണം വരാനുള്ള വഴി നേരത്തെയുണ്ടാക്കി

ഉന്നത ഉദ്യോഗസ്ഥന് യഥാർത്ഥ വരുമാനം ശമ്പളത്തിന്റെ 119 ഇരട്ടി; വിരമിച്ച ശേഷം പണം വരാനുള്ള വഴി നേരത്തെയുണ്ടാക്കി

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

കുഞ്ഞുങ്ങളെ വിൽക്കുന്ന സംഘം: കണ്ണൂരിലെ കേസിൽ ജയിലിലെത്തി പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്; കുഞ്ഞിനെ വിറ്റത് വാരം സ്വദേശികൾക്ക്

കുഞ്ഞുങ്ങളെ വിൽക്കുന്ന സംഘം: കണ്ണൂരിലെ കേസിൽ ജയിലിലെത്തി പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്; കുഞ്ഞിനെ വിറ്റത് വാരം സ്വദേശികൾക്ക്

August 11, 2026
‘ക്ലീൻ അദാനി’! ​ഗൗതം അദാനിക്കെതിരായ കേസുകൾ പൂ‍‌ർണമായി തള്ളി യു എസ് കോടതി

‘ക്ലീൻ അദാനി’! ​ഗൗതം അദാനിക്കെതിരായ കേസുകൾ പൂ‍‌ർണമായി തള്ളി യു എസ് കോടതി

August 11, 2026
വിശ്വനാഥ് ആൻഡ് സൺസ്’ അഡ്വാൻസ് ബുക്കിങ്ങ് ഇന്ന് മുതൽ; സൂര്യ ചിത്രം ഓഗസ്റ്റ് 14 ന് തിയേറ്ററുകളിൽ

വിശ്വനാഥ് ആൻഡ് സൺസ്’ അഡ്വാൻസ് ബുക്കിങ്ങ് ഇന്ന് മുതൽ; സൂര്യ ചിത്രം ഓഗസ്റ്റ് 14 ന് തിയേറ്ററുകളിൽ

August 11, 2026
കുറഞ്ഞ പലിശയ്ക്ക് വായ്പ വാ​ഗ്ദാനംചെയ്ത് വീട്ടമ്മയിൽനിന്ന് തട്ടിയത് 6.90 ലക്ഷം രൂപ; നിരവധി കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ

കുറഞ്ഞ പലിശയ്ക്ക് വായ്പ വാ​ഗ്ദാനംചെയ്ത് വീട്ടമ്മയിൽനിന്ന് തട്ടിയത് 6.90 ലക്ഷം രൂപ; നിരവധി കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ

August 11, 2026
മെസ്സിയെ കേരളത്തിൽ എത്തിക്കുന്നതിൻ്റെ പേരിൽ നടന്നത് വൻ തട്ടിപ്പ്; സ്പോൺസറെ തിരഞ്ഞെടുത്തത്തിൽ സർക്കാർ ചട്ടങ്ങൾ പാലിച്ചില്ലെന്ന് അന്വേഷണ റിപ്പോർട്ട്

മെസ്സിയെ കേരളത്തിൽ എത്തിക്കുന്നതിൻ്റെ പേരിൽ നടന്നത് വൻ തട്ടിപ്പ്; സ്പോൺസറെ തിരഞ്ഞെടുത്തത്തിൽ സർക്കാർ ചട്ടങ്ങൾ പാലിച്ചില്ലെന്ന് അന്വേഷണ റിപ്പോർട്ട്

August 11, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist