Tuesday, August 11, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home INDIA

കേരളത്തിനും തമിഴ്നാടിനുമെതിരെ ബോംബ്-ആസിഡ് വിദ്വേഷ പരാമർശം, ശോഭ കരന്തലജെക്കെതിരെ നടപടി വേണമെന്ന് സ്റ്റാലിൻ

by Kerala News Web Desk 04
March 20, 2024
in INDIA
0 0
A A
കേരളത്തിനും തമിഴ്നാടിനുമെതിരെ ബോംബ്-ആസിഡ് വിദ്വേഷ പരാമർശം, ശോഭ കരന്തലജെക്കെതിരെ നടപടി വേണമെന്ന് സ്റ്റാലിൻ
Share on WhatsappShare on FacebookShare on TwitterShare on Telegram

ബെംഗളുരു: ബെംഗളുരു നഗരത്തിലെ അൾസൂരിൽ പള്ളിക്ക് മുന്നിലുണ്ടായ സംഘർഷത്തിൽ കേരളത്തിനും തമിഴ്നാടിനുമെതിരെ വിദ്വേഷ പരാമർശവുമായി ബി ജെ പി സ്ഥാനാർഥി ശോഭാ കരന്തലജേ. ഇരു സംസ്ഥാനങ്ങൾക്കുമെതിരെ വർഗീയ – വിദ്വേഷ പരാമർശങ്ങളാണ് ബംഗളൂരു നോർത്തിലെ ബി ജെ പി സ്ഥാനാർഥി ശോഭാ കരന്തലജേ നടത്തിയത്. തമിഴ്നാട്ടിലെ ആളുകൾ ബോംബ് ഉണ്ടാക്കാൻ പരിശീലനം നേടി ബംഗളൂരുവിൽ എത്തി സ്ഫോടനങ്ങൾ നടത്തുന്നു എന്നാണ് ശോഭ കരന്തലജേ പറഞ്ഞത്. കേരളത്തിൽ നിന്ന് ആളുകൾ എത്തി കർണാടകയിലെ പെൺകുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നു എന്നും ശോഭ പറഞ്ഞു. ഇതിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനടക്കമുള്ളവർ രംഗത്തെത്തി. വിദ്വേഷ പരാമർശത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കണമെന്നും മതസൗഹാർദം തകർക്കാനുള്ള നീക്കത്തിനെതിരെ കേസെടുക്കണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു.

സംഭവം ഇങ്ങനെ
ബെംഗളുരു നഗരത്തിലെ അൾസൂരിൽ പള്ളിക്ക് മുന്നിൽ വൈകിട്ട് നിസ്കാര സമയത്ത് പാട്ട് വെച്ച മൊബൈൽ കടക്കാരും ഒരു സംഘം ആളുകളും തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. പിന്നീട് ഹനുമാൻ ചാലീസ വെച്ചതിന് കടക്കാർക്ക് മർദ്ദനമേറ്റു എന്ന ആരോപണവുമായി ബി ജെ പി രംഗത്തെത്തി. തീവ്ര ഹിന്ദു സംഘടനകളും തേജസ്വി സൂര്യയും ശോഭാ കരന്തലജെ അടക്കമുള്ള സ്ഥാനാർത്ഥികളും പ്രതിഷേധവുമായി രംഗത്ത് എത്തിയതോടെ സ്ഥലത്ത് സംഘർഷാവസ്ഥയായി. ഇതിനിടെ ചില ഇംഗ്ലീഷ് മാധ്യമങ്ങൾക്ക് നൽകിയ പ്രതികരണത്തിലാണ് ശോഭ വിദ്വേഷ പരാമർശം നടത്തിയത്. തമിഴ്നാട്ടിലെയും കേരളത്തിലെയും ആളുകൾക്കെതിരെ ശോഭ വിദ്വേഷ പരാമർശം നടത്തി. തമിഴ് നാട്ടിലെ ആളുകൾ ബോംബ് ഉണ്ടാക്കാൻ പരിശീലനം നേടി ബംഗളൂരുവിൽ എത്തി സ്ഫോടനങ്ങൾ നടത്തുന്നു എന്നാണ് ശോഭ കരന്തലജേ അഭിപ്രായപ്പെട്ടത്. കേരളത്തിൽ നിന്ന് ആളുകൾ എത്തി കർണാടകയിലെ പെൺകുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നു എന്നും ശോഭ അഭിപ്രായപ്പെട്ടു. കർണാടകയിൽ കോൺഗ്രസ് പ്രവർത്തകർ നിയമസഭയിൽ പാക്കിസ്ഥാൻ സിന്ദാബാദ് എന്ന മുദ്രാവാക്യങ്ങൾ വിളിക്കുന്നു എന്നും അവർ ആരോപിച്ചു. കോൺഗ്രസ് സർക്കാർ ഇതിനെതിരെ ഒന്നും ചെയ്യുന്നില്ലെന്നും ബെംഗളൂരുവിൽ ഹനുമാൻ ചാലിസ ചൊല്ലിയവർക്കെതിരെ ആക്രമണം നടന്നു എന്നും ശോഭ പറഞ്ഞു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ശോഭ കരന്തലജെക്കെതിരെ കേസെടുക്കണമെന്ന് എം കെ സ്റ്റാലിൻ
വിദ്വേഷ പരാമർശം നടത്തിയ ശോഭ കരന്തലജെക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് പിന്നാലെ തമിഴ്നാട് മുഖ്യമന്ത്രി എം കെ.
സ്റ്റാലിൻ രംഗത്തെത്തി. ജനത്തെ വിഭജിക്കാനുള്ള നീക്കം അപലപനീയമെന്ന് പറഞ്ഞ തമിഴ്നാട് മുഖ്യമന്ത്രി, വിദ്വേഷ പരാമർശത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. ബി ജെ പിയുടെ വിഭജന നീക്കം തമിഴ് ജനതയും കന്നഡിഗരും തള്ളിക്കളയുമെന്ന് പറഞ്ഞ അദ്ദേഹം മതസൗഹാർദം തകർക്കാനുള്ള നീക്കത്തിനെതിരെ ശോഭക്കെതിരെ കേസെടുക്കണം എന്നും ആവശ്യപ്പെട്ടു. നിലവിൽ ഉഡുപ്പി – ചിക്കമഗളുരു സീറ്റിലെ സീറ്റിങ് എം പിയാണ് ശോഭ കരന്തലജേ.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ശോഭ കരന്തലജെക്കെതിരെ എടപ്പാളി പളനിസ്വാമിയും
ശോഭ കരന്തലജെയുടെ വിദ്വേഷ പരാമർശത്തെ വിമർശിച്ച് എ ഐ എ ഡി എം കെ നേതാവും മുൻ മുഖ്യമന്ത്രിയുമായ എടപ്പാടി പളനിസാമിയും രംഗത്തെത്തി. തമിഴ് ജനതയെ തീവ്രവാദികളായി അവതരിപ്പിക്കുന്നത് അപലപനീയമെന്നാണ് എടപ്പാടി പളനിസാമി പറഞ്ഞത്. വിദ്വേഷ പരാമർശത്തിൽ ശോഭക്കെതിരെ തെരഞ്ഞെടുപ്പ് കമീഷൻ നടപടി എടുക്കണമെന്നും എടപ്പാടി ആവശ്യപ്പെട്ടു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

പൂപ്പൽ ബാധിച്ച ഇറച്ചിയും കട്ലെറ്റും പാൽ ഉൽപന്നങ്ങളും, ബെംഗളൂരു നഗരത്തിലെ പ്രമുഖ മാളിൽ നിന്ന് കണ്ട് കെട്ടിയത് 132 കിലോ പഴകിയ ഭക്ഷ്യവസ്തുക്കൾ
INDIA

പൂപ്പൽ ബാധിച്ച ഇറച്ചിയും കട്ലെറ്റും പാൽ ഉൽപന്നങ്ങളും, ബെംഗളൂരു നഗരത്തിലെ പ്രമുഖ മാളിൽ നിന്ന് കണ്ട് കെട്ടിയത് 132 കിലോ പഴകിയ ഭക്ഷ്യവസ്തുക്കൾ

August 10, 2026
ഒമ്പതുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 51-കാരന് വധശിക്ഷ
INDIA

ഒമ്പതുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 51-കാരന് വധശിക്ഷ

August 10, 2026
എൽജിബിടിക്യു വിഭാഗം സമൂഹത്തിന്റെ അവിഭാജ്യ ഘടകം, എന്നാൽ സ്വവർഗ വിവാഹത്തോട് യോജിപ്പില്ല; ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്
INDIA

എൽജിബിടിക്യു വിഭാഗം സമൂഹത്തിന്റെ അവിഭാജ്യ ഘടകം, എന്നാൽ സ്വവർഗ വിവാഹത്തോട് യോജിപ്പില്ല; ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്

August 7, 2026
ഗുസ്തി താരങ്ങൾക്ക് നേരെയുള്ള ലൈംഗികാതിക്രമക്കേസ്; ബ്രിജ് ഭൂഷണനെ വെറുതെ വിട്ട് കോടതി
INDIA

ഗുസ്തി താരങ്ങൾക്ക് നേരെയുള്ള ലൈംഗികാതിക്രമക്കേസ്; ബ്രിജ് ഭൂഷണനെ വെറുതെ വിട്ട് കോടതി

August 3, 2026
വിദ്യാർത്ഥികൾക്ക് മാപ്പ് നൽകിയെന്ന് മോദി, മറുചോദ്യവുമായി സിജെപി
INDIA

വിദ്യാർത്ഥികൾക്ക് മാപ്പ് നൽകിയെന്ന് മോദി, മറുചോദ്യവുമായി സിജെപി

August 1, 2026
യുക്രൈനിൽ ചരക്ക് കപ്പലിലെ ഇന്ത്യൻ നാവികനെ കാണാതായി, കുടുംബം ആശങ്കയിൽ
INDIA

യുക്രൈനിൽ ചരക്ക് കപ്പലിലെ ഇന്ത്യൻ നാവികനെ കാണാതായി, കുടുംബം ആശങ്കയിൽ

August 1, 2026
യുവാവ് ഓസ്ട്രേലിയയിൽ എന്ന് ഭാര്യ, രണ്ട് വർഷമായി ബന്ധുക്കൾക്ക് ഫോണിൽ പോലും കിട്ടിയില്ല; അന്വേഷണത്തിൽ തെളിഞ്ഞത് ഭാര്യയുടെ കാമുകന്‍റെയും സുഹൃത്തിന്‍റെയും ക്രൂരത
INDIA

യുവാവ് ഓസ്ട്രേലിയയിൽ എന്ന് ഭാര്യ, രണ്ട് വർഷമായി ബന്ധുക്കൾക്ക് ഫോണിൽ പോലും കിട്ടിയില്ല; അന്വേഷണത്തിൽ തെളിഞ്ഞത് ഭാര്യയുടെ കാമുകന്‍റെയും സുഹൃത്തിന്‍റെയും ക്രൂരത

August 1, 2026
മഹാരാഷ്ട്രയിൽ കെട്ടിടം തകർന്നുവീണ് ഒൻപത് മരണം; ആളുകൾ കുടുങ്ങികിടക്കുന്നതായി സംശയം
INDIA

മഹാരാഷ്ട്രയിൽ കെട്ടിടം തകർന്നുവീണ് ഒൻപത് മരണം; ആളുകൾ കുടുങ്ങികിടക്കുന്നതായി സംശയം

July 31, 2026
പ്രവാസികളിലെ ആത്മഹത്യാ നിരക്ക് ഉയരുന്നു; കണക്കുകളിൽ ആശങ്ക
INDIA

പ്രവാസികളിലെ ആത്മഹത്യാ നിരക്ക് ഉയരുന്നു; കണക്കുകളിൽ ആശങ്ക

July 31, 2026
Next Post
5 എംഎൽഎമാർ, 2 രാജ്യസഭ എംപിമാരും മത്സരിക്കുന്നത് ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹർജി

5 എംഎൽഎമാർ, 2 രാജ്യസഭ എംപിമാരും മത്സരിക്കുന്നത് ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹർജി

ബിസിസിഐ 3 നിറങ്ങൾ ജഴ്സിയിൽ വിലക്കി! പഞ്ചാബ് ഉടമ പ്രീതി സിന്‍റയുടെ വെളിപ്പെടുത്തൽ

ബിസിസിഐ 3 നിറങ്ങൾ ജഴ്സിയിൽ വിലക്കി! പഞ്ചാബ് ഉടമ പ്രീതി സിന്‍റയുടെ വെളിപ്പെടുത്തൽ

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരൻ! കാരണം മുത്തച്ഛൻ

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരൻ! കാരണം മുത്തച്ഛൻ

ദേവസ്വം ബോർഡ് ക്ഷേത്രത്തിൽ ലക്ഷങ്ങളുടെ സാമ്പത്തിക തിരിമറി നടത്തി; മുൻ ജീവനക്കാരൻ അറസ്റ്റിൽ

ദേവസ്വം ബോർഡ് ക്ഷേത്രത്തിൽ ലക്ഷങ്ങളുടെ സാമ്പത്തിക തിരിമറി നടത്തി; മുൻ ജീവനക്കാരൻ അറസ്റ്റിൽ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

പൂപ്പൽ ബാധിച്ച ഇറച്ചിയും കട്ലെറ്റും പാൽ ഉൽപന്നങ്ങളും, ബെംഗളൂരു നഗരത്തിലെ പ്രമുഖ മാളിൽ നിന്ന് കണ്ട് കെട്ടിയത് 132 കിലോ പഴകിയ ഭക്ഷ്യവസ്തുക്കൾ

പൂപ്പൽ ബാധിച്ച ഇറച്ചിയും കട്ലെറ്റും പാൽ ഉൽപന്നങ്ങളും, ബെംഗളൂരു നഗരത്തിലെ പ്രമുഖ മാളിൽ നിന്ന് കണ്ട് കെട്ടിയത് 132 കിലോ പഴകിയ ഭക്ഷ്യവസ്തുക്കൾ

August 10, 2026
ഓസ്‌ട്രേലിയയിൽ വിസ കാലാവധി കഴിഞ്ഞവർക്ക് കനത്ത തിരിച്ചടി; അഭയാർത്ഥി അപേക്ഷ തള്ളിയാൽ ജോലി ചെയ്യാനുള്ള അനുമതി റദ്ദാക്കാൻ പുതിയ നിയമം

ഓസ്‌ട്രേലിയയിൽ വിസ കാലാവധി കഴിഞ്ഞവർക്ക് കനത്ത തിരിച്ചടി; അഭയാർത്ഥി അപേക്ഷ തള്ളിയാൽ ജോലി ചെയ്യാനുള്ള അനുമതി റദ്ദാക്കാൻ പുതിയ നിയമം

August 10, 2026
2026 വെസ്റ്റേൺ ഓസ്‌ട്രേലിയൻ ഇന്നൊവേറ്റേഴ്‌സ് ഓഫ് ദി ഇയർ അവാർഡ്: ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു

2026 വെസ്റ്റേൺ ഓസ്‌ട്രേലിയൻ ഇന്നൊവേറ്റേഴ്‌സ് ഓഫ് ദി ഇയർ അവാർഡ്: ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു

August 10, 2026
മാർഗരറ്റ് റിവർ കമ്മ്യൂണിറ്റിക്കായി കുക്ക് ലേബർ ഗവൺമെന്റിന്റെ വൻ പദ്ധതികൾ; ഫണ്ട് അനുവദിച്ചു

മാർഗരറ്റ് റിവർ കമ്മ്യൂണിറ്റിക്കായി കുക്ക് ലേബർ ഗവൺമെന്റിന്റെ വൻ പദ്ധതികൾ; ഫണ്ട് അനുവദിച്ചു

August 10, 2026
വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ ഹരിതോർജ്ജ തൊഴിൽ പരിശീലനത്തിനായി അത്യാധുനിക ‘ക്ലീൻ എനർജി സ്കിൽ ഹബ്ബ്’ വരുന്നു

വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ ഹരിതോർജ്ജ തൊഴിൽ പരിശീലനത്തിനായി അത്യാധുനിക ‘ക്ലീൻ എനർജി സ്കിൽ ഹബ്ബ്’ വരുന്നു

August 10, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist