പെർത്ത് : പെർത്തിലെ കോട്ടയം നിവാസികളുടെ കൂട്ടായ്മ സംഘടിപ്പിക്കുന്ന ബാച്ചിലർ ഗെറ്റ് ടുഗെതർ പരിപാടി ജൂൺ 7 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് മാഡിങ്റ്റൺ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് നടത്തുന്നതായിരിക്കും എന്ന് പെർത്തിലെ കോട്ടയം ക്ലബ് ഭാരവാഹികൾ അറിയിച്ചു.
Date : June 07th Friday 6pm
Venue : Maddington Community Centre (19 Alcock St, Maddington WA 6109)
ആട്ടവും പാട്ടും, ചാട്ടവുമായി ഒരു തട്ടുപൊളപ്പൻ സായാഹ്നം ആസ്വദിക്കാൻ ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്
RSVP : 0478 564 949































