Saturday, October 3, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

മുരിങ്ങയ്ക്ക് വിലക്കുമായി ഓസ്ട്രേലിയ; ‘നോവൽ ഫുഡ്’ അംഗീകാരം നിഷേധിച്ചു

by Kerala News Web Desk 04
May 26, 2026
in AUSTRALIA
0 0
A A
മുരിങ്ങയ്ക്ക് വിലക്കുമായി ഓസ്ട്രേലിയ; ‘നോവൽ ഫുഡ്’ അംഗീകാരം നിഷേധിച്ചു
Share on WhatsappShare on FacebookShare on TwitterShare on Telegram

മെൽബൺ: ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലും മുരിങ്ങ ഉൽപ്പന്നങ്ങൾ ഭക്ഷണമായി വിൽക്കാൻ അനുമതി തേടിയുള്ള അപേക്ഷ തള്ളി. ‘ഫുഡ് സ്റ്റാൻഡേർഡ്സ് ഓസ്‌ട്രേലിയ ന്യൂസിലൻഡ്’ ആണ് മുരിങ്ങയെ ഒരു ‘നോവൽ ഫുഡ്’ (അതായത് ഈ രാജ്യങ്ങളിൽ പരമ്പരാഗതമായി ഉപയോഗിച്ചുപോന്ന ചരിത്രമില്ലാത്ത ഭക്ഷണം) ആയി തരംതിരിക്കാനുള്ള അപേക്ഷ നിരസിച്ചത്. ഇതോടെ മുരിങ്ങയില (പച്ചയും ഉണങ്ങിയതും), മുരിങ്ങക്കായ, മുരിങ്ങക്കുരുവിൽ നിന്നുള്ള എണ്ണ എന്നിവ നേരിട്ടോ അല്ലെങ്കിൽ മറ്റ് ഭക്ഷണങ്ങളിൽ ചേരുവയായി ചേർത്തോ റീട്ടെയിൽ വിപണിയിൽ വിൽക്കാൻ അനുമതിയുണ്ടാകില്ല.

മുരിങ്ങ ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന വ്യാപാരികൾക്കും ബ്രോക്കർമാർക്കും ഓസ്‌ട്രേലിയൻ കാർഷിക-പരിസ്ഥിതി മന്ത്രാലയം ഇത് സംബന്ധിച്ച കർശന ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതനുസരിച്ച് ‘ഇംപോ ർട്ടഡ് ഫുഡ് ഇൻസ്പെക്ഷൻ സ്കീമിന്റെ’ കീഴിൽ അതിർത്തിയിൽ എത്തുന്ന മുരിങ്ങയുടെ എല്ലാ ഇറക്കു മതികളും പരാജയപ്പെടും. ഇങ്ങനെ തടയപ്പെടുന്ന ഉൽപ്പന്നങ്ങൾ സ്വന്തം ചെലവിൽ നശിപ്പിച്ചു കളയുകയോ അല്ലെങ്കിൽ തിരികെ കയറ്റി അയക്കുകയോ ചെയ്യേണ്ടി വരും.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

മുരിങ്ങയുടെ സുരക്ഷിതത്വം വിലയിരുത്തിയ FSANZ, ഇതിന്റെ ഉപയോഗം വഴി ഉണ്ടായേക്കാവുന്ന ചില സുരക്ഷാ ആശങ്കകൾ കണ്ടെത്തുകയും, എന്നാൽ ഇത് പൂർണ്ണമായി വിലയിരുത്താൻ തക്ക വിശ്വസനീയമായ ശാസ്ത്രീയ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. ഡാറ്റ അപൂർണ്ണമായതിനാൽ മുരിങ്ങയുടെ ആരോഗ്യപരമായ സുരക്ഷിതത്വം സ്ഥിരീകരിക്കാൻ കഴിയില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. ഒരു പുതിയ ഭക്ഷ്യവസ്തുവിന് അനുമതി തേടുമ്പോൾ ഉയർന്ന നിലവാരമുള്ള ശാസ്ത്രീയ തെളിവുകൾ ആവശ്യമാണെന്ന് ഈ തീരുമാനം അടിവരയിടുന്നു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഓസ്‌ട്രേലിയ ന്യൂസിലൻഡ് ഫുഡ് സ്റ്റാൻഡേർഡ്സ് കോഡിന്റെ ‘ഷെഡ്യൂൾ 25 – സെക്ഷൻ 2’ പ്രകാരം അംഗീകരിക്കപ്പെട്ട നോവൽ ഫുഡുകളുടെ പട്ടികയിൽ മുരിങ്ങ ഉൾപ്പെടാത്തതിനാലാണ് ഈ കടുത്ത നടപടി. കൂടുതൽ വിവരങ്ങൾ FSANZ-ന്റെ വെബ്‌സൈറ്റിലെ ‘A1294 Rejection Report’-ൽ ലഭ്യമാണ്. വ്യാപാരികൾ ഇറക്കുമതി ചെയ്യുന്നതിന് മുൻപ് ഓസ്‌ട്രേലിയൻ ബയോസെക്യൂരിറ്റി ഇംപോർട്ട് കണ്ടീഷൻസ് സിസ്റ്റം (BICON) പരിശോധിച്ച് നിയമങ്ങൾ ഉറപ്പുവരുത്തേണ്ടതാണെന്നും അധികൃതർ അറിയിച്ചു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഓസ്‌ട്രേലിയയിലെ 27 ശതമാനം വൻകിട കോർപ്പറേറ്റ് കമ്പനികളും നികുതി അടച്ചില്ല; സുതാര്യതാ റിപ്പോർട്ട് പുറത്ത്
AUSTRALIA

October 2, 2026
സമൂഹമാധ്യമ സന്ദേശങ്ങളെത്തുടർന്ന് ബീച്ചുകളിൽ കൗമാരക്കാരുടെ കൂട്ടത്തല്ല്; പോലീസ് അന്വേഷണം ശക്തമാക്കി

കാട്ടുതീ തിരഞ്ഞിറങ്ങിയവർക്ക് മുന്നിൽ ‘പ്രത്യക്ഷപ്പെട്ട’ അത്ഭുതം; കാട്ടിൽ നിന്നൊരു വെളുത്ത കംഗാരു!

കുട്ടികളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല: ബാതർസ്റ്റിലെ ‘ജെന്നീസ് കിന്റർഗാർട്ടൻ’ സ്ഥിരമായി അടച്ചുപൂട്ടാൻ കമ്മീഷൻ ഉത്തരവ്

വംശനാശഭീഷണി നേരിടുന്ന ക്രേ ഫിഷുകളെ പിടികൂടി ഭക്ഷിച്ച സംഭവം: വിക്ടോറിയയിൽ ഫിഷറീസ് അന്വേഷണം ശക്തമാക്കി

സിഡ്നിയിൽ വീണ്ടും സോളാർ തട്ടിപ്പ്? ‘മക്കാർതർ സോളാർ’ ലിക്വിഡേഷനിലേക്ക് നീങ്ങിയതോടെ ആശങ്കയൊഴിയാതെ ഉപഭോക്താക്കൾ

October 1, 2026
വായ്പാ മേഖലയിൽ ‘സമതുലിത സമീപനം’ വേണം; ബാങ്കുകളുടെ മേൽനോട്ടം പരിശോധിക്കാൻ ASIC

കൈപ്പുഴയിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക്; അന്താരാഷ്ട്ര ആരോഗ്യവേദികളിൽ ശ്രദ്ധേയയായി സ്മിത ശിവപ്രസാദ്

September 30, 2026
Alice Springs സ്കൂൾ ലയനത്തിന് $500,000 പോരെന്ന് യൂണിയൻ

Next Post
സൺഷൈൻ കോസ്റ്റിനെ കണ്ണീരിലാഴ്ത്തി പ്രവാസി മലയാളിയുടെ അകാല നിര്യാണം; പ്രസാദ് ജോസ് വാഴപ്പിള്ളി അന്തരിച്ചു

തകർച്ചയിൽ നിന്ന് റെക്സ് എയർലൈൻസിന് രക്ഷാപാക്കേജ്; 4.8 മില്യൺ ഡോളർ അനുവദിച്ച് സർക്കാർ

ചൈനയുമായി വൻ ഇന്ധനക്കരാർ ഉറപ്പിച്ച് ഓസ്‌ട്രേലിയ

പ്രായമായവരുടെ ഹെൽത്ത് ഇൻഷുറൻസ് സബ്‌സിഡി വെട്ടിക്കുറയ്ക്കാൻ ഓസ്‌ട്രേലിയ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിലെ 27 ശതമാനം വൻകിട കോർപ്പറേറ്റ് കമ്പനികളും നികുതി അടച്ചില്ല; സുതാര്യതാ റിപ്പോർട്ട് പുറത്ത്

ഓസ്‌ട്രേലിയയിലെ 27 ശതമാനം വൻകിട കോർപ്പറേറ്റ് കമ്പനികളും നികുതി അടച്ചില്ല; സുതാര്യതാ റിപ്പോർട്ട് പുറത്ത്

October 2, 2026
സമൂഹമാധ്യമ സന്ദേശങ്ങളെത്തുടർന്ന് ബീച്ചുകളിൽ കൗമാരക്കാരുടെ കൂട്ടത്തല്ല്; പോലീസ് അന്വേഷണം ശക്തമാക്കി

സമൂഹമാധ്യമ സന്ദേശങ്ങളെത്തുടർന്ന് ബീച്ചുകളിൽ കൗമാരക്കാരുടെ കൂട്ടത്തല്ല്; പോലീസ് അന്വേഷണം ശക്തമാക്കി

October 2, 2026
കാട്ടുതീ തിരഞ്ഞിറങ്ങിയവർക്ക് മുന്നിൽ ‘പ്രത്യക്ഷപ്പെട്ട’ അത്ഭുതം; കാട്ടിൽ നിന്നൊരു വെളുത്ത കംഗാരു!

കാട്ടുതീ തിരഞ്ഞിറങ്ങിയവർക്ക് മുന്നിൽ ‘പ്രത്യക്ഷപ്പെട്ട’ അത്ഭുതം; കാട്ടിൽ നിന്നൊരു വെളുത്ത കംഗാരു!

October 2, 2026
കുട്ടികളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല: ബാതർസ്റ്റിലെ ‘ജെന്നീസ് കിന്റർഗാർട്ടൻ’ സ്ഥിരമായി അടച്ചുപൂട്ടാൻ കമ്മീഷൻ ഉത്തരവ്

കുട്ടികളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല: ബാതർസ്റ്റിലെ ‘ജെന്നീസ് കിന്റർഗാർട്ടൻ’ സ്ഥിരമായി അടച്ചുപൂട്ടാൻ കമ്മീഷൻ ഉത്തരവ്

October 2, 2026
വംശനാശഭീഷണി നേരിടുന്ന ക്രേ ഫിഷുകളെ പിടികൂടി ഭക്ഷിച്ച സംഭവം: വിക്ടോറിയയിൽ ഫിഷറീസ് അന്വേഷണം ശക്തമാക്കി

വംശനാശഭീഷണി നേരിടുന്ന ക്രേ ഫിഷുകളെ പിടികൂടി ഭക്ഷിച്ച സംഭവം: വിക്ടോറിയയിൽ ഫിഷറീസ് അന്വേഷണം ശക്തമാക്കി

October 2, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist