Wednesday, June 3, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home INDIA

ഇന്ത്യയിൽ നിന്നുള്ള മാങ്ങകളുടെ ഇറക്കുമതി വിലക്കി ജപ്പാൻ

by Kerala News Web Desk 04
May 29, 2026
in INDIA
0 0
A A
ഇന്ത്യയിൽ നിന്നുള്ള മാങ്ങകളുടെ ഇറക്കുമതി വിലക്കി ജപ്പാൻ
Share on WhatsappShare on FacebookShare on TwitterShare on Telegram

ടോക്യോ: ഇന്ത്യയിൽ നിന്നുള്ള മാങ്ങകളുടെ ഇറക്കുമതി വിലക്കി ജപ്പാൻ. കീടനിയന്ത്രണ സംവിധാനങ്ങളിൽ വീഴ്ച കണ്ടെത്തിയതിനെ തുടർന്നാണ് ഇറക്കുമതി നിർത്തിവെച്ചതെന്നാണ് റിപ്പോർട്ട്. ഇതോടെ അൽഫോൻസോ, കേസർ, ബംഗനപ്പള്ളി തുടങ്ങിയ ഇന്ത്യൻ മാമ്പഴങ്ങളുടെ ജപ്പാനിലേക്കുള്ള കയറ്റുമതി തടസ്സപ്പെട്ടു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ആദ്യമായാണ് ഇന്ത്യൻ മാമ്പഴങ്ങൾക്ക് ജപ്പാൻ ഇത്തരമൊരു നിയന്ത്രണം ഏർപ്പെടുത്തുന്നത്. മുൻപ് പഴ ഈച്ചകളുടെ (ഫ്രൂട്ട് ഫ്ലൈ) സാന്നിധ്യം കാരണം ജപ്പാൻ ഇന്ത്യൻ മാമ്പഴങ്ങൾ നിരോധിച്ചിരുന്നു. 2006-ലാണ് ആ വിലക്ക് നീക്കിയത്.

പ്രാദേശിക കൃഷിയെ തകർക്കുന്ന അധിനിവേശ കീടങ്ങളുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത ‘സീറോ ടോളറൻസ്’ നയമാണ് ജപ്പാൻ പിന്തുടരുന്നത്. ഇതിന്റെ ഭാഗമായാണ് മാമ്പഴങ്ങൾ കയറ്റുമതി ചെയ്യുമ്പോൾ കർശനമായ ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ജപ്പാൻ വീണ്ടും പരിശോധിച്ചത്. എല്ലാ വർഷവും മാമ്പഴ സീസൺ ആരംഭിക്കുന്നതിന് മുൻപായി, മാമ്പഴങ്ങൾ അണുവിമുക്തമാക്കുന്ന ഇന്ത്യയിലെ വേപ്പർ ഹീറ്റ് ട്രീറ്റ്മെന്റ് കേന്ദ്രങ്ങൾ പരിശോധിക്കാൻ ജപ്പാൻ ഉദ്യോഗസ്ഥരെ അയക്കാറുണ്ട്. കീടങ്ങളെയും അവയുടെ ലാർവകളെയും നശിപ്പിക്കാൻ രാസവസ്തുക്കൾ ഉപയോഗിക്കാതെ, നിയന്ത്രിത ചൂടും ഈർപ്പവുമുള്ള വായു കടത്തിവിട്ട് നടത്തുന്ന ഈ ശുദ്ധീകരണ പ്രക്രിയ ഇരുരാജ്യങ്ങളും തമ്മിലുള്ള കയറ്റുമതി കരാറിലെ പ്രധാന നിബന്ധനയാണ്. എന്നാൽ ഈ വർഷം മാർച്ചിൽ ജാപ്പനീസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ അണുനശീകരണത്തിൽ പോരായ്മകൾ കണ്ടെത്തിയെന്നാണ് റിപ്പോർട്ട്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

സാങ്കേതികമായ ഈ വീഴ്ചകളുടെ കൃത്യമായ വിവരങ്ങൾ അധികൃതർ പരസ്യമാക്കിയിട്ടില്ലെങ്കിലും ജപ്പാനിലെ യോക്കോഹാമ പ്ലാന്റ് പ്രൊട്ടക്ഷൻ അസോസിയേഷൻ കർശന നടപടിയുമായി രംഗത്തുവന്നു. കീട നിയന്ത്രണ നിലവാരം മെച്ചപ്പെടുത്തുന്നത് വരെ വിലക്ക് തുടരുമെന്നാണ് അറിയിപ്പ്. ഇന്ത്യയുടെ ഏറ്റവും വലിയ മാമ്പഴ വിപണിയല്ല ജപ്പാൻ എങ്കിലും, അവിടെ ഇന്ത്യൻ മാമ്പഴങ്ങൾക്ക് ലഭിക്കുന്ന ഉയർന്ന വില കണക്കിലെടുക്കുമ്പോൾ ഈ നിരോധനം കയറ്റുമതിക്കാർക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാകും. പ്രതിവർഷം 28 ദശലക്ഷം മെട്രിക് ടൺ മാമ്പഴം ഉത്പാദിപ്പിക്കുന്ന ഇന്ത്യ, ലോകത്തിലെ ഏറ്റവും വലിയ മാമ്പഴ ഉത്പാദക രാജ്യമാണ്.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

മമത ബാനര്‍ജി ആശങ്കയില്‍, എംഎല്‍എമാരുടെ യോഗത്തിലെത്തിയത് 80ല്‍ 20 പേര്‍ മാത്രം,തൃണമൂലിൻ്റെ കാൽചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നുവെന്ന് ബിജെപി
INDIA

എല്ലാ വഴിയും തേടി മമത, റിബൽ ഗ്രൂപ്പ് ഉണ്ടാക്കാൻ ശ്രമം നടന്നു; പാർട്ടിയിൽ പിള‍ർപ്പുണ്ടാക്കാൻ ശ്രമിച്ചവർക്കെതിരെ കടുത്ത നടപടി

June 2, 2026
മമത ബാനര്‍ജി ആശങ്കയില്‍, എംഎല്‍എമാരുടെ യോഗത്തിലെത്തിയത് 80ല്‍ 20 പേര്‍ മാത്രം,തൃണമൂലിൻ്റെ കാൽചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നുവെന്ന് ബിജെപി
INDIA

മമത ബാനര്‍ജി ആശങ്കയില്‍, എംഎല്‍എമാരുടെ യോഗത്തിലെത്തിയത് 80ല്‍ 20 പേര്‍ മാത്രം,തൃണമൂലിൻ്റെ കാൽചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നുവെന്ന് ബിജെപി

June 1, 2026
കോക്രോച്ച് ജനതാ പാർട്ടി രാഷ്ട്രീയത്തിലേക്ക്?
INDIA

കോക്രോച്ച് ജനതാ പാർട്ടി രാഷ്ട്രീയത്തിലേക്ക്?

May 23, 2026
ഇന്ത്യ- യുകെ സ്വതന്ത്ര വ്യാപാര കരാര്‍: യാഥാർത്ഥ്യമാക്കാൻ തിടുക്കം കൂട്ടി യുകെ സ്‌കോച്ച് വിസ്‌കി അസോസിയേഷന്‍
INDIA

ഇന്ത്യ- യുകെ സ്വതന്ത്ര വ്യാപാര കരാര്‍: യാഥാർത്ഥ്യമാക്കാൻ തിടുക്കം കൂട്ടി യുകെ സ്‌കോച്ച് വിസ്‌കി അസോസിയേഷന്‍

May 21, 2026
ഡിജിറ്റൽ യുഗത്തിലേക്ക് OCI സേവനങ്ങൾ; ഇനി e-OCI കാർഡ് മൊബൈലിൽ തന്നെ
INDIA

ഡിജിറ്റൽ യുഗത്തിലേക്ക് OCI സേവനങ്ങൾ; ഇനി e-OCI കാർഡ് മൊബൈലിൽ തന്നെ

May 21, 2026
വിസ നിയമങ്ങൾ കഠിനം! യുകെയും കാനഡയും വിട്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍, ചേക്കേറുന്നത് ഫ്രാൻസിലേക്ക്
INDIA

വിസ നിയമങ്ങൾ കഠിനം! യുകെയും കാനഡയും വിട്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍, ചേക്കേറുന്നത് ഫ്രാൻസിലേക്ക്

May 20, 2026
ഇന്ത്യക്ക് സന്തോഷം, വമ്പൻ നയതന്ത്ര ചർച്ചകളുടെ വേദിയാകാൻ രാജ്യം
INDIA

ഇന്ത്യക്ക് സന്തോഷം, വമ്പൻ നയതന്ത്ര ചർച്ചകളുടെ വേദിയാകാൻ രാജ്യം

May 20, 2026
സൗജന്യ ബസ് യാത്ര ജൂൺ ഒന്ന് മുതൽ, സ്ത്രീകൾക്ക് എല്ലാ മാസവും 3000 രൂപ വീതം ധനസഹായം; വമ്പൻ തീരുമാനങ്ങളുമായി പശ്ചിമ ബംഗാളിലെ ബിജെപി സർക്കാർ
INDIA

സൗജന്യ ബസ് യാത്ര ജൂൺ ഒന്ന് മുതൽ, സ്ത്രീകൾക്ക് എല്ലാ മാസവും 3000 രൂപ വീതം ധനസഹായം; വമ്പൻ തീരുമാനങ്ങളുമായി പശ്ചിമ ബംഗാളിലെ ബിജെപി സർക്കാർ

May 19, 2026
ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന; പുതിയ എബോള വൈറസ് വകഭേദം വില്ലൻ
INDIA

ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന; പുതിയ എബോള വൈറസ് വകഭേദം വില്ലൻ

May 18, 2026
Next Post
അമേരിക്കയിൽ നേരിട്ട വംശീയ അധിക്ഷേപം ശാന്തതയോടെ നേരിട്ട് ഇന്ത്യൻ ദമ്പതികൾ

അമേരിക്കയിൽ നേരിട്ട വംശീയ അധിക്ഷേപം ശാന്തതയോടെ നേരിട്ട് ഇന്ത്യൻ ദമ്പതികൾ

27കാരനോട് 57കാരിയായ അധ്യാപികയ്ക്ക് പ്രണയം, ലക്ഷങ്ങൾ കൈക്കലാക്കി യുവാവ്, തിരികെ ചോദിച്ച അധ്യാപികയെ കൊന്നുതള്ളി

കർണാടകയിൽ വൻ കൂട്ടക്കൊല: വെടിവച്ചും വെട്ടിയും കൊലപ്പെടുത്തിയത് ആറ് പേരെ; സംഭവം രണ്ട് കുടുംബങ്ങൾ തമ്മിലെ ഭൂമിത്തർക്കത്തെ തുടർന്നെന്ന് പൊലീസ്

കാസർകോട് യുവതി ആസിഡ് കുടിച്ച് ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ, ഭർതൃമാതാവിനെയും പ്രതിചേർത്തു

പിണറായി വിജയൻ്റെ വീട്ടിലെ റെയ്‌ഡ്: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച ആറ് സിപിഎം പ്രവർത്തകർ കൂടി അറസ്റ്റിൽ

ശബരിമല സ്വർണക്കൊള്ള കേസ്: കട്ടിളപ്പാളികൾ മാറ്റിയിട്ടില്ലെന്ന് സൂചന, തട്ടിയെടുത്തത് പൂശിയ സ്വർണം മാത്രം; അന്തിമ ശാസ്ത്രീയ റിപ്പോർട്ട് എസ്ഐടിക്ക്

ശബരിമല സ്വർണക്കൊള്ള കേസ്: കട്ടിളപ്പാളികൾ മാറ്റിയിട്ടില്ലെന്ന് സൂചന, തട്ടിയെടുത്തത് പൂശിയ സ്വർണം മാത്രം; അന്തിമ ശാസ്ത്രീയ റിപ്പോർട്ട് എസ്ഐടിക്ക്

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

പ്രതിസന്ധിയിൽ ഓസ്ട്രേലിയൻ കർഷകർ; വില്ലനായി വരൾച്ചയും വർദ്ധിച്ച ചെലവുകളും

പ്രതിസന്ധിയിൽ ഓസ്ട്രേലിയൻ കർഷകർ; വില്ലനായി വരൾച്ചയും വർദ്ധിച്ച ചെലവുകളും

June 2, 2026
സ്കൂളിൽ കൂട്ടക്കൊലയ്ക്ക് പദ്ധതിയിട്ട 13-കാരൻ പിടിയിൽ

സ്കൂളിൽ കൂട്ടക്കൊലയ്ക്ക് പദ്ധതിയിട്ട 13-കാരൻ പിടിയിൽ

June 2, 2026
പ്രവാസികൾക്ക് വൻ തിരിച്ചടി; പർച്ചേസിങ് മേഖലയിൽ 70 ശതമാനം സ്വദേശിവത്കരണം പ്രാബല്യത്തിൽ

പ്രവാസികൾക്ക് വൻ തിരിച്ചടി; പർച്ചേസിങ് മേഖലയിൽ 70 ശതമാനം സ്വദേശിവത്കരണം പ്രാബല്യത്തിൽ

June 2, 2026
ഓസ്ട്രേലിയൻ ഭവന വിപണിയിൽ കനത്ത ഇടിവ്

ഓസ്ട്രേലിയൻ ഭവന വിപണിയിൽ കനത്ത ഇടിവ്

June 2, 2026
ലെബനനിലെ സൈനിക നീക്കം, നെതന്യാഹുവിനെതിരെ പൊട്ടിത്തെറിച്ച് ട്രംപ്

ലെബനനിലെ സൈനിക നീക്കം, നെതന്യാഹുവിനെതിരെ പൊട്ടിത്തെറിച്ച് ട്രംപ്

June 2, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist