Sunday, October 4, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

വാർണർക്ക് ‘പണി’ കിട്ടി! മദ്യപിച്ച് വണ്ടിയോടിച്ചതിന് കോടതിയുടെ വക പുതിയ പൂട്ട്

by Kerala News Web Desk 04
August 19, 2026
in AUSTRALIA
0 0
A A
വാർണർക്ക് ‘പണി’ കിട്ടി! മദ്യപിച്ച് വണ്ടിയോടിച്ചതിന് കോടതിയുടെ വക പുതിയ പൂട്ട്
Share on WhatsappShare on FacebookShare on TwitterShare on Telegram

സിഡ്നി: മദ്യപിച്ച് വാഹനമോടിച്ച കേസിൽ മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ കുറ്റക്കാരനാണെന്ന് വേവർലി ലോക്കൽ കോടതി കണ്ടെത്തി. കുറ്റകൃത്യത്തിന് 1,500 ഡോളര്‍ പിഴ ചുമത്തിയ കോടതി, ഒരു വർഷത്തേക്ക് അദ്ദേഹത്തിന്റെ വാഹനത്തിൽ ‘ആൽക്കഹോൾ ഇന്റർലോക്ക്’ (alcohol interlock device) സുരക്ഷാ ഉപകരണം ഘടിപ്പിക്കാനും ഉത്തരവിട്ടു. പ്രമുഖ വ്യക്തിയാണെന്ന പരിഗണന നൽകാനാവില്ലെന്നും സമൂഹത്തിന് കൃത്യമായ സന്ദേശം നൽകാനാണ് ഈ ശിക്ഷാവിധിയെന്നും ജഡ്ജി ക്ലെയർ ഫർനാൻ നിരീക്ഷിച്ചു. 2022 നും 2026 നും ഇടയിൽ സമാനമായ കുറ്റങ്ങൾക്ക് 17,000-ലധികം ആളുകൾ ഈ കോടതിയിൽ ഹാജരായിട്ടുണ്ടെന്നും ജഡ്ജി ചൂണ്ടിക്കാട്ടി.

2026 ഏപ്രിൽ 5-ന് ഈസ്റ്റർ ദിനത്തിൽ സിഡ്നിയിലെ മരൂബ്രയ്ക്ക് (Maroubra) സമീപമാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടികൾ വാഹനത്തിൽ ഉണ്ടായിരിക്കെ മദ്യപിച്ച് വാഹനം ഓടിച്ചത് ഗൗരവകരമായ മിഡ്-റേഞ്ച് കുറ്റമായാണ് കോടതി പരിഗണിച്ചത്. രക്തത്തിൽ അനുവദനീയമായ പരിധി 0.05 ആയിരിക്കെ വാർണറുടെ ശരീരത്തിൽ 0.104 മദ്യത്തിന്റെ അളവ് രേഖപ്പെടുത്തിയിരുന്നു. മാധ്യമ ശ്രദ്ധയും സൈബർ ആക്രമണങ്ങളും അദ്ദേഹത്തിന് ഇതിനകം ശിക്ഷയായി മാറിയെന്ന അഭിഭാഷകന്റെ വാദം കോടതി തള്ളി.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

പോലീസിന്റെ റാണ്ടം ബ്രെത്ത് ടെസ്റ്റിംഗ് പരിശോധന നടക്കുന്നത് കണ്ട് വാർണർ ഡ്രൈവിംഗ് സീറ്റിൽ നിന്ന് മാറി യാത്രക്കാരന്റെ സീറ്റിലേക്ക് ഇരുന്നെങ്കിലും ഇത് ശ്രദ്ധയിൽപ്പെട്ട പോലീസ് അദ്ദേഹത്തെ സമീപിച്ച് പരിശോധന നടത്തുകയായിരുന്നു. ചെയ്ത തെറ്റിൽ വാർണർ പശ്ചാത്താപം രേഖപ്പെടുത്തിയെന്നും ട്രാഫിക് ഒഫൻഡേഴ്സ് പ്രോഗ്രാം പൂർത്തിയാക്കിയെന്നും കോടതി രേഖകൾ വ്യക്തമാക്കുന്നു. വിധി പ്രസ്താവത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാതെയാണ് വാർണർ കോടതിയിൽ നിന്ന് മടങ്ങിയത്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഓസ്‌ട്രേലിയയിലെ 27 ശതമാനം വൻകിട കോർപ്പറേറ്റ് കമ്പനികളും നികുതി അടച്ചില്ല; സുതാര്യതാ റിപ്പോർട്ട് പുറത്ത്
AUSTRALIA

October 2, 2026
സമൂഹമാധ്യമ സന്ദേശങ്ങളെത്തുടർന്ന് ബീച്ചുകളിൽ കൗമാരക്കാരുടെ കൂട്ടത്തല്ല്; പോലീസ് അന്വേഷണം ശക്തമാക്കി

കാട്ടുതീ തിരഞ്ഞിറങ്ങിയവർക്ക് മുന്നിൽ ‘പ്രത്യക്ഷപ്പെട്ട’ അത്ഭുതം; കാട്ടിൽ നിന്നൊരു വെളുത്ത കംഗാരു!

കുട്ടികളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല: ബാതർസ്റ്റിലെ ‘ജെന്നീസ് കിന്റർഗാർട്ടൻ’ സ്ഥിരമായി അടച്ചുപൂട്ടാൻ കമ്മീഷൻ ഉത്തരവ്

വംശനാശഭീഷണി നേരിടുന്ന ക്രേ ഫിഷുകളെ പിടികൂടി ഭക്ഷിച്ച സംഭവം: വിക്ടോറിയയിൽ ഫിഷറീസ് അന്വേഷണം ശക്തമാക്കി

സിഡ്നിയിൽ വീണ്ടും സോളാർ തട്ടിപ്പ്? ‘മക്കാർതർ സോളാർ’ ലിക്വിഡേഷനിലേക്ക് നീങ്ങിയതോടെ ആശങ്കയൊഴിയാതെ ഉപഭോക്താക്കൾ

October 1, 2026
വായ്പാ മേഖലയിൽ ‘സമതുലിത സമീപനം’ വേണം; ബാങ്കുകളുടെ മേൽനോട്ടം പരിശോധിക്കാൻ ASIC

കൈപ്പുഴയിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക്; അന്താരാഷ്ട്ര ആരോഗ്യവേദികളിൽ ശ്രദ്ധേയയായി സ്മിത ശിവപ്രസാദ്

September 30, 2026
Alice Springs സ്കൂൾ ലയനത്തിന് $500,000 പോരെന്ന് യൂണിയൻ

Next Post
സൂപ്പർമാർക്കറ്റുകളുടെ തന്നിഷ്ടം നടക്കില്ല; കർഷകരെ സംരക്ഷിക്കാൻ നിർബന്ധിത കോഡ് പരിശീലനവുമായി സർക്കാർ

മദ്യം ഓൺലൈനായി ഓർഡർ ചെയ്യുന്നവർ ശ്രദ്ധിക്കുക; ഇനി ചുരുങ്ങിയത് 2 മണിക്കൂർ കാത്തിരിക്കണം!

ഉന്നതവിദ്യാഭ്യാസം കൂടുതൽ ശക്തമാക്കാൻ ഫെഡറൽ സർക്കാർ; 36,000 പുതിയ സീറ്റുകൾ കൂടി വരുന്നു

27 വർഷമായി അമേരിക്കയിൽ സ്ഥിരതാമസം; ഗ്രീൻ കാർഡ് ഉടമയായ ഇന്ത്യൻ വംശജയെ കസ്റ്റഡിയിലെടുത്ത് ഐസിഇ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിലെ 27 ശതമാനം വൻകിട കോർപ്പറേറ്റ് കമ്പനികളും നികുതി അടച്ചില്ല; സുതാര്യതാ റിപ്പോർട്ട് പുറത്ത്

ഓസ്‌ട്രേലിയയിലെ 27 ശതമാനം വൻകിട കോർപ്പറേറ്റ് കമ്പനികളും നികുതി അടച്ചില്ല; സുതാര്യതാ റിപ്പോർട്ട് പുറത്ത്

October 2, 2026
സമൂഹമാധ്യമ സന്ദേശങ്ങളെത്തുടർന്ന് ബീച്ചുകളിൽ കൗമാരക്കാരുടെ കൂട്ടത്തല്ല്; പോലീസ് അന്വേഷണം ശക്തമാക്കി

സമൂഹമാധ്യമ സന്ദേശങ്ങളെത്തുടർന്ന് ബീച്ചുകളിൽ കൗമാരക്കാരുടെ കൂട്ടത്തല്ല്; പോലീസ് അന്വേഷണം ശക്തമാക്കി

October 2, 2026
കാട്ടുതീ തിരഞ്ഞിറങ്ങിയവർക്ക് മുന്നിൽ ‘പ്രത്യക്ഷപ്പെട്ട’ അത്ഭുതം; കാട്ടിൽ നിന്നൊരു വെളുത്ത കംഗാരു!

കാട്ടുതീ തിരഞ്ഞിറങ്ങിയവർക്ക് മുന്നിൽ ‘പ്രത്യക്ഷപ്പെട്ട’ അത്ഭുതം; കാട്ടിൽ നിന്നൊരു വെളുത്ത കംഗാരു!

October 2, 2026
കുട്ടികളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല: ബാതർസ്റ്റിലെ ‘ജെന്നീസ് കിന്റർഗാർട്ടൻ’ സ്ഥിരമായി അടച്ചുപൂട്ടാൻ കമ്മീഷൻ ഉത്തരവ്

കുട്ടികളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല: ബാതർസ്റ്റിലെ ‘ജെന്നീസ് കിന്റർഗാർട്ടൻ’ സ്ഥിരമായി അടച്ചുപൂട്ടാൻ കമ്മീഷൻ ഉത്തരവ്

October 2, 2026
വംശനാശഭീഷണി നേരിടുന്ന ക്രേ ഫിഷുകളെ പിടികൂടി ഭക്ഷിച്ച സംഭവം: വിക്ടോറിയയിൽ ഫിഷറീസ് അന്വേഷണം ശക്തമാക്കി

വംശനാശഭീഷണി നേരിടുന്ന ക്രേ ഫിഷുകളെ പിടികൂടി ഭക്ഷിച്ച സംഭവം: വിക്ടോറിയയിൽ ഫിഷറീസ് അന്വേഷണം ശക്തമാക്കി

October 2, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist