Wednesday, November 18, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home INDIA

സോണിയ ഗാന്ധിയുടെ പുസ്തക പ്രകാശന ചടങ്ങിലെ ഇരിപ്പിട ക്രമീകരണത്തിൽ വിമർശനം

by Kerala News Web Desk 04
November 17, 2026
in INDIA
0 0
A A
സോണിയ ഗാന്ധിയുടെ പുസ്തക പ്രകാശന ചടങ്ങിലെ ഇരിപ്പിട ക്രമീകരണത്തിൽ വിമർശനം
Share on WhatsappShare on FacebookShare on TwitterShare on Telegram

ദില്ലി: സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പ് ‘ബിലോങ്ങിങ്, എ ജേർണി ഓഫ് ലവിന്‍റെ പ്രകാശന ചടങ്ങ് പ്രതിപക്ഷ നിരയിലെ നേതാക്കളുടെ സംഗമ വേദികൂടിയായി മാറിയിരുന്നു. എന്നാൽ ചടങ്ങിൽ സഖ്യകക്ഷികൾക്ക് മുൻഗണന നൽകിയുള്ള ഇരിപ്പിട ക്രമീകരണം ചർച്ചയാകുകയാണ്. സോണിയ ഗാന്ധിയുടെ തൊട്ടടുത്ത് അഖിലേഷ് യാദവ്, രാഹുൽ ഗാന്ധിയുടെ അടുത്ത് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് എന്നിവർക്കാണ് ഇരിപ്പിടം നൽകിയത്. പ്രിയങ്ക ഗാന്ധിയും ഭർത്താവും രണ്ടാമത്തെ നിരയിലും മറ്റ് കോൺഗ്രസ് മുഖ്യമന്ത്രിമാരും പിൻ നിരയിലായിരുന്നു. കൂടാതെ ബിജെപിയിൽ എത്തിയ മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗിനെ മുൻ നിരയിൽ ഇരുത്തിയത് ‘ക്യാപ്റ്റൻ കോൺഗ്രസിലേക്ക്’ എന്ന അഭ്യൂഹം ശക്തമാക്കുകയാണ്.

എന്നാൽ ഈ അഭ്യൂഹങ്ങൾ ബിജെപി തള്ളി. സോണിയയും അമരീന്ദറും ദീർഘനാളായുള്ള വ്യക്തിപരമായ ബന്ധമുള്ളവരാണെന്നും അതുകൊണ്ട് ചടങ്ങിൽ പങ്കെടുത്തത് സ്വാഭാവികമാണെന്നും ബിജെപി നേതാക്കൾ പറയുന്നു. ചടങ്ങിൽ പങ്കെടുക്കുന്നത് പാർട്ടി നേതൃത്ത്വത്തെ അറിയിച്ചിരുന്നതുമായാണ് റിപ്പോർട്ട്. സിദ്ധരാമയ്യ അടക്കം മുതിർന്ന നേതാക്കളെ പിന്നിൽ ഇരുത്തിയത് അവഗണനയാണെന്ന് സമൂഹ മാധ്യമങ്ങളിൽ വിമർശനം ഉയർന്നിരുന്നു. പ്രകാശന ചടങ്ങിലെ പ്രസംഗത്തിൽ രാഹുൽ ഗാന്ധി അമരീന്ദറും തന്‍റെ പിതാവ് രാജീവ് ഗാന്ധിയും തമ്മിലുള്ള ബന്ധവും പരാമർശിച്ചിരുന്നു. നിർണായക സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് അടുക്കവെ സോണിയയുടെ ‘ബിലോങ്ങിങ്, എ ജേർണി ഓഫ് ലവ് എന്ന പ്രകാശന ചടങ്ങിലെ നയതന്ത്ര നീക്കം ശ്രദ്ദേയമാവുകയാണ്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

തന്നെയും കുടുംബത്തെയും പറ്റി പ്രചരിച്ച പല കാര്യങ്ങളും തെറ്റാണെന്നും അതുകൊണ്ടാണ് പുസ്തകം എഴുതാൻ തീരുമാനിച്ചതെന്നും സോണിയഗാന്ധി പുസ്തക പ്രകാശന ചടങ്ങിൽ പറഞ്ഞു. എന്‍റെ കഥ ഞാൻ തന്നെ പറയുന്നത് കേൾക്കാൻ ആളുകൾക്ക് താത്പര്യമുണ്ടെന്ന് തോന്നി, രാഹുലും പ്രിയങ്കയും നിരന്തരം പുസ്തകം എഴുതാൻ പ്രേരിപ്പിച്ചു. ആദ്യം എഴുതാൻ മടി തോന്നിയെങ്കിലും തന്നെയും കുടുംബത്തെയും പറ്റി പല കാര്യങ്ങളും തെറ്റായി പ്രചരിച്ചു.ഇതോടെയാണ് തന്‍റെ ഓർമ്മക്കുറിപ്പുകൾ പുസ്തക രൂപത്തിലാക്കാൻ തീരുമാനിച്ചതെന്നും സോണിയഗാന്ധി പറഞ്ഞു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഇന്ത്യയിലേക്കുള്ള വീസ വിഭാഗങ്ങൾ ഒമ്പതായി ചുരുക്കി; അപേക്ഷയിലെ വിവരങ്ങൾ 70 ശതമാനം വരെ കുറച്ചു
INDIA

ഇന്ത്യയിലേക്കുള്ള വീസ വിഭാഗങ്ങൾ ഒമ്പതായി ചുരുക്കി; അപേക്ഷയിലെ വിവരങ്ങൾ 70 ശതമാനം വരെ കുറച്ചു

November 14, 2026
സൗദി അറേബ്യയിലേക്കുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ച് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും.
INDIA

സൗദി അറേബ്യയിലേക്കുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ച് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും.

November 14, 2026
‘സോണിയ ഗാന്ധി മിസ്റ്റീരിയസ് ഫോറിനർ’, നെഹ്‌റു കുടുംബത്തിന് എതിരായ സോഷ്യൽ മീഡിയ പരാമർശങ്ങൾ; കങ്കണ റണാവത്തിനെതിരെ കേസ്
INDIA

‘സോണിയ ഗാന്ധി മിസ്റ്റീരിയസ് ഫോറിനർ’, നെഹ്‌റു കുടുംബത്തിന് എതിരായ സോഷ്യൽ മീഡിയ പരാമർശങ്ങൾ; കങ്കണ റണാവത്തിനെതിരെ കേസ്

November 14, 2026
രാഹുൽ ഗാന്ധിക്കെതിരെ എഎപിയുടെ ‘പപ്പു’ പോസ്റ്റർ
INDIA

രാഹുൽ ഗാന്ധിക്കെതിരെ എഎപിയുടെ ‘പപ്പു’ പോസ്റ്റർ

November 6, 2026
‘സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്ന സർക്കാർ പുരുഷന്മാരിൽനിന്ന് പലിശയടക്കം ഈടാക്കുന്നു’; കർണാടക സർക്കാറിനെതിരെ രൂക്ഷ വിമർശനം
INDIA

‘സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്ന സർക്കാർ പുരുഷന്മാരിൽനിന്ന് പലിശയടക്കം ഈടാക്കുന്നു’; കർണാടക സർക്കാറിനെതിരെ രൂക്ഷ വിമർശനം

November 6, 2026
ബംഗ്ലദേശിൽ തൊഴിലാളി പ്രക്ഷോഭം ശക്തം, 500ലധികം ഫാക്ടറികൾ അടച്ചു
INDIA

ബംഗ്ലദേശിൽ തൊഴിലാളി പ്രക്ഷോഭം ശക്തം, 500ലധികം ഫാക്ടറികൾ അടച്ചു

November 3, 2026
അതിനിർണായക രക്ഷാദൗത്യവുമായി ഇന്ത്യൻ നാവികസേന; സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിയെടുത്ത ഇറാനിയൻ കപ്പൽ മോചിപ്പിച്ചു
INDIA

അതിനിർണായക രക്ഷാദൗത്യവുമായി ഇന്ത്യൻ നാവികസേന; സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിയെടുത്ത ഇറാനിയൻ കപ്പൽ മോചിപ്പിച്ചു

November 3, 2026
നിരോധനം മറികടക്കാൻ ഗ്രേ-സോൺ സ്ട്രാറ്റജി, ഇന്ത്യൻ ഉത്പന്നങ്ങൾ പാകിസ്ഥാനിലേക്ക് ഒഴുകുന്നു
INDIA

നിരോധനം മറികടക്കാൻ ഗ്രേ-സോൺ സ്ട്രാറ്റജി, ഇന്ത്യൻ ഉത്പന്നങ്ങൾ പാകിസ്ഥാനിലേക്ക് ഒഴുകുന്നു

October 28, 2026
പുഴ വൃത്തിയാക്കാനിറങ്ങിയവർ ഞെട്ടി; കണ്ടെടുത്തത് നൂറുകണക്കിന് വോട്ടർ ഐഡി കാർഡുകൾ!
INDIA

പുഴ വൃത്തിയാക്കാനിറങ്ങിയവർ ഞെട്ടി; കണ്ടെടുത്തത് നൂറുകണക്കിന് വോട്ടർ ഐഡി കാർഡുകൾ!

October 26, 2026
Next Post
പൗരത്വമില്ലാത്തവർക്കുള്ള NDIS സഹായം: പത്ത് വർഷത്തിനുള്ളിൽ 53.5 ബില്യൺ ഡോളർ ചെലവാകുമെന്ന് റിപ്പോർട്ട്

പൗരത്വമില്ലാത്തവർക്കുള്ള NDIS സഹായം: പത്ത് വർഷത്തിനുള്ളിൽ 53.5 ബില്യൺ ഡോളർ ചെലവാകുമെന്ന് റിപ്പോർട്ട്

അഡ്‌ലെയ്ഡിലെ ഭവനരഹിതരുടെ ദുരിതം: മാലിന്യത്തൊട്ടിക്കുള്ളിൽ കിടന്നുറങ്ങുന്ന ചിത്രം ചർച്ചയാകുന്നു

അഡ്‌ലെയ്ഡിലെ ഭവനരഹിതരുടെ ദുരിതം: മാലിന്യത്തൊട്ടിക്കുള്ളിൽ കിടന്നുറങ്ങുന്ന ചിത്രം ചർച്ചയാകുന്നു

ആഗോളതലത്തിൽ റബ്ബർ ക്ഷാമഭീഷണി; ഓസ്‌ട്രേലിയൻ ഖനികളിൽ പ്രതിവർഷം കുഴിച്ചുമൂടുന്നത് 200 ദശലക്ഷം ഡോളറിന്റെ റബ്ബർ

ആഗോളതലത്തിൽ റബ്ബർ ക്ഷാമഭീഷണി; ഓസ്‌ട്രേലിയൻ ഖനികളിൽ പ്രതിവർഷം കുഴിച്ചുമൂടുന്നത് 200 ദശലക്ഷം ഡോളറിന്റെ റബ്ബർ

ഇസ്‌ക്കാൻ മലയാളി അസോസിയേഷൻ ഗഫൂർ കൊയിലാണ്ടിയെ ആദരിച്ചു

ഇസ്‌ക്കാൻ മലയാളി അസോസിയേഷൻ ഗഫൂർ കൊയിലാണ്ടിയെ ആദരിച്ചു

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ബാക്സ്റ്റർ ഇൻസ്റ്റിറ്റ്യൂട്ടിൽ ക്രിസ്മസ് ഓഫർ; 1,000 ഡോളറിന്റെ സ്കോളർഷിപ്പ് പ്രഖ്യാപിച്ചു

ബാക്സ്റ്റർ ഇൻസ്റ്റിറ്റ്യൂട്ടിൽ ക്രിസ്മസ് ഓഫർ; 1,000 ഡോളറിന്റെ സ്കോളർഷിപ്പ് പ്രഖ്യാപിച്ചു

November 17, 2026
സൗദി അറേബ്യയിൽ റോസാരിയോ ഗാറ്റൺ ഫൗണ്ടേഷന്റെ അംബാസഡറായി അബ്ദുൽ ഗഫൂർ അഹമ്മദ്

സൗദി അറേബ്യയിൽ റോസാരിയോ ഗാറ്റൺ ഫൗണ്ടേഷന്റെ അംബാസഡറായി അബ്ദുൽ ഗഫൂർ അഹമ്മദ്

November 17, 2026
ഇസ്‌ക്കാൻ മലയാളി അസോസിയേഷൻ ഗഫൂർ കൊയിലാണ്ടിയെ ആദരിച്ചു

ഇസ്‌ക്കാൻ മലയാളി അസോസിയേഷൻ ഗഫൂർ കൊയിലാണ്ടിയെ ആദരിച്ചു

November 17, 2026
ആഗോളതലത്തിൽ റബ്ബർ ക്ഷാമഭീഷണി; ഓസ്‌ട്രേലിയൻ ഖനികളിൽ പ്രതിവർഷം കുഴിച്ചുമൂടുന്നത് 200 ദശലക്ഷം ഡോളറിന്റെ റബ്ബർ

ആഗോളതലത്തിൽ റബ്ബർ ക്ഷാമഭീഷണി; ഓസ്‌ട്രേലിയൻ ഖനികളിൽ പ്രതിവർഷം കുഴിച്ചുമൂടുന്നത് 200 ദശലക്ഷം ഡോളറിന്റെ റബ്ബർ

November 17, 2026
അഡ്‌ലെയ്ഡിലെ ഭവനരഹിതരുടെ ദുരിതം: മാലിന്യത്തൊട്ടിക്കുള്ളിൽ കിടന്നുറങ്ങുന്ന ചിത്രം ചർച്ചയാകുന്നു

അഡ്‌ലെയ്ഡിലെ ഭവനരഹിതരുടെ ദുരിതം: മാലിന്യത്തൊട്ടിക്കുള്ളിൽ കിടന്നുറങ്ങുന്ന ചിത്രം ചർച്ചയാകുന്നു

November 17, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist