Monday, November 23, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

കലയുടെ ഹൃദയതാളമായി ഹാർട്ട്ബീറ്റ്സ് ആൻഡ് ടോക്‌വുഡ് ഇവന്റ്സ്; വീണ്ടും സ്റ്റീഫൻ ദേവസിയുമായി ഓസ്ട്രേലിയൻ മലയാളികൾക്കിടയിലേക്ക്

by Kerala News Web Desk 04
November 23, 2026
in AUSTRALIA
0 0
A A
കലയുടെ ഹൃദയതാളമായി ഹാർട്ട്ബീറ്റ്സ് ആൻഡ് ടോക്‌വുഡ് ഇവന്റ്സ്; വീണ്ടും സ്റ്റീഫൻ ദേവസിയുമായി ഓസ്ട്രേലിയൻ മലയാളികൾക്കിടയിലേക്ക്
Share on WhatsappShare on FacebookShare on TwitterShare on Telegram

ഓസ്ട്രേലിയയിലെ മലയാളി സംഗീതാസ്വാദകർക്ക് മികച്ച കലാനുഭവങ്ങൾ സമ്മാനിച്ച് തുടർച്ചയായ വിജയഗാഥയുമായി ഹാർട്ട്ബീറ്റ്സ് ആൻഡ് ടോക്‌വുഡ് ഇവന്റ്സ്.

ഓസ്ട്രേലിയൻ മലയാളി സമൂഹത്തിനിടയിൽ കലാസാംസ്കാരിക പരിപാടികളുടെ സംഘാടനരംഗത്ത് ശ്രദ്ധേയമായ സാന്നിധ്യമായി മാറുകയാണ് ഹാർട്ട്ബീറ്റ്സ് ആൻഡ് ടോക്‌വുഡ് ഇവന്റ്സ് പ്രൈവറ്റ് ലിമിറ്റഡ്. കേരളത്തിൽ നിന്നുള്ള പ്രമുഖ കലാകാരന്മാരെയും സംഗീതപ്രതിഭകളെയും ഓസ്ട്രേലിയയിലെ മലയാളി പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നതിൽ കമ്പനി നടത്തുന്ന പ്രവർത്തനങ്ങൾ ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

കഴിഞ്ഞ വർഷം പ്രശസ്ത ഗായികയും അവതാരകയുമായ റിമി ടോമിയെ ഓസ്ട്രേലിയയിലെത്തിച്ച് സംഘടിപ്പിച്ച സംഗീതപരിപാടിയും അതിന് മുൻവർഷം സംഗീതലോകത്തെ വിസ്മയപ്രതിഭ സ്റ്റീഫൻ ദേവസിയെ പങ്കെടുപ്പിച്ച് നടത്തിയ പരിപാടിയും മികച്ച ജനപങ്കാളിത്തവും പ്രേക്ഷകപിന്തുണയും നേടി വിജയകരമായി പൂർത്തിയാക്കാൻ കമ്പനിക്ക് സാധിച്ചു. തുടർച്ചയായ വർഷങ്ങളിൽ മികച്ച കലാകാരന്മാരെ തിരഞ്ഞെടുക്കുന്നതിലും അവരെ ഓസ്ട്രേലിയൻ വേദികളിൽ അവതരിപ്പിക്കുന്നതിലും കമ്പനി പുലർത്തുന്ന മികവിന്റെ തെളിവുകളാണ് ഈ പരിപാടികൾ.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഇത്തവണയും സംഗീതപ്രേമികൾക്ക് ആവേശം പകരാൻ സ്റ്റീഫൻ ദേവസിയെ വീണ്ടും ഓസ്ട്രേലിയയിലെത്തിക്കുകയാണ് ഹാർട്ട്ബീറ്റ്സ് ആൻഡ് ടോക്‌വുഡ് ഇവന്റ്സ്. മുൻവർഷങ്ങളിലെ വിജയാനുഭവങ്ങൾ ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ. സംഗീതത്തിലെ വ്യത്യസ്ത പരീക്ഷണങ്ങളിലൂടെയും അസാധാരണമായ അവതരണശൈലിയിലൂടെയും ശ്രദ്ധേയനായ സ്റ്റീഫൻ ദേവസിയുടെ പ്രകടനം ഓസ്ട്രേലിയൻ മലയാളികൾക്ക് മറ്റൊരു മികച്ച സംഗീതവിരുന്നായിരിക്കുമെന്നാണ് പ്രതീക്ഷ.

വെറും പരിപാടികൾ സംഘടിപ്പിക്കുന്നതിലുപരി, കലാകാരന്മാരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും പ്രവാസി മലയാളികൾക്ക് കേരളത്തിന്റെ കലാസംഗീത പാരമ്പര്യവുമായി അടുത്ത ബന്ധം നിലനിർത്താനുള്ള അവസരങ്ങൾ ഒരുക്കുകയും ചെയ്യുന്ന പ്രവർത്തനമാണ് ഹാർട്ട്ബീറ്റ്സ് ആൻഡ് ടോക്‌വുഡ് ഇവന്റ്സ് നടത്തിവരുന്നത്. ഓരോ പരിപാടിയിലും കലാകാരന്മാരുടെ തിരഞ്ഞെടുപ്പിനും അവതരണത്തിന്റെ നിലവാരത്തിനും പ്രേക്ഷകരുടെ ആസ്വാദനത്തിനും പ്രാധാന്യം നൽകുന്ന സംഘാടനരീതിയാണ് കമ്പനിയുടെ ശ്രദ്ധേയമായ പ്രത്യേകത.

പ്രവാസലോകത്ത് മലയാളി കലാസാംസ്കാരിക രംഗത്തെ സജീവമാക്കുന്നതിനും കേരളത്തിലെ പ്രതിഭകൾക്ക് അന്താരാഷ്ട്ര വേദികളിൽ അവസരമൊരുക്കുന്നതിനും ഇത്തരം സംരംഭങ്ങൾ വലിയ പങ്കുവഹിക്കുന്നു. ആ ദൗത്യം ഏറ്റെടുത്ത് തുടർച്ചയായ പ്രവർത്തനങ്ങളിലൂടെ പ്രേക്ഷകപിന്തുണ നേടിയെടുക്കുന്ന ഹാർട്ട്ബീറ്റ്സ് ആൻഡ് ടോക്‌വുഡ് ഇവന്റ്സിന്റെ പുതിയ സംഗീതസംരംഭവും വൻവിജയമാകുമെന്ന പ്രതീക്ഷയിലാണ് ഓസ്ട്രേലിയൻ മലയാളി സംഗീതാസ്വാദകർ.

മുൻവർഷങ്ങളിലെ വിജയപരമ്പര തുടരാൻ ലക്ഷ്യമിട്ട് 2027 മെയ്–ജൂൺ മാസങ്ങളിലാണ് സ്റ്റീഫൻ ദേവസിയുടെ സംഗീതപരിപാടികൾ ഓസ്ട്രേലിയയിൽ സംഘടിപ്പിക്കാൻ ഹാർട്ട്ബീറ്റ്സ് ആൻഡ് ഓക്കുഡ് ഇവന്റ്സ് പ്രൈവറ്റ് ലിമിറ്റഡ് ഒരുങ്ങുന്നത്. പരിപാടികളുടെ കൃത്യമായ തീയതികളും വേദികളും വരും ദിവസങ്ങളിൽ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഭീകരവാദ നിയമത്തിൽ വൻ മാറ്റങ്ങൾ നിർദ്ദേശിച്ച് ഓസ്‌ട്രേലിയൻ ദേശീയ സുരക്ഷാ സമിതി
AUSTRALIA

ഭീകരവാദ നിയമത്തിൽ വൻ മാറ്റങ്ങൾ നിർദ്ദേശിച്ച് ഓസ്‌ട്രേലിയൻ ദേശീയ സുരക്ഷാ സമിതി

November 23, 2026
പരിശോധനയ്ക്കിടെ ആറ് രോഗികളെ ലൈംഗികമായി പീഡിപ്പിച്ച ഗൈനക്കോളജിസ്റ്റിന് 16 വർഷം തടവ്
AUSTRALIA

പരിശോധനയ്ക്കിടെ ആറ് രോഗികളെ ലൈംഗികമായി പീഡിപ്പിച്ച ഗൈനക്കോളജിസ്റ്റിന് 16 വർഷം തടവ്

November 23, 2026
ആവേശം ഇരട്ടിയാകും, സംഗീതം ചരിത്രമാകും; സ്റ്റീഫൻ ദേവസിയുടെ രണ്ടാം വരവിനായി ഓസ്ട്രേലിയ ഒരുങ്ങുന്നു!
AUSTRALIA

ആവേശം ഇരട്ടിയാകും, സംഗീതം ചരിത്രമാകും; സ്റ്റീഫൻ ദേവസിയുടെ രണ്ടാം വരവിനായി ഓസ്ട്രേലിയ ഒരുങ്ങുന്നു!

November 23, 2026
വയോജനങ്ങളെ പിഴിഞ്ഞ സേവനദാതാക്കൾക്ക് തിരിച്ചടി; 3 ലക്ഷം ഡോളറിലധികം തിരികെ നൽകാൻ ഓസ്‌ട്രേലിയ
AUSTRALIA

വയോജനങ്ങളെ പിഴിഞ്ഞ സേവനദാതാക്കൾക്ക് തിരിച്ചടി; 3 ലക്ഷം ഡോളറിലധികം തിരികെ നൽകാൻ ഓസ്‌ട്രേലിയ

November 19, 2026
പേരന്റ് വിസകൾ നിർത്തലാക്കാനും അഭയാർത്ഥി പ്രവേശനം 90 ശതമാനം വെട്ടിക്കുറയ്ക്കാനും പദ്ധതിയുമായി പോളിൻ ഹാൻസൺ
AUSTRALIA

പേരന്റ് വിസകൾ നിർത്തലാക്കാനും അഭയാർത്ഥി പ്രവേശനം 90 ശതമാനം വെട്ടിക്കുറയ്ക്കാനും പദ്ധതിയുമായി പോളിൻ ഹാൻസൺ

November 19, 2026
ക്രിസ്തുമസ്‌ സീസണിൽ ഓൺലൈൻ തട്ടിപ്പും പാർസൽ മോഷണവും വർദ്ധിക്കുന്നു; ഓസ്‌ട്രേലിയയിൽ മുന്നറിയിപ്പ്
AUSTRALIA

ക്രിസ്തുമസ്‌ സീസണിൽ ഓൺലൈൻ തട്ടിപ്പും പാർസൽ മോഷണവും വർദ്ധിക്കുന്നു; ഓസ്‌ട്രേലിയയിൽ മുന്നറിയിപ്പ്

November 19, 2026
വിക്ടോറിയയിൽ ക്യാമ്പ് കഴിഞ്ഞ് മടങ്ങിയ സ്കൂൾ ബസ് കത്തിയമർന്നു; വൻ ദുരന്തം ഒഴിവായത് ഡ്രൈവറുടെ ഇടപെടലിൽ
AUSTRALIA

വിക്ടോറിയയിൽ ക്യാമ്പ് കഴിഞ്ഞ് മടങ്ങിയ സ്കൂൾ ബസ് കത്തിയമർന്നു; വൻ ദുരന്തം ഒഴിവായത് ഡ്രൈവറുടെ ഇടപെടലിൽ

November 19, 2026
ഓസ്‌ട്രേലിയയിലെ 350 ഐ.ടി ജോലികൾ ഇന്ത്യയിലേക്കും ഫിലിപ്പീൻസിലേക്കും മാറ്റാൻ ബണ്ണിംഗ്സ്
AUSTRALIA

ഓസ്‌ട്രേലിയയിലെ 350 ഐ.ടി ജോലികൾ ഇന്ത്യയിലേക്കും ഫിലിപ്പീൻസിലേക്കും മാറ്റാൻ ബണ്ണിംഗ്സ്

November 19, 2026
മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് വിക്ടോറിയൻ പാർലമെന്റിൽ ഊഷ്മള സ്വീകരണം
AUSTRALIA

മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് വിക്ടോറിയൻ പാർലമെന്റിൽ ഊഷ്മള സ്വീകരണം

November 18, 2026
Next Post
പരിശോധനയ്ക്കിടെ ആറ് രോഗികളെ ലൈംഗികമായി പീഡിപ്പിച്ച ഗൈനക്കോളജിസ്റ്റിന് 16 വർഷം തടവ്

പരിശോധനയ്ക്കിടെ ആറ് രോഗികളെ ലൈംഗികമായി പീഡിപ്പിച്ച ഗൈനക്കോളജിസ്റ്റിന് 16 വർഷം തടവ്

ഭീകരവാദ നിയമത്തിൽ വൻ മാറ്റങ്ങൾ നിർദ്ദേശിച്ച് ഓസ്‌ട്രേലിയൻ ദേശീയ സുരക്ഷാ സമിതി

ഭീകരവാദ നിയമത്തിൽ വൻ മാറ്റങ്ങൾ നിർദ്ദേശിച്ച് ഓസ്‌ട്രേലിയൻ ദേശീയ സുരക്ഷാ സമിതി

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഭീകരവാദ നിയമത്തിൽ വൻ മാറ്റങ്ങൾ നിർദ്ദേശിച്ച് ഓസ്‌ട്രേലിയൻ ദേശീയ സുരക്ഷാ സമിതി

ഭീകരവാദ നിയമത്തിൽ വൻ മാറ്റങ്ങൾ നിർദ്ദേശിച്ച് ഓസ്‌ട്രേലിയൻ ദേശീയ സുരക്ഷാ സമിതി

November 23, 2026
പരിശോധനയ്ക്കിടെ ആറ് രോഗികളെ ലൈംഗികമായി പീഡിപ്പിച്ച ഗൈനക്കോളജിസ്റ്റിന് 16 വർഷം തടവ്

പരിശോധനയ്ക്കിടെ ആറ് രോഗികളെ ലൈംഗികമായി പീഡിപ്പിച്ച ഗൈനക്കോളജിസ്റ്റിന് 16 വർഷം തടവ്

November 23, 2026
കലയുടെ ഹൃദയതാളമായി ഹാർട്ട്ബീറ്റ്സ് ആൻഡ് ടോക്‌വുഡ് ഇവന്റ്സ്; വീണ്ടും സ്റ്റീഫൻ ദേവസിയുമായി ഓസ്ട്രേലിയൻ മലയാളികൾക്കിടയിലേക്ക്

കലയുടെ ഹൃദയതാളമായി ഹാർട്ട്ബീറ്റ്സ് ആൻഡ് ടോക്‌വുഡ് ഇവന്റ്സ്; വീണ്ടും സ്റ്റീഫൻ ദേവസിയുമായി ഓസ്ട്രേലിയൻ മലയാളികൾക്കിടയിലേക്ക്

November 23, 2026
കുപ്പിവെള്ളത്തിൽ കാൻസറിന് കാരണമാകുന്ന രാസ വസ്തുക്കൾ; ബിസ്‌ലേരിക്കെതിരെ പ്രോസിക്യൂഷന് അനുമതി നൽകി എഫ്എസ്എസ്എഐ

കുപ്പിവെള്ളത്തിൽ കാൻസറിന് കാരണമാകുന്ന രാസ വസ്തുക്കൾ; ബിസ്‌ലേരിക്കെതിരെ പ്രോസിക്യൂഷന് അനുമതി നൽകി എഫ്എസ്എസ്എഐ

November 23, 2026
ആവേശം ഇരട്ടിയാകും, സംഗീതം ചരിത്രമാകും; സ്റ്റീഫൻ ദേവസിയുടെ രണ്ടാം വരവിനായി ഓസ്ട്രേലിയ ഒരുങ്ങുന്നു!

ആവേശം ഇരട്ടിയാകും, സംഗീതം ചരിത്രമാകും; സ്റ്റീഫൻ ദേവസിയുടെ രണ്ടാം വരവിനായി ഓസ്ട്രേലിയ ഒരുങ്ങുന്നു!

November 23, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist