Thursday, November 26, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home SPORTS

വെള്ളം വില്‍ക്കാന്‍ റൊണാള്‍ഡോ, സൂപ്പര്‍താരത്തിന്റെ ആഗോള ബിസിനസ്‌ സാമ്രാജ്യം വലിയ മുന്നറിയിപ്പ്‌

by Kerala News Web Desk 04
November 26, 2026
in SPORTS
0 0
A A
വെള്ളം വില്‍ക്കാന്‍ റൊണാള്‍ഡോ, സൂപ്പര്‍താരത്തിന്റെ ആഗോള ബിസിനസ്‌ സാമ്രാജ്യം വലിയ മുന്നറിയിപ്പ്‌
Share on WhatsappShare on FacebookShare on TwitterShare on Telegram

2021 ജൂണ്‍ 14. യൂറോ കപ്പ്‌ ഫുട്‌ബോളില്‍ ഹംഗറിക്കെതിരായ പോര്‍ച്ചുഗലിന്റെ ആദ്യ മത്സരത്തിന്‌ മുന്നോടിയായി ബുഡാപെസ്റ്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വാര്‍ത്താ സമ്മേളനത്തിന്‌ എത്തുന്നു. ടൂര്‍ണമെന്റിന്റെ ഔദ്യോഗിക സ്‌പോണ്‍സര്‍മാരായ കൊക്ക കോളയുടെ രണ്ട്‌ കുപ്പികള്‍ റൊണാള്‍ഡോയുടെ മുന്നിലെ മേശപ്പുറത്ത്‌ വെച്ചിരുന്നു.

ഇരിപ്പിടത്തിലിരുന്ന ഉടന്‍ തന്നെ റൊണാള്‍ഡോ അനിഷ്ടത്തോടെ ആ രണ്ട്‌ കുപ്പികളും എടുത്ത്‌ താനുള്‍പ്പെടുന്ന ഫ്രെയ്‌മില്‍ നിന്ന്‌ മാറ്റിവെച്ചു. തുടര്‍ന്ന്‌ അടുത്തുണ്ടായിരുന്ന വെള്ളക്കുപ്പി ഉയര്‍ത്തിക്കാണിച്ച്‌ പോര്‍ച്ചുഗീസ്‌ ഭാഷയില്‍ വെള്ളം എന്നര്‍ഥമുള്ള ആഗ്വ എന്നാഹ്വാനം ചെയ്‌തു. കോളയ്‌ക്ക്‌ പകരം വെള്ളം കുടിക്കൂ എന്നായിരുന്നു റൊണാള്‍ഡോയുടെ ആഹ്വാനത്തിന്റെ പൊരുള്‍.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ശാരീരിക ക്ഷമതയ്‌ക്കും ആരോഗ്യകരമായ ഭക്ഷണരീതിക്കും വലിയ പ്രാധാന്യം നല്‍കുന്ന താരമാണ്‌ റൊണാള്‍ഡോ. പഞ്ചസാര അടങ്ങിയ ശീതള പാനീയങ്ങള്‍ക്കെതിരെ റൊണാള്‍ഡോ എപ്പോഴും സംസാരിക്കാറുണ്ട്‌. റൊണാള്‍ഡോയുടെ ഈ നീക്കത്തിന്‌ പിന്നാലെ കൊക്ക കോളയുടെ ഓഹരി വില ഇടിഞ്ഞു. കമ്പനിയുടെ ആകെ വിപണിമൂല്യം 242 ബില്യണ്‍ ഡോളറില്‍ നിന്ന്‌ 238 ബില്യണ്‍ ഡോളറിലേക്ക്‌ കൂപ്പുകുത്തി. കൊക്ക കോള പോലൊരു ആഗോള ബ്രാന്‍ഡിന്‌ പോലും ക്രിസ്‌റ്റിയാനോ റൊണാള്‍ഡോ എന്ന സൂപ്പര്‍ ബ്രാന്‍ഡിന്‌ മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെപോയത്‌ ലോകം കണ്ടതാണ്‌.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ആഗോള തലത്തില്‍ വൈറലായി മാറിയ വെള്ളം കുടിക്കൂ എന്ന റൊണാള്‍ഡോയുടെ ആഹ്വാനം വലിയ ബിസിനസ്‌ സാധ്യതകളാണ്‌ തുറന്നത്‌. വാട്ടര്‍ ഇന്‍ഡസ്‌ട്രിയിലെ ഭീമന്‍മാരായ പോര്‍ച്ചുഗീസ്‌ ബിസിനസ്‌ ടീമായ ഗ്രൂപ്പോ ഔട്ടെയ്‌റിഞ്ഞോ, ഫ്രാന്‍സിസ്‌കോ ഫെരേര എന്നിവര്‍ ക്രിസ്‌റ്റിയാനോ റൊണാള്‍ഡോയുമായി കൈകോര്‍ത്തു. 2023 ജൂണില്‍ സ്‌പെയ്‌നിലെ മാഡ്രിഡില്‍ റൊണാള്‍ഡോ ഉര്‍സു9 എന്ന മിനറല്‍ വാട്ടര്‍ ബ്രാന്‍ഡ്‌ പുറത്തിറക്കി.

സ്‌പയെ്‌നിലെ ആവിലയിലുള്ള എല്‍ ഓസോ എന്ന പ്രദേശത്തെ പ്രകൃതിദത്ത നീരുറവയില്‍ നിന്നാണ്‌ ഈ വെള്ളം ശേഖരിക്കുന്നത്‌. 9 പിഎച്ച്‌ മൂല്യമുള്ള പ്രകൃതിദത്ത ആല്‍ക്കലൈന്‍ ഗുണങ്ങളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയ ശുദ്ധജലമാണ്‌ ഉര്‍സു9 ബ്രാന്‍ഡിന്റേതെന്ന്‌ കമ്പനി അവകാശപ്പെടുന്നു. പോര്‍ച്ചുഗലിന്‌ പുറമെ, സ്‌പെയിന്‍, ചിലി, ബ്രിട്ടണ്‍, കംബോഡിയ, ഉസ്‌ബെക്കിസ്ഥാന്‍ തുടങ്ങ പതിനഞ്ചിലേറെ രാജ്യങ്ങളിലേക്ക്‌ കയറ്റുമതി ചെയ്യുന്നുണ്ട്‌.

ജന്മദേശമായ പോര്‍ച്ചുഗലില്‍ റൊണാള്‍ഡോ വാട്ടര്‍ ഇന്‍ഡസ്‌ട്രി വിപുലീകരിക്കുന്നത്‌ വലിയ ശ്രദ്ധ ലഭിക്കുന്ന വാര്‍ത്തയായിട്ടുണ്ട്‌. ഗ്രൂപ്പോ ഔട്ടെയ്‌റീഞ്ഞോയുമായി സഹകരിച്ച്‌ തുല്യപങ്കാളിത്തത്തില്‍ 20 ദശലക്ഷം യൂറോ നിക്ഷേപമുള്ള പുതിയ പ്ലാന്റാണ്‌ റൊണാള്‍ഡോ നിര്‍മിക്കുന്നത്‌. പോര്‍ച്ചുഗലിലെ ബ്രഗാന്‍സ ജില്ലയിലുള്ള ഗോസ്‌റ്റെയ്‌ ഗ്രാമത്തിലുള്ള ശുദ്ധമായ നീരുറവയെ ആശ്രയിച്ചാണ്‌ ഈ ഫാക്ടറി വരുന്നത്‌. സൂപ്പര്‍താരത്തിന്റെ പ്രീമിയം മിനറല്‍ വാട്ടര്‍ ബ്രാന്‍ഡിന്റെ നിര്‍മാണം 2027 അവസാനത്തോടെ പൂര്‍ത്തിയാകും. 2028 തുടക്കത്തില്‍ ആഗോള വിപണി ലക്ഷ്യമിട്ട്‌ കയറ്റുമതി ആരംഭിക്കുമെന്നാണ്‌ റിപ്പോര്‍ട്ട്‌.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

കോമൺവെൽത്ത് ഗെയിംസ് ജാവലിൻ ത്രോയിൽ ഇന്ത്യയ്ക്ക് ഇരട്ട മെഡൽ തിളക്കം
SPORTS

കോമൺവെൽത്ത് ഗെയിംസ് ജാവലിൻ ത്രോയിൽ ഇന്ത്യയ്ക്ക് ഇരട്ട മെഡൽ തിളക്കം

August 1, 2026
ഇന്‍ഫാന്‍റിനോക്ക് വീണ്ടും തിരിച്ചടി: യുവേഫക്ക് പിന്നാലെ ലോകകപ്പിലെ സ്വകാര്യ നിക്ഷേപ നീക്കത്തോട് നോ പറഞ്ഞ് കോൺകാകാഫും
SPORTS

ഇന്‍ഫാന്‍റിനോക്ക് വീണ്ടും തിരിച്ചടി: യുവേഫക്ക് പിന്നാലെ ലോകകപ്പിലെ സ്വകാര്യ നിക്ഷേപ നീക്കത്തോട് നോ പറഞ്ഞ് കോൺകാകാഫും

July 31, 2026
പോർച്ചുഗൽ കുപ്പായമഴിക്കാൻ റൊണാൾഡോ; വിടവാങ്ങൽ തീയതി പുറത്ത്?
SPORTS

പോർച്ചുഗൽ കുപ്പായമഴിക്കാൻ റൊണാൾഡോ; വിടവാങ്ങൽ തീയതി പുറത്ത്?

July 25, 2026
സഞ്ജു ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍
SPORTS

സഞ്ജു ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍

November 15, 2025
മലയാളി സ്പിന്നര്‍ക്ക് മുന്നില്‍ ഓസീസ് യുവനിര വിറച്ചു! ആരാണ് തൃശൂരില്‍ നിന്നുള്ള മുഹമ്മദ് ഇനാന്‍?
SPORTS

മലയാളി സ്പിന്നര്‍ക്ക് മുന്നില്‍ ഓസീസ് യുവനിര വിറച്ചു! ആരാണ് തൃശൂരില്‍ നിന്നുള്ള മുഹമ്മദ് ഇനാന്‍?

October 5, 2024
നൂറു കോടി ഫോളോവേഴ്സിനെ സ്വന്തമാക്കുന്ന ആദ്യതാരം; സോഷ്യൽ മീഡിയയിലും റെക്കോര്‍ഡിട്ട് റൊണാള്‍ഡോ
SPORTS

നൂറു കോടി ഫോളോവേഴ്സിനെ സ്വന്തമാക്കുന്ന ആദ്യതാരം; സോഷ്യൽ മീഡിയയിലും റെക്കോര്‍ഡിട്ട് റൊണാള്‍ഡോ

September 13, 2024
ഇസ്രായേല്‍ ദേശീയ ഗാനത്തോട് പുറം തിരിഞ്ഞ് ഇറ്റാലിയന്‍ ഫുട്‌ബോള്‍ ടീം ആരാധകര്‍; സംഭവം നേഷന്‍സ് ലീഗിനിടെ
SPORTS

ഇസ്രായേല്‍ ദേശീയ ഗാനത്തോട് പുറം തിരിഞ്ഞ് ഇറ്റാലിയന്‍ ഫുട്‌ബോള്‍ ടീം ആരാധകര്‍; സംഭവം നേഷന്‍സ് ലീഗിനിടെ

September 10, 2024
യുട്യൂബിൽ നിന്ന് റൊണാള്‍ഡോയുടെ ഇതുവരെയുള്ള വരുമാനം
SPORTS

യുട്യൂബിൽ നിന്ന് റൊണാള്‍ഡോയുടെ ഇതുവരെയുള്ള വരുമാനം

August 24, 2024
ലോക റെക്കോർഡിട്ട് റൊണാൾഡോയുടെ യുട്യൂബ് ചാനൽ
SPORTS

ലോക റെക്കോർഡിട്ട് റൊണാൾഡോയുടെ യുട്യൂബ് ചാനൽ

August 22, 2024
Next Post
വിക്ടോറിയൻ തിരഞ്ഞെടുപ്പ്: ഇന്ത്യൻ വംശജനായ സ്ഥാനാർത്ഥി രാകേഷ് റൈസാദയുടെ പോസ്റ്റർ നശിപ്പിച്ചു; വംശീയ അധിക്ഷേപമെന്ന് ആശങ്ക

വിക്ടോറിയൻ തിരഞ്ഞെടുപ്പ്: ഇന്ത്യൻ വംശജനായ സ്ഥാനാർത്ഥി രാകേഷ് റൈസാദയുടെ പോസ്റ്റർ നശിപ്പിച്ചു; വംശീയ അധിക്ഷേപമെന്ന് ആശങ്ക

ഭക്ഷണവിതരണത്തിന് ഇനി റോബോട്ടുകളും! ഡെലിവറി ജോലികൾക്ക് ഭീഷണിയാകുമോ? ഗോൾഡ് കോസ്റ്റിൽ പുതിയ പരീക്ഷണം

ഭക്ഷണവിതരണത്തിന് ഇനി റോബോട്ടുകളും! ഡെലിവറി ജോലികൾക്ക് ഭീഷണിയാകുമോ? ഗോൾഡ് കോസ്റ്റിൽ പുതിയ പരീക്ഷണം

2027 ചൈന–ഓസ്‌ട്രേലിയ ടൂറിസം വർഷം; ചൈനീസ് വിനോദസഞ്ചാരികളുടെ ഒഴുക്ക് വർധിക്കുമെന്ന് പ്രതീക്ഷ

2027 ചൈന–ഓസ്‌ട്രേലിയ ടൂറിസം വർഷം; ചൈനീസ് വിനോദസഞ്ചാരികളുടെ ഒഴുക്ക് വർധിക്കുമെന്ന് പ്രതീക്ഷ

ദീപാവലിയുടെ സന്ദേശം കാരുണ്യത്തിലൂടെ; ജെറാൾട്ടണിൽ ഭക്ഷ്യസാധനങ്ങൾ സംഭാവന ചെയ്ത് മിഡ് വെസ്റ്റ് ഇന്ത്യൻ കൾച്ചറൽ സൊസൈറ്റി

ദീപാവലിയുടെ സന്ദേശം കാരുണ്യത്തിലൂടെ; ജെറാൾട്ടണിൽ ഭക്ഷ്യസാധനങ്ങൾ സംഭാവന ചെയ്ത് മിഡ് വെസ്റ്റ് ഇന്ത്യൻ കൾച്ചറൽ സൊസൈറ്റി

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ദീപാവലിയുടെ സന്ദേശം കാരുണ്യത്തിലൂടെ; ജെറാൾട്ടണിൽ ഭക്ഷ്യസാധനങ്ങൾ സംഭാവന ചെയ്ത് മിഡ് വെസ്റ്റ് ഇന്ത്യൻ കൾച്ചറൽ സൊസൈറ്റി

ദീപാവലിയുടെ സന്ദേശം കാരുണ്യത്തിലൂടെ; ജെറാൾട്ടണിൽ ഭക്ഷ്യസാധനങ്ങൾ സംഭാവന ചെയ്ത് മിഡ് വെസ്റ്റ് ഇന്ത്യൻ കൾച്ചറൽ സൊസൈറ്റി

November 26, 2026
2027 ചൈന–ഓസ്‌ട്രേലിയ ടൂറിസം വർഷം; ചൈനീസ് വിനോദസഞ്ചാരികളുടെ ഒഴുക്ക് വർധിക്കുമെന്ന് പ്രതീക്ഷ

2027 ചൈന–ഓസ്‌ട്രേലിയ ടൂറിസം വർഷം; ചൈനീസ് വിനോദസഞ്ചാരികളുടെ ഒഴുക്ക് വർധിക്കുമെന്ന് പ്രതീക്ഷ

November 26, 2026
ഭക്ഷണവിതരണത്തിന് ഇനി റോബോട്ടുകളും! ഡെലിവറി ജോലികൾക്ക് ഭീഷണിയാകുമോ? ഗോൾഡ് കോസ്റ്റിൽ പുതിയ പരീക്ഷണം

ഭക്ഷണവിതരണത്തിന് ഇനി റോബോട്ടുകളും! ഡെലിവറി ജോലികൾക്ക് ഭീഷണിയാകുമോ? ഗോൾഡ് കോസ്റ്റിൽ പുതിയ പരീക്ഷണം

November 26, 2026
വിക്ടോറിയൻ തിരഞ്ഞെടുപ്പ്: ഇന്ത്യൻ വംശജനായ സ്ഥാനാർത്ഥി രാകേഷ് റൈസാദയുടെ പോസ്റ്റർ നശിപ്പിച്ചു; വംശീയ അധിക്ഷേപമെന്ന് ആശങ്ക

വിക്ടോറിയൻ തിരഞ്ഞെടുപ്പ്: ഇന്ത്യൻ വംശജനായ സ്ഥാനാർത്ഥി രാകേഷ് റൈസാദയുടെ പോസ്റ്റർ നശിപ്പിച്ചു; വംശീയ അധിക്ഷേപമെന്ന് ആശങ്ക

November 26, 2026
വെള്ളം വില്‍ക്കാന്‍ റൊണാള്‍ഡോ, സൂപ്പര്‍താരത്തിന്റെ ആഗോള ബിസിനസ്‌ സാമ്രാജ്യം വലിയ മുന്നറിയിപ്പ്‌

വെള്ളം വില്‍ക്കാന്‍ റൊണാള്‍ഡോ, സൂപ്പര്‍താരത്തിന്റെ ആഗോള ബിസിനസ്‌ സാമ്രാജ്യം വലിയ മുന്നറിയിപ്പ്‌

November 26, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist