ഷിഫ മലയാളി സമാജം അംഗങ്ങൾക്കായി സമീർ പോളി ക്ലിനിക് സൗജന്യ കെയർ പ്ലസ് കാർഡ്
റിപ്പോർട്ടർ : സത്താർ കായംകുളം, റിയാദ് ഷിഫ മലയാളി സമാജം അംഗങ്ങൾക്കും സൗദിയിലുള്ള അവരുടെ കുടുംബാംഗങ്ങൾക്കും ചികിത്സക്കും അനുബന്ധ ചിലവുകൾക്കും 60% വരെ അധിക ഡിസ്‌കൗണ്ട് നൽകുന്നതാണ്കെയർ...













