തീപിടുത്തത്തിനുശേഷമുളള ആദ്യ മഴ കൊച്ചിക്കാർ സൂക്ഷിക്കണം; മുന്നറിയിപ്പുമായി മലിനീകരണ നിയന്ത്രണ ബോർഡ്
കൊച്ചി: ബ്രഹ്മപുരത്തെ പുകയണഞ്ഞാലും കൊച്ചി നിവാസികൾ ഇനി ഏറെക്കാലം സൂക്ഷിക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് ചീഫ് എഞ്ചിനീയർ മുന്നറിയിപ്പ്. വിഷവാതകങ്ങളുടെ അളവ് കഴിഞ്ഞയാഴ്ച വളരെക്കൂടുതലായിരുന്നു. ഡയോക്സിൻ പോലുളള...












