Kerala News Web Desk 04

Kerala News Web Desk 04

എസ്.എസ്.എൽ.സി, ഹയർ സെക്കണ്ടറി പരീക്ഷ; ഒരുക്കങ്ങൾ പൂർത്തിയായെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: എസ്.എസ്.എൽ.സി, ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷകൾക്കുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതായി മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. മാർച്ച് 9ന് ആരംഭിക്കുന്ന എസ്.എസ്.എൽ.സി. പരീക്ഷ മാർച്ച്...

നിരവധി കേസുകളിൽ പ്രതി, കാപ്പ ചുമത്താനുള്ള നീക്കത്തിനിടെ ബാറില്‍ കുത്തുകേസ്; യുവാവ് പിടിയിൽ

നിരവധി കേസുകളിൽ പ്രതി, കാപ്പ ചുമത്താനുള്ള നീക്കത്തിനിടെ ബാറില്‍ കുത്തുകേസ്; യുവാവ് പിടിയിൽ

തിരുവനന്തപുരം: ബാറിനുള്ളിൽ യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ നിരവധി കേസുകളിലെ പ്രതിയെ പൊലീസിന്‍റെ പിടിയിൽ. കിളിമാനൂർ കൊടുവഴന്നൂർ തോട്ടവാരം സ്വദേശി മഹേഷിനെ (32) യാണ് കിളിമാനൂർ...

‘ഒരാളെ കരക്കെത്തിച്ചു, അപ്പോഴേക്കും രണ്ടാളും താഴ്ന്നുപോയി’; നൂറടിപ്പുഴ ദുരന്തത്തിൽ രക്ഷകനായ കമറുദ്ദീൻ പറയുന്നു

മലപ്പുറം: മലപ്പുറം മൈലപ്പുറത്തെ നൂറടിപ്പുഴയിൽ ഇന്നലെ അമ്മയും മകളും മുങ്ങി മരിച്ചിരുന്നു. മൂന്നുപേർ വെള്ളത്തിൽ മുങ്ങിയപ്പോൾ ഒരാളെ രക്ഷിക്കാൻ അതുവഴി വന്ന കമറുദ്ദീന് കഴിഞ്ഞിരുന്നു. നാടിനെ കണ്ണീരിലാഴ്ത്തിയ...

കൊടും ചതി; നിരക്ഷരനായ എന്നെ പറ്റിച്ചുവെന്ന് ‘കച്ചാ ബദം’ വൈറല്‍ ഗായകന്‍

കൊടും ചതി; നിരക്ഷരനായ എന്നെ പറ്റിച്ചുവെന്ന് ‘കച്ചാ ബദം’ വൈറല്‍ ഗായകന്‍

കൊല്‍ക്കത്ത: കച്ചാ ബദം എന്ന് തുടങ്ങുന്ന ഗാനം തെരുവില്‍ ആലപിച്ച് വൈറലായി പ്രശസ്തനായ വ്യക്തിയാണ് പശ്ചിമ ബംഗാളിൽ നിന്നുള്ള നിലകടല കച്ചവടക്കാരൻ ഭുബൻ ബദ്യാകർ. ഇപ്പോള്‍ ഇതാ...

അണയാതെ തീ; ഹെലികോപ്റ്ററിലെത്തി വെള്ളം തളിച്ച് നേവി, ബ്രഹ്മപുരത്തെ പ്ലാന്‍റിലെ തീയണയ്ക്കാന്‍ തീവ്ര ശ്രമം

അണയാതെ തീ; ഹെലികോപ്റ്ററിലെത്തി വെള്ളം തളിച്ച് നേവി, ബ്രഹ്മപുരത്തെ പ്ലാന്‍റിലെ തീയണയ്ക്കാന്‍ തീവ്ര ശ്രമം

കൊച്ചി: ഒന്നര ദിവസം പിന്നിട്ടിട്ടും കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീ അണയ്ക്കാനായില്ല. പ്ലാസ്റ്റിക് മാലിന്യത്തിലെ തീ കെടാത്തതാണ് പ്രതിസന്ധി. ഹെലികോപ്റ്ററിലെത്തി വെള്ളം തളിച്ച് നേവിയും തീ...

കടയ്ക്ക് തീവെക്കുമെന്ന് ഫേസ്ബുക്ക് ലൈവ്; പിന്നാലെ ലോട്ടറിക്കട പെട്രോളൊഴിച്ച് കത്തിച്ച് യുവാവ്| വീഡിയോ

കടയ്ക്ക് തീവെക്കുമെന്ന് ഫേസ്ബുക്ക് ലൈവ്; പിന്നാലെ ലോട്ടറിക്കട പെട്രോളൊഴിച്ച് കത്തിച്ച് യുവാവ്| വീഡിയോ

കൊച്ചി: കട കത്തിക്കുമെന്ന് ഫെയ്‌സ്ബുക്ക് ലൈവ് ഇട്ടശേഷം യുവാവ് ലോട്ടറി ഏജന്‍സിക്കട പെട്രോളൊഴിച്ച് തീയിട്ടു. തൃപ്പൂണിത്തുറ സ്റ്റാച്യു കിഴക്കേക്കോട്ട റോഡില്‍ മീനാക്ഷി ലോട്ടറീ ഏജൻസീസില്‍ വെള്ളിയാഴ്ച വൈകുന്നേരം...

സിൽവർ സ്റ്റോം താത്കാലികമായി അടച്ചിടാൻ നിർദ്ദേശം

സിൽവർ സ്റ്റോം താത്കാലികമായി അടച്ചിടാൻ നിർദ്ദേശം

തൃശ്ശൂര്‍: അതിരപ്പിള്ളിയിലെ സിൽവർ സ്റ്റോം വാട്ടർ തീം പാർക്ക് അടച്ചിടാൻ ആരോഗ്യമന്ത്രി നിർദ്ദേശം നൽകി. പാർക്കിൽ കുളിച്ച വിദ്യാർത്ഥികൾക്ക് എലിപ്പനി സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിൽവർ സ്റ്റോം...

മാസ് റിയാദിന് പുതിയ ഭാരവാഹികൾ

മാസ് റിയാദിന് പുതിയ ഭാരവാഹികൾ

റിയാദ്: മുക്കം ഏരിയാ സർവ്വീസ് സൊസൈറ്റി ( മാസ് റിയാദ്) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മലാസ് അൽമാസ് ഓഡിറ്റോറിയത്തിൽ വെച്ച് ചേർന്ന ജനറൽ ബോഡി യോഗത്തിൽ പി.സി...

ക്വാഡ് വിദേശകാര്യ മന്ത്രിമാർ ഡൽഹിയിൽ

ക്വാഡ് വിദേശകാര്യ മന്ത്രിമാർ ഡൽഹിയിൽ

ന്യൂ​​​​​​ഡ​​​​​​ൽ​​​​​​ഹി: ക്വാഡ് വിദേശകാര്യ മന്ത്രിമാർ ഡൽഹിയിൽ ഒത്തുകൂടി. ഇന്ത്യൻ വിദേ​​​​​​​ശ​​​​​​​കാ​​​​​​​ര്യ​​​​​​​മ​​​​​​​ന്ത്രി എ​​​​​​​സ്. ജ​​​​​​​യ്ശ​​​​​​​ങ്ക​​​​​​​ർ അ​​​​​​​ധ്യ​​​​​​​ക്ഷ​​​​​​​ത വ​​​​​​​ഹി​​​​​​​ച്ച യോ​​​​​​ഗ​​​​​​ത്തി​​​​​​ൽ ജ​​​​​​​പ്പാ​​​​​​​ൻ വി​​​​​​​ദേ​​​​​​​ശ​​​​​​​കാ​​​​​​​ര്യ​​​​​​​മ​​​​​​​ന്ത്രി യോ​​​​​​​ഷി​​​​​​​മാ​​​​​​​സ ഹ​​​​​​​യാ​​​​​​​സി, ഓ​​​​​​​സ്ട്രേ​​​​​​​ലി​​​​​​​യ​​​​​​​ൻ വി​​​​​​​ദേ​​​​​​​ശ​​​​​​​കാ​​​​​​​ര്യ​​​​​​​മ​​​​​​​ന്ത്രി പെ​​​​​​​ന്നി...

സുനില്‍ ഛേത്രിക്കും ഭാര്യക്കും നേരെ സൈബർ ആക്രമണം, മലയാളത്തില്‍ അസഭ്യവർഷം

സുനില്‍ ഛേത്രിക്കും ഭാര്യക്കും നേരെ സൈബർ ആക്രമണം, മലയാളത്തില്‍ അസഭ്യവർഷം

ബെംഗളൂരൂ: ഐഎസ്എല്‍ നോക്കൗട്ടില്‍ കേരള ബ്ലാസ്റ്റേഴ്സ്-ബെംഗളൂരു എഫ്സി മത്സരത്തിലെ വിവാദ ഗോളിന് പിന്നാലെ ബെംഗളൂരു എഫ്സി നായകന്‍ സുനില്‍ ഛേത്രിക്ക് നേരെ സൈബർ ആക്രമണം. വാലന്‍റൈന്‍സ് ഡേയില്‍...

Page 1704 of 1751 1 1,703 1,704 1,705 1,751

LATESTNEWS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist