ഇന്ത്യ – ചൈന അതിര്‍ത്തി തര്‍ക്കത്തിൽ ബീജിംഗിൽ നയതന്ത്രതലചര്‍ച്ച
അതിർത്തി വിഷയത്തിൽ ഇന്ത്യ-ചൈന ചർച്ച. ഇരു രാജ്യങ്ങളിലെയും നയതന്ത്ര ഉദ്യോഗസ്ഥരാണ് അതിർത്തിയിലെ സാഹചര്യം ചർച്ച ചെയ്തത്. ചൈന വിഷയത്തിൽ ഭരണപക്ഷ പ്രതിപക്ഷ ഏറ്റുമുട്ടൽ നടക്കുന്നതിനിടെയാണ് ചൈനീസ് തലസ്ഥാനമായ...














