ടൈറ്റാനിയത്തിൽ സീനിയർ സൂപ്രണ്ട്, ഒരു ലക്ഷത്തിന് മുകളിൽ ശമ്പളം! മുൻ സന്തോഷ് ട്രോഫി താരം നജീബ് എംഡിഎംഎ വിറ്റത് പണം സമ്പാദിക്കാൻ
തിരുവനന്തപുരം: എംഡിഎംഎ വിൽക്കുന്നതിനിടെ ഫുട്ബോൾ താരവും ട്രാവൻകൂർ ടൈറ്റാനിയത്തിലെ സീനിയർ സൂപ്രണ്ടുമായ നജീബ് ഖാനെ എക്സൈസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ. സീനിയർ സൂപ്രണ്ടായ ഇയാള്‍ക്ക്...














