മിസൈൽ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ഓസ്‌ട്രേലിയൻ സൈനികർ
ഹോബാർട്ട്: ദുബായിലെ അൽ മിൻഹാദ് എയർബേസിന് സമീപം ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഓസ്‌ട്രേലിയൻ സൈനികർക്ക് പരിക്കില്ലെന്ന് പ്രധാനമന്ത്രി ആന്തണി ആൽബനീസി സ്ഥിരീകരിച്ചു. എയർബേസിലേക്കുള്ള റോഡിലാണ് മിസൈൽ...













