സോഷ്യൽ മീഡിയ നിരോധനം പാളുന്നുവോ? ഓസ്‌ട്രേലിയയിൽ അഞ്ചിലൊന്ന് കൗമാരക്കാരും ഇപ്പോഴും സജീവമെന്ന് റിപ്പോർട്ട്
16 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നതിന് കർശന നിരോധനം ഏർപ്പെടുത്തിയ ഓസ്‌ട്രേലിയൻ സർക്കാരിന്റെ നടപടി പൂർണ്ണമായി ലക്ഷ്യം കാണുന്നില്ലെന്ന് പുതിയ റിപ്പോർട്ടുകൾ. നിരോധനം നിലവിൽ...














