ക്വീൻസ്‌ലൻഡിൽ ഇന്ധനപ്രതിസന്ധി: റീജിയണൽ മേഖലകളിൽ പമ്പുകൾ അടച്ചുപൂട്ടലിലേക്ക്
ബ്രിസ്‌ബെയ്ൻ: മിഡിൽ ഈസ്റ്റിലെ യുദ്ധത്തെത്തുടർന്ന് ആഗോള എണ്ണ വിപണിയിലുണ്ടായ അനിശ്ചിതത്വം ഓസ്‌ട്രേലിയയിൽ കടുത്ത ഇന്ധനക്ഷാമത്തിന് വഴിവെക്കുന്നു. ക്വീൻസ്‌ലൻഡിന്റെ റീജിയണൽ മേഖലകളിലെ സ്വതന്ത്ര പെട്രോൾ പമ്പുകളിൽ ഇന്ധനം പൂർണ്ണമായും...














