എ ഐ യുദ്ധത്തിലും ബഹുദൂരം മുന്നിൽ; നമ്മൾ വിചാരിച്ച ആളല്ല ചൈനയെന്ന് ഡീപ് മൈൻഡ് മേധാവി ഡെമിസ് ഹസാബിസ്
എഐ സാങ്കേതികവിദ്യയിൽ അമേരിക്കയെയും മറ്റ് പാശ്ചാത്യ രാജ്യങ്ങളെയും അപേക്ഷിച്ച് ചൈന വളരെ പിന്നിലാണ് എന്നായിരുന്നു ആഗോള തലത്തിൽ ഇതുവരെയുണ്ടായിരുന്ന ധാരണ. എന്നാൽ ഗൂഗിളിന്റെ എഐ ലാബായ ഡീപ്...














