കോജി ചുഴലിക്കാറ്റ്; ദുരിത ബാധിതര്‍ക്ക് അധിക സഹായം പ്രഖ്യാപിച്ചു
ക്വീന്‍സ് ലാന്‍ഡ്: കോജി’ (Koji) ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ കനത്ത പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന നിവാസികള്‍ക്കായി പ്രധാനമന്ത്രി 26 ദശലക്ഷം ഡോളറിന്റെ അധിക സഹായം പ്രഖ്യാപിച്ചു.ഇതോടെ ആകെ സഹായധനം 66 ദശലക്ഷം...














