Kerala News Web Desk 04

Kerala News Web Desk 04

കുടുംബത്തിന്റെ പ്രതീക്ഷയുമായി പറന്ന മലയാളി വിദ്യാർത്ഥി, നൊമ്പരമായി മിലി, മൃതദേഹം ഖസാക്കിസ്ഥാനിൽ നിന്നും നാട്ടിലെത്തിക്കുന്നതിൽ തടസം

കുടുംബത്തിന്റെ പ്രതീക്ഷയുമായി പറന്ന മലയാളി വിദ്യാർത്ഥി, നൊമ്പരമായി മിലി, മൃതദേഹം ഖസാക്കിസ്ഥാനിൽ നിന്നും നാട്ടിലെത്തിക്കുന്നതിൽ തടസം

പാലക്കാട് : ഖസാക്കിസ്ഥാനിൽ വാഹനാപകടത്തിൽ മരിച്ച പാലക്കാട് മണ്ണാർക്കാട് സ്വദേശി മിലിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ സാങ്കേതിക തടസം. രേഖകൾ ശരിയാക്കുന്നതിലെ കാലതാമസമാണ് പ്രതിസന്ധി. ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും...

കാനഡയ്ക്കെതിരേ വിമർശനവുമായി ഇന്ത്യ

കാനഡയ്ക്കെതിരേ വിമർശനവുമായി ഇന്ത്യ

ന്യൂ​​​ഡ​​​ൽ​​​ഹി: തീ​​​വ്ര​​​വാ​​​ദ​​​ത്തി​​​നെ​​​തി​​​രേ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കു​​​ന്ന​​​തി​​​ൽ കാ​​​ന​​​ഡ 40 വ​​​ർ​​​ഷ​​​മാ​​​യി പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടു​​​വെ​​​ന്ന് കാ​​​ന​​​ഡ​​​യി​​​ലെ ഇ​​​ന്ത്യ​​​ൻ ഹൈ​​​ക്ക​​​മ്മീ​​​ഷ​​​ണ​​​ർ ദി​​​നേ​​​ശ് പ​​​ട്നാ​​​യി​​​ക്. സ്വ​​​ന്തം മ​​​ണ്ണി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന തീ​​​വ്ര​​​വാ​​​ദ ഘ​​​ട​​​ക​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ നാ​​​ലു പ​​​തി​​​റ്റാ​​​ണ്ടോ​​​ളം ഇ​​​ന്ത്യ...

സിഡ്നിയില്‍ ആവേശമായി ‘മള്‍ട്ടി കള്‍ച്ചറല്‍ കപ്പ് 2026’; ക്രിക്കറ്റ് പ്രേമികള്‍ക്കായി ഒരു കായിക വിരുന്ന്

സിഡ്നിയില്‍ ആവേശമായി ‘മള്‍ട്ടി കള്‍ച്ചറല്‍ കപ്പ് 2026’; ക്രിക്കറ്റ് പ്രേമികള്‍ക്കായി ഒരു കായിക വിരുന്ന്

സിഡ്നി: ഓസ്ട്രേലിയയിലെ വിവിധ സാംസ്‌കാരിക പശ്ചാത്തലമുള്ള ജനങ്ങളെ ഒന്നിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന ‘മള്‍ട്ടി കള്‍ച്ചറല്‍ കപ്പ് 2026’ (Multicultural Cup 2026) ക്രിക്കറ്റ് മത്സരം ജനുവരി 18 ഞായറാഴ്ച...

അഡ്‌ലെയ്ഡ് ബൊട്ടാണിക് ഗാർഡനിൽ അപൂർവ്വ ‘ശവപുഷ്പം’ വിരിയുന്നു; കാണാൻ വൻ ജനത്തിരക്ക്

അഡ്‌ലെയ്ഡ് ബൊട്ടാണിക് ഗാർഡനിൽ അപൂർവ്വ ‘ശവപുഷ്പം’ വിരിയുന്നു; കാണാൻ വൻ ജനത്തിരക്ക്

അഡ്‌ലെയ്ഡ് ബൊട്ടാണിക് ഗാർഡനിലെ ബിസെന്റേനിയൽ കൺസർവേറ്ററിയിൽ 'സ്മെല്ലാനി' (Smellanie) എന്ന് പേരിട്ടിരിക്കുന്ന അപൂർവ്വമായ ഒരു ശവപുഷ്പം ഈ ആഴ്ച വിരിയുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്തോനേഷ്യയിലെ സുമാത്രൻ ദ്വീപുകളിൽ കാണപ്പെടുന്ന...

പുതിയ പാരന്‍റൽ കണ്‍ട്രോള്‍ നിയമങ്ങളുമായി യൂട്യൂബ്

പുതിയ പാരന്‍റൽ കണ്‍ട്രോള്‍ നിയമങ്ങളുമായി യൂട്യൂബ്

കുട്ടികൾക്കും കൗമാരക്കാർക്കും തങ്ങളുടെ പ്ലാറ്റ്‌ഫോം കൂടുതൽ സുരക്ഷിതവും രക്ഷിതാക്കൾക്ക് അനുയോജ്യവുമാക്കുന്നതിനായി യൂട്യൂബ് പ്രധാന മാറ്റങ്ങൾ പ്രഖ്യാപിച്ചു. ഇനി മുതൽ മാതാപിതാക്കൾക്ക് തങ്ങളുടെ കുട്ടിക്ക് എത്ര സമയം യൂട്യൂബ്...

ലോലിപോപ്പ് നുണയുമ്പോൾ കാതിലതാ ആരോ പാടുന്നു! ലോകത്തെ ഞെട്ടിച്ച് ‘ലോലിപോപ്പ് സ്റ്റാർ’

ലോലിപോപ്പ് നുണയുമ്പോൾ കാതിലതാ ആരോ പാടുന്നു! ലോകത്തെ ഞെട്ടിച്ച് ‘ലോലിപോപ്പ് സ്റ്റാർ’

ലോകത്തിലെ ഏറ്റവും വലിയ ടെക് പ്രദർശനമായ 'കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോ' എപ്പോഴും വിചിത്രവും അതിശയിപ്പിക്കുന്നതുമായ കണ്ടുപിടുത്തങ്ങൾ കൊണ്ട് നിറയാറുണ്ട്. എന്നാൽ 2026-ലെ താരം ഒരു ലോലിപോപ്പാണ്! കേൾക്കുമ്പോൾ...

ഡ്രാഗണ്‍ ഭൂമിയിലേക്ക്, നാലംഗ ക്രൂ 11 സംഘം ഭൂമിയിലേക്ക് തിരിച്ചു; അണ്‍ഡോക്കിങ് പ്രക്രിയ വിജയകരം, ഭൂമിയിലേക്ക് 10.30 മണിക്കൂര്‍ യാത്ര

ഡ്രാഗണ്‍ ഭൂമിയിലേക്ക്, നാലംഗ ക്രൂ 11 സംഘം ഭൂമിയിലേക്ക് തിരിച്ചു; അണ്‍ഡോക്കിങ് പ്രക്രിയ വിജയകരം, ഭൂമിയിലേക്ക് 10.30 മണിക്കൂര്‍ യാത്ര

കാലിഫോര്‍ണിയ: ആരോഗ്യപ്രശ്നം നേരിടുന്ന ബഹിരാകാശ സഞ്ചാരിയുമായി നാസയുടെ ക്രൂ 11 സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് തിരിച്ചു. അൺഡോക്കിങ് പ്രക്രിയ വിജയകരം. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ...

വ്യോമപാത അടച്ച് ഇറാൻ; റൂട്ട് മാറ്റി എയർ ഇന്ത്യ അടക്കമുള്ള വിമാനങ്ങൾ, യാത്രക്കാർക്ക് പ്രത്യേക നിർദേശങ്ങൾ

വ്യോമപാത അടച്ച് ഇറാൻ; റൂട്ട് മാറ്റി എയർ ഇന്ത്യ അടക്കമുള്ള വിമാനങ്ങൾ, യാത്രക്കാർക്ക് പ്രത്യേക നിർദേശങ്ങൾ

ടെഹ്റാൻ: യുഎസിന്‍റെ ആക്രമണ ഭീഷണിക്കിടെ ഇറാൻ വ്യോമപാത ഭാഗികമായി അടച്ചു. ഔദ്യോഗിക അനുമതിയുള്ള വിമാനങ്ങളെ മാത്രമേ പ്രവേശിപ്പിക്കൂ. സുരക്ഷാ കാരണങ്ങളെ തുടര്‍ന്നാണ് ആകാശപാതയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്ന് ഇറാന്‍...

ഇറാനിൽ കൊല്ലപ്പെട്ടവർ 3400 കടന്നു, അയൽരാജ്യങ്ങൾക്ക് ഇറാന്റെ മുന്നറിയിപ്പ്, ‘അമേരിക്കൻ സൈനിക താവളങ്ങൾ തകർക്കും’

ഇറാനിൽ കൊല്ലപ്പെട്ടവർ 3400 കടന്നു, അയൽരാജ്യങ്ങൾക്ക് ഇറാന്റെ മുന്നറിയിപ്പ്, ‘അമേരിക്കൻ സൈനിക താവളങ്ങൾ തകർക്കും’

ടെഹ്‌റാൻ: സർക്കാർ വിരുദ്ധ കലാപം തുടരുന്ന ഇറാനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 3400 കടന്നതായി റിപ്പോർട്ട്. 10,000 ത്തിലേറെ പേർ അറസ്റ്റിലായതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജനുവരി...

കൊല്ലത്ത് രണ്ട് കായിക വിദ്യാർത്ഥിനികളെ തൂങ്ങിമരിച്ച നിലയില്‍

കൊല്ലത്ത് രണ്ട് കായിക വിദ്യാർത്ഥിനികളെ തൂങ്ങിമരിച്ച നിലയില്‍

കൊല്ലം: കൊല്ലത്ത് രണ്ട് കായിക വിദ്യാർത്ഥിനികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തോട് ചേർന്ന സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ( സായി) ഹോസ്റ്റലിലാണ്...

Page 271 of 1802 1 … 270 271 272 … 1,802

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist