ഓസ്‌ട്രേലിയ പോസ്റ്റ് ഇനി കൂടുതൽ ‘ഗ്രീൻ’; ഇലക്ട്രിക് വാഹന വ്യൂഹം വിപുലീകരിക്കുന്നു
ഓസ്‌ട്രേലിയ പോസ്റ്റിന്റെ (Australia Post) വിതരണ ശൃംഖല കൂടുതൽ പരിസ്ഥിതി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി 40.5 മില്യൺ ഡോളറിന്റെ പുതിയ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് ഓസ്‌ട്രേലിയൻ സർക്കാർ. ഇലക്ട്രിക്...














