ബ്രിസ്ബേൻ വിമാനത്താവളത്തിൽ പുതിയ ഫ്ലൈറ്റ് പാതകൾ: 1.4 ലക്ഷം പേർക്ക് വിമാനശബ്ദത്തിൽ നിന്ന് ആശ്വാസം
ബ്രിസ്ബേൻ: ഓസ്‌ട്രേലിയയിലെ ബ്രിസ്ബേൻ വിമാനത്താവളത്തിലെ ഫ്ലൈറ്റ് പാതകളിൽ വരുത്തിയ പുതിയ മാറ്റങ്ങൾ ലക്ഷക്കണക്കിന് ജനങ്ങൾക്ക് ആശ്വാസമാകുന്നു. എയർസർവീസസ് ഓസ്‌ട്രേലിയ (Airservices Australia) പ്രഖ്യാപിച്ച പരിഷ്‌കാരങ്ങളിലൂടെ ഏകദേശം 1.4...














